Anitha

Anitha

സ്വകാര്യത മുഖ്യം! ഇലോൺ മസ്‌ക് ആഹ്വാനം ചെയ്തു; ഉപയോക്താക്കൾ വാട്‌സ്ആപ്പ് വിട്ട് സിഗ്‌നൽ ആപ്പിലേക്ക്

സ്വകാര്യതയ്ക്ക് പ്രാധാന്യം നൽകുന്ന ഉപയോക്താക്കൾക്ക് നിരാശയായി വാട്‌സ്ആപ്പിന്റെ പുതുക്കിയ നയം. ആഗോള തലത്തിൽ വലിയ വിമർശനമാണ് വാട്‌സ്ആപ്പ് നേരിടുന്നത്. ഉപയോക്താക്കളുടെ വിവരങ്ങൾ ശേഖരിക്കപ്പെടുമെന്നും ഫേസ്ബുക്ക് ഉൾപ്പടെയുള്ള കമ്പനികളുമായി പങ്കുവെയ്ക്കുമെന്നും ഉൾപ്പടെയുള്ള നിബന്ധനകൾ അംഗീകരിച്ചില്ലെങ്കിൽ അക്കൗണ്ട് ഡിലീറ്റ് ചെയ്ത് പോവാനാണ് വാട്‌സ്ആപ്പിന്റെ നിർദേശം....

Read more

അതിർത്തി ലംഘിച്ച ചൈനീസ് സൈനികനെ ഇന്ത്യൻ സേന പിടികൂടി; വഴിതെറ്റിയതെന്ന് വിശദീകരണം

ശ്രീനഗർ: ഇന്ത്യാ-ചൈന അതിർത്തി ലംഘിച്ച് ഇന്ത്യയിലേക്കന കടന്ന ചൈനീസ് സൈനികനെ സുരക്ഷാസേന പിടികൂടി. കിഴക്കൻ ലഡാക്കിലെ ചുഷൂൽ സെക്ടറിൽ ഗുരുംഗ് ഹില്ലിനു സമീപത്തുനിന്നാണ് ചൈനീസ് സൈനികനെ പിടികൂടിയത്. ശനിയാഴ്ച പുലർച്ചെയായിരുന്നു സംഭവം. ചൈനീസ് സൈനികന് വഴിതെറ്റിയതാണെന്നാണ് സൂചന. ചൈനീസ് സൈനികനെ ഇന്നോ...

Read more

കടയ്ക്കാവൂരിൽ അമ്മ മകനെ പീഡിപ്പിച്ചെന്ന പരാതി അച്ഛൻ കെട്ടിചമച്ചത്; പിന്നിൽ ഭാര്യയോടുള്ള വൈരാഗ്യവും കുട്ടികളെ ഉപദ്രവിച്ചത് പോലീസ് കേസാകുമെന്ന ഭയവും

തിരുവനന്തപുരം: സംസ്ഥാനത്തെ തന്നെ ഞെട്ടിച്ച വാർത്തയായിരുന്ന കടയ്ക്കാവൂരിൽ അമ്മ മകനെ പീഡിപ്പിച്ചെന്ന പരാതി ഉയർന്നത്. എന്നാൽ, ഈ പരാതി വ്യാജമാണെന്ന ആരോപണവുമായി അറസ്റ്റിലായ യുവതിയുടെ കുടുംബം രംഗത്തെത്തി.വിവാഹമോചനം ചെയ്യാതെ ഭർത്താവ് വേറെ വിവാഹം കഴിച്ചത് യുവതി എതിർത്തിരുന്നു. കൂടാതെ ജീവനാംശം ആവശ്യപ്പെട്ട്...

Read more

കോവിഡ് ബാധിതനായി സനാഥനെങ്കിലും അനാഥനായി അവസാനശ്വാസം വലിച്ച് വയോധികൻ; കോവിഡ് ബാധിക്കുമെന്ന ഭയം അലട്ടാതെ കൂടെ മകളായി ചേർന്നിരുന്ന് ശുശ്രൂഷിച്ച് ധന്യ ആബിദ്; അറിയണം ഈ ത്യാഗം

മലപ്പുറം: വാഹനാപകടങ്ങളിൽ പരിക്കേറ്റ് കിടക്കുന്നവരെ പോലും ആശുപത്രിയിലെത്തിക്കാൻ മടിച്ച് പരിക്കേറ്റവരെ മരണത്തിന്ട്ടകൊടുക്കുന്നവർ അറിയണം കോവിഡ് ബാധിക്കുമെന്ന് അറിഞ്ഞിട്ടും വയോധികന് കൂട്ടായി ഇരുന്ന് ശുശ്രൂഷിക്കാൻ മനസ് കാണിച്ച ധന്യ ആബിദ് എന്ന വനിതാശിശുക്ഷേമ വകുപ്പിലെ ജീവനക്കാരിയെ. കോവിഡ് കാലത്തുണ്ടായ വ്യത്യസ്തമായ അനുഭവം ധന്യ...

Read more

യുവസംരഭകന്റെ അടച്ചിട്ട സിനിമാ ശാലയ്ക്ക് അഞ്ചു ലക്ഷം രൂപയുടെ വൈദ്യുതി ബിൽ; വാർത്ത വസ്തുതാവിരുദ്ധമെന്ന് കെഎസ്ഇബി; വിശദീകരണവുമായി രംഗത്ത്

തിരുവനന്തപുരം: സംസ്ഥാന വൈദ്യുത ബോർഡിനെ വിവാദത്തിലാക്കിയ യുവസംരഭകന്റെ ആരോപണങ്ങൾ തെറ്റെന്ന് റിപ്പോർട്ട്. അടച്ചിട്ട തീയ്യേറ്ററിന് അഞ്ചു ലക്ഷത്തിലേറെ രൂപയുടെ വൈദ്യുത ബിൽ ചുമത്തിയെന്ന പള്ളിക്കത്തോട് അഞ്ചാനി സിനിമാസ് ഉടമ ജിജിമോൻ ജോസഫ് എന്ന സംരഭകന്റെ പരാതിയാണ് വ്യാജമെന്ന് കെഎസ്ഇബി വെളിപ്പെടുത്തിയിരിക്കുന്നത്. മാധ്യമങ്ങളിൽ...

Read more

ഇനി കാത്തിരുന്ന് വിയർക്കേണ്ട; വികസനം ടോപ്പ് ഗിയറിലാക്കി സർക്കാർ; വൈറ്റില മേൽപ്പാലം മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു

കൊച്ചി: സംസ്ഥാനം ഏറ്റവും ആകാംക്ഷയോടെ കാത്തിരുന്ന വൈറ്റില-കുണ്ടന്നൂർ മേൽപ്പാലം ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു. ദേശീയപാത 66ൽ ടോപ് ഗിയറിൽ കുതിക്കാനുള്ള അവസരമാണ് ഇതോടെ എത്തിയിരിക്കുന്നത്. രാവിഓൺലൈനിലൂടെയാണ് വൈറ്റില മേൽപ്പാലം മുഖ്യമന്ത്രി നാടിന് സമർപ്പിച്ചത്. 11 മണിയോടെ കുണ്ടന്നൂർ മേൽപ്പാലവും...

Read more

തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ട്രംപ് അനുകൂലികളുടെ അഴിഞ്ഞാട്ടം; യുഎസിനെ നാണംകെടുത്തി; ഡൊണാൾഡ് ട്രംപിനെ ഇംപീച്ച് ചെയ്‌തേക്കും

വാഷിങ്ടൻ: പ്രസിഡന്റ് സ്ഥാനത്ത് നിന്നും ഒഴിഞ്ഞ് അധികാര കൈമാറ്റത്തിന് തയ്യാറാകാതെ തെരഞ്ഞെടുപ്പുഫലം അട്ടിമറിക്കാൻ ട്രംപിന്റെ അനുയായികൾ കാപ്പിറ്റോൾ മന്ദിരത്തിൽ നടത്തിയ അക്രമങ്ങൾക്ക് പിന്നാലെ ട്രംപിന് കുരുക്ക്. ഈ ആക്രമണങ്ങൾക്ക് പ്രോത്സാഹനം നൽകിയെന്ന് ആരോപിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ തിങ്കളാഴ്ച ജനപ്രതിനിധിസഭയിൽ...

Read more

കിഴക്കമ്പലത്തിന് പുറത്തേക്ക് വളർന്ന ട്വന്റി20യെ പക്ഷം ചേർക്കാൻ കോൺഗ്രസ്; പാതിരാത്രി സാബു ജേക്കബുമായി ഉമ്മൻചാണ്ടിയുൾപ്പടെ മുതിർന്ന നേതാക്കൾ രഹസ്യചർച്ച നടത്തിയെന്ന് സൂചന!

കിഴക്കമ്പലം: തദ്ദേശ തെരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാഴ്ചവെയ്ക്കുകയും കിഴക്കമ്പലം പഞ്ചായത്തിന് പുറത്തേക്ക് വളരുകയും ചെയ്ത ട്വന്റി20 പാർട്ടിയെ കൂട്ടുപിടിക്കാൻ കോൺഗ്രസിന്റെ രഹസ്യചർച്ച. നിയമസഭാ തെരഞ്ഞെടുപ്പിൽ കുന്നത്തുനാട്ടിലും സമീപ താലൂക്കുകളിലും സ്ഥാനാർത്ഥികളെ നിർത്താൻ ട്വന്റി20 ആലോചിക്കുന്നതിനിടെയാണ് കോൺഗ്രസിലെ തലമുതിർന്ന നേതാക്കൾ ട്വന്റി20യുമായി രഹസ്യ...

Read more

കേന്ദ്ര സർക്കാർ പദ്ധതി മുഖേന ഹെൽത്ത്‌കെയർ മേഖലയിൽ ജോലി സ്വന്തമാക്കാം; എൻഎസ്ഡിസി അക്രഡിറ്റേഷനുള്ള ഹോസ്പിറ്റലുകളിൽ പാരാമെഡിക്കൽ കോഴ്‌സുകൾ പഠിക്കാം

കേന്ദ്ര സർക്കാറിനു കീഴിലുള്ള എൻഎസ്ഡിസി അക്രഡിറ്റേഷനുള്ള കേരളത്തിലെ തിരഞ്ഞെടുത്ത ഹോസ്പിറ്റലുകളിൽ ധാരാളം തൊഴിൽ അവസരങ്ങൾ ഉള്ള ഹെൽത്ത് കെയർ/പാരാമെഡിക്കൽ കോഴ്‌സുകൾക്ക് ഇപ്പോൾ പ്രവേശനം നേടാം സംസ്ഥാനത്തെ എൻഎസ്ഡിസി ട്രെയിനിംഗ് സെന്റർ അക്രഡിറ്റേഷൻ നേടിയിട്ടുള്ള തെരഞ്ഞെടുത്ത ഹോസ്പിറ്റലുകളിലൂടെയാണ് ഉദ്യോഗാർത്ഥികൾക്ക് ഹെൽത്ത്‌കെയർ മേഖലയിലുള്ള വിവിധ...

Read more

രണ്ട് കുഞ്ഞുങ്ങളെ പുറത്തെത്തിച്ചപ്പോൾ 85 ശതമാനം പൊള്ളലേറ്റിട്ടും പിന്മാറാതെ മൂന്നാമത്തെ കുഞ്ഞിനെയും പുറത്തെത്തിച്ച് കേഡറ്റ് അമിത് രാജ്; അറിയാതെ പോവരുത് ഈ ജീവത്യാഗം

ന്യൂഡൽഹി: സ്വന്തം ജീവൻ പണയംവെച്ച് മറ്റൊരാളുടെ ജീവൻ രക്ഷിക്കുക എന്നത് നിസാര കാര്യമല്ല, അപൂർവ്വ ജന്മങ്ങൾക്ക് മാത്രമാണ് ഈ ധൈര്യം കാണിക്കാനാവുക. ഇത്തരത്തിൽ സ്വന്തം ജീവൻ ത്യജിച്ച് മൂന്ന് കുഞ്ഞുങ്ങളുടെ ജീവൻ രക്ഷിച്ച് രാജ്യത്തിന്റെ തന്നെ അഭിമാനവും കണ്ണീരുമാവുകയാണ് അമിത് രാജ്...

Read more
Page 844 of 1901 1 843 844 845 1,901

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.