Anitha

Anitha

കൊച്ചിയിൽ ഫ്‌ളാറ്റിൽ നിന്നും വീണ് വീട്ടുജോലിക്കാരി മരിച്ച സംഭവം; ഫ്‌ളാറ്റുടമയ്ക്ക് എതിരെ മനുഷ്യക്കടത്തിനും കേസ്; പ്രതി ഇംതിയാസ് ഒളിവിൽ

കൊച്ചി: സാരിയിൽ തൂങ്ങി ഇറങ്ങി ഫ്‌ളാറ്റിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വീണ് പരിക്കേറ്റ് വീട്ടുജോലിക്കാരി മരിച്ച സംഭവത്തിൽ വീട്ടുടമയായ അഡ്വ. ഇംതിയാസ് അഹമ്മദിനെതിരെ മനുഷ്യക്കടത്തിനും കേസെടുത്തു. മരിച്ച കുമാരിയെ ഇംതിയാസ് തമിഴ്‌നാട്ടിൽ നിന്നാണ് എത്തിച്ചത്. ജോലി വാഗ്ദാനം ചെയ്ത് എത്തിച്ച് വീട്ടിൽ...

Read more

പോസ്റ്റൽ ബാലറ്റ് കാണാനില്ല; രാഷ്ട്രീയ ഇടപെടൽ എന്ന് ആരോപണം; പോസ്റ്റ്മാന് എതിരെ കേസ്

നെടുമങ്ങാട്: തിരുവനന്തപുരത്ത് വീണ്ടും പോസ്റ്റൽ വോട്ട് വിവാദം. ക്വാറന്റീനിൽ കഴിയുന്നയാൾക്ക് അനുവദിച്ച പോസ്റ്റൽ ബാലറ്റ് കാണാനില്ലെന്നാണ് പരാതി. വിഷയത്തിൽ രാഷ്ട്രീയ ഇടപെടൽ നടന്നെന്ന് ആരോപിച്ച് കോൺഗ്രസ് പോസ്റ്റ് ഓഫീസ് ഉപരോധിച്ച് സമരം നടത്തി. വട്ടപ്പാറ വേങ്കോട് പോസ്റ്റ്ഓഫീസിൽ എത്തിയ പോസ്റ്റൽ ബാലറ്റാണ്...

Read more

ആൾമാറാട്ടമല്ല, കള്ളവോട്ടുമല്ല; പക്ഷെ മകന്റെ വോട്ട് ചെയ്തത് പിതാവ്; കണ്ടെത്തിയത് രണ്ട് മണിക്കൂർ കഴിഞ്ഞ്; പുലിവാല് പിടിച്ച് ബൂത്ത് ഏജന്റുമാരും പോളിങ് ഓഫീസറും

മംഗൽപാടി: മകന്റെ വോട്ട് രേഖപ്പെടുത്തി പിതാവ് പോയി മണിക്കൂറുകൾ പിന്നിട്ടിട്ടും ഇക്കാര്യം തിരിച്ചറിയാതെ ജോലി തുടർന്ന് പോളിങ് ബൂത്തിലെ ഓഫീസർമാരും ഏജന്റുമാരും. വിചിത്രമായ ഈ സംഭവം തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനിടെ മംഗൽപാടിയിലാണ് അരങ്ങേറിയത്. ആളു മാറി വോട്ട് രേഖപ്പെടുത്തിയെങ്കിലും ഇത് ആൾമാറാട്ടവുമല്ല,...

Read more

റഷ്യയുടെ കോവിഡ് വാക്‌സിൻ സ്പുട്‌നിക് 91 ശതമാനത്തിലേറെ ഫലപ്രദം; അവകാശപ്പെട്ട് കമ്പനി; പ്രതീക്ഷകൾ ഉയരുന്നു

മോസ്‌കോ: ലോകത്ത് തന്നെ ആദ്യമായി വികസിപ്പിച്ചെടുത്ത കോവിഡ് വാക്‌സിനുകളിൽ ഒന്നായ സ്പുട്‌നിക്-വി 91.4 ശതമാനം ഫലപ്രദമെന്ന് റിപ്പോർട്ട്. ക്ലിനിക്കൽ പരീക്ഷണങ്ങളിൽ റഷ്യയുടെ കോവിഡ് വാക്‌സിൻ സ്പുട്‌നിക്-വി വാക്‌സിന്റെ ആദ്യ ഡോസ് നൽകി 21 ദിവസത്തിനുശേഷം ലഭിച്ച വിവരങ്ങളുടെ അന്തിമ വിശകലം ചെയ്തത്...

Read more

പ്രദീപിനെ സോഷ്യൽമീഡിയയിലൂടെ ഭീഷണിപ്പെടുത്തിയിരുന്നു; ഫോൺ ഹാക്ക് ചെയ്യപ്പെട്ടു; ഇടിച്ചത് മിനിലോറിയെന്ന് പോലീസ്; ദുരൂഹത ആരോപിച്ച് അമ്മയും സഹോദരിയും

തിരുവനന്തപുരം: തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകൻ എസ്‌വി പ്രദീപ് വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ച് അമ്മയും സഹോദരിയും. പ്രദീപിന് സാമൂഹിക മാധ്യമങ്ങളിലൂടെ ഭീഷണി ഉണ്ടായിരുന്നതായും ഒരിക്കൽ ഫോൺ ഹാക്ക് ചെയ്യപ്പെട്ടിരുന്നെന്നും അമ്മയും സഹോദരിയും പറഞ്ഞു. തന്റെ ഫോൺ ഒരിക്കൽ ഹാക്ക് ചെയ്‌തെന്ന് പ്രദീപ്...

Read more

ജോലിക്കിടെ കെട്ടിടത്തിൽ നിന്നും വീണ് പരിക്കേറ്റു; മലപ്പുറം സ്വദേശിയായ പ്രവാസി ജിദ്ദയിൽ മരണപ്പെട്ടു

റിയാദ്: സൗദി അറേബ്യയിൽ ജോലിക്കിടെ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി മരണപ്പെട്ടു. ജിദ്ദയിൽ സിസിടിവി ഓപ്പറേറ്ററായി ജോലി ചെയ്യുന്ന എടവണ്ണ പാലപ്പറ്റ സ്വദേശി വാലത്തിൽ അബ്ദുൾ ലത്തീഫ് (47) ആണ് തിങ്കളാഴ്ച്ച പുലർച്ചെ മരിച്ചത്. ലത്തീഫ് കഴിഞ്ഞ ബുധനാഴ്ച ജിദ്ദ...

Read more

സിസിടിവി ഇല്ലാത്ത ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് അപകടം; ഇടിച്ചത് അതേ ദിശയിൽ വന്ന കാറും; ഏറെ നേരം റോഡിൽ കിടന്ന പ്രദീപിന്റെ മരണത്തിൽ അടിമുടി ദുരൂഹത; കാർ കാണാമറയത്ത്; പ്രത്യേക സംഘം അന്വേഷിക്കും

തിരുവനന്തപുരം: പ്രമുഖ മാധ്യമപ്രവർത്തകൻ എസ്‌വി പ്രദീപ് റോഡ് അപകടത്തിൽപ്പെട്ട് മരിച്ച സംഭവത്തിൽ ദുരൂഹത ശക്തമാകുന്നു. കേസ് അന്വേഷിക്കാൻ പ്രത്യേക അന്വേഷണസംഘത്തെ പോലീസ് നിയോഗിച്ചിരിക്കുകയാണ്. പ്രദീപിനെ ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് ഇടിച്ചിട്ട് പാഞ്ഞുപോയ കാർ ഇതുവരെ കണ്ടെത്താനായിട്ടില്ല. എത്രയും വേഗം പ്രദീപിനെ ഇടിച്ചിട്ട...

Read more

വിഴുപുരത്ത് അഞ്ചംഗ കുടുംബത്തെ മരിച്ചനിലയിൽ കണ്ടെത്തി; മക്കളെ കൊലപ്പെടുത്തിയത് എന്ന് സൂചന

ചെന്നൈ: തമിഴ്‌നാട്ടിലെ വിഴുപുരത്ത് ഒരു കുടുംബത്തിലെ അഞ്ചുപേരെമരിച്ചനിലയിൽ കണ്ടെത്തി. വി പുതുപാളയം ഗ്രാമത്തിൽ താമസിക്കുന്ന ദമ്പതിമാരെയും ഇവരുടെ മൂന്നുമക്കളെയുമാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. എട്ട്, ഏഴ് വയസ്സുള്ള പെൺകുട്ടികളും അഞ്ച് വയസ്സുകാരനായ മകനുമൊപ്പം ദമ്പതിമാരെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തിങ്കളാഴ്ചയാണ് സംഭവം....

Read more

പ്രമുഖ മാധ്യമപ്രവർത്തകൻ എസ്‌വി പ്രദീപ് വാഹനാപകടത്തിൽ മരിച്ചു; ദുരൂഹത ആരോപിച്ച് സഹപ്രവർത്തകർ

തിരുവനന്തപുരം: പ്രമുഖ മാധ്യമപ്രവർത്തകൻ എസ്‌വി പ്രദീപ് വാഹനാപകടത്തിൽ മരിച്ചു. തിരുവനന്തപുരം കാരക്കാമണ്ഡപത്തിനു സമീപത്ത് വെച്ചാണ് സ്‌കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന പ്രദീപ് അപകടത്തിൽപ്പെട്ടത്. ആക്ടീവ സ്‌കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന പ്രദീപിനെ അതേദിശയിൽ വന്ന കാറാണ് ഇടിച്ചു വീഴ്ത്തിയത്. ഇടിച്ച വണ്ടി തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം തിരുവനന്തപുരം...

Read more

ഫൈസർ വാക്‌സിന് സിംഗപ്പൂർ അനുമതി നൽകി; ഡിസംബർ അവസാനം മുതൽ സൗജന്യമായി വിതരണം ചെയ്യും

സിങ്കപ്പൂർ: ഫൈസർ വാക്‌സിന് സിംഗപ്പൂരിന്റെ അനുമതി. ബയോൺടെക്കിന്റെ കോവിഡ് 19 പ്രതിരോധ വാക്‌സിനാണ് സിംഗപ്പുർ അനുമതി നൽകി. ഡിസംബർ അവസാനം മുതൽ വാക്‌സിൻ ജനങ്ങൾക്ക് ലഭ്യമാക്കുമെന്ന് പ്രധാനമന്ത്രി ലീ ഹ്‌സിയൻ ലൂങ് പറഞ്ഞു. സൗജന്യമായായിരിക്കും വാക്‌സിൻ വിതരണം. എല്ലാ സിങ്കപ്പുർ സ്വദേശികൾക്കുമാണ്...

Read more
Page 867 of 1901 1 866 867 868 1,901

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.