മിസ് യൂ.. പപ്പാ.. ജഗതിയുടെ സപ്തതി ആഘോഷത്തിന് ആശംസകളുമായി മകൾ ശ്രീലക്ഷ്മി
മലയാളികളുടെ പ്രിയ സിനിമാതാരം നടൻ ജഗതി ശ്രീകുമാറിന് ഇന്ന് എഴുപതാം പിറന്നാൾ. അച്ഛന്റെ പിറന്നാൾ ദിനത്തിൽ ആശംസകളുമായി മകൾ ശ്രീലക്ഷ്മി. ജഗതിക്കൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് ശ്രീലക്ഷ്മിയുടെ പോസ്റ്റ്. പിറന്നാൾ ആശംസകൾ പപ്പാ.. ഞാൻ അങ്ങയെ ഒരുപാട് സ്നേഹിക്കുന്നു, മിസ് യൂ.. ശ്രീലക്ഷ്മി...
Read more