Anitha

Anitha

പ്രാദേശികമായി പഠിച്ച് സ്ഥാനാർത്ഥികളെ നിർത്തി; എസ്ഡിപിഐയ്ക്ക് വലിയ മുന്നേറ്റം; വിവിധയിടങ്ങളിലായി സ്വന്തമാക്കിയത് 102 സീറ്റുകൾ

തിരുവനന്തപുരം: ഇത്തവണത്തെ തദ്ദേശ-ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഏറ്റവും നേട്ടമുണ്ടാക്കിയ പാർട്ടികളുടെ കൂട്ടത്തിൽ എസ്ഡിപിഐയുമുണ്ട്. ഒറ്റയ്ക്ക് മത്സരിച്ച് എസ്ഡിപിഐ കൈക്കലാക്കിയത് 102 സീറ്റിന്റെ വമ്പൻ നേട്ടം. സംസ്ഥാനത്ത് വിവിധയിടങ്ങളിലായാണ് 102 സീറ്റുകൾ എസ്ഡിപിഐ നേടിയത്. വെൽഫെയർ സഖ്യത്തിന്റെ പേരിൽ മുന്നണികൾ ആരോപണ-പ്രത്യാരോപണങ്ങളിൽ മുങ്ങിയതോടെ...

Read more

വിജയം ആവേശകരം; നാടിനെ തകർക്കാൻ ശ്രമിക്കുന്നവർക്ക് സ്‌നേഹിക്കുന്നവർ നൽകിയ മറുപടിയാണിത്; കുത്തിത്തിരിപ്പുകൾക്കു സ്ഥാനമില്ലെന്ന് തെളിഞ്ഞു: മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളിലേക്ക് നടത്തിയ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്കുണ്ടായത് ആവേശകരമായ വിജയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർവ്വതലങ്ങളിലും മുന്നേറ്റമുണ്ടാക്കിയിരിക്കുന്നു ഇടതുമുന്നണി. ഇത് ജനങ്ങളുടെ വിജയമാണെന്നും അദ്ദേഹം പ്രതികരിച്ചു. നമ്മൾ ഒന്നായി തുടരണമെന്ന് ദൃഢനിശ്ചയം ചെയ്ത എല്ലാവരുടേയും വിജയമായിട്ടാണ് ഇതിനെ കാണേണ്ടതെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട്...

Read more

പത്തനംതിട്ടയിലെ ‘മോഡി’ക്ക് ഗംഭീര വിജയം; യുഡിഎഫിന്റെ സിറ്റിങ് സീറ്റ് പിടിച്ചെടുത്ത് ചെങ്കൊടി നാട്ടി

പത്തനംതിട്ട: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പേരിനോടുള്ള സാമ്യത കൊണ്ട് സോഷ്യൽമീഡിയയിലടക്കം ചർച്ചയായ പത്തനംതിട്ടയിലെ എൽഡിഎഫ് സ്ഥാനാർത്ഥിക്ക് മിന്നും വിജയം. ജില്ലാ പഞ്ചായത്തിൽ മലയാലപ്പുഴ ഡിവിഷനിൽനിന്ന് മത്സരിച്ച ജിജോ മോഡിയാണ് യുഡിഎഫിന്റെ സിറ്റിങ് സീറ്റിൽ മിന്നും വിജയത്തോടെ ചെങ്കൊടി പാറിച്ചത്. 15199 വോട്ടുകൾ...

Read more

എൽഡിഎഫിന് വിജയം സംഭാവന ചെയ്തത് ഉമ്മൻചാണ്ടിയും ചെന്നിത്തലയും; തിരുവനന്തപുരത്ത് വർഗീയ കോൺഗ്രസ് ബിജെപിയെ പരാജയപ്പെടുത്താൻ ശ്രമിച്ചു: കെ സുരേന്ദ്രൻ

തിരുവനന്തപുരം: സംസ്ഥാനത്ത് എൽഡിഎഫിന് ഉണ്ടായ മുന്നേറ്റം രമേശ് ചെന്നിത്തലയുടെയും ഉമ്മൻചാണ്ടിയുടേയും സംഭാവനയാണെന്ന് വിമർശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കോൺഗ്രസ് മുക്തകേരളം എന്ന നിലയിലേക്കാണ് കേരളം പോകുന്നതെന്നും പല തദ്ദേശ സ്ഥാപനങ്ങളിലും ബിജെപിയെ തോൽപ്പിക്കുക എന്ന ലക്ഷ്യത്തോടെ എൽഡിഎഫും യുഡിഎഫും...

Read more

സ്വതന്ത്രനായി മത്സരിച്ച് കാരാട്ട് ഫൈസലിന് വിജയം; വാർഡിൽ എൽഡിഎഫ് സ്ഥാനാർത്ഥിക്ക് പൂജ്യം വോട്ട്; അപരന് ഏഴ് വോട്ട്

കോഴിക്കോട്: സ്ഥാനാർത്ഥിത്വം വിവാദമായതോടെ എൽഡിഎഫ് പിന്തുണ പിൻവലിച്ചോടെ സ്വതന്ത്രനായി മത്സരിച്ച് കാരാട്ട് ഫൈസലിന് കൊടുവള്ളി നഗരസഭയിൽ വൻവിജയം. ഫൈസൽ സ്വതന്ത്രനായി മത്സരിച്ച ചുണ്ടപ്പുറം വാർഡിൽ എൽഡിഎഫ് സ്ഥാനാർത്ഥിക്ക് കിട്ടിയത് പൂജ്യം വോട്ട്. ഇടതുപക്ഷ സ്ഥാനാർത്ഥിയായി മത്സരിച്ച ഐഎൻഎല്ലിന്റെ സ്ഥാനാർത്ഥി അബ്ദുൾ റഷീദിന്...

Read more

വെല്ലുവിളിച്ച എവിടേയും ചലനം സൃഷ്ടിക്കാനാകാതെ ബിജെപി; കണ്ണൂരിൽ അക്കൗണ്ട് തുറന്നത് മാത്രം നേട്ടം

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാളും കൂടുതൽ പറയത്തക്ക ചലനമുണ്ടാക്കാനാകാതെ ബിജെപി. ഭരണം പിടിക്കുമെന്ന് വെല്ലുവിളിച്ച തൃശ്ശൂരും കോഴിക്കോടും തിരുവനന്തപുരത്തും ലീഡ് ഉയർത്താനാകുന്നില്ല. ആദ്യമണിക്കൂറുകളിലെ ഫലസൂചനയനുസരിച്ച് പോരാട്ടം എൽഡിഎഫും യുഡിഎഫും തമ്മിൽ തന്നെയാണ്. തിരുവനന്തപുരത്ത് മാത്രം സ്ഥിതി വ്യത്യസ്തം. ഇവിടെ എൽഡിഎഫ് ലീഡ്...

Read more

വളാഞ്ചേരിയിൽ കെടി ജലീലിന്റെ വാർഡിൽ എൽഡിഎഫിന് തോൽവി; കോർപ്പറേഷനുകളിൽ എൽഡിഎഫ്

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ കോർപ്പറേഷനുകളിൽ എൽഡിഎഫ് മുന്നേറുമ്പോൾ പഞ്ചായത്തുകളിൽ യുഡിഎഫ്-എൽഡിഎഫ് ഇഞ്ചോടിഞ്ച് പോരാട്ടം. തെരഞ്ഞെടുപ്പിൽ കൊച്ചി കോർപ്പറേഷൻ യുഡിഎഫ് മേയർ സ്ഥാനാർത്ഥി എൻ വേണുഗോപാൽ തോറ്റു. ഐലൻഡ് ഡിവിഷനിൽ മത്സരിച്ച് വേണുഗോപാലിനെ ബിജെപി സ്ഥാനാർത്ഥിയാണ് തോൽപ്പിച്ചത്. വേണുഗോപാലിന്റെ തോൽവി...

Read more

യുഡിഎഫ്-വെൽഫെയർ സഖ്യം ഉണ്ടാക്കിയ മുക്കത്ത് നേട്ടമുണ്ടാക്കി ബിജെപി; എൻഡിഎയ്ക്ക് രണ്ട് സീറ്റ്

കോഴിക്കോട്: യുഡിഎഫ് വെൽഫെയർ പാർട്ടിയോട് സഖ്യമുണ്ടാക്കിയതോടെ ശ്രദ്ധേയമായ മുക്കം നഗരസഭയിൽ നേട്ടമുണ്ടാക്കി എൻഡിഎ. മുക്കം നഗരസഭയിൽ രണ്ട് സീറ്റ് എൻഡിഎ നേടി. മുക്കം നഗരസഭയിലെ ആറ് വാർഡുകളിലാണ് യുഡിഎഫ് വെൽവെയർ പാർട്ടി സഖ്യം ഒന്നിച്ച് മത്സരിച്ചത്. ഇവിടെ കൃത്യമായി വോട്ടുകൾ ഭിന്നിച്ചുപോയതോടെയാണ്...

Read more

വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് ഫലം പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾക്കുള്ള മറുപടിയാകും: എ വിജയരാഘവൻ

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ഫലം എൽഡിഎഫിന് അനുകൂലമാകുമെന്ന് സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. തദ്ദേശ തെരഞ്ഞെടുപ്പിൽ വരാനിരിക്കുന്ന ഫലം പ്രതിപക്ഷത്തിന്റെ വ്യാജ ആരോപണങ്ങൾക്കുള്ള മറുപടിയാകുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. നല്ല നിലയിൽ തന്നെ ഇടതുപക്ഷത്തിന് അംഗീകാരം ലഭിക്കും. പ്രതിപക്ഷം വ്യാജ വാർത്തകൾ പ്രചരിപ്പിച്ചാണ്...

Read more

യുവാക്കളെ ബോധവത്കരിക്കുക ലക്ഷ്യം; സർവകലാശാലകളിൽ കാമധേനു ചെയർ സ്ഥാപിക്കുമെന്ന് കേന്ദ്രം

ന്യൂഡൽഹി: പുതുതലമുറയെ തദ്ദേശീയ പശുക്കളുടെ സാമൂഹിക, സാമ്പത്തിക, പാരിസ്ഥിതിക പ്രാധാന്യത്തെക്കുറിച്ച് 'ബോധവത്കരിക്കാൻ' എല്ലാ സർവകലാശാലകളിലും കോളേജുകളിലും 'കാമധേനു ചെയർ' സ്ഥാപിക്കാൻ ഒരുങ്ങി കേന്ദ്രസർക്കാർ. പശുക്കളിൽനിന്നുള്ള ഒട്ടേറെ നേട്ടങ്ങളാൽ സമ്പന്നമാണ് ഇന്ത്യൻ സമൂഹമെന്നും വിദേശ ഭരണാധികാരികളുടെ സ്വാധീനത്തിൽ നാം ഇക്കാര്യം മറന്നെന്നുമാണ് കേന്ദ്ര...

Read more
Page 865 of 1901 1 864 865 866 1,901

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.