Anitha

Anitha

അഞ്ചുകൊല്ലത്തെ പ്രവർത്തനത്തിൽ സർക്കാരിന് പൂർണ്ണ ആത്മവിശ്വാസം; പ്രകടന പത്രികയിലെ വാഗ്ദാനങ്ങൾ നിറവേറ്റി; മുന്നോട്ട് കുതിക്കുമെന്ന് മുഖ്യമന്ത്രി

തൃശ്ശൂർ: കേരളത്തിൽ അഞ്ച് വർഷമായി നടത്തിക്കൊണ്ടിരിക്കുന്ന ഭരണനിർവ്വഹണത്തിൽ സംതൃപ്തി പ്രകടിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കഴിഞ്ഞ അഞ്ച് കൊല്ലത്തെ പ്രവർത്തനത്തിൽ സർക്കാരിനും എൽഡിഎഫിനും ആത്മവിശ്വാസം ഉണ്ടെന്ന് മുഖ്യമന്ത്രി തൃശ്ശൂരിൽ പറഞ്ഞി. പ്രകടന പത്രികയിൽ പറഞ്ഞത് യാഥാർത്ഥ്യമാക്കാനായെന്ന സംതൃപ്തിയാണ് ഉള്ളത്. നവകേരളം പടുത്തുയർത്തുകയാണ്...

Read more

കർഷക സമരത്തിന് പൂർണപിന്തുണ; സമരക്കാർക്ക് വൈഫൈ സൗകര്യം ഏർപ്പെടുത്തി ആം ആദ്മി പാർട്ടി; ഹോട്ട്‌സ്‌പോട്ടുകൾ ഡൽഹി സർക്കാർ വക

ന്യൂഡൽഹി: ഡൽഹി അതിർത്തിയിൽ സമരം ചെയ്യുന്ന കർഷകർക്ക് പൂർണ പിന്തുണ പ്രക്യാപിച്ച് ആം ആദ്മി പാർട്ടിയും ഡൽഹി സർക്കാരും. സമരം നടക്കുന്ന സിംഘു അതിർത്തിയിൽ വൈഫൈ ഹോട്ട് സ്‌പോട്ടുകൾ സ്ഥാപിക്കുമെന്ന പ്രഖ്യാപനവുമായി ആം ആദ്മി പാർട്ടി രംഗത്തെത്തി. സമരത്തിൽ പങ്കെടുക്കുന്ന കർഷകരുടെ...

Read more

കാറിലെ മുൻസീറ്റ് യാത്രക്കാർക്ക് എയർബാഗ് നിർബന്ധം; ഗതാഗത മന്ത്രാലയത്തിന്റെ തീരുമാനം

ന്യൂഡൽഹി: രാജ്യത്ത് ഇനി കാറിലെ മുൻസീറ്റ് യാത്രക്കാർക്കും എയർ ബാഗ് നിർബന്ധം. പുതിയ തീരുമാനം കേന്ദ്ര ഗതാഗത മന്ത്രാലയം അറിയിച്ചു. ഡ്രൈവർ ഉൾപ്പടെയുള്ള മുൻസീറ്റ് യാത്രക്കാർക്കായിരിക്കും ഇത് ബാധകം. പുതിയ മോഡൽ കാറുകൾക്ക് 2021 ഏപ്രിലിൽ മുതലാകും എയർബാഗ് നിർബന്ധമാക്കുക. നിലവിലുള്ള...

Read more

രാജന്റെ കുടുംബം താമസിച്ച സ്ഥലം മറ്റാർക്കെങ്കിലും നൽകുമെന്ന് വാദം; വസന്തയെ പോലീസ് കസ്റ്റഡിയിൽ എടുത്തു; ക്രമസമാധാന പ്രശ്‌നം ചൂണ്ടിക്കാട്ടി പോലീസ്

തിരുവനന്തപുരം: നെയ്യാറ്റിൻകരയിലെ ദമ്പതികൾ ആത്മഹത്യാശ്രമത്തിനിടെ മരിച്ച സംഭവത്തിൽ അയൽക്കാരിയും പരാതി നൽകിയ വ്യക്തിയുമായ വസന്തയെ പോലീസ് കസ്റ്റഡിയിലെടുത്തു. വീട്ടിൽ നിന്നും മാറ്റാനായാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ക്രമസമാധാന പ്രശ്‌നം കണക്കിലെടുത്താണ് നടപടി. ഇതിനിടെ, നെയ്യാറ്റിൻകരയിൽ ദമ്പതികൾ മരിച്ച സംഭവം ദൗർഭാഗ്യകരമെന്ന് മന്ത്രി കടകംപള്ളി...

Read more

പഠിച്ച് നല്ലൊരു ജോലി വാങ്ങും; എന്റെ അപ്പു നോക്കിയ പോലെ അച്ഛനേയും അമ്മയേയും നോക്കും; അനീഷിനെ കൊലപ്പെടുത്തിയ ബന്ധുക്കൾക്ക് മുന്നിൽ സ്വയം കരുത്തയായി ഹരിത

പാലക്കാട്: പാലക്കാട് തേങ്കുറിശ്ശിയിൽ ദുരഭിമാനക്കൊലയ്ക്ക് ഇരയായ അനീഷിന് വേണ്ടി ശബ്ദമുയർത്തി ഭാര്യ ഹരിത. അനീഷിനെ കൊലപ്പെടുത്തിയ പ്രതികളായ തന്റെ ബന്ധുക്കൾക്ക് കടുത്ത ശിക്ഷ നൽകണമെന്ന് ഹരിത മാധ്യമങ്ങളോട് പ്രതികരിച്ചു. ഇനിയുള്ള കാലം അനീഷിന്റെ കുടുംബത്തോടൊപ്പം കഴിയുമെന്നും കേസിൽ ഇതുവരെയുള്ള അന്വേഷണം തൃപ്തികരമാണെന്നും...

Read more

ആര് കൈ വിട്ടാലും കൂടെ ഞാനുണ്ട്; എല്ലാത്തിനും ഒരു വഴി കാണാം: നെയ്യാറ്റിൻകരയിൽ അച്ഛനും അമ്മയും മരിച്ച കുട്ടികളോട് ഫിറോസ് കുന്നംപറമ്പിൽ

നെയ്യാറ്റിൻകര: തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ കുടിയൊഴിപ്പിക്കാൻ പോലീസ് എത്തിയതിനിടെ നടത്തിയ ആത്മഹത്യാശ്രമത്തിൽ മരിച്ച രാജന്റെയും അമ്പിളിയുടെയും മക്കൾക്ക് വീട് നിർമ്മിച്ചു നൽകുമെന്ന് ഫിറോസ് കുന്നംപറമ്പിൽ. 'ആര് കൈവിട്ടാലും നിങ്ങളോടൊപ്പം ഞാനുണ്ട്' ഫിറോസ് ഫേസ്ബുക്കിലൂടെ അറിയിച്ചു. പറഞ്ഞു. ജനുവരി പകുതി മുതൽ വീടിനുള്ള പ്രവൃത്തികൾ...

Read more

‘ദയവ് ചെയ്ത് എനിക്ക് മാപ്പ് തരൂ’; രാഷ്ട്രീയ പ്രവേശനവും പാർട്ടി പ്രഖ്യാപനവും ഉപേക്ഷിച്ച് രജനികാന്ത്; ജനസേവനം തുടരുമെന്ന് ആരാധകർക്ക് ഉറപ്പുനൽകി

ചെന്നൈ: ആരോഗ്യപരമായ വിഷമതകളെ തുടർന്ന് സൂപ്പർതാരം രജനികാന്ത് രാഷ്ട്രീയത്തിൽ പ്രവേശിക്കുമെന്ന തീരുമാനം ഉപേക്ഷിച്ചു. ഉടനെ പാർട്ടി പ്രഖ്യാപനമുണ്ടാകുമെന്നും രാഷ്ട്രീയത്തിലേക്ക് രജനി അരങ്ങേറുമെന്നും പ്രതീക്ഷിച്ചവർക്ക് വലിയ തിരിച്ചടിയായാണ് രജനികാന്തിന്റെ പിന്മാറം. അപ്രതീക്ഷിത പിന്മാറ്റത്തിന് പിന്നാലെ രജനി ആരാധകരോട് മാപ്പും ചോദിച്ചു. നേരത്തെ ആരാധകരുടെ...

Read more

ചികിത്സിച്ചത് രണ്ട് മെഡിക്കൽ കോളേജുകളിൽ, എന്നിട്ടും പനി ബാധിച്ച നാലുവയസുകാരിയെ രക്ഷിക്കാനായില്ല; ഒടുവിൽ വീട്ടിലെത്തിച്ചപ്പോൾ കോവിഡ് പോസിറ്റീവ്; ആശങ്ക

കട്ടപ്പന: ഗുരുതരമായി പനി ബാധിച്ച് രണ്ടു ആശുപത്രികളിൽ ചികിത്സ തേടിയിട്ടും പിഞ്ചുകുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായില്ല. ശേഷം, മരിച്ച നാലുവയസുകാരിയുടെ മൃതദേഹം സംസ്‌കരിക്കാൻ ഒരുക്കം നടത്തുന്നതിനിടെ കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തതോടെ കണ്ണീരിനൊപ്പം ആശങ്കയും ഉയർന്നു. കുഞ്ഞിന് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമായിട്ടില്ല....

Read more

ബിജെപി പ്രവർത്തകനേയും കുടുംബത്തേയും വീടുകയറി ആക്രമിച്ചു; പിന്നിൽ ആർഎസ്എസ് പ്രവർത്തകർ; ദളിത് വിഭാഗക്കാരെ ഒഴിവാക്കാനുള്ള ശ്രമമെന്ന് സുഖരാജ്

ചേർത്തല: ആലപ്പുഴയിൽ പട്ടികജാതി മോർച്ച നിയോജക മണ്ഡലം പ്രസിഡന്റും ബിജെപി പ്രവർത്തകനുമായ പാത്തനാഞ്ജലിക്കൽ സുഖരാജിനെയും കുടുംബത്തേയും ആർഎസ്എസ് പ്രവർത്തകർ വീടുകയറി അക്രമിച്ചെന്ന് പരാതി. കടക്കരപ്പള്ളി നാലാം വാർഡിൽ താമസിക്കുന്ന സുഖരാജ് (45), ഭാര്യ ശ്രീജ (35) അമ്മ രാധാമണി (70) എന്നിവരെ...

Read more

അയൽവാസിയായ സ്ത്രീയുടെ വാക്കു കേട്ട് പോലീസ് ചാടിപുറപ്പെട്ടതോ? റവന്യൂ ഉദ്യോഗസ്ഥർ പോലുമില്ലാതെ പോലീസിന്റെ അമിതാവേശം എന്തിന്? ഡിജിപി അന്വേഷണത്തിന് ഉത്തരവിട്ടു

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ പുരയിടത്തിൽ നിന്നും കുടുംബത്തെ ഒഴിപ്പിക്കാൻ പോലീസ് എത്തിയത് മതിയായ മുന്നൊരുക്കങ്ങളില്ലാതെ എന്ന് സൂചന. പോലീസ് കൈയ്യേറ്റം ഒഴിപ്പിക്കാനെത്തിയതോടെ ആത്മഹത്യാ ഭീഷണി മുഴക്കിയ ദമ്പതികൾ പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ഡിജിപി. പോലീസിനെതിരെ മക്കളും ബന്ധുക്കളും നാട്ടുകാരും ആരോപണം...

Read more
Page 853 of 1901 1 852 853 854 1,901

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.