തദ്ദേശ തെരഞ്ഞെടുപ്പ്; കണ്ണൂര്‍ മുഴപ്പിലങ്ങാട് പഞ്ചായത്തില്‍ കള്ളവോട്ട് നടന്നതായി കണ്ടെത്തല്‍
കണ്ണൂര്‍: കണ്ണൂര്‍ മുഴപ്പിലങ്ങാട് പഞ്ചായത്തില്‍ കള്ളവോട്ട് നടന്നതായി കണ്ടെത്തല്‍. മുഴപ്പിലങ്ങാട് പഞ്ചായത്തിലെ നാലാം വാര്‍ഡിലാണ് കള്ളവോട്ട് നടന്നതായി കണ്ടെത്തിയത്. കണ്ണന് വയല്‍ പടന്നക്കണ്ടി ഈസ്റ്റ് എല്‍പി സ്കൂളിലാണ് കള്ളവോട്ട് നടന്നത്. മുഴുപ്പിലങ്ങാട് സ്വദേശി പ്രേമദാസന്റെ പേരിലാണ് കള്ളവോട്ട് ചെയ്തത്.1105 പ്രശ്നബാധിത ബൂത്തുകളില്‍...
Read more