Anitha

Anitha

തിരുവനന്തപുരം തോട്ടയ്ക്കാട് വാഹനാപകടം; മിനിലോറി കാറിലിടിച്ച് അഞ്ച് മരണം; മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു; എല്ലാവരും കൊല്ലം സ്വദേശികൾ

തിരുവനന്തപുരം: തലസ്ഥാനത്ത് വാഹനാപകടത്തിൽ അഞ്ച് മരണം. കല്ലമ്പലം തോട്ടയ്ക്കാട് മിനിലോറിയും കാറും കൂട്ടിയിടിച്ചാണ് അഞ്ചു ജീവനുകൾ നഷ്ടമായത്. കാർ യാത്രക്കാരായ കൊല്ലം ചിറക്കര സ്വദേശികളാണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി പത്തരയോടെയാണ് സംഭവം. കൊല്ലം ചിറക്കര സ്വദേശികളാണ് മരിച്ച അഞ്ച് പേരും. ചിറക്കര...

Read more

‘ഡൽഹിയിൽ കർഷക സമരത്തിന് പോയി തിരിച്ചെത്തുമെന്ന് ഉറപ്പില്ലെന്ന കാര്യം അവനെ അറിയിച്ചിരുന്നു’; മകന്റെ മൃതദേഹം നാട്ടിലേക്ക് അയക്കുകയാണ് എന്ന് പറഞ്ഞപ്പോൾ പിതാവിന്റെ മറുപടി: അഷ്‌റഫ് താമരശ്ശേരി

ദുബായ്: പ്രവാസി സാമൂഹ്യപ്രവർത്തകൻ അഷ്‌റഫ് താമരശ്ശേരിയുടെ കർഷക സമരം എത്രമാത്രം പഞ്ചാബിലെ ജനങ്ങളുടെ ജീവിതത്തിന്റെ ഭാഗമായിരിക്കുന്നു എന്ന സോഷ്യൽമീഡിയ കുറിപ്പ് ശ്രദ്ധേയമാവുകയാണ്. മകൻ മരിച്ച വിവരം പഞ്ചാബിലുള്ള പിതാവിനെ വിളിച്ച് അറിയിക്കുമ്പോൾ കർഷകനായ അദ്ദേഹം കർഷകസമരത്തിന്റെ ഭാഗമായി ഡൽഹിയിലായിരുന്നു എന്ന് അഷ്‌റഫ്...

Read more

ചെങ്കോട്ടയിൽ ഉയരേണ്ടത് ത്രിവർണ പതാക; കർഷകർ പതാക ഉയർത്തിയ സംഭവത്തിൽ നിരാശ പ്രകടിപ്പിച്ച് ശശി തരൂർ

തിരുവനന്തപുരം: ചെങ്കോട്ടയിൽ കർഷകർ സിഖ് പതാകയായ നിഷാൻ സാഹിബ് ഉയർത്തിയ സംഭവത്തിൽ നിരാശ പ്രകടിപ്പിച്ച് ശശി തരൂർ എംപി. സംഭവം ദൗർഭാഗ്യകരമാണെന്ന് പറഞ്ഞ അദ്ദേഹം ചെങ്കോട്ടയിൽ ദേശീയ പതാകയാണ് പാറേണ്ടതെന്നും കൂട്ടിച്ചേർത്തു. കർഷകർ പതാക ഉയർത്തിയ സംഭവത്തെ അപലപിച്ച തരൂർ, തീർത്തും...

Read more

കർഷകർ ചെങ്കോട്ടയിൽ ഉയർത്തിയത് ഖലിസ്ഥാൻ പതാകയല്ല; സിഖുകാരുടെ ‘നിഷാൻ സാഹിബ്’; മോഡി അന്ന് തലയിൽകെട്ടിയതും ഇതുതന്നെ; സംഘപരിവാറിനെ പൊളിച്ചടുക്കി സോഷ്യൽമീഡിയ

കൊച്ചി: പുതിയ കർഷക വിരുദ്ധ കാർഷിക നിയമങ്ങൾക്ക് എതിരെ സമരം ചെയ്യുന്ന കർഷകർ ഇന്നത്തെ റാലിയിൽ ചെങ്കോട്ടയിൽ ഉയർത്തിയത് വിഘടനവാദികളുടെ ഖലിസ്ഥാൻ പതാകയാണെന്ന സംഘപരിവാർ വാദങ്ങളെ പൊളിച്ചടുക്കി സോഷ്യൽമീഡിയ. പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ പഞ്ചാബ് സന്ദർശിച്ച സമയത്ത് സിഖുകാരോട് ഇടപഴകിയിരുന്നത് ഇതേ പതാക...

Read more

ജന്മനാ വൈകല്യം; ഏറെ കഷ്ടപ്പെട്ട് സ്വരുക്കൂട്ടിയ പണം കൊണ്ട് മകന് വാങ്ങി നൽകിയ സൈക്കിൾ അടിച്ചുമാറ്റി കള്ളൻ; സഹായം അഭ്യർത്ഥിച്ച് സുനീഷ്

ഉരുളികുന്നം: ഈ സൈക്കിളിന് ആറായിരം രൂപയേ വിലയുള്ളൂ, പക്ഷെ അതിന്റെ പിന്നിലെ കഷ്ടപ്പാടും കാത്തിരിപ്പിന്റെ സന്തോഷവും തിരിച്ചറിഞ്ഞിരുന്നെങ്കിൽ ആ കള്ളൻ മോഷണം നടത്തില്ലാിരുന്നു. ഉരുളികുന്നം കണിച്ചേരിൽ സുനീഷ് ജോസഫ് തന്റെ മോൻ ജെസ്റ്റിന്റെ ഒൻപതാം പിറന്നാളിന് മൂന്നു മാസം മുൻപ് സമ്മാനമായി...

Read more

പണിയ വിഭാഗത്തിൽ നിന്നും ആദ്യത്തെ ഡോക്ടർ; ചരിത്രം കുറിച്ച് ഡോ. അഞ്ജലി ഭാസ്‌കർ; പത്തരമാറ്റിൽ തിളങ്ങി നേട്ടം

വയനാട്: കേരളത്തിലെ ആദിവാസി ജനസമൂഹത്തിന് അഭിമാന നേട്ടം സമ്മാനിച്ച് അഞ്ജലി ഭാസ്‌കർ. ഏറെ അവശത അനുഭവിക്കുന്ന വിഭാഗമാണ് പണിയ ആദിവാസി സമൂഹം. പണിയ വിഭാഗത്തിൽ നിന്നും ആദ്യത്തെ ഡോക്ടറായി മാറിയിരിക്കുകയാണ് വയനാട് പുൽപള്ളി സ്വദേശിനി അഞ്ജലി ഭാസ്‌കരൻ. പൂക്കോട് വെറ്റിനറി ആൻഡ്...

Read more

ഫോണിലൂടെയുള്ള സൗഹൃദം പ്രണയമായി; ഒടുവിൽ സ്വന്തം കുഞ്ഞിനെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടി; തിരൂർ സ്വദേശിനിയെ പോലീസ് റിമാൻഡ് ചെയ്തു

തിരൂർ: ഒരാഴ്ച മുമ്പ് കുഞ്ഞിനെ ഉപേക്ഷിച്ച് കാമുകനോടൊപ്പം ഒളിച്ചോടിയ തിരൂർ സ്വദേശിനിയായ യുവതിയെ പോലീസ് പിടികൂടി റിമാൻഡ് ചെയ്തു. 27കാരിയായ യുവതിയെ കാണാതായതിനെ തുടർന്ന് ഒരാഴ്ച മുമ്പാണ് കുടുംബം പോലീസിനെ സമീപിച്ചത്. പരാതി ലഭിച്ച പോലീസ് നടത്തിയ അന്വേഷണത്തിൽ ഫോണിലൂടെ പരിചയപ്പെട്ട...

Read more

ഒരു പ്രസവത്തിൽ മുബീന ജന്മം നൽകിയത് നാല് കൺമണികൾക്ക്; സന്തോഷം അടക്കാനാകാതെ ഭർത്താവ് മുസ്തഫയും കുടുംബവും

പെരിന്തൽമണ്ണ: ഒരു പ്രസവത്തിൽ നാല് കൺമണികളെ ലഭിച്ച സന്തോഷത്തിലാണ് മുബീനയും ഭർത്താവ് മുസ്തഫയും. സ്വകാര്യ ആശുപത്രിയിൽ സിസേറിയനിലൂടെയാണ് പാലക്കാട് ജില്ലയിലെ ചളവറ പുലിയാനാം കുന്ന് സ്വദേശി മുസ്തഫയുടെ ഭാര്യ മുബീന നാല് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത്. കഴിഞ്ഞവർഷം വിവാഹിതരായ ഇവർ ഗർഭാവസ്ഥയുടെ...

Read more

കഴുത്തും കൈഞരമ്പുകളും മുറിച്ച് മരിച്ച നവവധു ആതിരയുടെ ഭർതൃമാതാവും മരിച്ചനിലയിൽ; കല്ലമ്പലത്തെ മരണങ്ങളിൽ ദുരൂഹത ഉയരുന്നു

തിരുവനന്തപുരം: കല്ലമ്പലത്ത് വീടിനകത്തെ ശുചിമുറിയിൽ കഴുത്തും കൈ ഞരമ്പുകളും മുറിച്ച് മരിച്ച നിലയിൽ കണ്ടെത്തിയ നവവധു ആതിരയുടെ ഭർതൃമാതാവും മരിച്ചനിലയിൽ. ദുരൂഹസാഹചര്യത്തിൽ ആതിരയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം വലിയ വിവാദം സൃഷ്ടിക്കുന്നതിനിടെയാണ് ഭർതൃമാതാവ് സുനിതാ ഭവനിൽ ശ്യാമളയേയും ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയിരിക്കുന്നത്....

Read more

കണ്ണുകളിലെ അന്ധകരാത്തെ വെളിച്ചമാക്കി സാഹിത്യലോകത്തേക്ക്; പൂർത്തിയാക്കിയത് 200ഓളം പുസ്തകങ്ങൾ; ബാലൻ പൂതേരിയെ പദ്മശ്രീ നൽകി ആദരിച്ച് രാജ്യം

മലപ്പുറം: അന്ധകാരന്റെ തോഴനായാണ് ജനിച്ചുവീണതെങ്കിലും കർമ്മം കൊണ്ട് പുസ്തകങ്ങളുടേയും അക്ഷരങ്ങളുടേയും കളിക്കൂട്ടുകാരൻ ആവുകയായിരുന്നു ബാലൻ പൂതേരി. ഒരു കണ്ണിന് മാത്രം തെളിച്ചമുള്ള ഇദ്ദേഹം ഇതിനോടകം എഴുതി പൂർത്തിയാക്കി പ്രസിദ്ധീകരിച്ചത് ഇരുന്നൂറിലേറെ പുസ്തകങ്ങളാണ്. അദ്ദേഹത്തിന്റെ കർമ്മനിരതയ്ക്ക് രാജ്യം പദ്മശ്രീ സമ്മാനിച്ചാണ് ആദരിച്ചിരിക്കുന്നത്. കണ്ണുകളിലെ...

Read more
Page 828 of 1901 1 827 828 829 1,901

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.