അലർജിയുള്ളവർ കോവിഡ് വാക്സിന് ഉപയോഗിക്കരുത്; വാക്സിൻ കമ്പനികളുടെ മുന്നറിയിപ്പ്
ന്യൂഡൽഹി: ഏതെങ്കിലും തരത്തിലുള്ള അലർജിയുള്ളവർ കോവിഡ് വാക്സിൻ ഉപയോഗിക്കരുതെന്ന് വാക്സിൻ കമ്പനികളുടെ മാർഗനിർദേശം. കോവിഷീൽഡിന്റേയും, കോവാക്സിന്റേയും കമ്പനികൾ പുറത്തിറക്കിയ മാർഗനിർദേശങ്ങളിലാണ് ഗുരുതര അലർജിയുള്ളവർ കുത്തിവയ്പ്പെടുക്കരുത് എന്ന മുന്നറിയിപ്പ് ഉള്ളത്. ഏതെങ്കിലും മരുന്ന്, ഭക്ഷണം, വാക്സിൻ എന്നിവയോട് അലർജിയുള്ളവർക്കായാണ് മുൻകരുതൽ നിർദേശം. അനാഫിലാസിസ്...
Read more