Anitha P

Anitha P

‘ഞാന്‍ അഭിനയിച്ച പുതിയ വെബ് സീരിസാണ് ട്രിപ്പിള്‍സ്, എല്ലാവരും കണ്ട് അഭിപ്രായം അറിയിക്കണം’; മണികണ്ഠന്‍ ആചാരി

രാജീവ് രവി സംവിധാനം ചെയ്ത കമ്മട്ടിപ്പാടത്തിലൂടെയാണ് പ്രേക്ഷകരുടെ മനസില്‍ ഇടംപിടിച്ച താരമാണ് മണികണ്ഠന്‍ ആചാരി. ഇപ്പോഴിതാ താരം അഭിനയിച്ച പുതിയ തമിഴ് വെബ് സീരീസിന്റെ സ്ട്രീമിംഗ് ഹോട്ട് സ്റ്റാറില്‍ ആരംഭിച്ചിരിക്കുകയാണ്. 'ട്രിപ്പിള്‍സ്' എന്ന് പേരിട്ടിരിക്കുന്ന വെബ് സീരീസ് കാണണമെന്നും അഭിപ്രായം പറയണെന്നും...

Read more

‘മരക്കാറിന്റെ റിലീസ് വൈകുന്നതില്‍ പ്രശ്നമില്ല, അന്ന് ചിത്രം റിലീസ് ചെയ്തിരുന്നെങ്കില്‍ നിര്‍മ്മാതാവ് റോഡിലിറങ്ങേണ്ടി വന്നേനെ’; പ്രിയദര്‍ശന്‍

മലയാളികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ കൂട്ടുക്കെട്ടില്‍ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രം 'മരക്കാര്‍ അറബിക്കടലിന്റെ സിംഹം'. ലോക്ക് ഡൗണിന് തൊട്ടുമുമ്പാണ് ചിത്രം റിലീസിന് ഒരുങ്ങിയത്. എന്നാല്‍ അന്ന് ചിത്രം റിലീസ് ചെയ്തിരുന്നെങ്കില്‍ നിര്‍മ്മാതാവ് റോഡിലിറങ്ങേണ്ടി വന്നേനെ എന്നാണ് സംവിധായകന്‍ പ്രിയദര്‍ശന്‍...

Read more

സുരാജ് വെഞ്ഞാറമൂടിനൊപ്പം സിജ റോസും; ‘റോയ്’ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ട് ജയസൂര്യ

സുരാജ് വെഞ്ഞാറമൂട് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രമായ 'റോയ്'യുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. നടന്‍ ജയസൂര്യ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടത്. സുരാജും സിജ റോസുമാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിലുള്ളത്. സുനില്‍ ഇബ്രാഹിം കഥയെഴുതി...

Read more

കൊവിഡ് വാക്സിന്‍; മുന്‍ഗണന പട്ടികയില്‍ എംപിമാരെയും എംഎല്‍എമാരെയും ഉള്‍പ്പെടുത്തണമെന്ന് ഹരിയാന സര്‍ക്കാര്‍

ചണ്ഡീഗഢ്: കൊവിഡ് വാക്‌സിന്‍ നല്‍കാനുള്ളവരുടെ മുന്‍ഗണന പട്ടികയില്‍ എംപിമാരെയും എംഎല്‍എമാരെയും ഉള്‍പ്പെടുത്തണമെന്ന് ഹരിയാന സര്‍ക്കാര്‍. ഈ കാര്യം ചൂണ്ടിക്കാണിച്ച് കേന്ദ്ര സര്‍ക്കാരിന് കത്ത് അയച്ചിട്ടുണ്ടെന്നാണ് ഹരിയാന ആരോഗ്യമന്ത്രി അനില്‍ വിജ് പറഞ്ഞത്. ജനപ്രതിനിധികള്‍ ജോലി സംബന്ധമായി വളരെയധികം ആളുകളുമായി ഇടപെടുന്നതിനാല്‍ അവരെയും...

Read more

സംസ്ഥാനത്ത് ഐപിഎസ് ഉദ്യോഗസ്ഥരുടെ കുറവുണ്ട്, ഉദ്യോഗസ്ഥരെ തിരിച്ചയക്കില്ല; കേന്ദ്ര നിര്‍ദേശത്തെ തള്ളി മമത സര്‍ക്കാര്‍

കൊല്‍ക്കത്ത: ഐപിഎസ് ഉദ്യോഗസ്ഥരെ തിരിച്ചുവിളിച്ച കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം തള്ളി മമത സര്‍ക്കാര്‍. സംസ്ഥാനത്ത് ഐപിഎസ് ഉദ്യോഗസ്ഥരുടെ കുറവുണ്ടെന്നും ഉദ്യോഗസ്ഥരെ തിരിച്ചയക്കില്ലെന്നും കാണിച്ച് മമത ബാനര്‍ജി കേന്ദ്രത്തിന് കത്ത് അയച്ചു. അതേസമയം കേന്ദ്രത്തിന്റെ നിര്‍ദേശത്തിനെതിരെ മമത സര്‍ക്കാര്‍ കോടതിയെ സമീപിക്കും. ബംഗാള്‍...

Read more

അമേരിക്കയില്‍ ഫൈസര്‍ കൊവിഡ് വാക്സിന്‍ നാളെ മുതല്‍ നല്‍കി തുടങ്ങും

വാഷിങ്ടണ്‍: അമേരിക്കയില്‍ നാളെ മുതല്‍ ഫൈസര്‍ കൊവിഡ് വാക്‌സിന്‍ നല്‍കി തുടങ്ങും. ആദ്യഘട്ടത്തില്‍ വാക്സിന്റെ 30 ലക്ഷം ഡോസാണ് നാളെ എല്ലാ സംസ്ഥാനങ്ങളിലേക്കും എത്തിക്കുക. കഴിഞ്ഞ ദിവസാണ് ഫൈസര്‍ കൊവിഡ് വാക്‌സിന്‍ വിതരണത്തിന് അമേരിക്ക അനുമതി നല്‍കിയത്. 'മെഡിക്കല്‍ മിറാക്കിള്‍' എന്നാണ്...

Read more

കര്‍ഷക സമരം കൂടുതല്‍ ശക്തമാകുന്നു; ഡല്‍ഹി-ജയ്പൂര്‍ ദേശീയപാത ഇന്ന് ഉപരോധിക്കും

ന്യൂഡല്‍ഹി: കാര്‍ഷിക നിയമത്തിനെതിരെയുള്ള കര്‍ഷകരുടെ സമരം കൂടുതല്‍ ശക്തമാകുന്നു. കര്‍ഷകര്‍ ഇന്ന് ഡല്‍ഹി-ജയ്പൂര്‍ ദേശീയപാത ഉപരോധിക്കും. രാജ്യതലസ്ഥാനത്തേക്കുള്ള എല്ലാ പ്രധാനപാതകളും വരും ദിവസങ്ങളില്‍ ഉപരോധിക്കാനാണ് കര്‍ഷക സംഘടനകളുടെ തീരുമാനം. ദേശീയപാതകളില്‍ കേന്ദ്രസേനയുടെയും പോലീസിന്റെയും വന്‍ സന്നാഹമാണ് തുടരുന്നത്. അതേസമയം പഞ്ചാബില്‍ നിന്ന്...

Read more

ശബരിമലയില്‍ കൂടുതല്‍ പേര്‍ക്ക് രോഗം; കൊവിഡ് പരിശോധന കര്‍ശനമാക്കി

ശബരിമല: ശബരിമലയില്‍ കൂടുതല്‍ പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കൊവിഡ് പരിശോധന കര്‍ശനമാക്കി. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ സന്നിധാനത്ത് മാത്രം മുപ്പത്തിയാറ് പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ശബരിമലയില്‍ ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥരില്‍ രോഗം വ്യാപിക്കുന്ന സാഹചര്യത്തില്‍ കടുത്ത ജാഗ്രത...

Read more

കോമിക് ത്രില്ലറുമായി പ്രിയദര്‍ശന്‍; നായകന്‍ അക്ഷയ് കുമാര്‍

അടുത്ത ബോളിവുഡ് ചിത്രം പ്രഖ്യാപിച്ച് സംവിധായകന്‍ പ്രിയദര്‍ശന്‍. അക്ഷയ് കുമാറിനെ നായകനാക്കി കോമിക് ത്രില്ലറാണ് ഒരുക്കുന്നത്. ഡിസംബറില്‍ ചിത്രീകരണം ആരംഭിക്കാന്‍ പ്ലാന്‍ ഇട്ടിരുന്ന ചിത്രം ഇനി അടുത്ത വര്‍ഷം സെപ്റ്റംബറില്‍ ആരംഭിക്കും എന്നാണ് പ്രിയദര്‍ശന്‍ വ്യക്തമാക്കുന്നത്. അക്ഷയ്‌യുടെ ബ്ലോക്ബസ്റ്റര്‍ കോമഡികളായ ഹേര...

Read more

‘പുതിയ നിയമം നടപ്പിലാകുന്നതോടെ കര്‍ഷകര്‍ക്ക് കൂടുതല്‍ വിപണി ലഭ്യമാകും, ഇതിലൂടെ കര്‍ഷകരുടെ വരുമാനം വര്‍ധിക്കും’; കാര്‍ഷിക നിയമങ്ങളെ ന്യായീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി

ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങളെ വീണ്ടും ന്യായീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. പുതിയ നിയമം നടപ്പിലാകുന്നതോടെ കര്‍ഷകര്‍ക്ക് കൂടുതല്‍ വിപണി ലഭ്യമാകുമെന്നും ഇതിലൂടെ കര്‍ഷകരുടെ വരുമാനം വര്‍ധിക്കും എന്നുമാണ് പ്രധാനമന്ത്രി പറഞ്ഞത്. ഫിക്കിയുടെ 93ാം വാര്‍ഷിക സമ്മേളനത്തിലാണ് പ്രധാനമന്ത്രി കാര്‍ഷിക നിയമത്തെ ന്യായീകരിച്ച്...

Read more
Page 17 of 762 1 16 17 18 762

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.