Anitha

Anitha

മാസ്റ്റർ റിലീസിന് ഒരുങ്ങി; കോവിഡ് പ്രോട്ടോക്കോളിനെ കാറ്റിൽപറത്തി അഡ്വാൻസ് റിസർവേഷൻ

ചെന്നൈ: തമിഴ്‌നാട്ടിലെ തീയ്യേറ്ററുകൾ തുറക്കാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനം ആഘോഷത്തോടെയാണ് വിജയ് ആരാധകർ ഏറ്റെടുത്തത്. മുഴുവൻ കാണികളെ ഉൾക്കൊള്ളിച്ച് കൊണ്ട് തീയ്യേറ്ററുകൾ തുറക്കാൻ ആദ്യം തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് പകുതി കാണികളെ ഉൾക്കൊള്ളിച്ചുകൊണ്ട് തീയ്യേറ്ററുകൾ തുറക്കാനുള്ള തീരുമാനത്തിലേക്ക് മാറിയിരിക്കുന്നത്. പക്ഷേ പുതിയ റിലീസുകളില്ലാതെ...

Read more

ട്രംപിനെ ബാൻ ചെയ്തതോടെ ട്വിറ്ററിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്‌സുള്ള നേതാവായി നരേന്ദ്ര മോഡി; 64 ദശലക്ഷം കടന്ന് ഫോളോവേഴ്‌സ്

ന്യൂഡൽഹി: ലോക രാഷ്ട്രീയ നേതാക്കളിൽ തന്നെ ട്വിറ്ററിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്‌സുള്ള നേതാവായി പ്രധാനമന്ത്രി നരേന്ദ്ര മോഡി. ക്യാപിറ്റൽ ഹിൽ അക്രമ സംഭവവുമായി ബന്ധപ്പെട്ട് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ട്വിറ്റർ അക്കൗണ്ട് സ്ഥിരമായി അടച്ചു പൂട്ടിയതോടെയാണ് മോഡി ഒന്നാമതെത്തിയത്. നിലവിൽ...

Read more

തന്റെ നായകൻ ഷൂട്ടിങിനിടെ പരിക്കേറ്റ് തളർന്ന് കിടപ്പിൽ; ദുരിതത്തിലായ നായകനെ കണ്ട് വിതുമ്പി ഭാരതിരാജ

തമിഴ് സിനിമാലോകത്തെ പ്രമുഖ സംവിധായകനായ ഭാരതിരാജ 1991 ൽ സംവിധാനം ചെയ്ത 'എൻ ഉയിർ തോഴൻ' ചിത്രത്തിൽ നായകനായി അരങ്ങേറ്റം കുറിച്ച നടനായ ബാബു ഇന്ന് നയിക്കുന്നത് ദുരിതപൂർണമായ ജീവിതമാണ്. ഒരു സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെ പരിക്കേറ്റ ബാബു വർഷങ്ങളായി ശരീരം തളർന്ന്...

Read more

അമ്മ മകനെ ലൈംഗികമായി ചൂഷണം ചെയ്‌തെന്ന പരാതി; പോലീസ് നടപടിയിൽ ഉണ്ടായത് വീഴ്ച: സിഡബ്യുസി

തിരുവനന്തപുരം: കടയ്ക്കാവൂരിൽ മകനെ അമ്മ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ പോലീസ് എഫ്‌ഐആർ.തയ്യാറാക്കിയതിൽ വീഴ്ചയുണ്ടായതായി ചൈൽഡ് വെൽഫയർ കമ്മിഷൻ ചെയർപേഴ്‌സൺ അഡ്വക്കേറ്റ് എൻ സുനന്ദ. വിവരം നൽകിയ ആളുടെ സ്ഥാനത്ത് തന്റെ പേര് നൽകിയത് ശരിയായ നടപടിയല്ല. കേസിന് ആസ്പദമായ കാര്യങ്ങളെ കുറിച്ച്...

Read more

കോവാക്‌സിൻ സ്വീകരിച്ച ആൾ മരിച്ച സംഭവം: വാക്‌സിൻ സ്വീകരിച്ചതുകൊണ്ടല്ല, മരണം ഹൃദയതകരാർ കാരണമെന്ന് ഭാരത് ബയോടെക്

ന്യൂഡൽഹി: രാജ്യത്തെ തന്നെ ആശങ്കയിലാഴ്ത്തി കോവാക്‌സിൻ പരീക്ഷണത്തിന് വിധേയനായ ആൾ മരിച്ച സംഭവത്തിൽ വിശദീകരണവുമായി ഭാരത് ബയോടെക് രംഗത്ത്. വാക്‌സിൻ സ്വീകരിച്ചതല്ല മരണകാരണമെന്നും ഇതുമായി മരണത്തിന് ബന്ധമില്ലെന്നും ഹൃദയ തകരാർ കൊണ്ടാണ് മരണമെന്നും ഭാരത് ബയോടെക് പ്രസ്താവനയിൽ പറഞ്ഞു. വാക്‌സിൻ സ്വീകരിച്ച...

Read more

ദേഹത്തുണ്ടായിരുന്ന ആഭരണങ്ങൾ കാണാനില്ല; സ്വർണ്ണം പൂശിയ വള മാത്രം നഷ്ടപ്പെട്ടില്ല; തിരുവല്ലത്ത് വയോധികയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത

തിരുവനന്തപുരം: വയോധികയെ തിരുവല്ലത്തെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. മരിച്ച ചാൻ ബീവിയുടെ ദേഹത്തുണ്ടായിരുന്ന ആഭരണങ്ങൾ കാണാതായതാണ് സംശയത്തിന് കാരണമായിരിക്കുന്നത്. സംഭവത്തിൽ ഫോർട്ട് എസിയുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇന്നലെ വൈകുന്നേരത്തോടെയാണ് തിരുവല്ലം വണ്ടിത്തടത്തുള്ള വീടിനകത്ത് മരിച്ചനിലയിൽ ചാൻ...

Read more

പാർട്ടി പ്രവർത്തനം നിർത്താൻ ഭീഷണിപ്പെടുത്തി; പാലക്കാട് പഞ്ചായത്തംഗത്തെ തട്ടിക്കൊണ്ടു പോയി മർദ്ദിച്ചെന്ന് പരാതി

നെന്മാറ: പാലക്കാട്ടെ പഞ്ടായത്തംഗത്തെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയതായി പരാതി. നെന്മാറ ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡ് അംഗം സുനിത സുകുമാരനെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയെന്നും മർദ്ദിച്ചെന്നുമാണ് പരാതി. പഞ്ചായത്തിലെ കോൺഗ്രസ് അംഗമാണ് ഇവർ ശനിയാഴ്ച വൈകീട്ട് ഏഴരയോടെ വീടിനടുത്ത് റോഡരികിൽ ഏതാനും പേർ കാർ നിർത്തി...

Read more

പ്രധാനമന്ത്രിയെ തെറി വിളിച്ചു; പൈലറ്റിനെ ഗോഎയർ പുറത്താക്കി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോഡിയെ ട്വിറ്ററിൽ അസഭ്യം പറഞ്ഞെന്ന കാരണം ചൂണ്ടിക്കാണിച്ച് മുതിർന്ന പൈലറ്റ് മിക്കി മാലിക്കിനെ ഗോഎയർ പുറത്താക്കി. കമ്പനിയുടെ വക്താവ് ശനിയാഴ്ചയാണ് ഇക്കാര്യം അറിയിച്ചത്. വ്യാഴാഴ്ചയാണ് പ്രധാനമന്ത്രിയെ അപമാനിക്കുന്ന ട്വീറ്റ് മാലിക്ക് പോസ്റ്റുചെയ്തത്. തൊട്ടുപിന്നാലെ അദ്ദേഹം ട്വിറ്റർ ലോക്ക് ചെയ്യുകയും...

Read more

ഏറ്റവും കൂടുതൽ പാലം നിർമ്മിച്ചത് ഇബ്രാഹിംകുഞ്ഞ്; അഞ്ചുവർഷം കൊണ്ട് ആരവമില്ലാതെ 245 പാലങ്ങൾ ഉദ്ഘാടനം ചെയ്‌തെന്നും ഉമ്മൻചാണ്ടി; അതിലൊന്നാണ് പാലാരിവട്ടവും ഓർമ്മിപ്പിച്ച് സോഷ്യൽമീഡിയ

കൊച്ചി: എറണാകുളത്തിന്റെ വികസനത്തിനെ തന്നെ വേഗത്തിലാക്കുന്ന വൈറ്റില മേൽപ്പാലത്തിന്റെ നിർമ്മാണം പൂർത്തിയാക്കി ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തതോടെ സമാധാനം നഷ്ടപ്പെട്ട് യുഡിഎഫ് ക്യാമ്പ്. കഴിഞ്ഞസർക്കാരിന്റെ കാലത്ത് തന്നെ വൈറ്റില മേൽപ്പാല നിർമ്മാണത്തിനുള്ള തിക അനുവദിച്ചിരുന്നെന്നും ഇടപ്പള്ളി, പാലാരിവട്ടം പാലങ്ങളുടെ...

Read more

വലിയ വാഹനങ്ങൾ കുനിഞ്ഞ് പോകുമോ എന്ന് ചോദിച്ചവരുടെ വായടപ്പിച്ച് മുഖ്യമന്ത്രി; ഒരൊറ്റ ചിത്രം കൊണ്ട് മാസ് മറുപടി; കൈയ്യടിച്ച് സോഷ്യൽമീഡിയ

കൊച്ചി: വൈറ്റില മേൽപ്പാലത്തിന്റെ പണി പുരോഗമിക്കുമ്പോൾ തൊട്ട് ഉയർന്നതാണ് മെട്രോ റെയിൽവേയ്ക്ക് താഴെ കടന്നുപോകുമ്പോൾ പാലത്തിലെ വാഹനങ്ങൾ മുകളിൽ തട്ടുമോ എന്ന ചോദ്യം. പലതരത്തിലുള്ള ആരോപണങ്ങളും ഉദ്ഘാടനത്തിന് തൊട്ടുമുമ്പ് വരെ പാലത്തെ ചൊല്ലി ഉയർന്നു കേട്ടു. എന്നാൽ ഉദ്ഘാടനം നിർവഹിച്ചതിന് പിന്നാലെ...

Read more
Page 843 of 1901 1 842 843 844 1,901

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.