Anitha

Anitha

ഭക്ഷണം കഴിക്കാൻ പണമില്ലാതെ ആരും പട്ടിണി കിടക്കരുത്; ബിൽ കൗണ്ടറില്ലാത്ത ഭക്ഷണശാലയുണ്ട് ഇവിടെ; ഉള്ളത് കൊടുക്കാം, ഇല്ലെങ്കിൽ വേണ്ട! മാതൃകയായി ‘കപ്പൂച്ചിൻ’

കൊച്ചി: ആരും പട്ടിണികിടക്കാത്ത ഒരു നാളെ എന്ന സ്വപ്‌നത്തിനായി ഇന്നുതന്നെ പ്രവർത്തിച്ചു തുടങ്ങാമെന്ന് ഈ ഭക്ഷണശാല ഓരോരുത്തരേയും ഓർമ്മിപ്പിക്കുകയാണ്. കൈയ്യിൽ പണമില്ലെങ്കിലും വിശന്നാൽ വയറുനിറയെ ഭക്ഷണം കഴിക്കാൻ എറണാകുളം തൃപ്പൂണിത്തുറയിലെ ഈ ഭക്ഷണശാല നിങ്ങളെ ക്ഷണിക്കുകയാണ്. ബില്ല് അടക്കാൻ ഒരു വിൽ...

Read more

സംസ്ഥാനത്ത് മദ്യവില കുറച്ചേക്കും; നികുതിയിളവ് പരിഗണനയിൽ; അഴിമതി ആരോപണങ്ങളെ തള്ളി എക്‌സൈസ് മന്ത്രി

തിരുവനന്തപുരം: മദ്യവില വർധിക്കുമെന്ന സൂചനകൾക്കിടയിൽ സംസ്ഥാനത്ത് മദ്യവില കുറയ്ക്കുന്നത് പരിഗണനയിലെന്ന പ്രതികരണവുമായി എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണൻ. മദ്യത്തിന് നികുതിയിളവ് ഏർപ്പെടുത്തണമെന്ന നിർദേശം പരിഗണിക്കുമെന്നും മദ്യവില വർധനയ്ക്ക് പിന്നിൽ അഴിമതിയെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നും മന്ത്രി പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളേക്കാൾ...

Read more

ഭക്ഷണം നൽകാൻ വൈകി; പരിപാലിക്കുന്നയാളെ കടിച്ചുകൊന്ന് റോട്ട്‌വീലർ നായ്ക്കൾ; 58കാരന്റെ മരണത്തിൽ ഞെട്ടൽ

കടലൂർ: ഭക്ഷണമെത്തിച്ച് നൽകാൻ അൽപ്പം വൈകിയതിന് പരിപാലകനായ ജോലിക്കാരനെ കടിച്ച് കൊന്ന് നായ്ക്കൾ. തമിഴ്‌നാട്ടിലെ കടലൂരിന് സമീപമുള്ള ചിദംബരത്താണ് നാടിനെ നടുക്കിയ സംഭവം. വല്ലംപാടുഗൈ സ്വദേശിയായ ജീവാനന്ദമാണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച രാവിലെ ഭക്ഷണം നൽകാൻ വൈകിയതോടെയാണ് വളർത്തുനായ്ക്കളായ റോട്ട് വീലർ നായ്ക്കൾ...

Read more

കോവിഡ് വാക്‌സിനെടുത്ത 51 പേർക്ക് ചെറിയ ആരോഗ്യപ്രശ്‌നങ്ങൾ; ഡൽഹിയിൽ ഒരാൾ ആശുപത്രിയിൽ

ന്യൂഡൽഹി: ഡൽഹിയിൽ ആദ്യദിനം കോവിഡ് വാക്‌സിൻ കുത്തിവെയ്‌പ്പെടുത്ത 51 പേർക്ക് ചെറിയ ആരോഗ്യ പ്രശ്‌നങ്ങളുണ്ടായെന്ന് ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദർ ജെയിൻ. കാര്യമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടായ ഒരാളെ ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചതായും മന്ത്രി വ്യക്തമാക്കി. ''ഡൽഹിയിൽ വാക്‌സിൻ സ്വീകരിച്ച് പ്രതികൂല പാർശ്വഫലമുണ്ടായ ഒരാളെ മാത്രമാണ്...

Read more

ക്രിസ്തുമസ്-പുതുവത്സര ബമ്പർ മേയർ ആര്യ നറുക്കെടുത്തു; ഒന്നാം സമ്മാനം തിരുവനന്തപുരത്ത് വിറ്റ ടിക്കറ്റിന്

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ക്രിസ്തുമസ്-പുതുവത്സര ബമ്പർ ഭാഗ്യക്കുറി നറുക്കെടുത്തു. ഒന്നാം സമ്മാനം തിരുവനന്തപുരത്ത് വിറ്റ ടിക്കറ്റിന്. XG 358753 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. ആര്യങ്കാവിലെ ഭരണി ഏജൻസിയിൽ നിന്നാണ് ടിക്കറ്റ് വിറ്റിരിക്കുന്നത്. മുഹമ്മദ് യാസീൻ എന്ന ഏജന്റിന്റെ സബ് ഏജൻസിയാണിത്....

Read more

വാക്‌സിന് പാർശ്വഫലങ്ങളില്ല; തിങ്കളാഴ്ച മുതൽ കൂടുതൽ വാക്‌സിനേഷൻ കേന്ദ്രങ്ങൾ ആരംഭിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ ആരംഭിച്ച വാക്‌സിനേഷനിൽ ആദ്യ ദിനം കാര്യമായ പാർശ്വ ഫലങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് . 8062 പേരാണ് വാക്‌സിൻ സ്വീകരിച്ചത്. വാക്‌സിൻ സ്വീകരിച്ചവരുടെ എണ്ണത്തിൽ പാലക്കാട് മുമ്പിലും മലപ്പുറo ഏറ്റവും പിന്നിലുമാണ്. തിങ്കളാഴ്ച മുതൽ...

Read more

നോർവേയിൽ കോവിഡ് വാക്‌സിൻ സ്വീകരിച്ച 23 പേർ മരണപ്പെട്ടെന്ന് വാർത്ത; സത്യാവസ്ഥയെന്ത് വിശദീകരിച്ച് ഇൻഫോക്ലിനിക്

കുറച്ചുദിവസമായി വാർത്താമാധ്യമങ്ങളിൽ നിറയുന്ന വാർത്തയാണ് കോവിഡിനെ പ്രതിരോധിക്കുന്ന ഫൈസർ വാക്‌സിൻ സ്വീകരിച്ച 23 ആളുകൾ മരണപ്പെട്ടെന്നത്. പിന്നാലെ കോവിഡ് വാക്‌സിൻ സ്വീകരിക്കരുതെന്നും സ്വീകരിക്കുന്നവർ മരിച്ചുപോകും എന്നുമുള്ള പ്രചാരണം വാക്‌സിൻ വിരുദ്ധർ ആരംഭിച്ചു കഴിഞ്ഞു. ഇതിന് പിന്നാലെ ഈ മരണങ്ങൾക്ക് പിന്നിലെ സത്യാവസ്ഥ...

Read more

പൊതുവെ ശാന്തൻ, കുട്ടികൾക്ക് പോലും പ്രിയങ്കരൻ; അപ്രതീക്ഷിതമായി ഇടഞ്ഞ് പാപ്പാനെ അടിച്ചുകൊലപ്പെടുത്തി ഗൗരീനന്ദൻ; ലൈറ്റ് ഓഫാക്കി ശബ്ദം അടക്കി പിടിച്ച് നാട്ടുകാർ ഭയത്തിൽ കഴിഞ്ഞത് മണിക്കൂറുകൾ

നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ആയയിൽ പാപ്പാനെ അടിച്ചുകൊലപ്പെടുത്തി ഗൗരീനന്ദൻ ആന. കരിയിലക്കുളങ്ങര ഭഗവതി ക്ഷേത്രത്തിലെ ആനയായ ഗൗരീനന്ദൻ രണ്ടാം പാപ്പാൻ വിഷ്ണുവിനെയാണ് തുമ്പിക്കൈ കൊണ്ട് അടിച്ചു കൊന്നത്. പാപ്പാനെ കൊലപ്പെടുത്തിയ ആന പ്രദേശവാസികളെ മുൾ മുനയിൽ നിർത്തുകയും ചെയ്തു. രണ്ടു മണിക്കൂർ നേരമാണ്...

Read more

മലബാർ എക്‌സ്പ്രസിന് തീപിടിച്ചു; ചങ്ങല വലിച്ച് ട്രെയിൻ നിർത്തി യാത്രക്കാർ; ഒഴിവായത് വൻ ദുരന്തം; അപകടമുണ്ടാക്കിയത് പാഴ്‌സൽ ബൈക്കുകൾ

തിരുവനന്തപുരം: മലബാർ എക്‌സ്പ്രസ്സിന്റെ ലഗ്ഗേജ് വാനിൽ തീപിടിച്ച് അപകടം. തീയും പുകയും ശ്രദ്ധയിൽപ്പെട്ട യാത്രക്കാർ ചങ്ങല വലിച്ച് തീവണ്ടി നിർത്തിയതോടെ വലിയ ദുരന്തം ഒഴിവായി. ഉടൻ തന്നെ തീയണയ്ക്കാനായത് നഷ്ടങ്ങളുടെ വ്യാപ്തി കുറച്ചു. രാവിലെ 7.45 ഓടുകൂടി ഇടവ സ്റ്റേഷനടുത്താണ് സംഭവം....

Read more

‘ആതിരയ്ക്ക് കൈയ്യിൽ മുള്ളുകൊണ്ടാൽ പോലും എടുക്കാൻ പേടി; സ്വയം കഴുത്തറുക്കില്ല’; വിവാഹം കഴിഞ്ഞിട്ട് ഒന്നരമാസം മാത്രം, നവവധുവിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം

തിരുവനന്തപുരം: വിവാഹം കഴിഞ്ഞ് ഒന്നരമാസം മാത്രം പിന്നിടുന്നതിനിടെ നവവധു ഭർതൃഗൃഹത്തിൽ കഴുത്തും കൈഞരമ്പും മുറിച്ച നിലയിൽ മരണപ്പെട്ട സംഭവത്തിൽ ദുരൂഹത ഒഴിയുന്നില്ല. മരിച്ച ആതിരയുടെ വീട്ടുകാരും ഭർതൃവീട്ടുകാരും ദുരൂഹത ആരോപിച്ച് രംഗത്തെത്തിയിരിക്കുകയാണ്. ആതിര ആത്മഹത്യ ചെയ്യില്ലെന്നും കൊലപാതകമാവാനാണ് സാധ്യതയെന്നും ഭർത്താവ് ശരത്തിന്റെ...

Read more
Page 836 of 1901 1 835 836 837 1,901

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.