Anitha

Anitha

കുതിരാനിൽ വൻഅപകടം; ഏഴ് വാഹനങ്ങൾ കൂട്ടിയിടിച്ച് മൂന്നു പേർ മരിച്ചു

തൃശ്ശൂർ: കുതിരാൻ ദേശീയ പാതയിൽ വൻഅപകടം. ബ്രേക്ക് പൊട്ടിയ ചരക്കു ലോറി ആറു വാഹനങ്ങളിൽ ഇടിച്ച് മൂന്നു പേർ മരിച്ചു. അഞ്ചു പേർക്ക് ഗുരുതരമായി പരുക്കേറ്റു. രാവിലെ ആറരയോടെയായിരുന്നു അപകടം. തൃശ്ശൂർ ഭാഗത്തേയ്ക്ക് വരികയായിരുന്ന ചരക്കുലോറി കുതിരാൻ ഇറക്കത്തിൽ ബ്രേക്ക് പൊട്ടി...

Read more

അധികാരമേറ്റ് മണിക്കൂറുകൾ മാത്രം; തേഞ്ഞിപ്പലം പഞ്ചായത്ത് പ്രസിഡന്റ് ആത്മഹത്യയ്ക്ക് ശ്രമിച്ചു

തേഞ്ഞിപ്പലം: തേഞ്ഞിപ്പലം പഞ്ചായത്ത് പ്രസിഡന്റായി അധികാരമേറ്റതിന് തൊട്ടുപിന്നാലെ യുവാവിന്റെ ആത്മഹത്യാ ശ്രമം. തേഞ്ഞിപ്പലം പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ടി വിജിത്താണ് (33) ആത്മഹത്യക്ക് ശ്രമിച്ചത്. അവശനിലയിലായ ഇദ്ദേഹത്തെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെയാണ് വോട്ടെടുപ്പിൽ തെരഞ്ഞെടുക്കപ്പെട്ട് അധികാരമേറ്റത്. സംവരണ പഞ്ചായത്താണ്...

Read more

കാർഷിക നിയമത്തിനെതിരെ കേരള നിയമസഭ പ്രമേയം പാസാക്കി; കർഷക നിയമം പിൻവലിക്കണമെന്നാണ് ആഗ്രഹിക്കുന്നത്; എതിർക്കാതെ ഒ രാജഗോപാൽ; ബിജെപി പ്രതിസന്ധിയിൽ

തിരുവനന്തപുരം: കേന്ദ്ര സർക്കാർ കൊണ്ടു വന്ന കാർഷിക നിയമത്തിനെതിരെ കേരള നിയമസഭ ഐകകണ്‌ഠ്യേനെ പ്രമേയം പാസാക്കി. കർഷക നിയമത്തിനെതിരെ സഭ പ്രമേയം പാസാക്കുന്നതിനെതിരെ ബിജെപി അംഗം ഒ രാജഗോപാൽ എതിർത്തെങ്കിലും പ്രമേയം പാസാക്കുന്ന ഘട്ടത്തിൽ രാജഗോപാൽ വോട്ടെടുപ്പ് ആവശ്യപ്പെടാത്തതിനെ തുടർന്നാണ് ഏകകണ്ഠമായി...

Read more

എഴുത്ത് കൊണ്ട് തീർത്തത് ഇൻഡസ്ട്രി ഹിറ്റുകൾ; ഇനി ബിബിനും വിഷ്ണുവും സംവിധാനത്തിലേക്ക്

സിനിമയിലേക്ക് എഴുത്തിലൂടെ അരങ്ങേറ്റം കുറിച്ച് അഭിനയത്തിലും കഴിവ് തെളിയിച്ച വിഷ്ണു ഉണ്ണികൃഷ്ണനും ബിബിൻ ജോർജും ഇനി സംവിധാന രംഗത്തേക്ക്. വിഷ്ണു ഉണ്ണികൃഷ്ണനും ബിബിൻ ജോർജും ചേർന്നാണ് പുതിയ സിനിമ സംവിധാനം ചെയ്യുന്നത്. 'ഇന്ന് ഞങ്ങൾ പുതിയൊരു ചുവട് വയ്ക്കാൻ ഒരുങ്ങുകയാണ്. ബിബിനും...

Read more

നടന്നുപോവുകയായിരുന്ന പിഞ്ചുകുഞ്ഞിനെ ഇടിച്ചുതെറിപ്പിച്ച് ബൈക്ക് യാത്രികൻ; പിടയുന്നത് കണ്ടിട്ടും ബൈക്ക് നിർത്താതെ ക്രൂരത; നഷ്ടപ്പെട്ട ജീവനെയോർത്ത് കണ്ണീരോടെ ഒരു നാട്

പനമരം: മാതാവിന്റെ വീട്ടിലേക്ക് നടന്നുപോകുന്നതിനിടെ ഇടവഴിയിൽ വെച്ച് പിഞ്ച് കുഞ്ഞിനെ ബൈക്ക് ഇടിച്ചുതെറിപ്പിച്ചു. നടന്നുപോകുന്നതിനിടെയാണ് പനമരം പരക്കുനിയിൽ വാഴയിൽ നിഷാദിന്റെയും ഷഹാനയുടെയും ഏകമകളായ മൂന്നുവയസുകാരി സഹറ ഫാത്തിമയെ ബൈക്ക് വന്നിടിച്ച് തെറിപ്പിച്ചത്. കുഞ്ഞിന് ഗുരുതരമായി പരിക്കേറ്റെന്ന് ഉറപ്പായിട്ടും പിടയുന്ന ജീവനെ തിരിഞ്ഞുപോലും...

Read more

കോവിഡ് വാക്‌സിന് ഇന്ത്യയിൽ അടിയന്തര അനുമതി നൽകില്ല; സെറം ഇൻസ്റ്റിറ്റ്യൂട്ടിനും, ഭാരത് ബയോടെകിനും അനുമതി നിഷേധിച്ച് കേന്ദ്രം

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വാക്‌സിനുകൾക്ക് അടിയന്തരമായി അനുമതി നൽകില്ലെന്ന് കേന്ദ്ര സർക്കാർ. സെറം ഇൻസ്റ്റിറ്റ്യൂട്ട്, ഭാരത് ബയോടെക് എന്നിവർ നിർമ്മിച്ച വാക്‌സിനുകൾളുടെ അനുമതിക്കായി സമർപ്പിച്ച അപേക്ഷ നിരസിക്കുകയായിരുന്നു. ഇരുവരുടേയും വാക്‌സിന് കേന്ദ്രസർക്കാർ അംഗീകാരം നൽകിയിട്ടില്ല. ഓക്‌സ്‌ഫെഡ് യൂണിവേഴ്‌സിറ്റിയും മരുന്ന് നിർമ്മാതാക്കളായ ആസ്ട്ര...

Read more

ആദായനികുതി റിട്ടേൺ സമർപ്പിക്കാനുള്ള അവസാന തീയതി വീണ്ടും നീട്ടി കേന്ദ്ര സർക്കാർ; തീരുമാനം കോവിഡ് പരിഗണിച്ച്

ന്യൂഡൽഹി: ആദായനികുതി റിട്ടേൺ സമർപ്പിക്കാനുള്ള തീയതി നാലാംതവണയും നീട്ടി കേന്ദ്ര സർക്കാർ. ഓഡിറ്റില്ലാത്ത വ്യക്തികൾക്ക് 2020-21 സാമ്പത്തിക വർഷത്തെ ആദായനികുതി റിട്ടേൺ ജനുവരി 10 വരെ സമർപ്പിക്കാമെന്നാണ് കേന്ദ്രം അറിയിച്ചിരിക്കുന്നത്. ഓഡിറ്റ് ചെയ്യേണ്ട വ്യക്തികളുടെയും കമ്പനികളുടെയും ആദായനികുതി റിട്ടേൺ സമർപ്പിക്കേണ്ട അവസാന...

Read more

സംഭവം യുപിയിൽ എങ്ങാനും ആയിരുന്നെങ്കിൽ കേരളത്തിലെ സാംസ്‌കാരിക നായകന്മാർ ഉണർന്നേനെ; സോഷ്യൽമീഡിയ വിപ്ലവം മാത്രം പോര; നെയ്യാറ്റിൻകരയിലെ സംഭവത്തിൽ സന്തോഷ് പണ്ഡിറ്റ്

തൃശ്ശൂർ: നെയ്യാറ്റിൻകരയിൽ കുടിയൊഴിപ്പിക്കലിനിടെ ദമ്പതികൾ തീകൊളുത്തി മരിച്ച സംഭവത്തിൽ പ്രതികരിച്ച് സന്തോഷ് പണ്ഡിറ്റ്. സോഷ്യൽമീഡിയയിലൂടെ വിപ്ലവം പറയുന്നവർ പണമുണ്ടെങ്കിൽ സഹായിക്കുക കൂടിവെണമെന്ന് സന്തോഷ് ഉപദേശിക്കുന്നു. കേരളത്തിലെ സാംസ്‌കാരിക നായകന്മാരൊക്കെ ഉറക്കത്തിലാണെന്നും ഇതേ സംഭവം ഉത്തർ പ്രദേശിലോ മറ്റോ സംഭവിച്ചെങ്കിൽ ഇവരൊക്കെ ഉണരുമായിരുന്നുവെന്നും...

Read more

കാർഷിക നിയമങ്ങൾ പിൻവലിക്കില്ല, വൈദ്യുത നിയന്ത്രണ ബിൽ പിൻവലിക്കാമെന്ന് കേന്ദ്രം; കർഷകരുമായി നടത്തിയ ചർച്ച പരാജയം; തിങ്കളാഴ്ചവീണ്ടും ചർച്ച

ന്യൂഡൽഹി: പുതിയ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കർഷക സംഘടനകളും കേന്ദ്ര സർക്കാരും നടത്തിയ അഞ്ചാംവട്ട ചർച്ചയും പരാജയം. നിയമങ്ങൾ പിൻവലിക്കില്ലെന്ന ഉറച്ചനിലപാട് കേന്ദ്രം ആവർത്തിച്ചതോടെയാണ് ചർച്ച പരാജയപ്പെട്ടത്. വൈദ്യുതി നിയന്ത്രണ ബിൽ പിൻവലിക്കും, വൈക്കോൽ കത്തിക്കുന്ന കർഷകർക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതിൽ...

Read more

കർഷക സമരത്തിനിടയിൽ മരിച്ച കർഷരുടെ കുടുംബത്തിന് നഷ്ടപരിഹാരം വേണം; കേന്ദ്രത്തിന്റെ ആതിഥ്യം വേണ്ടെന്ന് കർഷകർ; കർഷകരുടെ ഉച്ചഭക്ഷണം പങ്കിട്ട് മന്ത്രിമാർ; ചർച്ച തുടരുന്നു

ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ പുതിയ കാർഷികനിയമങ്ങൾക്കെതിരെ ഡൽഹി അതിർത്തികളിൽ പ്രക്ഷോഭം തുടരുന്ന കർഷകരെ അനുനയിപ്പിക്കാൻ കേന്ദ്രസർക്കാരും സംയുക്ത കിസാൻ മോർച്ചയും തമ്മിലുള്ള നിർണായകചർച്ച തുടരുന്നു. ഡൽഹിയിലെ വിജ്ഞാൻഭവനിലാണ് ചർച്ച പുരോഗമിക്കുന്നത്. ചർച്ച പരാജയപ്പെട്ടാൽ പുതുവർഷം മുതൽ അതിരൂക്ഷമായ സമരത്തിന് തയ്യാറെടുക്കുകയാണ് കർഷകർ....

Read more
Page 851 of 1901 1 850 851 852 1,901

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.