കാർഷിക നിയമങ്ങൾ പിൻവലിപ്പിക്കാൻ നിങ്ങൾക്കേ സാധിക്കൂ; മോഡിയുടെ അമ്മയ്ക്ക് കത്തെഴുതി കർഷകൻ
ന്യൂഡൽഹി: ഡൽഹി അതിർത്തിയിൽ തുടരുന്ന കർഷകരുടെ പ്രക്ഷോഭം തുടരുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ മാതാവിന് കത്തെഴുതി കർഷകൻ. കാർഷിക ഭേദഗതി നിയമം പിൻവലിക്കാൻ മോഡിയോട് ആവശ്യപ്പെടണമെന്നും ഇതിനായി സമ്മർദ്ദം ചെലുത്താൻ മോഡിയുടെ അമ്മയ്ക്ക് മാത്രമെ സാധിക്കൂ എന്നുമാണ് കർഷകൻ പറയുന്നത്. കാർഷിക നിയമത്തിൽ...
Read more