Anitha

Anitha

സംസ്ഥാനത്ത് സ്‌കൂളുകൾ ജനുവരി ഒന്നിന് തുറക്കും; ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കരുത്, വെള്ളം പോലും പങ്കുവെയ്ക്കരുത്; മാർഗ്ഗനിർദേശങ്ങൾ ഇങ്ങനെ

തിരുവനന്തപുരം: ജനുവരി ആദ്യവാരത്തിൽ തന്നെ സംസ്ഥാനത്തെ സ്‌കൂളുകൾ തുറക്കാൻ തീരുമാനിച്ചതോടെ മാർഗ്ഗനിർദേശങ്ങൾ സർക്കാർ പുറത്തിറക്കി. 50 ശതമാനം കുട്ടികളെയാണ് ക്ലാസുകളിൽ അനുവദിക്കുക. 10, 12 ക്ലാസ്സുകളിൽ 300ലധികം കുട്ടികളുള്ള സ്‌കൂളുകളിൽ 25 ശതമാനം പേരെയാണ് ഒരേ സമയം അനുവദിക്കുകയുള്ളൂ എന്നും പൊതു...

Read more

വിവാഹമോചനം നേടി വിദേശത്തേക്ക് പോകാൻ മകൾ തടസമായി; ഏഴുവയസുകാരിക്ക് അമിതമായി മരുന്ന് നൽകി വഴിയിൽ ഉപേക്ഷിച്ച് ഡോക്ടറായ അമ്മ

തിരുപ്പൂർ: ഏഴുവയസുകാരി മകൾക്ക് അമിതമായ അളവിൽ മരുന്നുനൽകി അബോധാവസ്ഥയിലാക്കി റോഡിൽ ഉപേക്ഷിച്ച് കടന്നുകളഞ്ഞ ഡോക്ടറായ അമ്മയെ പോലീസ് കണ്ടെത്തി. ബംഗളൂരു സ്വദേശിയായ ശർമ്മിളയെയാണ് (39) കുഞ്ഞിനെ ഉപേക്ഷിച്ച സംഭവത്തിൽ പോലീസ് കസ്റ്റഡിയിലെടുത്തത്. വിവാഹബന്ധം ഉപേക്ഷിച്ചെന്നും ശർമിള ഡോക്ടറാണെന്നും പോലീസ് പറഞ്ഞു. വിദേശത്തേക്ക്...

Read more

പതിനാറുകാരിയെ പീഡിപ്പിച്ചത് 200ഓളം പേർ; മധുരയിൽ പിതൃസഹോദരി ഉൾപ്പെട്ട സംഘത്തിന്റെ കൊടുംക്രൂരത അച്ഛൻ മരിച്ച പെൺകുട്ടിയുടെ സംരക്ഷണം ഏറ്റെടുത്ത്

മധുര: പതിനാരുകാരിയായ പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയത് 200ലേറെ പേർ. പെൺകുട്ടിയുടെ പിതൃസഹോദരി ഉൾപ്പെട്ട സെക്‌സ് റാക്കറ്റിന്റെ ഒത്താശയോടെയാണ് പെൺകുട്ടി നാല് വർഷത്തിനിടെ 200ലേറെ തവണ പീഡിപ്പിക്കപ്പെട്ടത്. തമിഴ്‌നാട്ടിലെ മധുരയിലാണ് കൊടുംക്രൂരത നടന്നത്. സംഭവത്തിൽ പെൺകുട്ടിയുടെ പിതൃസഹോദരി ഉൾപ്പെടെ ആറ് പേരെ പോലീസ്...

Read more

ഉറ്റവരെ രക്ഷിക്കാനിറങ്ങിയ വിൻസെന്റ് ഒഴുകി പോയി; മരണത്തോട് മല്ലടിച്ച നാല് സ്ത്രീകളെ രക്ഷപ്പെടുത്തി ജയനും ഉദയനും; എന്നിട്ടും വിൻസന്റിനെ കുറിച്ച് മിണ്ടാതെ രക്ഷപ്പെട്ടവർ

മുള്ളേരിയ: സമയോചിതമായ ഇടപെടലിൽ പുഴയിൽ മുങ്ങിത്താണ നാലു സ്ത്രീകളെ രക്ഷിക്കാനായതിന്റെ ചാരിതാർത്ഥ്യത്തിനിടയിലും ജയന്റെയും ഉദയന്റെയും മനസിനെ നീറ്റുകയാണ് വിൻസെന്റിന്റെ വിയോഗം. നാല് സ്ത്രീകൾ പുഴയിൽ മുങ്ങിത്താഴുന്നതു കണ്ട് അവരെ കരയ്ക്ക് കയറ്റി ആശുപത്രിയിലെത്തിച്ചെങ്കിലും മറ്റൊരാൽ കൂടി വെള്ളത്തിൽ അകപ്പെട്ടിരുന്നെന്ന് രക്ഷപ്പെട്ടവർ പറഞ്ഞിരുന്നില്ല....

Read more

പ്രായം കുറഞ്ഞ മേയർ മാത്രമല്ല, പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റും സംസ്ഥാനത്തിന് സ്വന്തം; അരുവാപ്പലം ഭരണം 21കാരി രേഷ്മ മറിയം റോയ്‌യുടെ കൈകളിൽ; അമ്പരപ്പിച്ച് സിപിഎം

പത്തനംതിട്ട: രാജ്യത്തെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ മേയറെ തെരഞ്ഞെടുത്ത് അമ്പരപ്പിച്ച എൽഡിഎഫും സിപിഎമ്മും ഇപ്പോഴിതാ പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റിനേയും തീരുമാനിച്ചിരിക്കുകയാണ്. ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റായി പത്തനംതിട്ട ജില്ലയിലെ അരുവാപ്പുലം പഞ്ചായത്തിന്റെ പ്രസിഡന്റ് സ്ഥാനത്തേക്ക് 21കാരി രേഷ്മ...

Read more

മിനിറ്റുകൾക്കകം മേയറെ തീരുമാനിക്കുമെന്ന് പറഞ്ഞ കോൺഗ്രസ് ഒടുവിൽ ഒരാഴ്ചയ്ക്ക് ശേഷം പ്രഖ്യാപിച്ചു; ലഭിച്ച ഏക കോർപ്പറേഷനായ കണ്ണൂർ അഡ്വ.ടിഒ മോഹനൻ ഭരിക്കും!

കണ്ണൂർ: യുഡിഎഫിന് ഇത്തവണ ലഭിച്ച ഏക കോർപറേഷനായ കണ്ണൂരിൽ അഡ്വ. ടിഒ മോഹനൻ മേയറാകും. ഞായറാഴ്ച നടന്ന കോർപറേഷനിലെ കോൺഗ്രസ് കൗൺസിലർമാരുടെ യോഗത്തിൽ വോട്ടെടുപ്പ് നടത്തിയാണ് അഡ്വ. ടിഒ മോഹനനെ മേയർ സ്ഥാനാർത്ഥിയായി തെരഞ്ഞെടുത്തത്. മുസ്ലിം ലീഗിനാണ് ഡെപ്യൂട്ടി മേയർ സ്ഥാനം....

Read more

ഇന്ന് പുതിയ ഏഴ് ഹോട്ട്‌സ്‌പോട്ടുകൾ കൂടി; ആകെ 466 ഹോട്ട് സ്‌പോട്ടുകളായി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 7 പുതിയ ഹോട്ട് സ്‌പോട്ടുകൾ കൂടി നിർണയിച്ചു. വയനാട് ജില്ലയിലെ എടവക (കണ്ടെൻമെന്റ് സോൺ സബ് വാർഡ് 13, 15, 16), കോട്ടയം ജില്ലയിലെ പായിപ്പാട് (വാർഡ് 15), കോട്ടയം ജില്ലയിലെ വൈക്കം മുൻസിപ്പാലിറ്റി (15), കോരുതോട്...

Read more

ഇന്ന് 4905 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.64; സ്ഥിരീകരിച്ചത് 25 കോവിഡ് മരണങ്ങൾ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഇന്ന് 4905 പേർക്ക് കോവിഡ്19. സ്ഥിരീകരിച്ചു. എറണാകുളം 605, കോഴിക്കോട് 579, മലപ്പുറം 517, കോട്ടയം 509, കൊല്ലം 501, പത്തനംതിട്ട 389, തൃശൂർ 384, തിരുവനന്തപുരം 322, കണ്ണൂർ 289, ആലപ്പുഴ 231, വയനാട് 231,...

Read more

കോവിഡ് ഇല്ല; രക്തസമ്മർദ്ദം സാധാരണനിലയിലും; രജനികാന്ത് ആശുപത്രി വിട്ടു; പൂർണവിശ്രമം നിർദേശിച്ച് ഡോക്ടർമാർ

ഹൈദരാബാദ്: ആരാധകർക്കും സിനിമാ ലോകത്തിനും ആശ്വാസമായി ആ വാർത്തയെത്തി, സൂപ്പർതാരം രജനികാന്ത് ആശുപത്രി വിട്ടു. വെള്ളിയാഴ്ചയാണ് 70കാരനായ താരത്തെ ഹൈദരാബാദിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കിലായിരുന്ന രജനികാന്തിനെ രക്തസമ്മർദത്തിലെ വ്യതിയാനത്തെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിലവിൽ ആരോഗ്യപ്രശ്‌നങ്ങളില്ലാത്തതിനാൽ രജനീകാന്ത്...

Read more

നിങ്ങളൊരു ഏകാധിപതിയാണ്; കർഷക സമരമുഖത്തേക്ക് തിരിഞ്ഞുനോക്കാതത് പ്രധാനമന്ത്രി മോഡിക്ക് കത്തെഴുതി വെച്ച് അഭിഭാഷകൻ ആത്മഹത്യ ചെയ്തു; സമരത്തിനിടെ ഇത് മൂന്നാമത്തെ ആത്മഹത്യ

ന്യൂഡൽഹി: ഡൽഹി അതിർത്തിയിൽ കേന്ദ്രസർക്കാർ പാസാക്കിയ കർഷക നിയമങ്ങൾക്കെതിരെ കർഷകർ നടത്തുന്ന പ്രക്ഷോഭത്തിനിടെ ഒരു ആത്മഹത്യ കൂടി. കർഷകൻ കൂടിയായ അഡ്വ.അമർജീത്ത് സിങ്ങാണ് ആത്മഹത്യ ചെയ്തത്. തിക്രി അതിർത്തിയിലെ സമരസ്ഥലത്ത് വെച്ചാണ് അമർജീത്ത് ആത്മഹത്യ ചെയ്തത്. പ്രധാനമന്ത്രി നരേന്ദ് മോഡിക്ക് കത്തെഴുതിവെച്ചാണ്...

Read more
Page 855 of 1901 1 854 855 856 1,901

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.