Anitha P

Anitha P

ദക്ഷിണ കൊറിയയില്‍ കൊവിഡ് വ്യാപനം രൂക്ഷം; സ്‌കൂളുകള്‍ അടച്ചിടാന്‍ തീരുമാനിച്ചു

സിയോള്‍: ദക്ഷിണ കൊറിയയില്‍ കൊവിഡ് വ്യാപനം രൂക്ഷം. ഇതേ തുടര്‍ന്ന് സ്‌കൂളുകള്‍ അടച്ചിടാന്‍ തീരുമാനിച്ചു. ദക്ഷിണകൊറിയന്‍ തലസ്ഥാനമായ സിയോളിലും പരിസരപ്രദേശങ്ങളിലുമുളള സ്‌കൂളുകളാണ് ചൊവ്വാഴ്ച്ച മുതല്‍ അടച്ചുപൂട്ടുക. ഈ മാസം അവസാനം വരെയാണ് സ്‌കൂളുകള്‍ അടച്ചിടുക. കൊവിഡ് വൈറസ് വ്യാപനം തടയുന്നതിനായി ഏര്‍പ്പെടുത്തിയ...

Read more

കര്‍ഷകസമരം ഇരുപതാം ദിവസത്തിലേക്ക്; സമരത്തിന്റെ ഭാഗമാകാന്‍ രണ്ടായിരത്തോളം സ്ത്രീകള്‍ ഡല്‍ഹിയിലേക്ക്

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ഷകര്‍ നടത്തുന്ന സമരം ഇരുപതാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ഡല്‍ഹിയുടെ അതിര്‍ത്തി പ്രദേശങ്ങളായ സിംഗു, ശംഭു, തിക്രി, ഗാസിപൂര്‍ എന്നിവിടങ്ങളിലേക്ക് കൂടുതല്‍ കര്‍ഷകര്‍ എത്തിക്കൊണ്ടിരിക്കുകയാണ്. അതേസമയം സമരത്തിന്റെ ഭാഗമാകാന്‍ പഞ്ചാബില്‍ നിന്നും ഹരിയാനയില്‍ നിന്നുമുള്ള...

Read more

‘മോഡി സര്‍ക്കാരിന് കര്‍ഷകര്‍ ഖാലിസ്താനികള്‍, വിദ്യാര്‍ത്ഥികള്‍ ദേശവിരുദ്ധര്‍, കുത്തക മുതലാളിമാര്‍ ഉറ്റ സുഹൃത്തുക്കള്‍’; കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: രാജ്യത്ത് കര്‍ഷക പ്രക്ഷോഭം ശക്തമായി തുടരുമ്പോള്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എംപി. ട്വിറ്ററിലൂടെയാണ് രാഹുല്‍ ഗാന്ധി കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ചത്. 'മോഡി സര്‍ക്കാരിന് വിദ്യാര്‍ത്ഥികള്‍ ദേശവിരുദ്ധര്‍, കര്‍ഷകര്‍ ഖാലിസ്താനികള്‍, ജനങ്ങള്‍ അര്‍ബന്‍ നക്‌സലുകള്‍, കുടിയേറ്റ തൊഴിലാളികള്‍...

Read more

രാജ്യത്ത് പുതുതായി രോഗം സ്ഥിരീകരിച്ചത് 22065 പേര്‍ക്ക്; 24 മണിക്കൂറിനിടെ 354 മരണം, ചികിത്സയിലുള്ളത് 339820 പേര്‍

ന്യൂഡല്‍ഹി: രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണം 99 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 22,065 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 99,06,165 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 354 പേരാണ് വൈറസ് ബാധമൂലം...

Read more

ആസിഫ് അലി-രജിഷ വിജയന്‍ ജോഡി വീണ്ടും ഒന്നിക്കുന്നു; ജിബു ജേക്കബിന്റെ ‘എല്ലാം ശരിയാകും’ വരുന്നു

ആസിഫ് അലി-രജിഷ വിജയന്‍ ജോഡി വീണ്ടും ഒന്നിക്കുന്നു. സൂപ്പര്‍ ഹിറ്റ് ചിത്രം വെള്ളിമൂങ്ങയ്ക്ക് ശേഷം ജിബു ജേക്കബ് ഒരുക്കുന്ന 'എല്ലാം ശരിയാകും' എന്ന ചിത്രത്തിലാണ് ഇരുവരും വീണ്ടും ഒന്നിച്ചെത്തുന്നത്. രാഷ്ട്രീയ കുടുംബ പശ്ചാത്തലത്തിലൂടെ ഇടതുപക്ഷ യുവജന പ്രസ്ഥാനത്തിന്റെ സജീവ പ്രവര്‍ത്തകനായ ഒരു...

Read more

എയിംസിലെ നഴ്‌സുമാരുടെ സമരം; നഴ്‌സുമാര്‍ക്കെതിരെ ദുരന്ത നിവാരണ നിയമ പ്രകാരം കേസ് എടുക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം

ന്യൂഡല്‍ഹി: ശമ്പള പരിഷ്‌കരണത്തിലെ അപാകതകള്‍ ചൂണ്ടിക്കാട്ടി ഡല്‍ഹി എയിംസില്‍ നഴ്‌സുമാര്‍ നടത്തുന്ന സമരത്തിന് അന്ത്യശാസനവുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഡ്യൂട്ടി ബഹിഷ്‌ക്കരിച്ച് സമരം ചെയ്യുന്ന നഴ്‌സുമാര്‍ക്കെതിരെ ദുരന്ത നിവാരണ നിയമ പ്രകാരം കേസ് എടുക്കുമെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്....

Read more

പാചക വാതക വില എണ്ണ കമ്പനികള്‍ വീണ്ടും കൂട്ടി; ഗാര്‍ഹിക സിലിണ്ടറിന് 50 രൂപയുടെ വര്‍ധന

കൊച്ചി: പാചക വാതക വില വീണ്ടും കൂട്ടി. ഗാര്‍ഹിക സിലിണ്ടറിന് 50 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ ഗാര്‍ഹിക സിലിണ്ടറിന്റെ വില 701 രൂപയായി ഉയര്‍ന്നു. ഗാര്‍ഹിക സിലിണ്ടറുകള്‍ക്ക് പുറമെ വാണിജ്യ ആവശ്യങ്ങള്‍ക്ക് വില്‍ക്കുന്ന സിലിണ്ടറുകളെ വിലയും വര്‍ധിച്ചിട്ടുണ്ട്. വാണിജ്യ പാചകവാതക...

Read more

ജിദ്ദ തുറമുഖത്ത് എണ്ണക്കപ്പലിന് നേരെ ഭീകരാക്രമണം

ജിദ്ദ: ജിദ്ദ തുറമുഖത്ത് എണ്ണക്കപ്പലിന് നേരെ ഭീകരാക്രമണം. തിങ്കളാഴ്ച രാത്രി സൗദി പ്രാദേശികസമയം 12.40 നായിരുന്നു സ്‌ഫോടകവസ്തുക്കള്‍ നിറച്ച ബോട്ട് ഉപയോഗിച്ച് കപ്പലിനുനേരെ ആക്രമണമുണ്ടായത്. സൗദി ഊര്‍ജമന്ത്രാലയമാണ് ഈ കാര്യം അറിയിച്ചത്. അതേസമയം സ്‌ഫോടനത്തില്‍ ആര്‍ക്കും ജീവഹാനിയോ പരിക്കോ ഉണ്ടായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്....

Read more

തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടെണ്ണല്‍ നാളെ രാവിലെ എട്ട് മണി മുതല്‍, പോസ്റ്റല്‍ വോട്ടുകള്‍ ആദ്യം എണ്ണും

കണ്ണൂര്‍: തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നാളെ രാവിലെ എട്ട് മണി മുതല്‍ ആരംഭിക്കും. രണ്ടരലക്ഷത്തോളം വരുന്ന പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണുക. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് 244 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണല്‍ നടക്കുന്നത്. ആദ്യ ഫലസൂചനകള്‍ എട്ടരയോടെ അറിയാനാകുമെന്നാണ് റിപ്പോര്‍ട്ട്. ത്രിതല പഞ്ചായത്തുകളില്‍...

Read more

ഐഫോണ്‍ നിര്‍മാണക്കമ്പനി അടിച്ചുതകര്‍ത്ത സംഭവം; വിസ്ട്രോണ്‍ കമ്പനിക്ക് നഷ്ടം 437 കോടി, നൂറിലേറെ ഐഫോണുകള്‍ മോഷ്ടിക്കപ്പെട്ടു

ബംഗളൂരു: ശമ്പളം മുടങ്ങിയതില്‍ പ്രതിഷേധിച്ച് തൊഴിലാളികള്‍ അടിച്ചുതകര്‍ത്ത കോലാറിലെ വിസ്ട്രോണ്‍ കമ്പനിക്ക് 437 കോടിരൂപയുടെ നഷ്ടമുണ്ടായതായി അധികൃതര്‍. കമ്പനിയില്‍ നിന്ന് നൂറിലേറെ ഐഫോണുകളും മോഷ്ടിക്കപ്പെട്ടു എന്നാണ് കമ്പനി നല്‍കിയ പരാതിയില്‍ പറയുന്നത്. കോടിക്കണക്കിനു രൂപ വിലവരുന്ന ഉപകരണങ്ങള്‍ക്കും നാശനഷ്ടമുണ്ടായെന്നാണ് കമ്പനി തൊഴില്‍വകുപ്പിനും...

Read more
Page 15 of 762 1 14 15 16 762

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.