Anitha

Anitha

തകർച്ചയിൽ നിന്ന് ഇനിയെങ്കിലും മോചനം വേണം; കോൺഗ്രസിൽ മാറ്റം ആവശ്യപ്പെട്ട് സോണിയ ഗാന്ധിക്ക് കത്തെഴുതിയ 23 നേതാക്കളുമായി കൂടിക്കാഴ്ച; കളമൊരുക്കി കമൽനാഥ്

ന്യൂഡൽഹി: രാജ്യത്ത് കോൺഗ്രസ് പാർട്ടിക്ക് ഉണ്ടായ വൻതകർച്ചയ്ക്ക് പിന്നാലെ കോൺഗ്രസിൽ അടിമുടി മാറ്റം വേണമെന്ന് ആവശ്യപ്പെട്ട് കത്തെഴുതിയ 23 മുതിർന്ന നേതാക്കളുമായി പാർട്ടി അധ്യക്ഷ സോണിയഗാന്ധി കൂടിക്കാഴ്ച നടത്തും. കൂടിക്കാഴ്ചയിൽ രാഹുൽ ഗാന്ധിയും പങ്കെടുത്തേക്കും. മധ്യപ്രദേശ് മുഖ്യമന്ത്രി കമൽ നാഥാണ് കൂടിക്കാഴ്ചയ്ക്ക്...

Read more

കാത്തിരിപ്പ് വെറുതെയായില്ല; മനംനിറച്ച് ‘വിരുഷ്‌ക’ വിവാഹത്തിലെ സൂഫി സംഗീതം; മൂന്ന് വർഷത്തിന് ഒടുവിൽ പൂർണരൂപം പുറത്തുവിട്ടു

ഒടുവിൽ കാത്തിരിപ്പ് അവസാനിച്ചിരിക്കുകയാണ്. ഏറെ നാളായി ആവശ്യപ്പെട്ട് കാത്തിരുന്ന ആരാധകർക്ക് വിരുന്നായി ക്രിക്കറ്റ് നായകൻ വിരാട് കോഹ്ലിയുടേയും ബോളിവുഡ് താരം അനുഷ്‌ക ശർമ്മയുടേയും വിവാഹ വീഡിയോയിലെ പാട്ടിന്റെ പൂർണ്ണരൂപമെത്തി. 2017 ഡിസംബറിൽ വിവാഹിതരായ താരജോഡികളുടെ വിവാഹ വീഡിയോ അന്നുതന്നെ സോഷ്യൽമീഡിയയുടെ മനംകവർന്നിരുന്നു...

Read more

വല്യ വീരവാദം പറഞ്ഞുനടന്നാൽ നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് മൂക്കുംകുത്തി വീഴും; ഞാൻ ഇടതുപക്ഷ അനുഭാവിയാണെങ്കിലും വിയോജിപ്പുണ്ട്: അരുൺ ഗോപി

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ മിന്നുന്ന വിജയം സ്വന്തമാക്കി. എൽഡിഎഫിനെ അഭിനന്ദനം കൊണ്ട് മൂടുകയാണ് സോഷ്യൽമീഡിയ. അണികളും ആവേശത്തോട ആഹ്ലാദപ്രകടനവുമായി മുന്നിലുണ്ട്. എന്നാൽ വിജയമാഘോഷിക്കുന്ന ഇടതുമുന്നണി അണികളെ വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് ചലച്ചിത്ര സംവിധായകൻ അരുൺ ഗോപി. വിജയത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി ആവശ്യത്തിലധികം...

Read more

കഫീൽ ഖാന് എതിരായ കേസിൽ യോഗി സർക്കാരിന് തിരിച്ചടി; അലഹാബാദ് വിധി ശരിവെച്ച് സുപ്രീംകോടതി

ന്യൂഡൽഹി: ഉത്തർപ്രദേശ് സർക്കാരിന് തിരിച്ചടിയായി സുപ്രീം കോടതി വിധി. ഡോ. കഫീൽ ഖാന് എതിരായി സുപ്രീംകോടതിയിൽ പോയാണ് യോഗി സർക്കാർ നാണംകെട്ടിരിക്കുന്നത്. കഫീൽ ഖാനെ ദേശീയ സുരക്ഷാ നിയമപ്രകാരം(എൻഎസ്എ) തടവിൽ വെച്ചതിനെതിരായ അലഹാബാദ് ഹൈക്കോടതിയുടെ വിധിക്കെതിരെയാണ് യുപി സർക്കാർ സുപ്രീം കോടതിയെ...

Read more

കനത്ത തിരിച്ചടിക്ക് പിന്നാലെ കോൺഗ്രസിൽ പൊട്ടിത്തെറി: സീറ്റ് വിറ്റെന്ന് ആരോപണം; നേതാക്കളെ പുറത്താക്കാൻ ആവശ്യപ്പെട്ട് കെപിസിസി ആസ്ഥാനത്ത് പോസ്റ്ററുകൾ

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രതീക്ഷ വിജയമുണ്ടായില്ലെന്ന് മാത്രമല്ല യുഡിഎഫ് കനത്ത തിരിച്ചടിയും ഏറ്റുവാങ്ങിയതോടെ നേതാക്കളെ പുറത്താക്കണമെന്നാവശ്യപ്പെട്ട് കെപിസിസി ആസ്ഥാനത്ത് പോസ്റ്ററുകൾ നിറയുകയാണ്. വ്യാഴാഴ്ച രാഷ്ട്രീയ കാര്യ സമിതി യോഗം ചേരാനിരിക്കെയാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. തദ്ദേശ തെരഞ്ഞെടുപ്പിലേറ്റ പരാജയത്തെ തുടർന്ന് കോൺഗ്രസിൽ വലിയ...

Read more

ഇടഞ്ഞുനിന്ന നേതാക്കളെ അനുനയിപ്പിക്കാതെ കെ സുരേന്ദ്രൻ; തോൽവിക്ക് പിന്നാലെ ബിജെപിയിൽ അമർഷം പുകയുന്നു; കാരണങ്ങൾ പരിശോധിച്ച് കേന്ദ്ര നേതൃത്വത്തിന് റിപ്പോർട്ട് നൽകും

കോഴിക്കോട്: പ്രതീക്ഷിച്ച മുന്നേറ്റമുണ്ടാക്കാൻ സാധിക്കാതെ തദ്ദേശ തെരഞ്ഞെടുപ്പിൽ പിന്നോട്ട് പോയതിന്റെ നിരാശയിൽ ബിജെപി സംസ്ഥാന നേതൃത്വം. വോട്ട് ശതമാനവും വിജയിച്ച വാർഡുകളുടെ എണ്ണവും വർധിച്ചെങ്കിലും വിജയം അകന്നു നിന്നതോടെ റിപ്പോർട്ട് തയ്യാറാക്കി കേന്ദ്ര നേതൃത്വത്തെ കാരണങ്ങൾ ബോധിപ്പിക്കാൻ ഒരുങ്ങുകയാണ് സംസ്ഥാന നേതൃത്വം....

Read more

ഫ്‌ലാറ്റിൽ നിന്നും വീണ് വീട്ടുജോലിക്കാരി മരിച്ച സംഭവം; പ്രതിയായ ഹൈക്കോടതി അഭിഭാഷകന്റെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും

കൊച്ചി: എറണാകുളം മറൈൻ ഡ്രൈവിലെ ലിങ്ക് ഹൊറൈസൻ ഫ്‌ലാറ്റിൽ നിന്നും വീണ് വീട്ടുജോലിക്കാരി മരിച്ച സംഭവത്തിൽ വീട്ടുടമയുടെ മുൻകൂർ ജാമ്യാപേക്ഷ എറണാകുളം സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. ഫ്‌ലാറ്റിൽ പൂട്ടിയിട്ടതിനെ തുടർന്ന് സാരികൾ കൂട്ടിക്കെട്ടി രക്ഷപ്പെടാനുളള ശ്രമത്തിനിടെയാണ് തമിഴ്‌നാട് കടലൂർ സ്വദേശിനിയായ...

Read more

രാജ്യസുരക്ഷയേക്കാൾ വലിയ യൂണിഫോം! പാർലമെന്റ് പ്രതിരോധ സമിതി മണിക്കൂറുകൾ ചർച്ച ചെയ്തത് സൈനികരുടെ യൂണിഫോമിനെ കുറിച്ച്; പ്രതിഷേധിച്ച് ഇറങ്ങിപ്പോയി രാഹുൽ

ന്യൂഡൽഹി: രാജ്യ സുരക്ഷയെ കുറിച്ച് നിർണായക ചർച്ച നടക്കേണ്ട പാർലമെന്റിൽ നടന്നത് സൈനികരുടെ യൂണിഫോമിനെ കുറിച്ചുള്ള നീണ്ട ചർച്ച. ഒടുവിൽ സഹികെട്ട് കോൺഗ്രസ് എംപി രാഹുൽ ഗാന്ധി ഇറങ്ങിപ്പോയി. പാർലമെന്റിന്റെ പ്രതിരോധ സ്ഥിരംസമിതിയാണ് യോഗം ചേർന്ന് സായുധ സേനയുടെ യൂണിഫോമിനെക്കുറിച്ച് ദീർഘചർച്ച...

Read more

ആഴ്ചകളായി തുടരുന്ന കർഷകസമരം രാജ്യത്തിന് സമ്മാനിക്കുന്നത് നഷ്ടക്കണക്ക് മാത്രം; വഴങ്ങാതെ സർക്കാരും; രാജ്യത്തിന് പ്രതിദിന നഷ്ടം 3500 കോടിയോളം

ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ ഉപരോധിച്ച് ആഴ്ചകളായി തുടരുന്ന കർഷകസമരം രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയെ പോലും ബാധിക്കുന്നു. സമരം മൂലം പ്രതിദിനം 3500 കോടി രൂപയുടെ നഷ്ടം കാർഷിക മേഖലയിൽ ഉണ്ടായെന്ന് അസോസിയേറ്റഡ് ചേമ്പേഴ്‌സ് ഓഫ് കൊമേഴ്‌സ് ഓഫ് ഇന്ത്യയുടെ(ആസോകാം) റിപ്പോർട്ട് പറയുന്നു. സർക്കാരും,...

Read more

ആയിരം പഞ്ചായത്ത് ചോദിച്ചിട്ട് അമ്പതുപോലും നൽകാത്ത ദുഷ്ടന്മാർ! ഫലത്തിന് പിന്നാലെ സുരേഷ്‌ഗോപിയെ ട്രോളി സോഷ്യൽമീഡിയ

തൃശ്ശൂർ: തദ്ദേശ തെരഞ്ഞെടുപ്പിൽ വിചാരിച്ച നേട്ടമുണ്ടാക്കാനാകാതെ പോയ നിരാശയിലാണ് ബിജെപി. ഇതിനിടെ ബിജെപിക്ക് ക്ഷീണം പറ്റിയതോടെ നടനും ബിജെപി എംപിയുമായ സുരേഷ് ഗോപിയുടെ മുമ്പത്തെ പ്രസ്താവന ആഘോഷമാക്കുകയാണ് ട്രോളന്മാർ. ഒരായിരം പഞ്ചായത്ത് ഞങ്ങൾക്ക് തരൂവെന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലെ സുരേഷ് ഗോപിയുടെ പ്രസംഗത്തെ...

Read more
Page 864 of 1901 1 863 864 865 1,901

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.