Anitha

Anitha

ഗാൽവാൻ താഴ്‌വരയിൽ വീരമൃത്യു വരിച്ച കേണൽ സന്തോഷ് കുമാറിന് മഹാവീർ ചക്ര; പോലീസ് ധീരതാ മെഡൽ മോഹൻലാലിന്; രാഷ്ട്രപതി പുരസ്‌കാരങ്ങളിൽ തിളങ്ങി മലയാളികൾ

ന്യൂഡൽഹി: റിപ്പബ്ലിക് ദിനാഘോഷത്തിന് മുന്നോടിയായി രാഷ്ട്രപതിയുടെ വിവിധ സേനാ മെഡലുകൾ പ്രഖ്യാപിച്ചു. ഗാൽവാൻ താഴ്‌വരയിൽ വീരമൃത്യുവരിച്ച കേണൽ ബി സന്തോഷ് ബാബുവിന് മരണാനന്തര ബഹുമതിയായ മഹാവീർ ചക്ര നൽകും. സേവനത്തിനിടയിലെ ധീരകൃത്യത്തിന് നൽകുന്ന രാഷ്ട്രപതിയുടെ പോലീസ് ധീരതാ മെഡൽ പുൽവാമ ഭീകരാക്രമണത്തിൽ...

Read more

കണ്ണീർ മഴയിൽ മുങ്ങി കെഎസ്ആർടിസി ബസിടിച്ച് മരിച്ച പ്രതിശ്രുത വരന്റെയും പ്രതിശ്രുത വധു ആൻസിയുടെയും സംസ്‌കാര ചടങ്ങ്;

ചെങ്ങന്നൂർ: പുതിയ ജീവിതം ആരംഭിക്കുന്നതിന്റെ സ്വപ്‌നങ്ങൾ പാതിയിൽ ബാക്കിവെച്ച് യാത്ര പറഞ്ഞ യുവാവിന്റേയും യുവതിയുടേയും മരണത്തിൽ തേങ്ങി നാട്ടുകാരും ബന്ധുക്കളും. വിവാഹസ്വപ്‌നങ്ങളുമായി സ്‌കൂട്ടറിൽ സഞ്ചരിക്കവെ കെഎസ്ആർടിസി ബസിടിച്ചാണ് പ്രതിശ്രുത വധുവിനും വരനും ദാരുണാന്ത്യം സംഭവിച്ചത്. എംസി റോഡിൽ ഇടിഞ്ഞില്ലം പെരുന്തുരുത്തിയിൽ വെച്ചാണ്...

Read more

പോലീസ് മർദ്ദനമേറ്റതിന്റെ മനോവിഷമത്തിലാണ് 17കാരൻ ആത്മഹത്യ ചെയ്തതെന്ന് കുടുംബം; കളമശ്ശേരി കേസിൽ പോലീസിനെതിരെയും ചൈൽഡ്‌ലൈനിന് എതിരേയും ആരോപണം

കളമശ്ശേരി: കളമശ്ശേരിയിൽ പതിനേഴുകാരനെ മർദ്ദിച്ച സംഭവത്തിലെ പ്രതിയായ കൗമാരക്കാരൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ പോലീസിനെതിരെ ബന്ധുക്കൾ. കുട്ടി ജീവനൊടുക്കാൻ കാരണം പോലീസ് മർദ്ദിച്ചതിലെ മനോവിഷമമാണെന്ന് ബന്ധുക്കൾ ആരോപിച്ചു. വലിയ മാനസിക സമ്മർദത്തിലായിരുന്ന കുട്ടിയെ കൗൺസിലിങിനായി സമീപിച്ചപ്പോൾ ചൈൽഡ് ലൈൻ അധികൃതർ ഒഴിഞ്ഞുമാറിയെന്നും...

Read more

ട്രാക്ടർ റാലിക്ക് എത്തുന്ന ട്രാക്ടറുകൾക്ക് ഡീസൽ നൽകരുത്; യോഗിയുടെ നിർദേശം വൻവിവാദത്തിൽ; യുപി സർക്കാരിന് എതിരെ പ്രതിഷേധം

ലഖ്‌നൗ: പുതിയ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള കർഷകരുടെ സമരത്തിന്റെ ഭാഗമായി റിപ്പബ്ലിക് ദിനത്തിൽ കർഷക സംഘടന നടത്തുന്ന ട്രാക്ടർ റാലി തകർക്കാൻ യുപി സർക്കാർ ശ്രമം. കർഷക സംഘടനകൾ ആഹ്വാനം ചെയ്ത ട്രാക്ടർ റാലി പ്രതിഷേധത്തെ തടയാനായി യോഗി സർക്കാർ...

Read more

കൈകൾ നിലത്തൂന്നി ഇനി നിരങ്ങി നടക്കേണ്ട; കർഷകനായ അരുണിന് സമ്മാനമായി വീൽചെയറുമായി അസ്‌ലവും കുടുംബവുമെത്തി

വേങ്ങര: സോഷ്യൽമീഡിയയിൽ വലിയ ചർച്ചയായ ഭിന്നശേഷിക്കാരനായ കർഷകൻ അരുണിന് ഇനി നിലത്ത് കൈകളൂന്നി നിരന്ന് നീങ്ങേണ്ട. രണ്ടുകാലുകളും തളർന്ന അരുൺ നിരങ്ങി നീങ്ങി കൃഷി ചെയ്യുന്ന വാർത്ത സോഷ്യൽമീഡിയയിലടക്കം വലിയ ചർച്ചയായിരുന്നു. ഇതിനിടെയാണ് അരുണിന്റെ അവസ്ഥ വായിച്ചറിഞ്ഞ കണ്ണൂർ സ്വദേശിയായ അസ്‌ലം...

Read more

സ്‌കിൻ-ടു-സ്‌കിൻ സ്പർശനം ഇല്ലാത്തത് കൊണ്ട് പോക്‌സോ കേസല്ല; 12വയസുകാരിയുടെ ഷാൾ മാറ്റി മാറിടത്തിൽ സ്പർശിച്ച കേസിൽ വിചിത്ര വിധിയുമായി ബോംബെ ഹൈക്കോടതി; വ്യാപക പ്രതിഷേധം

നാഗ്പുർ: വസ്ത്രത്തിനു മുകളിലൂടെ മാറിടത്തിൽ സ്പർശിച്ച കേസിൽ പോക്‌സോ കേസ് ചുമത്താതെ ബോംബെ ഹൈക്കോടതി. വസ്ത്രം മാറ്റാതെ പന്ത്രണ്ടു വയസ്സുകാരിയുടെ മാറിടത്തിൽ തൊടുന്നത് പോക്‌സോ നിയമപ്രകാരം ലൈംഗിക അതിക്രമത്തിന്റെ പരിധിയിൽപ്പെടില്ലെന്നാണ് ബോംബെ ഹൈക്കോടതി നാഗ്പുർ ബെഞ്ചിലെ ജസ്റ്റിസ് പുഷ്പ വി ഗനേഡിവാല...

Read more

വീഹയ്ക്ക് പുനഃജന്മം നൽകിയത് സുഹൈലിന്റെ ‘ജീവദാനം’; ഇന്റർനെറ്റിലൂടെ ഒടുവിൽ കുഞ്ഞിന്റെ പുഞ്ചിരി കണ്ടപ്പോൾ പറഞ്ഞറിയിക്കാനാകാത്ത സന്തോഷം

നെടുമ്പാശ്ശേരി: മൂലകോശം ദാനം ചെയ്ത കുഞ്ഞിന്റെ പുഞ്ചിരി സ്‌ക്രീനിൽ തെളിഞ്ഞപ്പോൾ അമീർ സുഹൈൽ ഹുസൈന് പറഞ്ഞറിയിക്കാനാകാത്ത സന്തോഷം. ലുക്കീമിയ ബാധിച്ച് ഗുരുതരാവസ്ഥയിലായ കുഞ്ഞിന് പുനർജന്മം നൽകാനായത് സുഹൈലിന്റെ മൂലകോശ ദാനമായിരുന്നു. ഇതുവരെ കുഞ്ഞു വീഹയെ ഒരു നോക്കുകാണാൻ സുഹൈലിന് കഴിഞ്ഞിരുന്നില്ല. ഒടുവിൽ...

Read more

യുവതിയെ അപമാനിച്ചെന്ന് ആരോപിച്ച് ജനക്കൂട്ടം മർദ്ദിച്ച വ്യാപാരിയുടെ മരണകാരണം ഹൃദയാഘാതം; ശരീരത്തിൽ പരിക്കുകളില്ലെന്ന് ഡോക്ടർമാർ

കാസർകോട്: ആൾക്കൂട്ടം മർദ്ദിച്ചതിനെ തുടർന്ന് കുഴഞ്ഞുവീണ വ്യാപാരിയുടെ മരണകാരണം ഹൃദയാഘാതമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. കാസർകോട്ടെ ആശുപത്രിയിൽ വെച്ച് ആൾക്കൂട്ട മർദനത്തിനിരയായ വ്യാപാരി ഹൃദയാഘാതം മൂലമാണ് മരിച്ചതെന്ന് പോലീസ് സ്ഥിരീകരിച്ചു. ചെമ്മനാട് സ്വദേശിയും ദേളിയിലെ താമസക്കാരനുമായ സിഎച്ച് മുഹമ്മദ് റഫീഖ് (48) കഴിഞ്ഞ...

Read more

ജീവകാരുണ്യം വോട്ടാകുമോ? തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരുങ്ങി ഫിറോസ് കുന്നംപറമ്പിൽ; കെടി ജലീലിന്റെ തവനൂരിൽ കണ്ണുവെച്ച് ഫിറോസ്; പ്രതികരിക്കാതെ യുഡിഎഫ്

മലപ്പുറം: സോഷ്യൽമീഡിയയിലൂടെയുള്ള ജീവകാരുണ്യപ്രവർത്തനങ്ങൾ നടത്തി പ്രശസ്തിയും കുപ്രസിദ്ധിയും നേടിയ ഫിറോസ് കുന്നംപറമ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി ഈ തെരഞ്ഞെടുപ്പിൽ മത്സരിച്ചേക്കും. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചേക്കുമെന്ന പ്രചാരണങ്ങളെ ഫിറോസ് തള്ളിയില്ല. ഫിറോസ് മത്സരരംഗത്തേക്ക് ഇറങ്ങുമെന്ന് കഴിഞ്ഞ ഉപതെരഞ്ഞെടുപ്പ് കാലം തൊട്ട് പ്രചരിച്ചിരുന്നു. ഒടുവിൽ...

Read more

ഇന്നുമുതൽ ഒരു ബെഞ്ചിൽ രണ്ട് കുട്ടികൾ വീതം; മുഴുവൻ അധ്യാപകരും സ്‌കൂളിലെത്തണം; ക്ലാസ് വൈകുന്നേരം വരെയാക്കാനും നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളിൽ തിങ്കളാഴ്ച മുതൽ ഒരു ബെഞ്ചിൽ രണ്ടുകുട്ടികൾക്ക് വീതം ഇരിക്കാം. ഇതുമായി ബന്ധപ്പെട്ടു പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉത്തരവു പുറപ്പെടുവിച്ചു. 10, 12 ക്ലാസുകളാണ് ഇപ്പോൾ നടക്കുന്നത്. നിലവിൽ ഒരു ബെഞ്ചിൽ ഒരു കുട്ടി എന്നായിരുന്നു കണക്ക്. അതുകൊണ്ടുതന്നെ പതത്ത്...

Read more
Page 829 of 1901 1 828 829 830 1,901

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.