നീറ്റ് പരീക്ഷ തട്ടിപ്പ് വീണ്ടും; വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കി മെഡിക്കൽ പ്രവേശനത്തിന് ശ്രമിച്ച് പെൺകുട്ടിയും ഡോക്ടറായ പിതാവും; പോലീസ് കേസെടുത്തു
ചെന്നൈ: മെഡിക്കൽ പ്രവേശനത്തിന് വേണ്ടി വ്യാജ നീറ്റ് പരീക്ഷ സർട്ടിഫിക്കറ്റ് സമർപ്പിച്ച വിദ്യാർത്ഥിനിക്കും ഡോക്ടറായ പിതാവിനും എതിരെ കേസ്. തമിഴ്നാട് രാമനാഥപുരം പരമകുടി സ്വദേശിനിയായ വിദ്യാർത്ഥിനി എൻബി ദീക്ഷ, അച്ഛൻ എൻകെ ബാലചന്ദ്രൻ എന്നിവർക്കെതിരേ ചെന്നൈ പെരിയമേട് പോലീസാണ് പ്രകാരം കേസെടുത്തത്....
Read more