Anitha

Anitha

കാശ്മീരിൽ ആർമി ക്യാപ്റ്റൻ നടത്തിയ ഏറ്റുമുട്ടൽ ‘നാടകം’; ലക്ഷ്യംവെച്ചത് സൈന്യം പ്രതിഫലമായി നൽകുന്ന 20 ലക്ഷം; കൊലപ്പെടുത്തിയത് സാധാരണക്കാരായ തോട്ടം തൊഴിലാളികളെ

ശ്രീനഗർ: സൈന്യം നൽകുന്ന പ്രതിഫലം ലക്ഷ്യം വെച്ച് സാധാരണക്കാരായ തോട്ടം തൊഴിലാളികളെ തീവ്രവാദികളെന്ന് ആരോപിച്ച് വ്യാജ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തി കാശ്മീരിലെ സൈനിക ഉദ്യോഗസ്ഥൻ. 62 ആർആർ റെജിമെന്റിന്റെ ക്യാപ്റ്റൻ ഭൂപേന്ദ്ര സിംഗ് ആണ് സിവിലിയൻ ഇൻഫോർമറുകളുടെ സഹായത്തോടെ ഏറ്റുമുട്ടൽ നടത്തിയത്. ജൂലൈ...

Read more

ഞാൻ അല്പം കൂടി ആത്മസംയമനം പാലിക്കേണ്ടതായിരുന്നു; മുസ്ലിം സമൂഹത്തിനെതിരായ പരാർമശത്തിൽ പരസ്യമായി മാപ്പുപറഞ്ഞ് പിസി ജോർജ്

കോട്ടയം: ഈരാറ്റുപേട്ടയിലെ മുസ്ലിം സമൂഹത്തിനെതിരെ നടത്തിയ പരാർമശത്തിൽ മാപ്പുപറഞ്ഞ് പൂഞ്ഞാർ എംഎൽഎ പിസി ജോർജ്. തന്റെ വാക്കുകൾ സമുദായത്തെ വേദനിപ്പിച്ചെന്ന് മനസ്സിലായെന്നും അതിനാൽ പരസ്യമായി മാപ്പുപറയുകയാണെന്നും അദ്ദേഹം പറഞ്ഞു. 'എന്റെ പഞ്ചായത്തായ ഈരാറ്റുപേട്ടയിലെ മുസ്ലീം വിഭാഗവുമായിട്ട് ചെറിയ ഒരു പ്രശ്‌നമുണ്ട്. എനിക്കെതിരേ...

Read more

ജോലിയിൽ നിന്നും പിരിച്ചുവിട്ടു; പിന്നീട് ജോലി നൽകാമെന്ന് പറഞ്ഞ് വഞ്ചിച്ച് സ്‌കൂൾ മാനേജ്‌മെന്റ്; മരതൂരിൽ സ്‌കൂൾ ബസ് ഡ്രൈവർ ഓട്ടോറിക്ഷയിലിരുന്ന് തീ കൊളുത്തി മരിച്ചു

തിരുവനന്തപുരം: സ്‌കൂൾബസ് ഡ്രൈവർ ജോലിയിൽ നിന്നും പിരിച്ചുവിട്ട നിരാശയിൽ തിരുവനന്തപുരം സ്വദേശി ആത്മഹത്യ ചെയ്തു. മരതൂർ സ്വദേശി ശ്രീകുമാറാണ് തീകൊളുത്തി ആത്മഹത്യ ചെയ്തത്. സ്‌കൂളിന് സമീപം ഓട്ടോറിക്ഷയിലിരുന്ന് തീകൊളുത്തിയായിരുന്നു ശ്രീകുമാറിന്റെ ആത്മഹത്യ. തീ ആളിക്കത്തുന്നത് കണ്ട് ഓടിക്കൂടിയവർ അഗ്നിശമനസേനയെ വിളിച്ചുവരുത്തി. സേനാംഗങ്ങൾ...

Read more

യുകെയ്ക്ക് പിന്നാലെ ജപ്പാനിലും വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തി; നിലവിലെ വാക്‌സിനുകൾ പുതിയ കോവിഡിനെ പ്രതിരോധിക്കുമോ എന്ന് സംശയം

ടോക്കിയോ: യുകെയ്ക്ക് പിന്നാലെ ലോകത്തെ ആശങ്കപ്പെടുത്തി ജപ്പാനിൽ കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തി. ബ്രസീലിൽ നിന്ന് ജപ്പാനിലെത്തിയ യാത്രക്കാരിലാണ് വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയതെന്ന് ജപ്പാൻ ആരോഗ്യമന്ത്രാലയം അറിയിച്ചു. യുകെ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്ത വൈറസ് വകഭേദങ്ങളിൽ...

Read more

ഷിക്കാഗോ നഗരത്തിൽ വെടിവെപ്പ്; മൂന്നു മരണം; മരിച്ചവരിൽ വിദ്യാർത്ഥിയും

ഷിക്കാഗോ: യുഎസിലെ ഷിക്കാഗോ നഗരത്തിൽ വെടിവെയ്പ്പ് മൂന്നു പേർ കൊല്ലപ്പെട്ടു. വെടിവെപ്പിൽ നാലു പേർക്ക് പരിക്കേറ്റു. അക്രമിയെ പോലീസ് വെടിവച്ചു കൊന്നു. ഷിക്കാഗോ സർവകലാശാല വിദ്യാർത്ഥി, സെക്യൂരിറ്റി ഗാർഡ്, 20കാരനായ യുവാവ് എന്നിവരാണ് മരിച്ചത്. 32കാരനായ ജേസൺ നൈറ്റിൻഗേൽ എന്നയാളാണ് അക്രമി....

Read more

പന്തീരാങ്കാവിലെ യുവാവിന്റെ മരണം കൊലപാതകം; തർക്കത്തിനിടെ സുഹൃത്ത് വിപിനെ വയറിൽ ചവിട്ടി കൊലപ്പെടുത്തിയെന്ന് പോലീസ്

കോഴിക്കോട്: പന്തീരാങ്കാവിൽ കഴിഞ്ഞ ദിവസം യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം. യുവാവ് മരിച്ചത് സുഹൃത്തിന്റെ ചവിട്ടേറ്റാണെന്ന് പന്തീരങ്കാവ് പോലീസ് പറഞ്ഞു. മദ്യലഹരിയിലുള്ള തർക്കത്തിനിടെ സുഹൃത്ത് മജിത് വിപിനെ വയറിൽ ചവിട്ടിയതാണ് മരണകാരണമെന്ന് പോലീസ് പറയുന്നു. പ്രതിയെ കോടതി റിമാൻഡ് ചെയ്തു....

Read more

ലോകത്തെ ഏറ്റവും ദൈർഘ്യമേറിയ വ്യോമപാതയിലൂടെ വിമാനം പറത്തി ഇന്ത്യൻ വനിതകൾ; 16,000 കിമീ പിന്നിട്ട് ബംഗളൂരുവിൽ ലാൻഡിങ്!

ബംഗളൂരു: ലോകത്തെ ഏറ്റവും ദൈർഘ്യമേറിയ വ്യോമപാതയിലൂടെ വിമാനം നിയന്ത്രിച്ച് ഇന്ത്യൻ വനിതകളുടെ ചരിത്ര നേട്ടം. ഇവർ പറത്തിയ വിമാനം കർണാടകയിൽ സുരക്ഷിതമായി ലാൻഡ് ചെയ്തു. നാല് വനിതകളാണ് എയർ ഇന്ത്യയുടെ ബോയിങ് 777 വിമാനം 16,000 കി.മീ നിയന്ത്രിച്ചത്. ലോകത്ത് തന്നെ...

Read more

കടയ്ക്കാവൂർ പോക്‌സോ കേസ്: പോലീസിനെതിരെ ആരോപണം; ഐജി അന്വേഷണം ആരംഭിച്ചു

തിരുവനന്തപുരം: കടയ്ക്കാവൂരിൽ അമ്മ മകനെ പീഡിപ്പിച്ചെന്ന പോക്‌സോ കേസിൽ പോലീസിനെതിരെ ഉയർന്ന ആരോപണങ്ങളിൽ ഐജി ഹർഷിത അട്ടല്ലൂരി ഇന്ന് അന്വേഷണം തുടങ്ങും. കേസ് ഫയലുകൾ ഐജി വിളിപ്പിച്ചു. കുടുംബവഴക്ക് നിലനിൽക്കുന്ന കേസാണെന്ന് അറിഞ്ഞിട്ടും നടപടികളിൽ പോലീസ് തിടുക്കം കാട്ടിയോ, കൃത്യമായ നടപടിക്രമങ്ങൾ...

Read more

മത്സരത്തിന് ഇറങ്ങില്ല; സുരേഷ് ഗോപി താരപ്രചാരകനാകും; ബിജെപി നിർബന്ധിച്ചാൽ തിരുവനന്തപുരത്ത് മത്സരിച്ചേക്കും; തൃശ്ശൂരിൽ നേതാക്കളുടെ ചരടുവലി

തൃശ്ശൂർ: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ തൃശ്ശൂരിൽ നേട്ടം കൊയ്യാനാകുമെന്ന പ്രതീക്ഷയിൽ ബിജെപി. ബിജെപി തയ്യാറാക്കിയ എ ക്ലാസ് മണ്ഡലങ്ങളുടെ പട്ടികയിലാണ് തൃശ്ശൂർ ജില്ലയുള്ളത്. ജില്ലയിൽ നിന്നുള്ള ഒമ്പത് മണ്ഡലങ്ങളിലാണ് പാർട്ടിക്ക് പ്രതീക്ഷ. ഈ മണ്ഡലങ്ങളിലേക്ക് ഏറ്റവും ശക്തരായ നേതാക്കളെയാണ് പരിഗണിക്കുന്നത്. അതുകൊണ്ടുതന്നെ...

Read more

കേരളത്തിൽ പ്രതിരോധ വാക്‌സിൻ എപ്പോൾ എത്തുമെന്ന് കേന്ദ്രം പറഞ്ഞിട്ടില്ല; വാക്‌സിൻ കിട്ടിയാലുടൻ വിതരണം ചെയ്യും; സംസ്ഥാനം സജ്ജം: മന്ത്രി കെകെ ശൈലജ

തിരുവനന്തപുരം: സംസ്ഥാനത്തേക്ക് കോവിഡ് പ്രതിരോധ വാക്‌സിൻ എപ്പോൾ എത്തുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചിട്ടില്ലെന്ന് മന്ത്രി കെകെ ശൈലജ ടീച്ചർ. 16 മുതൽ വിതരണം ചെയ്യുമെന്ന് പ്രധാനമന്ത്രി പറഞ്ഞിട്ടുണ്ട്. പതിനൊന്നിന് മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി ചർച്ച നടത്തിയതിന് ശേഷമാകാം സംസ്ഥാനങ്ങൾക്ക് എന്ന് വിതരണം ചെയ്യുമെന്നതിൽ ധാരണയാകുക....

Read more
Page 842 of 1901 1 841 842 843 1,901

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.