Anitha

Anitha

ഇരകളെ കൊലപ്പെടുത്തി മാംസം ഉപയോഗിച്ച് വിഭവങ്ങൾ ഉണ്ടാക്കി നൽകും; ബാക്കി പട്ടികൾക്കിട്ട് നൽകും; പിടിയിലായപ്പോൾ പൊട്ടിച്ചിരിയും; ഒടുവിൽ സൈക്കോ മുത്തശ്ശിക്ക് കോവിഡ് മരണം

മോസ്‌കോ: രഹസ്യമായി ഇരകളെ കണ്ടെത്തി തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി മാംസമെടുത്ത് വിഭവങ്ങളുണ്ടാക്കിയിരുന്ന റഷ്യയുടെ സൈക്കോ മുത്തശ്ശി 'ഗ്രാനി റിപ്പർ' കോവിഡ് ബാധിച്ച് മരിച്ചു. എൺപത്തിയൊന്നുകാരിയായ സോഫിയ സുക്കോവയാണ് മൂന്ന് പേരെ കൊലപ്പെടുത്തി മാംസമെടുത്തതിന് പോലീസ് പിടികൂടിയ സൈക്കോ മുത്തശ്ശി. ഇരകളുടെ മാംസം ഉപയോഗിച്ച്...

Read more

ബംഗാൾ പിടിക്കാൻ ബിജെപിയുടെ മിഷൻ ബംഗാൾ പദ്ധതി; പകരം കോൺഗ്രസിന്റെ മിഷൻ 60; അമിത് ഷായുടെ മാസ്റ്റർ പ്ലാൻ കോൺഗ്രസ് കോപ്പിയടിച്ചെന്ന് ആരോപണം

ന്യൂഡൽഹി: പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പിൽ ഭരണം പിടിക്കാനായി മിഷൻ ബംഗാൾ എന്ന പദ്ധതിയുടെ പണിപ്പുരയിലാണ് ബിജെപിയുടെ കേന്ദ്ര നേതൃത്വം. ഇത്തവണ ബംഗാൾ പിടിക്കാനുള്ള തന്ത്രങ്ങളും പദ്ധതികളും ബിജെപി തയ്യാറാക്കി കഴിഞ്ഞെന്നത് നേതാക്കളുടെ ബിജെപിയിലേക്കുള്ള ഒഴുക്ക് സൂചിപ്പിക്കുന്നു. അതിനുള്ള ശ്രമങ്ങൾ ബിജെപി അധ്യക്ഷൻ...

Read more

ചിത്രയുടെ മരണം: ചെന്നൈ പോലീസ് അന്വേഷണത്തിൽ അതൃപ്തി; കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു

ചെന്നൈ: തമിഴ് സീരിയൽ താരവും അവതാരകയുമായ ചിത്രയുടെ മരണത്തിൽ കേസന്വേഷണം ചെന്നൈ പോലീസ് സെൻട്രൽ ക്രൈംബ്രാഞ്ചിലേക്ക് മാറ്റി. കഴിഞ്ഞമാസം ഒൻപതിന് പുലർച്ചെയാണ് നസ്രത്‌പേട്ടയിലെ സ്വകാര്യഹോട്ടലിൽ നടി ചിത്രയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. ചിത്രയുടെ അച്ഛൻ കാമരാജ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നസ്രത്ത്‌പേട്ട പോലീസാണ്...

Read more

ദിലീപ് വീണ്ടും സംഘടനകളുടെ തലപ്പത്തേക്ക്; ഫിലിം ചേംബറും തീയ്യേറ്റർ ഉടമകളും തമ്മിലുള്ള പ്രശ്‌നം പരിഹരിക്കാൻ ചർച്ചയ്‌ക്കെത്തി

നടിയെ ആക്രമിച്ച കേസിൽ പ്രതിയായതിന് പിന്നാലെ സംഘടനാ ഭാരവാഹിത്വങ്ങളിൽ നിന്നും മാറി നിന്ന നടൻ ദിലീപ് വീണ്ടും സിനിമാ സംഘടനാ ചുമതലകളിൽ സജീവമാകുന്നു. ഇന്നലെ കൊച്ചിയിൽ നടന്ന ഫിലിം ചേംബറും തീയ്യേറ്റർ ഉടമകളും തമ്മിലുള്ള ചർച്ചയിൽ ഫിലിം ചേംബറിനെ പ്രതിനിധീകരിച്ചെത്തിയത് താരമായിരുന്നു....

Read more

കൺമണിയെ ഒരു നോക്ക് കാണാൻ കൊതിച്ച് ടിക്കറ്റെടുത്ത റെജിയെ കവർന്ന് മരണം; വിമാനത്തിലേറിയത് ജീവനറ്റ്; ഒപ്പം കുഞ്ഞിനായി വാങ്ങിയ കളിപ്പാട്ടങ്ങളും കുഞ്ഞുടുപ്പുകളും

ഷാർജ: ഒഴിവാക്കാനാകാത്ത യാഥാർത്ഥ്യമാണ് മരണമെങ്കിലും അപ്രതീക്ഷിതമായി മരണമെത്തുമ്പോൾ തകർക്കുന്നത് ഒരുപാട് ജീവിതങ്ങളേയും സ്വപ്‌നങ്ങളേയുമാണ്. ഇത്തരത്തിൽ ഒരുപാട് സ്വപ്‌നങ്ങളുമായി നാട്ടിലേക്ക് ടിക്കറ്റെടുത്ത പ്രവാസി യുവാവിനെ മരണം കവർന്ന ഹൃദയം തകർക്കുന്ന അനുഭവം വിവരിക്കുകയാണ് പ്രവാസി സാമൂഹ്യപ്രവർത്തകൻ അഷ്‌റഫ് താമരശ്ശേരി. തന്റെ കടിഞ്ഞൂൽ കൺമണിയെ...

Read more

വൈറ്റില മേൽപാലത്തിലൂടെ വാഹനം കടത്തിവിട്ട സംഭവം;അറസ്റ്റിലായ നാല് വി ഫോർ കൊച്ചി നേതാക്കളേയും റിമാൻഡ് ചെയ്തു

കൊച്ചി: ശനിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യാനിരിക്കെ അനധികൃതമായി വൈറ്റില മേൽപാലത്തിലൂടെ വാഹനം കടത്തിവിട്ട സംഭവത്തിൽ അറസ്റ്റിലായവരെ കോടതി റിമാൻഡ് ചെയ്തു. നാലുപേരാണ് സംഭവത്തിൽ അറസ്റ്റിലായിരിക്കുന്നത്. എറണാകുളം ജില്ല കോടതിയാണ് പ്രതികളെ റിമാൻഡ് ചെയ്തത്. ഇവർക്ക് എതിരെ സമൂഹമാധ്യമങ്ങളിലൂടെ വ്യാജ...

Read more

ഡ്രൈവിങ് ടെസ്റ്റ് പാസായ സന്തോഷത്തിൽ ബസിൽ മടങ്ങേണ്ടിയിരുന്ന സനോജ് അവസാന നിമിഷം യാത്ര പരിചയക്കാരന്റെ ബൈക്കിലാക്കി; പാതി വഴിയിൽ യുവാവിനെ തട്ടിയെടുത്ത് മരണം; കണ്ണീരുതോരാതെ ഒരു നാട്

തൃശൂർ: ഡ്രാവിങ് പഠനം പൂർത്തിയാക്കി ടെസ്റ്റും വിജയിച്ച് വീട്ടിലേക്ക് സന്തോഷത്തോടെ തിരിച്ച യുവാവിനെ റോഡപകടത്തിന്റെ രൂപത്തിൽ മരണം തട്ടിയെടുത്തു. വടക്കാഞ്ചേരി പാർളിക്കാട് വ്യാസ കോളജ് സ്റ്റോപ്പിൽ നടന്ന അപകടത്തിലാണ് ചെമ്മനാംകുന്നേൽ വീട്ടിൽ ശശികുമാറിന്റെ മകൻ സനോജ് എന്ന 22കാരന്റൈ ജീവൻ നഷ്ടപ്പെട്ടത്....

Read more

‘ബിക്കിനി ഷൂട്ട് എന്തായാലും ചെയ്യും; വെയിറ്റ് ചെയ്യുകയാണ്’; ആരാധകരോട് മനസ് തുറന്ന് അനാർക്കലി

സിനിമകളിലൂടെയും മോഡലിങ് രംഗത്തും പ്രശസ്തയായ താരമാണ് അനാർക്കലി മരയ്ക്കാർ. താരത്തിന്റെ മോഡേൺ ഔട്ട്ഫിറ്റിലുള്ള ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ വലിയ ചർച്ചയാകാറുണ്ട്. സോഷ്യൽമീഡിയയിൽ സജീവമായ താരം നിരന്തരം ആരാധകരോട് സംവദിക്കാറുമുണ്ട്. പലപ്പോഴും താരത്തിന്റെ തുറന്നു പറച്ചിലുകൾ ട്രോളന്മാർക്ക് ചാകരയാകാറുണ്ട്. തന്റെ തുറന്നതും ഉറച്ചതുമായ നിലപാടാണ്...

Read more

യുവാക്കളുടെ ഹരമായി സിനിമകളിൽ തിളങ്ങി; ഒടുവിൽ അമ്മയുടെ കൺമുന്നിൽ ബലാത്സംഗത്തിന് ഇരയായി മരണം; ചീഞ്ഞളിഞ്ഞ മൃതശരീരമായി കാറിന്റെ ഡിക്കിയിൽ അന്ത്യയാത്ര; ദാരുണം റാണി പത്മിനിയുടെ ജീവിതം

തെന്നിന്ത്യൻ സിനിമാ ആരാധകർക്കിടയിൽ മാദക റാണിയായിരുന്നു റാണി പത്മിനി എന്ന നടി. ഒരു കാലത്ത് യുവാക്കളുടെ സിരകളിൽ ലഹരിയായി റാണി പത്മിനി ഒഴുകി നടന്നിരുന്നു. എന്നാൽ ഏറെ പ്രശസ്തിക്കും പണത്തിനും എല്ലാം നടുവിൽ കഴിയവെ റാണി പത്മിനിയേയും അമ്മ ഇന്ദിരയേയും ക്രൂരമായി...

Read more

പശുക്കളെ കുറിച്ച് അവബോധമുണ്ടാക്കാൻ ‘പശുശാസ്ത്ര’ പരീക്ഷയുമായി കേന്ദ്രസർക്കാർ; ‘ഗോ വിജ്ഞാൻ’ പരീക്ഷ ഫെബ്രുവരിയിൽ

ന്യൂഡൽഹി: പശു രാഷ്ട്രീയം ഊട്ടിയുറപ്പിക്കാൻ പുതിയ പദ്ധതികൾ ആവിഷ്‌കരിച്ച് കേന്ദ്ര സർക്കാർ. പശു ശാസ്ത്രത്തിൽ പരീക്ഷ നടത്തുമെന്നാണ് കേന്ദ്രസർക്കാർ അറിയിച്ചിരിക്കുന്നത്. ക്ഷീര കർഷക വകുപ്പിനു കീഴിൽ പശുക്കളുടെ സംരക്ഷണത്തിനായി സ്ഥാപിച്ച ഏജൻസിയായ രാഷ്ട്രീയ കാമധേനു ആയോഗ് (ആർകഐ) ആണു പരീക്ഷയുടെ സംഘാടകർ....

Read more
Page 846 of 1901 1 845 846 847 1,901

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.