Anitha P

Anitha P

തിരുവനന്തപുരത്ത് എല്‍ഡിഎഫ് മേയര്‍ സ്ഥാനാര്‍ത്ഥി പരാജയപ്പെട്ടു

തിരുവനന്തപുരം: തിരുവനന്തപുരത്ത് എല്‍ഡിഎഫ് മേയര്‍ സ്ഥാനാര്‍ത്ഥി പരാജയപ്പെട്ടു. എജി ഒലീനയാണ് തോറ്റത്. കുന്നുകുഴി വാര്‍ഡിലാണ് പരാജയപ്പെട്ടത്. സിപിഎം ആസ്ഥാനമായ എകെജി സെന്റര്‍ സ്ഥിതി ചെയ്യുന്ന വാര്‍ഡ് കൂടിയാണിത്. 300 വോട്ടിന്റെ ഭൂരിപക്ഷത്തിന് യുഡിഎഫ് സ്ഥാനാര്‍ത്ഥി മേരി പുഷ്പം ആണ് ഇവിടെ വിജയിച്ചത്....

Read more

കൊച്ചി കോര്‍പറേഷന് പിന്നാലെ കോഴിക്കോട് കോര്‍പറേഷനിലും യുഡിഎഫ് മേയര്‍ സ്ഥാനാര്‍ത്ഥി തോറ്റു

കോഴിക്കോട്: കൊച്ചി കോര്‍പറേഷന് പിന്നാലെ കോഴിക്കോട് കോര്‍പറേഷനിലും യുഡിഎഫ് മേയര്‍ സ്ഥാനാര്‍ത്ഥി പരാജയപ്പെട്ടു. യുഡിഎഫ് മേയര്‍ സ്ഥാനാര്‍ത്ഥി ഡോ. പിഎന്‍ അജിതയാണ് തോറ്റത്. കൊച്ചി കോര്‍പറേഷനിലും യുഡിഎഫ് മേയര്‍ സ്ഥാനാര്‍ത്ഥി പരാജയപ്പെട്ടിരുന്നു. എന്‍ വേണുഗോപാലാണ് പരാജയപ്പെട്ടത്. ഒരു വോട്ടിനായിരുന്നു പരാജയം. ബിജെപി...

Read more

കേന്ദ്രആഭ്യന്തരമന്ത്രി അമിത്ഷാ ബംഗാളിലേക്ക്; തൃണമൂല്‍ വിമതന്‍ സുവേന്ദു അധികാരിയെ കാണുമെന്ന് സൂചന

കൊല്‍ക്കത്ത: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ബംഗാളിലേക്ക്. ബംഗാള്‍ സന്ദര്‍ശിക്കുന്ന അമിത്ഷാ തൃണമൂല്‍ വിമതന്‍ സുവേന്ദു അധികാരിയെ കാണുമെന്ന് സൂചന. അമിത് ഷായുടെ സന്ദര്‍ശനത്തിലെ ആദ്യ സ്ഥലമായ മെദിനിപൂരില്‍ വെച്ചായിരിക്കും ഇരുവരും ഒരുമിച്ച് വേദി പങ്കിടുക എന്നാണ് റിപ്പോര്‍ട്ട്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ നന്ദിഗ്രാം...

Read more

കൊച്ചി കോര്‍പറേഷനില്‍ യുഡിഎഫ് മേയര്‍ സ്ഥാനാര്‍ത്ഥി തോറ്റു; പരാജയപ്പെട്ടത് ഒരു വോട്ടിന്

കൊച്ചി: കൊച്ചി കോര്‍പറേഷനില്‍ യുഡിഎഫ് മേയര്‍ സ്ഥാനാര്‍ത്ഥി പരാജയപ്പെട്ടു. എന്‍ വേണുഗോപാലാണ് പരാജയപ്പെട്ടത്. ഒരു വോട്ടിനാണ് പരാജയപ്പെട്ടത്. ബിജെപി സ്ഥാനാര്‍ത്ഥിയോടാണ് തോറ്റത്. അതേസമയം യുഡിഎഫാണ് കൊച്ചി കോര്‍പറേഷനില്‍ ലീഡ് ചെയ്യുന്നത്. മുന്‍സിപ്പാലിറ്റികളിലും യുഡിഎഫ് ആണ് ലീഡ് ചെയ്യുന്നത്. 25 നഗരസഭകളില്‍ യുഡിഎഫ്...

Read more

വോട്ടെണ്ണി തുടങ്ങി; ആദ്യഫല സൂചനകളില്‍ മുനിസിപ്പാലിറ്റികള്‍ യുഡിഎഫിനൊപ്പം, കോര്‍പറേഷനുകളില്‍ ലീഡ് എല്‍ഡിഎഫിന്

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു. ആദ്യഫല സൂചനകളില്‍ കേരളത്തിലെ 86 മുനിസിപ്പാലിറ്റികളില്‍ 19 മുനിസിപ്പാലിറ്റികളില്‍ യുഡിഎഫ് മുന്നേറുന്നു. അതേസമയം പ്രാഥമിക ഫലസൂചനകളില്‍ പാലാ, വര്‍ക്കല മുനിസിപ്പാലിറ്റികളില്‍ എല്‍ഡിഎഫ് ആണ് മുന്നിട്ടു നില്‍ക്കുന്നത്. കേരള കോണ്‍ഗ്രസ് എം എല്‍ഡിഎഫിന്റെ ഭാഗമായതിന് ശേഷം...

Read more

‘കര്‍ഷകരുടെ ആവശ്യങ്ങള്‍ ന്യായമാണ്, അവരെ ആരും തെറ്റിദ്ധരിപ്പിച്ചിട്ടില്ല’; നിതിന്‍ ഗഡ്കരിക്ക് മറുപടിയുമായി ശിവസേന എംപി സഞ്ജയ് റാവത്ത്

മുബൈ: പ്രതിപക്ഷം തെറ്റിദ്ധരിപ്പിക്കുന്നതുകൊണ്ടാണ് കര്‍ഷകര്‍ കാര്‍ഷിക നിയമത്തിനെതിരെ സമരം ചെയ്യുന്നതെന്ന കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയുടെ പ്രസ്താവനക്കെതിരെ ശിവസേന എംപി സഞ്ജയ് റാവത്ത്. കര്‍ഷകരുടെ ആവശ്യങ്ങള്‍ ന്യായമാണെന്നും അവരെ ആരും തെറ്റിദ്ധരിപ്പിച്ചിട്ടില്ലെന്നുമാണ് സഞ്ജയ റാവത്ത് പറഞ്ഞത്. കേന്ദ്ര നിലപാട് തെറ്റാണെന്ന് ചൂണ്ടിക്കാട്ടിയ...

Read more

കര്‍ഷക സമരം 21ാം ദിവസത്തിലേക്ക്; ഡല്‍ഹി-നോയിഡ അതിര്‍ത്തി കര്‍ഷകര്‍ ഇന്ന് ഉപരോധിക്കും

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ഷകര്‍ നടത്തുന്ന സമരം 21ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ഇന്ന് കര്‍ഷകര്‍ ഡല്‍ഹി - നോയിഡ അതിര്‍ത്തിയായ ചില്ല പൂര്‍ണമായി ഉപരോധിക്കും. ഡല്‍ഹി - ആഗ്ര, ഡല്‍ഹി - ജയ്പൂര്‍ പാതകളിലെ ഉപരോധം തുടരുകയാണ്....

Read more

തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടെണ്ണല്‍ രാവിലെ എട്ട് മണിക്ക് തുടങ്ങും, വിജയ പ്രതീക്ഷയില്‍ മുന്നണികള്‍

കണ്ണൂര്‍: തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഇന്ന് രാവിലെ എട്ട് മണിക്ക് തുടങ്ങും. രണ്ടരലക്ഷത്തോളം വരുന്ന പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണുക. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് 244 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണല്‍ നടക്കുന്നത്. വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലെ ഉദ്യോഗസ്ഥര്‍ക്ക് മാസ്‌കും ഷീല്‍ഡും നിര്‍ബന്ധമാണ്. ആദ്യ ഫലസൂചനകള്‍...

Read more

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ അറിയിപ്പ്. ഇതേ തുടര്‍ന്ന് വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ഡിസംബര്‍ 17ന് മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഡിസംബര്‍...

Read more

കൊവിഡ് വാക്‌സിന്‍ വിതരണം; മുന്‍ഗണന പട്ടികയില്‍ മാറ്റം വരുത്തി കേന്ദ്രസര്‍ക്കാര്‍, പുതിയ മാര്‍ഗ നിര്‍ദേശം പുറത്തിറക്കി

ന്യൂഡല്‍ഹി: കൊവിഡ് വാക്‌സിന്‍ വിതരണത്തിന്റെ മുന്‍ഗണന പട്ടികയില്‍ മാറ്റം വരുത്തി കേന്ദ്രസര്‍ക്കാര്‍. അമ്പത് വയസില്‍ താഴെ പ്രായമുള്ള മറ്റ് അസുഖബാധിതരെ കൂടി മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പുതിയ മാര്‍ഗ നിര്‍ദേശം പുറത്തിറക്കി. പുതിയ മാനദണ്ഡം അനുസരിച്ച് പട്ടിക തയ്യാറാക്കാന്‍ സംസ്ഥാനങ്ങളോട് കേന്ദ്രം...

Read more
Page 14 of 762 1 13 14 15 762

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.