Anitha

Anitha

ഏറ്റവും ദൈർഘ്യമേറിയ ബജറ്റ് പ്രസംഗത്തിന്റെ റെക്കോർഡും സ്വന്തമാക്കി; 3.18 മണിക്കൂർ നീണ്ട പ്രസംഗവുമായി ധനമന്ത്രി തോമസ് ഐസക്ക്

തിരുവനന്തപുരം: ഇത്തവണത്തെ ബജറ്റ് പ്രസംഗം കൊണ്ട് റെക്കോർഡ് തീർത്തിരിക്കുകയാണ് ധനമന്ത്രി ഡോ. തോമസ് ഐസക്ക്. ഏറ്റവും ദൈർഘ്യമേറിയ ബജറ്റ് പ്രസംഗത്തിന്റെ റെക്കോർഡാണ് തോമസ് ഐസക്ക് സ്വന്തമാക്കിയിരിക്കുന്നത്. ഇത്തവണ 3.18 മണിക്കൂറാണ് ബജറ്റ് പ്രസംഗം നീണ്ടത്. 2013 മാർച്ച് 13ന് അന്നത്തെ ധനമന്ത്രി...

Read more

മണിച്ചേട്ടന്റെ വീടിന് മുകളിൽ അദൃശ്യനായ ഒരാൾ, ഓട്ടോയും കാരവാനും നശിക്കുന്നു..! കാഴ്ചക്കാരെ കൂട്ടാൻ അനാവശ്യങ്ങൾ പ്രചരിപ്പിക്കരുത്; അപേക്ഷിച്ച് ആർഎൽവി രാമകൃഷ്ണൻ

തൃശ്ശൂർ: അന്തരിച്ച നടൻ കലാഭവൻ മണിയുടെ നാടിനേയും നാട്ടുകാരേയുമൊക്കെ പരിചയപ്പെടുത്താനായി വീഡിയോ എടുക്കുന്ന വ്‌ളോഗർമാരിൽ ചിലരുടെ വ്യാജപ്രചാരണങ്ങളിൽ വിഷമമുണ്ടെന്ന് സഹോദരൻ. കുടുംബത്തെ നോവിക്കുന്ന തരത്തിലാണ് പലരുടേയും പ്രചാരണമെന്നും അസത്യമായ അവതരണങ്ങൾ അസഹ്യമായി തുടങ്ങിയെന്ന് സഹോദരൻ ആർഎൽവി രാമകൃഷ്ണൻ പറയുന്നു. സത്യസന്ധമായ കാര്യങ്ങൾ...

Read more

കാൻസർ മരുന്നുകൾക്കുള്ള പ്രത്യേക പാർക്ക് ഉടൻ; കെഎസ്ഡിപിക്ക് 150 കോടി; ആറിനം മരുന്നുകൾ വാണിജ്യാടിസ്ഥാനത്തിൽ പുറത്തിറക്കും

തിരുവനന്തപുരം: ബജറ്റിൽ കേരള സ്‌റ്റേറ്റ് ഡ്രഗ്‌സ് ആൻഡ് ഫാർമസ്യൂട്ടിക്കൽ ലിമിറ്റഡിന് (കെഎസ്ഡിപി) പ്രത്യേക ധനസഹായങ്ങൾ പ്രഖ്യാപിച്ച് ധനമന്ത്രി തോമസ് ഐസക്ക്. കിഫ്ബിയിൽനിന്ന് 150 കോടിയുടെ ധനസഹായത്തോടു കൂടി കെഎസ്ഡിപിയുടെ മാനേജ്‌മെന്റിൽ കാൻസർ മരുന്നുകൾക്കുള്ള പ്രത്യേക പാർക്ക് 2021-22ൽ യാഥാർഥ്യമാകുമെന്നും ഇക്കൊല്ലം തറക്കല്ലിടുമെന്നും...

Read more

കോവിഡ് തകർത്ത ടൂറിസം മേഖലയ്ക്ക് പുത്തനുണർവ്വ്; വിനോദ സഞ്ചാര തൊഴിലാളി ക്ഷേമബോർഡ് രൂപീകരിക്കും; ശമ്പളത്തിനായി കെടിഡിസിക്ക് 35 കോടി

തിരുവനന്തപുരം: കോവിഡ് മഹാമാരി ഏറ്റവുമധികം പ്രതികൂലമായി ബാധിച്ച ടൂറിസം മേഖലയെ പുനരുജ്ജീവിപ്പിക്കാനായി ആറാം ബജറ്റിൽ പ്രത്യേക പദ്ധതികൾ പ്രഖ്യാപിച്ച് ധനമന്ത്രി തോമസ് ഐസക്ക്. ഇതിനായി ടൂറിസം സംരംഭകർക്ക് പലിശ ഇളവുകളോട് കൂടെയുള്ള വായ്പയും ഹൗസ് ബോട്ടുകൾക്ക് വായ്പ നൽകുകയും ചെയ്തതായും മന്ത്രി...

Read more

ധനകാര്യ കമ്മീഷൻ ഡെമോക്ലിസിന്റെ വാൾ പോലെ; കിഫ്ബിയെ തകർക്കാനാണ് സിഎജി ശ്രമം; എന്നാൽ ഒന്നും നടക്കാൻ പോകുന്നില്ല; 15000 കോടിയുടെ കിഫ്ബി പദ്ധതി നടപ്പാക്കും: ധനമന്ത്രി

തിരുവനന്തപുരം: പിണറായി സർക്കാരിന്റെ ആറാം ബജറ്റ് അവതരിപ്പിക്കുന്നതിനിടെ ധനകാര്യ കമ്മീഷനേയും സിഎജിയേയും രൂക്ഷമായി വിമർശിച്ച് ധനമന്ത്രി തോമസ് ഐസക്ക്. സംസ്ഥാനത്തിന്റെ സമഗ്രവികസനം ലക്ഷ്യമിട്ട് വിപുലപ്പെടുത്തിയ കിഫ്ബിയെ തകർക്കാനാണ് കംപ്‌ട്രോളർ ആന്റ് ഓഡിറ്റർ ജനറൽ ശ്രമിക്കുന്നതെന്ന് ബജറ്റ് പ്രസംഗത്തിനിടെ മന്ത്രി വിമർശിച്ചു. 'സംസ്ഥാനങ്ങളുടെ...

Read more

പതിവ് തെറ്റാതെ കവിത ചൊല്ലി ആരംഭം; ആരോഗ്യപ്രവർത്തകർക്ക് അഭിനന്ദനം; ക്ഷേമ പെൻഷൻ 1600ആയി ഉയർത്തി; എട്ട് ലക്ഷം തൊഴിലവസരങ്ങൾ; തദ്ദേശ സ്ഥാപനങ്ങൾക്ക് 1000 കോടി അധികം; ജനകീയ പ്രഖ്യാപനത്തോടെ തുടക്കം

തിരുവനന്തപുരം: ജനകീയ പ്രഖ്യാപനങ്ങളോടെ പിണറായി വിജയൻ നയിക്കുന്ന ഇടതുസർക്കാരിന്റെ ആറാമത്തെയും അവസാനത്തെയും ഇടക്കാല ബഡ്ജറ്റ് നിയമസഭയിൽ അവതരിപ്പിക്കുകയാണ് ഡോ. തോമസ് ഐസക്. കോവിഡാനന്തര കേരളത്തിന്റെ വികസന രേഖയാണ് ഈ ബജറ്റെന്ന് മന്ത്രി പറഞ്ഞു. പതിവുപോലെ കവിത ചൊല്ലിയാണ് അദ്ദേഹം ബജറ്റ് അവതരണം...

Read more

എന്തെങ്കിലും കാട്ടിക്കൂട്ടി ബജറ്റ് അവതരിപ്പിക്കൽ അല്ലിത്; അടുത്ത അഞ്ചുവർഷം മുന്നിൽ കണ്ടുള്ള ഭാവി ബജറ്റ്; കേരള ബദലിനുള്ള റൂട്ട് മാപ്പ് കൂടി ഈ ബജറ്റിൽ: തോമസ് ഐസക്

തിരുവനന്തപുരം: പിണറായി സർക്കാരിന്റെ ആറാമത്തേയും അവസാനത്തേയും ബജറ്റ് ധനമന്ത്രി തോമസ് ഐസക് നിയമസഭയിൽ അവതരിപ്പിക്കുന്നു. വരും മാസങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ ഇടക്കാലബജറ്റാണ് ഇന്ന് തോമസ് ഐസക് അവതരിപ്പിക്കുന്നത്. അതേസമയം, അവസാനവർഷ ബജറ്റായതിനാൽ എന്തെങ്കിലും കാട്ടിക്കൂട്ടി ബജറ്റ് അവതരിപ്പിക്കുകയില്ലെന്നും അടുത്ത അഞ്ച്...

Read more

തളരാതെ കർഷക സമരം അമ്പതാം ദിനത്തിൽ; കൂടുതൽ കർഷകർ ഡൽഹിയിലേക്ക്; നിയമങ്ങൾ മരവിപ്പിക്കണമെന്ന് സുപ്രീംകോടതി; കേന്ദ്രവുമായി ഇന്ന് ചർച്ച

ന്യൂഡൽഹി: പുതിയ കാർഷിക നിയമങ്ങൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹിയുടെ അഞ്ച് അതിർത്തികൾ സ്തംഭിപ്പിച്ചുള്ള കർഷകരുടെ പ്രക്ഷോഭം വ്യാഴാഴ്ച അമ്പതുദിവസം പിന്നിട്ടു. കൊടുംതണുപ്പിൽ സമരം ചെയ്യുന്ന കർഷകരെ പരിഗണിച്ച് നിയമങ്ങൾ നടപ്പാക്കുന്നതു മരവിപ്പിക്കാൻ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെ സമരം നയിക്കുന്ന സംയുക്ത...

Read more

ഈ സർക്കാരിന്റെ അവസാന ബജറ്റ് ഇന്ന്; കോവിഡാനന്തര തൊഴിലില്ലായ്മയെ പ്രതിരോധിക്കും; സ്ത്രീകൾക്ക് വർക്ക് ഫ്രം ഹോമിലൂടെ കൂടുതൽ തൊഴിൽ; ഉണർവേകുന്ന ക്ഷേമ പദ്ധതികളും പ്രഖ്യാപിക്കും

തിരുവനന്തപുരം: ഈ സർക്കാരിന്റെ അവസാന ബജറ്റ് ഇന്ന് ധനമന്ത്രി ഡോ. തോമസ് ഐസക് സഭയിൽ നിയമസഭയിൽ അവതരിപ്പിക്കും. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പത്തെ ബജറ്റായതിനാൽ തന്നെ സർക്കാർ ക്ഷേമവാഗ്ദാനങ്ങൾക്ക് ആയിരിക്കും ഊന്നൽ നൽകുക. കോവിഡാനന്തര കേരളത്തിന് ഉണർവേകുന്ന ബജറ്റായിരിക്കും ഇത്തവണത്തേതെന്ന് ധനമന്ത്രി തോമസ് ഐസക്...

Read more

ദുരൂഹമായ ജെസ്‌ന തിരോധാനം; ഹേബിയസ് കോർപസ് ഹർജി പിൻവലിച്ച് സംഘടന; നടപടി ഹൈക്കോടതി മുന്നറിയിപ്പിന് പിന്നാലെ

കൊച്ചി: അടിമുടി ദുരൂഹത നിറഞ്ഞ കാഞ്ഞിരപ്പള്ളി എസ്ഡി കോളജിലെ രണ്ടാംവർഷ വിദ്യാർത്ഥിനി ജെസ്‌ന മരിയ ജയിംസിനെ കാണാതായ സംഭവത്തിൽ കൊച്ചിയിലെ ക്രിസ്ത്യൻ അലയൻസ് ആൻഡ് സോഷ്യൽ ആക്ഷൻ എന്ന സംഘടന നൽകിയ ഹേബിയസ് കോർപസ് ഹർജി പിൻവലിച്ചു. 2018 മാർച്ച് 22...

Read more
Page 838 of 1901 1 837 838 839 1,901

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.