Anitha

Anitha

വിധി നിർണയം തുടങ്ങി; പോസ്റ്റൽ വോട്ടുകൾ എണ്ണിത്തുടങ്ങി; പത്ത് മണിയോടെ അന്തിമഫലം അറിയാം

കോഴിക്കോട്: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ വോട്ടുകൾ എണ്ണിത്തുടങ്ങി. എട്ട് മണിയോടെയാണ് വോട്ടെണ്ണിത്തുടങ്ങിയത്. എട്ടേകാലോടെ ആദ്യ ഫല സൂചനകൾ പുറത്തുവരുന്നുണ്ട്. തപാൽ ബാലറ്റും സ്‌പെഷ്യൽ ബാലറ്റുമാണ് ആദ്യമെണ്ണുന്നത്. മുൻതൂക്കം നിലനിർത്താനാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫും അവസാന നാളുകളിൽ ഉണ്ടയ വിവാദങ്ങൾ കൂട്ടാകുമെന്ന്...

Read more

അനധികൃതമായി അവധിയെടുത്ത് മുങ്ങി; നോട്ടീസിന് മറുപടിയുമില്ല; 380 ഡോക്ടർമാരെ പിരിച്ചുവിട്ട് ആരോഗ്യവകുപ്പ്; ബോണ്ട് തിരിച്ചുനൽകില്ല, റവന്യൂ റിക്കവറിയും

തിരുവനന്തപുരം: അനികൃതമായി അവധിയെടുത്ത് മുങ്ങിയ ഡോക്ടർമാർ ഉൾപ്പടെയുള്ള ജീവനക്കാരുടെ ജോലി തെറിപ്പിച്ച് ആരോഗ്യവകുപ്പ്. ആരോഗ്യവകുപ്പിലെ 380 ഡോക്ടർമാരടക്കം നാനൂറിലധികം ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. കാരണം കാണിക്കൽ നോട്ടീസും മറ്റും നടപടിക്രമങ്ങളും പൂർത്തിയായതോടെയാണ് ഇവരെ പുറത്താക്കിയത്. സർവീസ് ചട്ടം 15 പ്രകാരം അച്ചടക്കനടപടിക്രമങ്ങളിലെ വ്യവസ്ഥകൾ...

Read more

കോർപ്പറേറ്റ് നികുതി വെട്ടിക്കുറച്ച് വരുത്തിവെച്ചത് 1.45 ലക്ഷം കോടിയുടെ നഷ്ടം; ഇന്ധന നികുതി റെക്കോർഡ് ഉയരത്തിൽ; കോവിഡ് ആനുകൂല്യങ്ങൾ കോർപ്പറേറ്റുകൾക്ക്, ഇരുട്ടടി സാധാരണക്കാരന്

ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ കോർപ്പറേറ്റ് സ്‌നേഹം പുകൾപ്പെറ്റതാണെങ്കിലും കോവിഡ് പ്രതിസന്ധി കാലത്തെ സർക്കാർ നടപടികൾ സകലരേയും ഞെട്ടിക്കുന്നതാണ്. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ മഹാമാരി തകർത്തതോടെ രാജ്യത്തെ ജനങ്ങൾ ഓരോരുത്തരും വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. എന്നാൽ സാധാരണക്കാരെ പാടെ തഴഞ്ഞ് കോർപ്പറേറ്റുകളുടെ നഷ്ടം കുറയ്ക്കാനുള്ള...

Read more

ഞങ്ങൾക്കൊക്കെ സ്റ്റീൽ ഗ്ലാസിൽ ചായ, പിന്നെ ചില്ല്, ഏറ്റവും ടോപ്പിലുള്ളവർക്ക് കപ്പിൽ; മലയാള സിനിമയിലെ വിവേചനത്തെ കുറിച്ച് ബിനീഷ്

മലയാള സിനിമാ രംഗത്ത് താരങ്ങളുടെയും അണിയറ പ്രവർത്തകരുടേയും ഗ്രേഡ് അനുസരിച്ച് വിവേചനം നിലനിൽക്കുന്നുണ്ടെന്ന് വീണ്ടും വിളിച്ചുപറഞ്ഞ് സിനിമാതാരം ബിനീഷ് ബാസ്റ്റിൻ. സിനിമാ മേഖലയിൽ തനിക്കും മോശം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും താനും വിവേചനം നേരിട്ടെന്നും ബിനീഷ് പറയുന്നു. സിനിമയിലെ വിവേചനം കഴിക്കാനായി നൽകുന്ന...

Read more

കോവിഡ് നിർദേശങ്ങൾ ലംഘിച്ച് തബ്‌ലീഗ് സമ്മേളനത്തിൽ പങ്കെടുത്തു; 36 വിദേശികളെ എല്ലാ കേസുകളിൽ നിന്നും കോടതി കുറ്റവിമുക്തരാക്കി

ന്യൂഡൽഹി: നിസാമുദ്ദീനിൽ നടന്ന തബ്‌ലീഗ് സമ്മേളനത്തിൽ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് പങ്കെടുത്ത 36 വിദേശികൾക്ക് ആശ്വാസമായി കോടതി വിധി. ഇവരെ എല്ലാ കേസുകളിൽനിന്നും കുറ്റവിമുക്തരാക്കി ഡൽഹിയിലെ കോടതി ഉത്തരവിട്ടു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സർക്കാർ പുറത്തിറക്കിയ മാർഗനിർദ്ദേശങ്ങൾ ലംഘിച്ചതുൾപ്പടെ നിരവധി കേസുകളാണ്...

Read more

ക്യാച്ച് എടുക്കുന്നതിനിടെ കൂട്ടിയിടിച്ചതിന് സഹതാരത്തെ ചീത്തവിളിച്ചു, തല്ലാനോങ്ങി; ഒടുവിൽ ദൈവത്തിനോടും നസുമിനോടും മാപ്പ് പറഞ്ഞ് മുഷ്ഫിഖുർ റഹീം

ധാക്ക: ബംഗബന്ധു ട്വന്റി20 കപ്പ് മത്സരത്തിനിടെ സഹതാരത്തോട് മോശമായി പെരുമാറിയ ബെക്‌സിംകോ ധാക്ക ടീമിലെ ബംഗ്ലദേശ് താരം മുഷ്ഫിഖുർ റഹീം മാപ്പുപറഞ്ഞു. സഹതാരമായ നസും അഹ്മദിനോട് മോശമായി പെരുമാറിയതിനാണ് മുഷ്ഫിഖുർ മാപ്പുപറഞ്ഞത്. തിങ്കളാഴ്ച ബർഷാലിനെതിരെ നടന്ന മത്സരത്തിലായിരുന്നു കായിക ലോകത്തെ തന്നെ...

Read more

ഡല്‍ഹി കര്‍ഷക പ്രക്ഷോഭത്തില്‍ പങ്കെടുത്ത് മടങ്ങിയ കര്‍ഷകര്‍ അജ്ഞാത വാഹനം ഇടിച്ചുമരിച്ചു

ന്യൂഡല്‍ഹി: കര്‍ഷക പ്രക്ഷോഭത്തില്‍ പങ്കെടുത്ത് മടങ്ങിയ കര്‍ഷകര്‍ വാഹനാപകടത്തില്‍ മരിച്ചു. അജ്ഞാത വാഹനം ഇടിച്ച് കര്‍ഷകര്‍ സഞ്ചരിച്ചിരുന്ന ട്രാക്ടര്‍ മറിഞ്ഞാണ് അപകടമുണ്ടായത്. പഞ്ചാബ്-പാട്യാല ജില്ലയിലെ സഫേര ഗ്രാമവാസികളായ ഗുര്‍പ്രീത് സിങ് (24), ലാബ് സിങ് (65) എന്നിവരാണ് മരിച്ചത്. പരിക്കേറ്റ മൂന്നു...

Read more

മൊബൈല്‍ നിര്‍മ്മാണത്തില്‍ ഒന്നാമനാവാന്‍ ഇന്ത്യ; പദ്ധതിയുമായി കേന്ദ്രം

സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാണത്തില്‍ ലോകത്ത് ഒന്നാം സ്ഥാനത്ത് എത്താന്‍ ഇന്ത്യ. സമീപകാലത്ത് നടപ്പില്‍ വരുത്തിയ പ്രൊഡക്ഷന്‍-ലിങ്കഡ് ഇന്‍സെന്റീവ് (പിഎല്‍ഐ) സ്‌കീം വഴി നേട്ടമുണ്ടാക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം. വാര്‍ത്താ-വിനിമയം-വിവരസാങ്കേതികവിദ്യ വകുപ്പ് മന്ത്രി രവിശങ്കര്‍ പ്രസാദാണ് ഇക്കാര്യം അറിയിച്ചത്. ''ഇന്ത്യ നിലവില്‍ ലോകത്തെ രാമത്തെ മൊബൈല്‍...

Read more

നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതി ജഡ്ജിയെ മാറ്റണമെന്ന് സംസ്ഥാന സര്‍ക്കാര്‍; ഹര്‍ജി തള്ളി സുപ്രീംകോടതി

ന്യൂഡല്‍ഹി: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണ കോടതി ജഡ്ജിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കി ഹര്‍ജി സുപ്രീം കോടതി തള്ളി. ജസ്റ്റിസ് എഎം ഖാന്‍വില്‍ക്കറിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് വാദം കേട്ട ശേഷം തള്ളിയത്. സംസ്ഥാന സര്‍ക്കാര്‍ ജഡ്ജിക്കെതിരെ അനാവശ്യ...

Read more

ഗെയിം കളിക്കാനായി ആറുവയസുകാരൻ മകന് ഐപാഡ് നൽകി; ഈ അമ്മയ്ക്ക് നഷ്ടമായത് 11 ലക്ഷം രൂപ!

ന്യൂഡൽഹി: പ്രമുഖ ആഡംബര ബ്രാൻഡായ ആപ്പിളിന്റെ ഉപഭോക്താവ് തന്റെ ഐപാഡ് മകന് കളിക്കാൻ കൊടുത്തതോടെ കിട്ടിയത് എട്ടിന്റെ പണി. ജെസീക്ക ജോൺസൺ എന്ന യുവതിക്കാണ് മകന് ഐപാഡ് ഗെയിം കളിക്കാൻ കൊടുത്തതിലൂടെ 11 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചത്. ജെസീക്കയുടെ അക്കൗണ്ടിൽനിന്ന്...

Read more
Page 866 of 1901 1 865 866 867 1,901

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.