ആരും നിങ്ങളോട് സംസാരിക്കില്ല, ചടങ്ങുകൾക്കു ക്ഷണിക്കില്ല, കുട്ടിയായിരുന്നപ്പോൾ തൊട്ട് സമുദായത്തിലെ വിവേചനം അറിയാമായിരുന്നു: സായ് പല്ലവി
നാല് സംവിധായകർ അണിയിച്ചൊരുക്കിയ നെറ്റ്ഫഌക്സ് ആന്തോളജിയായ പാവ കഥൈകൾ ചിത്രവും തന്റെ ജീവിതവുമായുള്ള ബന്ധത്തെ കുറിച്ച് തുറന്ന് പറഞ്ഞ് സായി പല്ലവി. പാവകഥൈകളിലൊന്നായ വെട്രിമാരൻ അണിയിച്ചൊരുക്കിയ ഊർ ഇരവ് എന്ന ചിത്രത്തിലെ മുഖ്യകഥാപാത്രത്തെയാണ് സായി അവതരിപ്പിച്ചിരിക്കുന്നത്. ദുരഭിമാനം വിഷയമായ ചിത്രം സോഷ്യൽമീഡിയയിലടക്കം...
Read more