Anitha

Anitha

കാലിന് വയ്യാതായതോടെ കൂലിപ്പണി നിർത്തി, ഉന്തുവണ്ടിയിൽ കച്ചവടം ആരംഭിച്ചു; കഷ്ടപ്പാടിന് ഒടുവിൽ തങ്കപ്പനെ തേടിയെത്തിയത് 75 ലക്ഷത്തിന്റെ ഒന്നാം സമ്മാനം

നഗരൂർ: കഷ്ടപ്പാടിനും ഏകാന്തതയ്ക്കും ഇടയിൽ ഉന്തുവണ്ടിയിൽ കച്ചവടം നടത്തി ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നതിനിടെ നഗരൂർ ഇടവൂർക്കോണം ചരുവിള പുത്തൻവീട്ടിൽ എം തങ്കപ്പനെ(72) തേടി ഭാഗ്യദേവത എത്തിയിരിക്കുകയാണ്. സംസ്ഥാന സർക്കാരിന്റെ വിൻ വിൻ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 75 ലക്ഷം രൂപയാണ് തങ്കപ്പനെ തേടിയെത്തിയിരിക്കുന്നത്....

Read more

രാജന്റേയും അമ്പിളിയുടേയും ജീവനെടുത്ത ആ നാല് സെന്റ് ഭൂമിയുടെ ഉടമസ്ഥാവകാശം വസന്തയ്ക്കും കൊച്ചുമകനും; വഴിത്തിരിവായി രേഖ

നെയ്യാറ്റിൻകര: കുടിയൊഴിപ്പിക്കലിനിടെ രാജൻ-അമ്പിളി ദമ്പതികൾ പൊള്ളലേറ്റു മരിച്ച ദാരുണ സംഭവത്തിൽ ഉദ്യോഗസ്ഥരുടെയടക്കം വീഴ്ച വിശദീകരിക്കുന്ന വൻവഴിത്തിരിവ്. ഭൂമി തർക്കത്തിലുള്ള നാല് സെന്റ് സ്ഥലം പരാതിക്കാരിയായ വസന്തയുടെ ഉടമസ്ഥതയിലുള്ളതാണെന്നു അതിയന്നൂർ വില്ലേജ് ഓഫിസ് സ്ഥിരീകരിച്ചു. വസന്ത നിലവിൽ താമസിക്കുന്ന സമീപത്തെ തന്നെ വീടും...

Read more

വൈറ്റില മേൽപ്പാലം ഉദ്ഘാടനത്തിന് മുമ്പ് തുറന്നുകൊടുത്തു; വി ഫോർ കേരള പ്രവർത്തകരെ അറസ്റ്റ് ചെയ്ത് പോലീസ്; ജനകീയ ഉദ്ഘാടനമാണ് നടത്തിയത്, കോടതിയിൽ പോകുമെന്ന് സംഘടന

കൊച്ചി: ശനിയാഴ്ച ഉദ്ഘാടനം നിശ്ചയിച്ചിരിക്കുന്ന വൈറ്റില മേൽപ്പാലം ഔദ്യോഗികമായ ഉദ്ഘാടനത്തിന് മുമ്പ് തുറന്ന് കൊടുത്ത് വി ഫോർ കേരള സംഘടന പ്രവർത്തകർ. പൊതുമുതൽ നശിപ്പിക്കൽ കുറ്റം ചുമത്തി ഇവരെ മരട് പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒന്നര ലക്ഷത്തോളം രൂപയുടെ നഷ്ടം വി...

Read more

സൗദി ക്ഷണിച്ചു; ഖത്തർ ഉപരോധം നീങ്ങി; ഗൾഫ് രാജ്യങ്ങൾ വീണ്ടും ഐക്യത്തിലേക്ക്; അൽ ഉല കരാർ യാഥാർഥ്യമായി; ഒപ്പുവെച്ച് ജിസിസി രാജ്യങ്ങൾ

ജിദ്ദ: ഗൾഫ് രാജ്യങ്ങൾ ആകാംക്ഷയോടെ ഉറ്റുനോക്കിയ 'അൽ ഉല കരാർ' 41ാം ജിസിസി ഉച്ചകോടിയിൽ യാഥാർത്ഥ്യമായി. ഗൾഫ് രാജ്യങ്ങളുടെ ഐക്യവും സഹകരണവും ഉറപ്പാക്കുന്ന 'അൽഉല കരാറി'ൽ ജിസിസി അംഗരാജ്യങ്ങളായ സൗദി അറേബ്യ, ഖത്തർ, യുഎഇ, ബഹ്‌റൈൻ, കുവൈത്ത് തുടങ്ങിയ ആറ് ഗൾഫ്...

Read more

റിപ്പബ്ലിക് ദിനത്തിൽ ഇന്ത്യയുടെ ക്ഷണം സ്വീകരിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി എത്തില്ല; ക്ഷമ ചോദിച്ച് ബോറിസ് ജോൺസൺ

ന്യൂഡൽഹി: ഇന്ത്യയുടെ റിപ്പബ്ലിക് ദിന ആഘോഷങ്ങളിലേക്ക് അതിഥിയായി പങ്കെടുക്കേണ്ടിയിരുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഇന്ത്യാ സന്ദർശനം റദ്ദാക്കി. ഇന്ത്യൻ സർക്കാരിന്റെ ക്ഷണമനുസരിച്ച് റിപ്പബ്ലിക് ദിന പരേഡിൽ പ്രധാന അതിഥിയായി പങ്കെടുക്കാനിരിക്കുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി കോവിഡ് പശ്ചാത്തലത്തിലാണ് തൂരുമാനം മാറ്റിയത്. അതിതീവ്ര...

Read more

മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും സിനിമകളിൽ അവരാകും സിനിമയെ നിയന്ത്രിക്കുന്നത്, നായികയ്ക്ക് ഒരു റോളുമില്ല; അവരുടെ കൂടെ അഭിനയിക്കാതിരുന്നത് മനഃപൂർവ്വം: ഉർവശി

സൂപ്പർതാരങ്ങളും അവരുടെ ആരാധകരും എല്ലാ സിനിമാ ഇൻഡസ്ട്രിയേയും ഭരിക്കുന്ന ഘടകങ്ങളാണ്. നടന്മാർ സൂപ്പർതാരങ്ങളായി ഉയരുമ്പോൾ വിരലിലെണ്ണെവുന്ന നടിമാർ മാത്രമാണ് സൂപ്പർതാര പദവി അലങ്കരിക്കാറുള്ളത്. മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ എന്ന് മഞ്ജുവാര്യരെ വിശേഷിപ്പിക്കുന്നത് പോലെ മലയാള സിനിമയിലെ അഭിനയ കലയിലെ മികവ് കൊണ്ട്...

Read more

പ്രകൃതിയെ നശിപ്പിക്കുന്ന സാനിറ്ററി വേസ്റ്റുകൾക്ക് പരിഹാരം കണ്ട് സർക്കാർ സ്‌കൂളിലെ ഈ വിദ്യാർത്ഥിനികൾ; മഞ്ഞളും വേപ്പിലയുമൊക്കെ ചേർത്ത് സീറോ വേസ്‌റ്റേജ് സാനിറ്ററി പാഡ്

ഹൈദരാബാദ്: പ്രകൃതിക്ക് ഏറെ നാശം ചെയ്യുന്ന ഒന്നാണ് സാനിറ്ററി വേസ്റ്റുകൾ. എന്നാൽ ഇതാകട്ടെ ഒഴിവാക്കാനാകാത്ത ഒന്നാണുതാനും. ഇത്രയേറെ പ്രകൃതിക്ക് ദോഷം ചെയ്തിട്ടും സാനിറ്ററി പാഡുകൾ നിർമ്മിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നത്, ഇവയ്ക്ക് പകരമായി ഫലപ്രദമായ ഒരു പരം വസ്തുവിനെ കണ്ടുപിടിക്കാനാകാത്തതിനാലാണ്. എന്നാൽ ഇപ്പോഴിതാ...

Read more

കാലുകൾക്ക് ശേഷിയില്ല, സംസാരശേഷിയില്ല; പരസഹായം ഇല്ലാതെ വെള്ളം പോലും കുടിക്കാൻ പറ്റില്ല, പക്ഷേ അരുൺ ഒറ്റയ്ക്ക് നട്ടത് 50 വാഴകൾ; ബിഗ് സല്യൂട്ടുമായി സോഷ്യൽമീഡിയ

തൃശ്ശൂർ: ശാരീരിക പരിമിതികൾ ഒന്നിനും തടസമില്ലെന്ന് തെളിയിക്കുന്ന ഒരുപാട് പേരുണ്ട് നമുക്ക് ചുറ്റും. ജീവിത പ്രതിസന്ധിയിൽ തളരുമ്പോൾ നമ്മളെ സ്വയം പ്രചോദിപ്പിക്കാൻ പലപ്പോഴും ചുറ്റുപാടുമുള്ള സഹജീവികളിലേക്ക് കണ്ണുനട്ടാൽ മതിയാകും. ഇത്തരത്തിൽ ശാരീരികമായുള്ള എല്ലാ പരിമിതികളേയും കാറ്റിൽ പറത്തി മണ്ണിൽ പൊന്ന് വിളയിക്കുന്ന...

Read more

ബന്ധുവിനെ പോലെ സംരക്ഷിച്ച മാഞ്ഞൂരാൻ കുടുംബത്തെ വെട്ടിനുറുക്കി ആന്റണി; വധശിക്ഷ വെട്ടിക്കുറച്ച് കോടതി; ആലുവാ കൂട്ടക്കൊലയുടെ നടുക്കുന്ന ഓർമ്മകൾക്ക് ഇരുപതാണ്ട്

ആലുവ: ആലുവ സെന്റ് മേരീസ് സ്‌കൂളിന് സമീപത്തെ പൈപ്പ്‌ലൈൻ റോഡിലെ ഇടിഞ്ഞുപൊളിഞ്ഞ വീടിന് സമീപത്തോടെ നടക്കുമ്പോൾ ഇന്നും നാട്ടുകാർക്ക് ഭയവും അസ്വസ്ഥതയുമാണ്. ഈ വീട്ടിലാണ് മാഞ്ഞൂരാൻ കുടുംബം സന്തോഷത്തോടെയും ധനാഢ്യതയിലും ജീവിച്ചതും ഒടുവിൽ രക്തത്തിൽ കുളിച്ച് ജീവൻ നഷ്ടപ്പെട്ട് പിടഞ്ഞതും. ഇരുപതാണ്ടുകൾക്ക്...

Read more

ശതകോടീശ്വരൻ ജാക്ക് മാ അറസ്റ്റിലോ? ചൈനീസ് സർക്കാർ തടവിലാക്കിയെന്ന് സൂചന; കാണാനില്ലെന്ന് മാധ്യമങ്ങൾ

രാജ്യാന്തര തലത്തിൽ തന്നെ ചർച്ചയായി ആലിബാബ ഗ്രൂപ്പിന്റെ സ്ഥാപകൻ ജാക്ക് മായുടെ അപ്രത്യക്ഷമാകൽ. ചൈനീസ് ഭരണകൂടവുമായി ഇടഞ്ഞശേഷം അദ്ദേഹത്തിനെതിരെ അന്വേഷണ നടപടികളുൾപ്പടെയുള്ളവയുമായി ചൈനീസ് സർക്കാർ രംഗത്തെത്തിയിരുന്നു. ഇതിനിടെയാണ് അദ്ദേഹത്തെ കാണാതായ വാർത്ത പ്രചരിക്കുന്നത്. ഇ കൊമേഴ്‌സ് രംഗത്തെ ഭീമനായ ആലിബാബ ഗ്രൂപ്പിന്റെ...

Read more
Page 847 of 1901 1 846 847 848 1,901

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.