Anitha

Anitha

സംസ്ഥാനത്ത് കോളേജുകൾ പുതുവർഷത്തിൽ തന്നെ തുറക്കും; അധ്യാപകർ ഈ മാസം തന്നെ എത്തണം; ക്ലാസുകളിൽ 50 ശതമാനം വിദ്യാർത്ഥികൾക്ക് മാത്രം പ്രവേശനം

തിരുവനന്തപുരം: കോവിഡ് കാലത്തെ ഓൺലൈൻ ക്ലാസുകൾക്കും പ്രതിസന്ധികൾക്കും ശേഷം സംസ്ഥാനത്തെ കോളജുകൾ അടുത്ത മാസം ആദ്യവാരം തന്നെ തുറക്കും. പുതുവത്സരത്തിന് പിന്നാലെ ജനുവരി നാലിനാണ് കോളേജുകൾ തുറന്ന് പ്രവർത്തിക്കുക. ആദ്യഘട്ടത്തിൽ തന്നെ പിജി ക്ലാസുകൾ, അഞ്ച്-ആറ് സെമസ്റ്റർ ക്ലാസുകളും തുടങ്ങും. ഒരു...

Read more

യുകെയിൽ നിന്നും എത്തിയ 16 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; അതിവ്യാപനശേഷിയുള്ള വൈറസെന്ന് സംശയം; വിദഗ്ധ പരിശോധന നടത്തുന്നു

ന്യൂഡൽഹി: കോവിഡിന്റെ ജനിതക വകഭേദം രാജ്യത്ത് എത്തിയെന്ന ആശങ്ക ഉയരുന്നു. കഴിഞ്ഞ ദിവസങ്ങളിലായി യുകെയിൽ നിന്ന് ഇന്ത്യയിലെത്തിയ 16 വിമാന യാത്രികർക്ക് കോവിഡ്19 സ്ഥിരീകരിച്ചതോടെയാണ് സംശയമുയർന്നിരിക്കുന്നത്. അതിവേഗ വ്യാപനശേഷിയുള്ള ജനിതക മാറ്റം വന്ന വൈറസാണോ ഇവർക്ക് ബാധിച്ചതെന്ന് അറിയാൻ വിദഗ്ധ പരിശോധനകൾ...

Read more

മനുഷ്യന്റെ സുരക്ഷയാണ് പ്രധാനം! കോവിഡ് വാക്‌സിനിൽ പന്നിക്കൊഴുപ്പ് ചേർത്താലും കുഴപ്പമില്ല, ഇസ്ലാമിക വിശ്വാസികൾക്ക് കുത്തിവെയ്ക്കാമെന്ന് യുഎഇ

ദുബായ്: ഇന്ത്യയിലടക്കം ചൂടുള്ള ചർച്ചയായി മാറിയ കോവിഡ് വാക്‌സിനിലെ പന്നി കൊഴുപ്പിന്റെ( പോർക്ക് ജെല്ലാറ്റിൻ) സാന്നിധ്യമുണ്ടെന്ന റിപ്പോർട്ടിനോട് യുക്തിപരമായി പ്രതികരിച്ച് യുഎഇ. കോവിഡ് വൈറസിനെതിരായ വാക്‌സിനുകളിൽ പന്നിക്കൊഴുപ്പ് ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ പോലും ഇസ്‌ലാം മതവിശ്വാസികൾക്ക് കുത്തിവെയ്ക്കാമെന്നും അതിന് വിലക്കേണ്ടതില്ലെന്നും യുഎഇയിലെ ഉയർന്ന ഇസ്‌ലാമിക...

Read more

ഭരണം ലഭിച്ചില്ലെങ്കിൽ കുഞ്ഞാലിക്കുട്ടി ഐക്യരാഷ്ട്രസഭയിലേക്ക് പോകുമോ? ട്രോളി കെടി ജലീൽ; എംഎൽഎ ആയി ജയിച്ച് പ്രതിപക്ഷ നേതാവാകുമല്ലേ എന്ന് പിഎ മുഹമ്മദ് റിയാസ്

മലപ്പുറം: അഖിലേന്ത്യാ രാഷ്ട്രീയത്തിലേക്ക് കാലെടുത്ത് വെച്ച മുസ്ലിം ലീഗിന്റെ മലപ്പുറത്ത് നിന്നുള്ള എംപി പികെ കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങിയെത്തുന്നെന്ന വാർത്തയെ ട്രോളി മന്ത്രി കെടി ജലീൽ. എംപി സ്ഥാനം രാജിവെച്ച് നിയമസഭയിലേക്ക് കുഞ്ഞാലിക്കുട്ടി മത്സരിക്കാൻ പോകുന്നെന്ന വാർത്ത പുറത്തെത്തിയതിന് പിന്നാലെയാണ്...

Read more

ആരോഗ്യപ്രവർത്തകർക്ക് ശമ്പളമില്ല; ഇതിനിടെ ഡൽഹി സർക്കാർ വക ലക്ഷ്മീ പൂജ; ഓരോ മിനിറ്റിലും ചെലവഴിച്ചത് 20 ലക്ഷം രൂപ; കെജരിവാളിന് വിമർശനം

ന്യൂഡൽഹി: കോവിഡ് കാലത്ത് ആരോഗ്യപ്രവർത്തകർ കഠിനമായ ജോലി ചെയ്യുകയും എന്നാൽ അതിന് അനുസരിച്ച് വേതനമില്ലെന്ന് പരാതി ഉയർന്നിരിക്കെ ദീപാവലിക്ക് കോടികൾ പൊടിച്ച് ആഘോഷം നടത്തി കെജരിവാൾ സർക്കാർ. ദീപാവലിക്ക് നടന്ന ലക്ഷ്മീ പൂജ നടത്തുന്നതിനായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ ചെലവാക്കിയത്...

Read more

ഒരു രൂപയ്ക്ക് ഉച്ച ഭക്ഷണം; ജൻ രസോയി ജനകീയ പദ്ധതിയുമായി ഗൗതം ഗംഭീർ; ജാതി, മത, സാമ്പത്തിക പരിഗണനകൾ ഇല്ലാതെ ഭക്ഷണം ലക്ഷ്യമെന്ന് എംപി

ന്യൂഡൽഹി: ജനങ്ങളുടെ പട്ടിണി മാറ്റാനായി ജനകീയ അടുക്കള പദ്ധതിയുമായി ബിജെപി എംപിയും മുൻ ക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീർ. ഒരു രൂപയ്ക്ക് ഉച്ച ഭക്ഷണം നൽകാനുള്ള പദ്ധതി സ്വന്തം പാർലമെന്റ് മണ്ഡലമായ ഈസ്റ്റ് ഡൽഹിയിലാണ് നടപ്പാക്കുക. ഭക്ഷണം നൽകുന്നതിനായി ജനകീയ അടുക്കള...

Read more

ചാരിറ്റി പ്രവർത്തകൻ ആഷിഖ് തോന്നക്കലിനെ കള്ളനോട്ട് അടിച്ച കേസിൽ അറസ്റ്റ് ചെയ്തു; തന്നെ ദ്രോഹിച്ചതിനുള്ള ശിക്ഷയെന്ന് ഫിറോസ് കുന്നംപറമ്പിൽ

പാലക്കാട്: സോഷ്യൽമീഡിയയിലൂടെയുള്ള ചാരിറ്റി പ്രവർത്തനത്തിലൂടെ പ്രശസ്തനായ ആഷിഖ് തോന്നക്കലിനെ കള്ളനോട്ട് കേസിൽ പോലീസ് അറസ്റ്റ് ചെയ്തു. പോലീസിലെ പ്രത്യേകസംഘം നടത്തിയ അന്വേഷണത്തിലാണ് മംഗലാപുരം തോന്നയ്ക്കൽ കേന്ദ്രീകരിച്ച് ചാരിറ്റി പ്രവർത്തനം നടത്തുന്ന ആഷിഖ് തോന്നയ്ക്കൽ (35) പിടിയിലായത്. ഇയാളുടെ കാട്ടായിക്കോണത്തെ വാടകവീട്ടിൽ നിന്ന്...

Read more

തൃണമൂലിൽ ചേർന്നതിന് ഭാര്യ സുജാതയ്ക്ക് വിവാഹമോചന നോട്ടീസ് അയച്ച് ബിജെപി എംപി സൗമിത്ര ഖാൻ; ഭർത്താവ് എന്നെങ്കിലും കാര്യങ്ങൾ മനസിലാക്കുമെന്ന് സുജാത

കൊൽക്കത്ത: ബിജെപിയിൽ ചേർന്നതിന് ബംഗാളിലെ ബിജെപി എംപിയും ബംഗാൾ യുവമോർച്ച പ്രസിഡന്റുമായ സൗമിത്ര ഖാൻ ഭാര്യ സുജാത മൊണ്ഡൽ ഖാന് വിവാഹമോചന നോട്ടീസ് അയച്ചു. സുജാത മൊണ്ഡൽ കഴിഞ്ഞദിവസമാണ് ബിജെപി വിട്ട് തൃണമൂൽ കോൺഗ്രസിൽ ചേർന്നത്. ഇതിന് പിന്നാലെ തന്നെ സൗമിത്രഖാൻ...

Read more

കുടുംബ ഗ്രൂപ്പിലിട്ട വീഡിയോ ആരോ മനഃപൂർവ്വം പ്രചരിപ്പിച്ച് നാറ്റിച്ചതാണ്; ഭർത്താവ് ഒരു തെറ്റും ചെയ്തിട്ടില്ല; എന്നേയും മക്കളേയും കഷ്ടപ്പെട്ടാണ് നോക്കുന്നത്; കുട്ടിയെ മർദ്ദിക്കുന്ന പിതാവിനെ ന്യായീകരിച്ച് ഭാര്യ

തിരുവനന്തപുരം: സോഷ്യൽമീഡിയയിലൂടെ മക്കളെ മർദ്ദിക്കുന്ന ഒരച്ഛന്റെ വീഡിയോ വ്യാപകമായി പ്രചരകിച്ചതിനെ തുടർന്ന് പോലീസ് നടപടി എടുക്കുകയും, സോഷ്യൽമീഡിയയുടെ സഹായത്തോടെ തന്നെ അയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ സംഭവത്തിൽ വൻ ട്വിസ്റ്റാണ് ഇപ്പോൾ സംഭവിച്ചിരിക്കുന്നത്. ക്രൂരമായി കുഞ്ഞുങ്ങളെ മർദ്ദിക്കുന്നയാളെ ന്യായീകരിച്ച് ഭാര്യ...

Read more

കോവിഡിന്റെ ജനിതക വകഭേദം എത്രമാത്രം അപകടകാരിയെന്ന് വ്യക്തമല്ല; എയർപോർട്ടിലും സീപോർട്ടിലും നിരീക്ഷണം ശക്തമാക്കി; ഉന്നതതല യോഗം വിളിച്ചുചേർത്ത് ആരോഗ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് വൈറസിന്റെ അതിതീവ്ര വ്യാപനത്തിന് കഴിവുള്ള പുതിയ വകഭേദത്തെ യുകെയിൽ കണ്ടെത്തിയതോടെ കേരളത്തിലും അതീവ ജാഗ്രത. നിലവിലെ സംസ്ഥാനത്തെ ആരോഗ്യരംഗത്തിന്റെ പ്രവർത്തനവും മുൻകരുതലുകളും വിലയിരുത്താൻ ആരോഗ്യമന്ത്രി കെകെ ശൈലജ ഉന്നതതല യോഗം വിളിച്ചുചേർത്തു. ഇപ്പോഴത്തെ കോവിഡ്19നേക്കാളും 70 ശതമാനത്തിലധികം വ്യാപന...

Read more
Page 859 of 1901 1 858 859 860 1,901

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.