Anitha

Anitha

കേരള ഹൈക്കോടതിയുടെ ഉയർന്ന പെൻഷൻ പിഎഫ് വിധി; ഏകപക്ഷീയമായി റദ്ദാക്കണമെന്ന് കേന്ദ്രം സുപ്രീംകോടതിയിൽ

ന്യൂഡൽഹി: കേരള ഹൈക്കോടതിയുടെ ഇപിഎഫ് അംഗങ്ങൾക്ക് ശമ്പളത്തിന് ആനുപാതികമായ ഉയർന്ന പെൻഷനു വഴിവെച്ച വിധി മറ്റുകക്ഷികളെ കേൾക്കാതെ തന്നെ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ. ഏകപക്ഷീയമായി തീരുമാനമുണ്ടാകണമെന്നാണ് കേന്ദ്രത്തിന്റെ ആവശ്യം. കേസ് നടന്ന് 21 മാസത്തിനുശേഷമാണ് ഉയർന്ന പെൻഷൻ പ്രായോഗികമല്ലെന്ന്...

Read more

മോഹിച്ചുണ്ടാക്കിയ വീട് മനസില്‍ കണ്ട പോലെ ആയില്ലെന്ന തോന്നല്‍ ഇനി ഉണ്ടാകില്ല; ആഗ്രഹിച്ച ഭവനത്തിലേക്ക് എത്താന്‍ കുറേയേറെ വഴികളുണ്ട്; ആര്‍ക്കിടെക്ട് പറയുന്നത് കേള്‍ക്കൂ

ഏറെക്കാലത്തെ ആഗ്രഹം കൂട്ടിവെച്ച് കൂട്ടിവെച്ചാണ് ഒടുവില്‍ ഏതൊരാളും സ്വപ്‌ന ഭവനം സ്വന്തമാക്കുക. ഒട്ടേറെ കാത്തിരിപ്പിന്റേയും അധ്വാനത്തിന്റേയും കഥ പറയാനുള്ള ഭവനം എന്നാല്‍ ഉദ്ദേശിച്ച രീതിയില്‍ എത്തിയില്ലെന്ന് വിഷമിക്കുന്നവര്‍ ആയിരിക്കും മിക്കവരും. ഏതുകാര്യത്തിലുമെന്ന പോലെ വീടുവെയ്ക്കുമ്പോഴും അതുകൊണ്ടു തന്നെ വിദഗ്ധാഭിപ്രായം തേടുന്നത് നന്മ...

Read more

മോഡി തിരിച്ചറിയാത്ത പട്ടണമോ! ‘മഹത്തായ ഈ പട്ടണത്തെ തിരിച്ചറിയാൻ കഴിയുമോ?’ എന്ന് ട്വീറ്റ്; മറുപടി നൽകി പ്രധാനമന്ത്രി; വൈറലായി സംഭവം

ന്യൂഡൽഹി: സോഷ്യൽമീഡിയയിൽ ഏറ്റവും കൂടുതലാളുകൾ പിന്തുടരുന്ന രാഷ്ട്രീയ നേതാവെന്ന പദവി കരസ്ഥമാക്കിയതിന് പിന്നാലെ സോഷ്യൽമീഡിയയിൽ കൂടുതൽ സജീവമായി പ്രധാനമന്ത്രി മോഡി. 'മഹത്തായ ഈ പട്ടണത്തെ തിരിച്ചറിയാൻ കഴിയുമോ?' എന്ന ലോസ്റ്റ് ടെംപിൾസ് എന്ന ട്വിറ്റർ അക്കൗണ്ടിലെ ചിത്രത്തിന് മറുപടി നൽകിയാണ് മോഡി...

Read more

‘തന്റെ മരണ ശേഷം മറ്റുള്ളവർക്ക് ബാധ്യതയാകും’, ഭർത്താവിന്റെ സഹോദരനെയും മരണത്തിൽ ഒപ്പം കൂട്ടി വീട്ടമ്മ

പാറശാല: കുളത്തിൽ വീട്ടമ്മയെ കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസും നാട്ടുകാരും കടവിൽ തെരച്ചിൽ തുടരുന്നു. വീട്ടമ്മയുടെ കുടുംബത്തിനുണ്ടായിരുന്ന കടത്തിന്റെ പലിശക്കെണി മൂലം ഇവർ ജീവനൊടുക്കിയെന്ന് സംശയം. ഒപ്പം കുളത്തിൽ ചാടിയെന്നു കരുതുന്ന ജന്മനാ അന്ധനും ബധിരനും മാനസിക വെല്ലുവിളി നേരിടുന്ന...

Read more

ഒന്നാം ക്ലാസ് തൊട്ട് ഒന്നിച്ചുപഠിച്ച കൂട്ടുകാരികളുടെ ഗോവൻ വിനോദയാത്ര അവസാന യാത്രയായി; 16 പേരിൽ 12 പേർക്കും ദാരുണാന്ത്യം; ഞെട്ടൽ

ബംഗളൂരു: ജീവിതത്തിന്റെ തിരക്കുകളിൽ നിന്നെല്ലാം മാറി വിശ്രമദിവസങ്ങൾക്കായി വിനോദയാത്രയ്ക്ക് പുറപ്പെട്ട കൂട്ടുകാരികളുടെ സംഘത്തെ കാത്തിരുന്നത് മഹാദുരന്തം. ഒന്നാം ക്ലാസ് തൊട്ട് ഒരുമിച്ച് പഠിച്ചവരും അടുത്ത കൂട്ടുകാരികളുമായിരുന്ന 16 പേരുടെ യാത്ര അന്ത്യയാത്രയാവുകയായിരുന്നു. വിനോദയാത്രാ സംഘത്തിന്റെ മിനിബസിലേക്കു മണൽ ലോറി ഇടിച്ചുകയറി 12...

Read more

ചെറിയ പിണക്കത്തിന്റെ പേരിൽ അടുത്തബന്ധുവിനെ നഷ്ടപ്പെട്ടു; കണ്ടെത്താൻ ഡിറ്റക്ടീവ് ചോദിച്ചത് പതിനായിരങ്ങൾ; ജ്യോതിഷി പിന്തിരിപ്പിച്ചു; ഒടുവിൽ പത്തുരൂപയുടെ സഹായത്തിൽ ബന്ധുവിനെ കണ്ടെത്തിയ കഥ പറഞ്ഞ് കാസർകോട്ടെ ബാലകൃഷ്ണൻ

കാസർകോട്: ചെറിയ പണിക്കത്തിന്റെ പേരിൽ പിണങ്ങിപ്പോയ അടുത്തബന്ധുവിനെ പതിനാറ് വർഷങ്ങൾക്ക് ശേഷം കണ്ടെത്തിയ കഥ പറഞ്ഞ് കാസർകോട്ടെ ബാലകൃഷ്ണൻ. ബന്ധുവിനെ കണ്ടെത്താൻ പതിനായിരങ്ങൾ ചെലവാകുമെന്ന് പ്രൈവറ്റ് ഡിറ്റക്ടീവും ഒരിക്കലും ബന്ധുവിനെ കണ്ടെത്താനാകില്ലെന്ന് ജ്യോതിഷിയും പറഞ്ഞിട്ടും പത്തുരൂപകൊണ്ട് ബന്ധുവിനെ കണ്ടെത്തിയെന്നാണ് ബാലകൃഷ്ണൻ പറയുന്നത്....

Read more

പ്രതിഷേധത്തിൽ മുട്ടുമടക്കി വാട്‌സ്ആപ്പ്; സ്വകാര്യതാനയം അംഗീകരിക്കാത്തവരുടെ അക്കൗണ്ട്

ഉപയോക്താക്കളുടെ പ്രതിഷേധം ഫലം കണ്ടു. ഉടൻ പുതിയ സ്വകാര്യതാ നയം നടപ്പാക്കുന്നില്ലെന്ന് സൂചന നൽകി വാട്‌സ്ആപ്പ്. സ്വകാര്യതാ നയം അംഗീകരിക്കാത്തവരുടെ അക്കൗണ്ടുകൾ ഫെബ്രുവരി 8ന് ഡിലീറ്റ് ചെയ്യില്ലെന്ന് വാട്‌സ്ആപ്പ് ഉറപ്പുനൽകി. പ്രൈവറ്റ് പോളിസി അപ്‌ഡേറ്റ് വന്നതിന് പിന്നാലെ വാട്‌സ്ആപ്പിനെതിരായി വലിയ വിമർശനങ്ങൾ...

Read more

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ആത്മഹത്യ; ഒരു വർഷത്തിന് ശേഷം കേസിൽ വഴിത്തിരിവ്; പോക്‌സോ കേസിൽ 24കാരി അറസ്റ്റിൽ

തൃശ്ശൂർ: തൃശ്ശൂരിൽ ഒരു വർഷം മുമ്പ് പ്രായപൂർത്തിയാവാത്ത പെൺകുട്ടി ആത്മഹത്യചെയ്ത സംഭവത്തിൽ പോക്‌സോ നിയമപ്രകാരം അറസ്റ്റ്. 24കാരിയായ യുവതിയെ പോക്‌സോ നിയമം ചുമത്തി പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. വരന്തരപ്പിള്ളി ചക്കുങ്ങൽവീട്ടിൽ അഭിരാമി(24)യെയാണ് ടൗൺ ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞവർഷം ജനുവരിയിൽ...

Read more

അർണബ് ഗോസ്വാമിയും ബിജെപിയും ബാർകും ചേർന്ന് ഗൂഢാലോചന നടത്തി; അർണബ് കാശ്മീർ വിഭജനം മുൻകൂട്ടി അറിഞ്ഞു? പ്രധാനമന്ത്രിയും അമിത്ഷായും അർണബിന്റെ സ്വന്തം ആളുകൾ; ചാറ്റുകൾ പുറത്തെത്തിയതോടെ വിവാദം

മുംബൈ: ട്വിറ്ററിനെ പിടിച്ചുകുലുക്കി മാധ്യമപ്രവർത്തകൻ അർണബ് ഗോസ്വാമിയും അറസ്റ്റിലായ മുൻ ബാർക് സിഇഒ പാർഥോദാസ് ഗുപ്തയും തമ്മിലുള്ള വാട്‌സ്ആപ്പ് ചാറ്റ് പുറത്ത്. ടിആർപി തട്ടിപ്പിൽ മുൻകൈയ്യെടുത്തെന്ന റിപ്പബ്ലിക് ടിവി എഡിറ്റർ അർണബ് ഗോസ്വാമിയുടേതെന്ന പേരിലാണ് സന്ദേശങ്ങൾ പ്രചരിക്കുന്നത്. അഭിഭാഷകനായ പ്രശാന്ത് ഭൂഷൺ...

Read more

133 കേന്ദ്രങ്ങളിലായി വാക്‌സിൻ വിതരണത്തിന് ഇന്ന് തുടക്കം; ആശ്വാസകരമെന്ന് ആരോഗ്യമന്ത്രി; ആദ്യഘട്ടം ആരോഗ്യപ്രവർത്തകർക്ക്

കണ്ണൂർ: രാജ്യവ്യാപകമായി കോവിഡ് വാകിസിൻ കുത്തിവെയ്പ്പിന് ഇന്ന് ഔദ്യോഗികമായി തുടക്കമാകും. ശനിയാഴ്ച രാവിലെ 10.30ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണ് കോവിഡ് വാക്‌സിൻ വിതരണത്തിന്റെ ഉദ്ഘാടനം നിർവ്വഹിക്കും. വീഡിയോ കോൺഫറൻസ് വഴി രാജ്യത്തൊട്ടാകെയുള്ള 3,006 വാക്‌സിനേഷൻ കേന്ദ്രങ്ങളെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. സംസ്ഥാനത്ത്...

Read more
Page 837 of 1901 1 836 837 838 1,901

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.