Anitha

Anitha

പാവപ്പെട്ടവരുടെ വീട് ജപ്തി ചെയ്യാനുള്ള ഉത്സാഹം ബാങ്കുകൾക്ക് പണം നഷ്ടപ്പെടുമ്പോഴും കാണിച്ചുകൂടെ? 20 ലക്ഷം തട്ടിപ്പുകാർ ചോർത്തിയെടുത്തിട്ട് 25 ദിവസം; വിമർശിച്ച് സാറാ ജോസഫ്

കൊച്ചി: സ്വകാര്യതയെയും വ്യക്തിഗത വിവരങ്ങളേയും ചോർത്തുന്നതിനെ സംബന്ധിച്ച് വാദപ്രതിവാദങ്ങൾ നടക്കെ, ഓൺലൈൻ വഴി നടക്കുന്ന തട്ടിപ്പുകളേയും ഇതിനോടൊപ്പം ചേർത്തുവായിക്കാവുന്നതാണ്. വ്യക്തിഗതവിവരങ്ങൾക്കൊപ്പം ആധാർ വിവരങ്ങളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഫോൺവിവരങ്ങളും ചോരുന്നതാണ് ഓൺലൈൻ തട്ടിപ്പുകാർക്ക് കാര്യങ്ങൾ എളുപ്പമാക്കുന്നത്. അതോടൊപ്പം ഉപഭോക്താക്കളുടെ പണത്തിന് സുരക്ഷ...

Read more

വടക്കാഞ്ചേരി ഭവനപദ്ധതി: മുഖ്യമന്ത്രിയേയും മന്ത്രിമാരേയും കുറ്റപ്പെടുത്താൻ കഴിയില്ല; അവർ തെറ്റ് ചെയ്തിട്ടില്ല: സിബിഐ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി

കൊച്ചി: വടക്കാഞ്ചേരി ഭവനപദ്ധതിക്കെതിരായ പരാതിയിൽ നടക്കുന്ന സിബിഐ അന്വേഷണം തുടരാൻ ഹൈക്കോടതി അനുമതി നൽകി. ലൈഫ് മിഷനെതിരായ അന്വേഷണവിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ട് സിബിഐ സമർപ്പിച്ച ഹർജി അനുവദിച്ചാണ് ഉത്തരവ്. പദ്ധതി സംബന്ധിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും കൈക്കൊണ്ട നയപരമായ തീരുമാനത്തിനെ ചൊല്ലി അവരെ...

Read more

അമ്മ മകനെ പീഡിപ്പിച്ചെന്ന പരാതി അച്ഛൻ കെട്ടിച്ചമച്ചത്? വിവാഹമോചനം നേടാതെയുള്ള രണ്ടാം വിവാഹം മതപരമെന്ന് പിതാവ്; തള്ളി ജമാഅത്ത് കമ്മിറ്റി

തിരുവനന്തപുരം: അമ്മ പതിമൂന്നുകാരനായ മകനെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതി പിതാവ് കെട്ടിച്ചമച്ചതെന്ന് സൂചന. യുവതിയുമായി വിവാഹമോചനം നേടാതെ ഭർത്താവ് രണ്ടാം വിവാഹം ചെയ്തത് എതിർത്തതിന്റെ വൈരാഗ്യത്തിലാണ് ഭർത്താവ് പീഡന കേസ് കെട്ടിച്ചമച്ചതെന്നാണ് യുവതിയുടെ കുടുംബത്തിന്റെ പരാതി. ഇതിനെ സാധൂകരിക്കുന്ന തെളിവുകളാണ് പുറത്തെത്തിയിരിക്കുന്നത്....

Read more

പേരയ്ക്കയുടെ രുചിയുള്ള മദ്യം എങ്ങനെ ജയിലിലെത്തി; കെവിൻ വധക്കേസ് പ്രതികൾക്ക് മദ്യം നൽകിയത് ആരെന്ന് അന്വേഷണം മുറുകി; മൂന്ന് ഉദ്യോഗസ്ഥരുടെ സ്ഥാനം തെറിച്ചു

തിരുവനന്തപുരം: കെവിൻ വധക്കേസിലെ പ്രതികൾക്ക് പുറത്തുനിന്നും എത്തിച്ചുനൽകിയത് പേരക്കയുടെ രുചിയും മണവുമുള്ള മദ്യം. സമീപത്തെ സെല്ലിലെ അന്തേവാസിയാണ് പേരക്കയുടെ മണം തിരിച്ചറിഞ്ഞ് ഉദ്യോഗസ്ഥരെ അറിയിച്ചത്. മദ്യപിച്ചുണ്ടായ തർക്കത്തിനിടെയാണ് കോട്ടയം കെവിൻ വധക്കേസിൽ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട ഒൻപതാം പ്രതി ടിറ്റു ജെറോം...

Read more

വടക്കാഞ്ചേരിയിലെ ‘ലൈഫ് പദ്ധതി’ മുടങ്ങി; ഈ വയോധികയായ അമ്മയും മാനസിക വെല്ലുവിളി നേരിടുന്ന മകനും അന്തിയുറങ്ങുന്നത് തെരുവിൽ

വടക്കഞ്ചേരി: ആകെയുണ്ടായിരുന്ന പുറമ്പോക്കിലെ കൂര കത്തി നശിക്കുകയും ലൈഫ് പദ്ധതിയിലേക്ക് അധികൃതർ പരിഗണിക്കാതാവുകയും ചെയ്തതോടെ വടക്കാഞ്ചേരിയിൽ വയോധികയും മകനും അന്തിയുറങ്ങുന്നത് കടത്തിണ്ണയിൽ. വടക്കഞ്ചേരി ടൗണിലെ ഷാ ടവറിന്റെ മുമ്പിലെ കടവരാന്തയാണ് കുറച്ചുനാളുകളായി ഇവരുടെ താമസകേന്ദ്രം. വള്ളിയോട് സ്വദേശികളായ അമ്മാളുഅമ്മയും മകൻ സുരേഷുമാണ്...

Read more

നന്ദിയുണ്ട് സർ! കോവിഡ് കാലം തൊട്ട് പട്ടിണിക്കിടാതെ ഭക്ഷണം നൽകി ഹോംഗാർഡ് പ്രദീപ്; നന്ദി പറഞ്ഞും ഡ്യൂട്ടിക്കായി എത്തുന്നത് കാത്തിരുന്നും ആ തെരുവുനായ് കൂട്ടം!

പാലക്കാട്: മനുഷ്യരേക്കാൾ സ്‌നേഹവും കടപ്പാടുമുള്ള ജീവിയാണ് നായയെന്നാണ് പൊതുവെ പറയാറുള്ളത്. ഒരിക്കൽ സഹായം നൽകിയയാളെ ജീവിതകാലത്ത് ഒരിക്കലും നായകൾ മറക്കില്ലെന്നും പല അനുഭവകഥകളും നമ്മളെ ഓർമ്മിപ്പിക്കാറുണ്ട്. അപകടസമയത്ത് രക്ഷകനായി എത്തുന്ന നായ്ക്കളുടെ ഒരുപാട് കഥകളാണ് പ്രളയസമയത്തു നമ്മൾ കേട്ടത്. മാത്രമല്ല, നായ്ക്കളുടെ...

Read more

സ്‌റ്റേ പോര; കാർഷിക നിയമങ്ങൾ പിൻവലിക്കും വരെ പ്രക്ഷോഭം തുടരുമെന്ന് കർഷകർ; സമരമവസാനിപ്പിക്കാൻ വേണ്ടതെല്ലാം ചെയ്‌തെന്ന് കേന്ദ്രം; ക്ഷമയെ കുറിച്ച് ക്ലാസെടുക്കേണ്ടെന്ന് കോടതിയും

ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ പുതിയ കാർഷിക നിയമങ്ങൾ സുപ്രീം കോടതി സ്റ്റേ ചെയ്താലും പ്രക്ഷോഭം തുടരുമെന്നു സമരം ചെയ്യുന്ന കർഷകർ. നിയമങ്ങൾ പൂർണമായി പിൻവലിക്കണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുന്നുവെന്നും കർഷക സംഘടനകൾ അറിയിച്ചു. കോടതി ഇടപെടൽ വിശദമായി ചർച്ച ചെയ്യാൻ ഡൽഹി-ഹരിയാന അതിർത്തിയിലെ...

Read more

ഒരുപാട് പേരുടെ ജീവിതമാണ് സിനിമ; ചലച്ചിത്ര മേഖലയ്ക്ക് ഇളവുകൾ നൽകി തീരുമാനങ്ങൾ; മുഖ്യമന്ത്രിക്ക് നന്ദി പറഞ്ഞ് മോഹൻലാലും മമ്മൂട്ടിയും പൃഥ്വിയും കുഞ്ചാക്കോയും ഉൾപ്പടെയുള്ള താരങ്ങൾ

കോവിഡ് ലോക്ക്ഡൗണും സാമ്പത്തിക പ്രതിസന്ധിയും ഏറെ ബാധിച്ച മേഖലയാണ് സിനിമാ ലോകം. സിനിമാപ്രവർത്തകരും തീയ്യേറ്റർ ഉടമകളും തൊഴിലാളികളും ഉൾപ്പടെയുള്ള വലിയൊരു തൊഴിൽ മേഖല തന്നെ കടുത്ത പ്രയാസത്തിലാണ്. സംസ്ഥാനത്ത് തീയ്യേറ്ററുകൾ തുറക്കേണ്ടെന്ന് തീയ്യേറ്റർ ഉടമകൾ തീരുമാനമെടുത്തതോടെ പ്രതിസന്ധികൾ അറ്റമില്ലാതെ തുടരുകയാണ്. എന്നാൽ...

Read more

കോവിഡ് പ്രതിരോധ പോരാളികളായ ഡോക്ടർമാർക്ക് സല്യൂട്ട് നൽകണം; ആവശ്യവുമായി വനിതാ ഡോക്ടർ; അൽപ്പത്തരമെന്ന് പോലീസ്

തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിൽ പങ്കാളികളായ ഡോക്ടർമാരെ പോലീസ് സല്യൂട്ട് ചെയ്യണമെന്ന ആവശ്യവുമായി വനിതാ ഡോക്ടർ രംഗത്ത്. ഡോക്ടർമാർക്ക് സല്യൂട്ട് നൽകണമെന്ന് ആവശ്യപ്പെട്ട് വനിത ആലപ്പുഴ വെൺമണി സ്വദേശിനിയായ ഡോ. നീന നൽകിയ പരാതിയാണ് വിവാദമായിരിക്കുന്നത്. ഗസറ്റഡ് റാങ്കിലുള്ള ഒരു ഡോക്ടർ ഡെപ്യൂട്ടി...

Read more

വാളയാർ കേസ് സിബിഐ അന്വേഷിക്കും; കേന്ദ്ര ഏജൻസിയെ കേസ് ഏൽപ്പിച്ച് മുഖ്യമന്ത്രി; പ്രതികൾ കോടതിയിൽ ഹാജരാകണം

പാലക്കാട്: കേരള മനസാക്ഷിയെ നടുക്കിയ വാളയാറിലെ പെൺകുട്ടികളുടെ മരണം സിബിഐ അന്വേഷിക്കും. പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ ദുരൂഹസാഹ ചര്യത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിലെ അന്വേഷണമാണ് കേന്ദ്ര ഏജൻസിയ്ക്ക് കൈമാറാൻ സർക്കാർ തീരുമാനിച്ചത്. കേസ് സിബിഐ അന്വേഷിക്കണമെന്ന രക്ഷിതാക്കളുടെ ആവശ്യം പരിഗണിച്ച മുഖ്യമന്ത്രിയാണ്...

Read more
Page 841 of 1901 1 840 841 842 1,901

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.