Anitha

Anitha

ബിജെപി നേതാവിനെ ജനറൽ സെക്രട്ടറിയാക്കി യൂത്ത് കോൺഗ്രസിന്റെ ഹിമാലയൻ മണ്ടത്തരം! നേതൃത്വത്തിന് പാർട്ടിയെ കുറിച്ച് ഒന്നുമറിയില്ലേ എന്ന് അണികൾ!

ഭോപ്പാൽ: ലഭിച്ച ഭരണം പോലും ബിജെപിക്ക് മുന്നിൽ അടിയറവ് വെയ്‌ക്കേണ്ടി വന്ന മധ്യപ്രദേശ് കോൺഗ്രസിന് നാണക്കേടായി യൂത്ത് കോൺഗ്രസുകാരുടെ മണ്ടത്തരം. ബിജെപിയിൽ ചേർന്ന മുൻ നേതാവിനെ പിടിച്ച് ജനറൽ സെക്രട്ടറി സ്ഥാനം നൽകി അത് പരസ്യമായി വിളിച്ചുപറഞ്ഞാണ് യൂത്ത് കോൺഗ്രസ് സ്വയം...

Read more

സിബിഎസ്ഇ 10,,12 ക്ലാസുകളിലെ പരീക്ഷ ഉടൻ നടത്തില്ല; ഫെബ്രുവരിക്ക് ശേഷം തീരുമാനിക്കും; കോവിഡ് കാലത്ത് പരീക്ഷ എഴുതാതെ പാസാക്കില്ലെന്നും കേന്ദ്രം

ന്യൂഡൽഹി: രാജ്യത്താകമാനമുള്ള സിബിഎസ്ഇ (സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി) എഡ്യൂക്കേഷൻ) വിദ്യാർത്ഥികൾക്ക് ഫെബ്രുവരിക്ക് ശേഷം പരീക്ഷ നടത്തുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാൽ. 10, 12 ക്ലാസുകളിലെ പരീക്ഷകൾ ഫെബ്രുവരി അവസാനം വരെ നടത്തില്ലെന്നും അധ്യാപകരുമായി നടത്തിയ മുഖാമുഖത്തിനിടെയാണ് അദ്ദേഹം...

Read more

പിന്നിൽ മറ്റെന്തോ ലക്ഷ്യം! കാർഷിക നിയമഭേദഗതി തള്ളികളയാൻ നാളെ ചേരാനിരുന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിന് ഗവർണർ അനുമതി നിഷേധിച്ചു; സഭാചരിത്രത്തിൽ ആദ്യം

തിരുവനന്തപുരം: കേന്ദ്ര സർക്കാർ പാസാക്കിയ പുതിയ കാർഷിക നിയമ ഭേദഗതികൾ തള്ളിക്കളയാനായി കേരള നിയമസഭ പ്രത്യേകമായി ചേരുന്ന നിയമസഭാ സമ്മേളനത്തിന് ഗവർണർ അനുമതി നിഷേധിച്ചു. സംസ്ഥാന സഭാ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരത്തിലൊരു നടപടി ഉണ്ടായിരിക്കുന്നത്. സമ്മേളനത്തിന് അടിയന്തര പ്രാധാന്യമില്ലെന്നും ലക്ഷ്യം മറ്റെന്തോ...

Read more

എൽഡിഎഫ് മുന്നേറ്റത്തിന് പിന്നിൽ ജനകീയ ‘ഭക്ഷ്യകിറ്റ്’; അഭിനന്ദന പ്രവാഹങ്ങൾ ഏറ്റുവാങ്ങി സപ്ലൈകോയും ഭക്ഷ്യവകുപ്പും; ഏപ്രിൽ വരെ ഭക്ഷ്യകിറ്റ് വിതരണം നീട്ടി സർക്കാരും

തിരുവനന്തപുരം: തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന വിവാദങ്ങളെ കാറ്റിൽ പറത്തി എൽഡിഎഫിന് തദ്ദേശ തെരഞ്ഞെടുപ്പിൽ ഉണ്ടായ മുന്നേറ്റം ജനകീയ ക്ഷേമപ്രവർത്തനങ്ങളുടെ കരുത്തുകാരണമാണ്. പ്രതിസന്ധി കാലത്ത് ജനങ്ങളെ കൈവിടാതെ കാത്ത സർക്കാരിനുള്ള വിധിയെഴുത്തായിരുന്നു ചരിത്രവിജയത്തിന് പിന്നിൽ പ്രവർത്തിച്ചത്. കോവിഡ് കാലത്ത് ആശ്വാസമായി വിതരണം ആരംഭിച്ച...

Read more

പ്ലസ്ടു യോഗ്യതയുള്ളവർക്ക് ബാങ്കിങ് ആൻഡ് നോൺബാങ്കിങ് ഫിനാൻഷ്യൽ സർവീസിൽ പ്രൊഫഷണൽ ഡിപ്ലോമ സ്വന്തമാക്കാം; സംസ്ഥാന സർക്കാർ പദ്ധതിയിലൂടെ

സംസ്ഥാന സർക്കാർ ഒരുക്കുന്ന തുടർവിദ്യാഭ്യാസ പദ്ധതിയിലൂടെ പ്രായഭേദമന്യെ കോളേജ് പഠനത്തിന് അവസരമൊരുങ്ങുന്നു. പ്ലസ്ടു അടിസ്ഥാനയോഗ്യതയുള്ള ഏതൊരാൾക്കും പ്രായഭേദമന്യേ തൊട്ടടുത്ത പോളിടെക്‌നിക്ക് കോളേജിലോ, ആർട്‌സ് & സയൻസ് കോളേജിലോ ചേർന്ന് ഒരു വർഷത്തെ തൊഴിലധിഷ്ഠിത തുടർ വിദ്യാഭ്യാസ കോഴ്‌സുകളും ബാങ്കിങ് ആൻഡ് നോൺബാങ്കിങ്...

Read more

നീണ്ട 28 വർഷത്തിന് ശേഷം സിസ്റ്റർ അഭയയ്ക്ക് നീതി; ഫാ. കോട്ടൂരും സിസ്റ്റർ സെഫിയും അടക്കമുള്ളവർ കുറ്റക്കാരെന്ന് കോടതി

തിരുവനന്തപുരം: കോളിളക്കം സൃഷ്ടിച്ച സിസ്റ്റർ അഭയ കൊലക്കേസിൽ പ്രതികളായ ഫാ. തോമസ് എം കോട്ടൂർ, സിസ്റ്റർ സെഫി എന്നിവർ കുറ്റക്കാരാണെന്ന് സിബിഐ പ്രത്യേക കോടതി വിധിച്ചു. കേസിൽ 28 വർഷത്തിന് ശേഷമാണ് വിധി പ്രസ്താവിച്ചത്. അഭയ കൊലക്കേസിൽ ഒരു വർഷത്തിലേറെ നീണ്ട...

Read more

മഞ്ചേശ്വരത്ത് സത്യപ്രതിജ്ഞയ്ക്ക് ഇടയിൽ ജയ്ശ്രീറാം വിളിച്ച് ബിജെപി അംഗം; അള്ളാഹു അക്ബർ വിളിച്ച് മുസ്ലിം ലീഗ്; സംഘർഷത്തിലേക്ക് നീങ്ങാതിരിക്കാൻ ലീഗ് നേതാക്കൾ ഇടപെട്ട് വിലക്കി

മഞ്ചേശ്വരം: കാസർകോട് മഞ്ചേശ്വരത്ത് ഒരു പഞ്ചായത്തിൽ സത്യപ്രതിജ്ഞ ചടങ്ങിനിടെ കേരളത്തിന്റെ മതേതരത്വത്തിന് തന്നെ കളങ്കമായി 'ജയ് ശ്രീറാം' വിളികളും മറുപടിയായി 'അള്ളാഹു അക്ബർ' വിളിയും. മഞ്ചേശ്വരം മംഗൽപാടി പഞ്ചായത്ത് ജനപ്രതിനിധികളുടെ സത്യപ്രതിജ്ഞയ്ക്കിടെയാണ് സംഭവം. പഞ്ചായത്തിലെ പതിനേഴാം വാർഡായ അടുക്കയിൽ നിന്നും വിജയിച്ച...

Read more

ഒറ്റ സോറിയിൽ എല്ലാം ക്ഷമിച്ച നടി പീഡകരുടെ വീടുകളുടെ ഐശ്വര്യം; പ്രതികളോട് കുടുംബത്തെ ഓർത്ത് ക്ഷമിച്ചെന്ന് പറഞ്ഞ നടിയെ വിമർശിച്ച് എൻഎസ് മാധവൻ; നടിയുടെ നിലപാട് അംഗീകരിക്കില്ലെന്ന് വനിതാ കമ്മീഷൻ

തൃശ്ശൂർ: ഷോപ്പിങ് മാളിൽ വെച്ച് തന്നെ അതിക്രമിച്ച പ്രതികൾക്ക് മാപ്പ് നൽകിയ നടിയെ രൂക്ഷമായി വിമർശിച്ച് സാഹിത്യകാരൻ എൻഎസ് മാധവൻ. ഒറ്റ സോറിയിൽ എല്ലാം ക്ഷമിച്ച നടി ഇപ്പോൾ പീഡകരുടെ വീടുകളുടെ ഐശ്വര്യമാണെന്ന് എൻഎസ് മാധവൻ പരിഹസിച്ചു. കീഴടങ്ങാനെത്തിയവരെ തൊട്ടുമുമ്പ് പിടികൂടിയ...

Read more

തെരഞ്ഞെടുപ്പ് ഫലം തോൽവി ആണെങ്കിലും വാക്ക് മാറ്റാതെ സാജിദ; പ്രചാരണ സമയത്ത് കണ്ടുമുട്ടിയ ദരിദ്ര കുടുംബങ്ങൾക്ക് ഭൂമി വിട്ടുനൽകി എൽഡിഎഫ് സ്ഥാനാർത്ഥി

മലപ്പുറം: തെരഞ്ഞെടുപ്പ് ഫലം എന്തുതന്നെ ആയാലും താൻ സഹായമെത്തിക്കുമെന്ന് വാക്ക് നൽകിയ കുടുംബങ്ങളെ തേടിയെത്തിയിരിക്കുകയാണ് മലപ്പുറം പെരുവള്ളൂരിലെ എൽഡിഎഫ് സ്ഥാനാർത്ഥി. തെരഞ്ഞെടുപ്പ് ഫലമെത്തിയപ്പോൾ യുഡിഎഫ് സ്ഥാനാർത്ഥിയോട് തോറ്റെങ്കിലും തന്നോട് പ്രചാരണകാലത്ത് കഷ്ടത പങ്കുവെച്ച തന്നാലാകുന്ന സഹായം ചെയ്യുകയാണ് ഈ എൽഡിഎഫ് സ്ഥാനാർത്ഥി....

Read more

ട്രാൻസ്‌ജെൻഡർ സമൂഹത്തിനായി എച്ച്‌ഐവി സീറോ സർവൈലൻസ് സെന്റർ ആരംഭിക്കുന്നു; ജെൻഡർ പാർക്കിന് സഹായവുമായി യുഎൻ വിമൻ

തിരുവനന്തപുരം: രാജ്യത്തിന് തന്നെ മാതൃകയാകുന്ന പ്രവർത്തനങ്ങളുമായി സംസ്ഥാന സർക്കാർ. കേരളത്തിൽ വിവധ ഭാഗങ്ങളിലായി ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കായി എച്ച്‌ഐവി സീറോ സർവൈലൻസ് സെന്റർ ആരംഭിക്കുന്നതിനായി 59,06,800 രൂപ അനുവദിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ അറിയിച്ചു. ഇതോടൊപ്പം ദക്ഷിണേഷ്യയിലെ വനിതാശാക്തീകരണം ലിംഗസമത്വം...

Read more
Page 860 of 1901 1 859 860 861 1,901

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.