Anitha

Anitha

ഫോബ്‌സ് മാസികയുടെ മിഡിൽ ഈസ്റ്റിലെ പ്രമുഖ 15 ഇന്ത്യൻ വ്യവസായികളിൽ പത്ത് സ്ഥാനവും മലയാളികൾക്ക്; എട്ട് പേർ ശതകോടീശ്വരന്മാർ

അബുദാബി: ഫോബ്‌സ് മാസിക പുറത്തിറക്കിയ മിഡിൽ ഈസ്റ്റിലെ ഇന്ത്യൻ വ്യവസായ പ്രമുഖരുടെ പട്ടികയിൽ മലയാളി ആധിപത്യം. സമ്പന്ന വ്യവസായികളുടെ നിരയിൽ ആദ്യ പതിനഞ്ചിൽ പത്തും മലയാളികൾ ആണ്. പട്ടികയിലെ 30 പേരും യുഎഇ ആസ്ഥാനമായി പ്രവർത്തിക്കുന്നവരാണ്. ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ...

Read more

കോവിഡ് വാക്‌സിൻ എടുത്താൽ മദ്യപിക്കാമോ?തൽക്കാലം ലാർജണ്ട; സ്മാളണ്ട; വാക്‌സാം; അതാണോ സുരക്ഷിതം? ഈ ഡോക്ടർ പറയുന്നത് കേൾക്കൂ

കോവിഡ് വാക്‌സിനാണല്ലോ ഇപ്പോൾ രാജ്യത്ത് തന്നെ സംസാരവിഷയം. എല്ലാ സംസ്ഥാനങ്ങളിലും കോവിഡ് വാക്‌സിനേഷൻ ആരംഭിക്കുകയും ചെയ്തു. കേരളത്തിലും വാക്‌സിനേഷൻ നല്ലരീതിയിൽ തന്നെ മൂന്നാം ദിവസം പിന്നിടുകയാണ്. ഇതിനിടെ വാക്‌സിൻ സ്വീകരിച്ചവർക്കും വരും നാളുകളിൽ സ്വീകരിക്കാൻ പോകുവർക്കും ഉള്ള സംശയമാണ് വാക്‌സിനെടുത്ത ശേഷം...

Read more

ബാല്യകാല സുഹൃത്ത് ജീവിതസഖിയാകും! ബോളിവുഡ് താരം വരുൺ ധവാൻ വിവാഹിതനാകുന്നു

വീണ്ടും ബോളിവുഡിലേക്ക് വിവാഹാഘോഷങ്ങൾ തിരിച്ചെത്തുകയാണ്. കോവിഡ് കാലത്തെ മങ്ങിയ ആഘോഷങ്ങൾക്ക് ശേഷം വീണ്ടും സജീവമാകുന്ന ബോളിവുഡിൽ ആദ്യത്തെ വിവാഹം തന്റേതായിരിക്കുമെന്ന് അറിയിച്ചിരിക്കുകയാണ് നടൻ വരുൺ ധവാൻ. ബാല്യകാല സുഹൃത്തും ഫാഷൻ ഡിസൈനറുമായ നടാഷ ദലാൽ ആണ് വരുണിന്റെ ജീവിതസഖിയാകുന്നത്. ജനുവരി 22...

Read more

‘രാജ്യസ്‌നേഹി’യെന്ന് സ്വയം പ്രഖ്യാപിക്കുന്ന ഒരാൾ നമ്മുടെ 40 പട്ടാളക്കാരുടെ മരണം ആഘോഷിക്കുന്നു; ഈ ചതി സർക്കാർ അന്വേഷിച്ചില്ലെങ്കിൽ സുപ്രീം കോടതിയിലേക്ക് പോകേണ്ടി വരുമോ: ശശി തരൂർ

ന്യൂഡൽഹി: റിപബ്ലിക് ടിവി സ്ഥാപകൻ അർണബ് ഗോസ്വാമിയും ബാർക് മുൻ സിഇഒ പാർഥോ ദാസ്ഗുപ്തയും നടത്തിയ വാട്‌സ്ആപ്പ് ചാറ്റ് പുറത്തുവന്നത് വലിയ വിവാദമാകുന്നു. കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാരും മാധ്യമങ്ങളും ചേർന്ന് നടത്തിയ ഗൂഢാലോചനയാണ് പുറത്തെത്തിയ ചാറ്റ് വെളിപ്പെടുത്തുന്നത്. സംഭവത്തിൽ കേന്ദ്രത്തിനും...

Read more

ബെഡ് കോഫി ഭർത്താവിന് ശീലമാക്കി, മകൻ പന പോലെ വലുതായിട്ടും അടിവസ്ത്രം സ്വയം കഴുകണമെന്ന് പറയാത്ത സ്ത്രീകളും തെറ്റുകാരാണ്; ഫോർപ്ലേ വേണമെന്ന് അവൾ പറയുമ്പോൾ ആക്ഷേപമല്ല വേണ്ടത്; ഡോക്ടറുടെ വൈറൽ കുറിപ്പ്

അടുക്കളയിൽ എരിഞ്ഞു തീരുന്ന സ്ത്രീകളുടെ കൂട്ടത്തിൽ ചേരാതെ എല്ലാ ചങ്ങലകളേയും തിരിച്ചറിഞ്ഞ് പൊട്ടിച്ചെറിയുന്ന സ്ത്രീയെ വരച്ചിടുന്ന 'ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ' സിനിമയാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ താരം. ഫേസ്ബുക്ക് ഗ്രൂപ്പുകളിലും പ്രൊഫൈലുകളിലും ജിയോ ബേബി സംവിധാനം ചെയ്ത് നിമിഷ സജയനും സുരാജ് വെഞ്ഞാറമ്മൂടും...

Read more

യുഎസിലെ സ്റ്റാച്യു ഓഫ് ലിബർട്ടി കാണാൻ എത്തുന്നവരേക്കാൾ കുടുതൽ പേർ പട്ടേൽ പ്രതിമ കാണാനെത്തുന്നു: പ്രധാനമന്ത്രി മോഡി

അഹമ്മദാബാദ്: കോടികൾ ചെലവഴിച്ച് നിർമ്മിച്ച് ഏറെ വിമർശനങ്ങൾ കേട്ട അഹമ്മദാബാദിലെ സർദാർ പട്ടേൽ പ്രതിമയെ വാഴ്ത്തി പ്രധാനമന്ത്രി നരേന്ദ്രമോഡി.ഏകതാ പ്രതിമയിലേക്ക് എട്ടു ട്രെയിൻ സർവീസുകൾ വീഡിയോ കോൺഫറൻസിങ്ങിലൂടെ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. യുഎസിലെ സ്റ്റാച്യു ഓഫ് ലിബർട്ടി സന്ദർശിക്കുന്നതിലും കൂടുതൽ...

Read more

തനിക്ക് നേരെയുള്ള ആക്രമണം യുഡിഎഫ് വിട്ടതിന്റെ വൈരാഗ്യം; കോൺഗ്രസ് പ്രവർത്തകരെ നേതാക്കൾ നിയന്ത്രിക്കണമെന്ന് കെബി ഗണേഷ് കുമാർ; പത്തനാപുരത്ത് ഹർത്താൽ

കൊല്ലം: കോൺഗ്രസ് പ്രവർത്തകരുടെ ആക്രമണത്തിൽ അപലപിച്ച് ഗണേഷ് കുമാർ എംഎൽഎ. തനിക്ക് നേരെ നടക്കുന്ന അക്രമങ്ങൾ ജനാധിപത്യത്തിന് നിരക്കാത്തതെന്ന് കെബി ഗണേഷ് കുമാർ എംഎൽഎ. കോൺഗ്രസ് പ്രവർത്തകരെ അക്രമത്തിൽ നിന്നും പിന്തിരിപ്പിക്കാൻ നേതാക്കൾ തയ്യാറാകണമെന്നും തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള പ്രചാരവേലകളാണ് ഇപ്പോൾ...

Read more

ബലാക്കോട്ട് ആക്രമണം, കാശ്മീർ വിഭജനം എല്ലാം മുൻകൂട്ടി കണ്ടു, സന്തോഷിച്ചു; ടിആർപി കേസ് ഒതുക്കാൻ ജഡ്ജിക്ക് കോഴ; പ്രധാനമന്ത്രിയുടെ ഉപദേശകനാകാൻ സഹായം; ആരോപണ കലവറയായി പാർഥോദാസ് അർണബ് ചാറ്റ്

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ മുഖ്യ മാധ്യമ ഉപദേഷ്ടാവാകാൻ തന്നെ സഹായിക്കണമെന്ന് ബാർക്ക് മുൻ സിഇഒ പാർഥോദാസ് ഗുപ്ത റിപ്പബ്ലിക് ടിവി സ്ഥാപകൻ അർണബ് ഗോസ്വാമിയോട് സഹായമഭ്യർത്ഥിച്ചെന്ന് വാട്‌സ്ആപ്പ് ചാറ്റ്. 2019 ഒക്ടോബർ 16 ന് നടത്തിയ ചാറ്റിലാണ് മാധ്യമ ഉപദേഷ്ടാവായി...

Read more

കാർഷിക നിയമം കാരണം നാടും വീടും നഷ്ടപ്പെട്ടിട്ട് ജീവൻ മാത്രമുണ്ടായിട്ട് എന്തുകാര്യം? കാർഷിക നിയമങ്ങൾ പിൻവലിക്കാതെ കോവിഡ് വാക്‌സിൻ സ്വീകരിക്കാൻ നാട്ടിലേക്ക് മടങ്ങില്ല: കർഷകർ

ന്യൂഡൽഹി: ഡൽഹി അതിർത്തിയിലെ സമരം നിർത്തിവെച്ച് കോവിഡ് വാക്‌സിൻ സ്വീകരിക്കാനായി മാത്രം നാട്ടിലേക്ക് മടങ്ങില്ലെന്ന് കർഷക സംഘടനകൾ. മൂന്ന് കാർഷിക നിയമങ്ങളും കേന്ദ്രം പിൻവലിക്കാതെ വാക്‌സിൻ സ്വീകരിക്കുന്നതിനായി സ്വന്തം സംസ്ഥാനങ്ങളിലേക്ക് മടങ്ങേണ്ടതില്ലെന്നാണ് പ്രതിഷേധിക്കുന്ന കർഷകർ പറയുന്നത്. രാജ്യത്ത് കോവിഡിനെതിരായ പ്രതിരോധ കുത്തിവയ്പ്പ്...

Read more

പുതുവത്സര ബംബറിന്റെ 12 കോടി കനിഞ്ഞു കോടീശ്വരനായി; ഇന്നും ടാപ്പിങ് തൊഴിൽ തുടർന്ന് രാജൻ!

മാലൂർ: കഴിഞ്ഞതവണത്തെ ക്രിസ്മസ് പുതുവത്സര ബമ്പർ ലോട്ടറിയുടെ ഒന്നാംസമ്മാനം നേടി കോടീശ്വരനായിട്ടും ടാപ്പിങ് തൊഴിലിനോട് 'നോ' പറയാതെ കണ്ണൂർ മാലൂരിലെ തോലമ്പ്ര പുരളിമല കൈതച്ചാൽ കുറിച്യ കോളനിയിലെ പൊരുന്ന രാജൻ. 12 കോടി സമ്മാനവുമായി കേരളഭാഗ്യക്കുറി ജീവിതത്തിലേക്ക് വന്നിട്ടും, കോടീശ്വരനായിട്ടും രാജന്റെ...

Read more
Page 835 of 1901 1 834 835 836 1,901

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.