Anitha

Anitha

പിടിവിട്ട കോവിഡ് നിയന്ത്രണം തിരികെ പിടിക്കാൻ പോലീസ് ഇറങ്ങുന്നു; സംസ്ഥാനത്ത് കർശ്ശന പരിശോധനയ്ക്ക് പോലീസ് ഇന്നിറങ്ങും; ചുമതല എഡിജിപി സാഖറെയ്ക്ക്

തിരുവനന്തപുരം; സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ ഉണ്ടായ വർധനവിന് തടയിടാനും പാളിപ്പോയ നിയന്ത്രണങ്ങൾ തിരിച്ചുകൊണ്ടുവരാനും പോലീസ് ഇന്നിറങ്ങും. കോവിഡ് വ്യാപനം നിയന്ത്രിക്കാൻ പോലീസ് പരിശോധനകൾ കർശ്ശനമാക്കാനാണ് തീരുമാനം. ജനങ്ങൾ കൂട്ടംകൂടുന്നത് ഒഴിവാക്കുന്നതിനാണ് പോലീസ് മുൻഗണന നൽകുന്നത്. ജനങ്ങൾ മാസ്‌ക് ധരിക്കുന്നുണ്ടോ, സാമൂഹിക...

Read more

യഥാർത്ഥത്തിൽ പെട്രോളിന് വില 29.78, ഡീസൽ വില 30.95 മാത്രം; ഇരുട്ടടിയാകുന്നത് നികുതികൾ; എണ്ണവില കൂടുമ്പോൾ പഴിക്കേണ്ടത് കമ്പനികളെയല്ല, സർക്കാരുകളെ തന്നെ

തിരുവനന്തപുരം: രാജ്യത്ത് ഇന്ധനവില കുതിച്ചുയരുമ്പോൾ എണ്ണക്കമ്പനികളെ ചീത്തവിളിക്കുന്നതിനൊപ്പം ചിന്തിക്കേണ്ട മറ്റൊരു കാര്യമുണ്ട്. എങ്ങനെയാണ് ക്രൂഡോയിലിന് ചെറിയ നിരക്ക് വ്യത്യാസം വരുമ്പോഴേക്കും രാജ്യത്തെ എണ്ണവിലയിൽ വൻകുതിപ്പ് ഉണ്ടാകുന്നതെന്ന്. പെട്രോൾ-ഡീസൽ തുടങ്ങിയ ഇന്ധനങ്ങൾക്ക് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ചുമത്തുന്ന കൊള്ള നികുതിയാണ് സാധാരണക്കാരന്റെ പോക്കറ്റ് ചോർത്തുന്നത്....

Read more

തരൂരും സർദേശായിയും വിനോദ് ജോസും ഉൾപ്പടെ എട്ട് പേർക്ക് എതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി യുപി പോലീസ്; പാർലമെന്റിൽ വിവാദമായേക്കും

ന്യൂഡൽഹി: എംപി ശശി തരൂരിനും മാധ്യമപ്രവർത്തകരായ രാജ്ദീപ് സർദേശായിക്കും വിനോദ് ജോസിനുമെതിരെ രാജ്യദ്രോഹകുറ്റം ചുമത്തി ഉത്തർപ്രദേശ് പോലീസ് കേസെടുത്തു. ട്രാക്ടർ റാലിയുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിലെ പോസ്റ്റുകൾ ചൂണ്ടിക്കാട്ടിയാണ് കേസെടുത്തിരിക്കുന്നത്. സോഷ്യൽമീഡിയ പോസ്റ്റുകൾക്കെതിരെ പരാതി ലഭിച്ചതിനെ തുടർന്നാണ് നടപടിയെന്നാണ് നോയ്ഡ പോലീസിന്റെ...

Read more

രാത്രിയുടെ മറവിൽ ഗാസിപ്പൂരിൽ കർഷകരെ ഒഴിപ്പിക്കാൻ ഇരച്ചെത്തി പോലീസ്; സംഘടിച്ച് കർഷകർ; ഒടുവിൽ പിൻവാങ്ങി പോലീസും കേന്ദ്രസേനയും; ദേശീയപതാകയേന്തി ആഹ്ലാദപ്രകടനം

ന്യൂഡൽഹി: കർഷകർ സമരം നടത്തുന്ന വേദി ഒഴിപ്പിക്കാൻ രാത്രി എത്തിയ കേന്ദ്രസേനയും പോലീസ് സേനയും ഒടുവിൽ പിന്മാറി. രാത്രി തന്നെ ഒഴിയണമെന്ന അന്ത്യശാസനുമായി ഗാസിപ്പൂരിലെ സമരവേദിയിലേക്ക് എത്തിയ സേനകളെ ജില്ലാഭരണകൂടം തന്നെ ഒടുവിൽ പിൻവലിക്കുകയായിരുന്നു. വൈദ്യുതി തടസപ്പെടുത്തിയും മറ്റും കർഷകരെ ഒഴിപ്പിക്കാനായി...

Read more

13 കോടി രൂപ ചെലവിൽ കോന്നി മെഡിക്കൽ കോളേജിന് കുടിവെള്ള പദ്ധതി; 5000 കുടുംബങ്ങളുടേയും ദാഹമകറ്റും; ജനുവരി 30 ന് ജലവിഭവ വകുപ്പ് മന്ത്രി ഉദ്ഘാടനം ചെയ്യും; പ്രവർത്തനങ്ങൾ അവസാനഘട്ടത്തിലെന്ന് ജനീഷ് കുമാർ എംഎൽഎ

കോന്നി: എൽഡിഎഫ് സർക്കാരിന്റെ അഭിമാന പദ്ധതിയായ കോന്നി മെഡിക്കൽ കോളേജിലേക്ക് കുടിവെള്ളമെത്തിക്കാനുള്ള പദ്ധതി ഈ മാസം തന്നെ ഉദ്ഘാടനം ചെയ്യും. കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം ജനുവരി 30ന് ഉച്ചയ്ക്ക് 2 മണിക്ക് ജലവിഭവകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി നിർവ്വഹിക്കുമെന്ന് അഡ്വ. കെയു...

Read more

വിദേശത്ത് വെച്ച് രാസവസ്തു വായിൽ ഒഴിച്ച് ഭർത്താവിന്റെ ക്രൂരത; അന്നനാളവും ശ്വാസനാളവും കരിച്ചു കളഞ്ഞു; നീണ്ടകാലത്തെ ചികിത്സയ്ക്ക് ശേഷം യുവതിയെ നാട്ടിലെത്തിച്ചു; നിയമസഹായം തേടുന്നു

കൊച്ചി: ഭർത്താവ് വായിൽ രാസവസ്തു ഒഴിച്ചതിനെ തുടർന്ന് മരണാസന്നയായ യുവതിയെ ഒടുവിൽ നാട്ടിലെത്തിച്ചു. വിദേശത്ത് വെച്ചാണ് ചോറ്റാനിക്കര സ്വദേശിനിയായ യുവതി ഭർത്താവിന്റെ ക്രൂരതക്കിരയായത്. മാസങ്ങൾ നീണ്ട ചികിത്സയ്ക്ക് ശേഷം നാട്ടിലെത്തിയ യുവതി നിയമസഹായത്തിനായി അലയുകയായിരുന്നു. കൊച്ചി ഇൻഫോപാർക്കിലെ ഐടി കമ്പനിയിൽ ഉദ്യോഗസ്ഥയായിരുന്ന...

Read more

മൊബൈൽ റേഡിയേഷൻ ഓട്ടിസവും ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാക്കുമോ? ശാസ്ത്രീയ വശം എന്താണ്? ഡോക്ടർ പറയുന്നതിങ്ങനെ

മൊബൈൽ ഫോണിൽ നിന്നും മറ്റും പുറപ്പെടുന്ന ഇലക്ട്രോ മാഗ്‌നെറ്റിക് കിരണങ്ങൾ കുട്ടികളിൽ ഉൾപ്പടെ വലിയ രീതിയിലുള്ള ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുമെന്ന ഒരു ന്യൂറോ സർജൻ എഴുതിയ ലേഖനത്തിന് ശാസ്ത്രീയ അടിത്തറയില്ലെന്ന് വിശദീകരിച്ച് ഇൻഫോക്ലിനിക് ലേഖനം. തലച്ചോറിന്റെ വികാസത്തെ ബാധിക്കുന്ന അവസ്ഥകളാണ് ഓട്ടിസവും എഡിഎച്ച്ഡിയും. ചിലരിൽ...

Read more

സ്വിറ്റ്‌സർലാൻഡിൽ മതം ഉപേക്ഷിക്കുന്നവരുടെ എണ്ണം വർധിക്കുന്നു; ഒരു മതത്തിലും വിശ്വാസിക്കാത്തവരുടെ എണ്ണത്തിൽ ഈ വർഷവും വർധനവ്

സൂറിച്ച്: ഏറ്റവും വികസിതമായ രാഷ്ട്രങ്ങളിലൊന്നായ സ്വിറ്റ്‌സർലാൻഡിൽ മതം ഉപേക്ഷിക്കുന്നവരുടെ എണ്ണം വർധിക്കുന്നു. ജനസംഖ്യയുടെ 30 ശതമാനവും ഒരു മതത്തിലും വിശ്വസിക്കാത്തവരാണെന്ന് ഫെഡറൽ സ്റ്റാറ്റിക്കൽ ഓഫീസ് റിപ്പോർട്ട്. 2019ൽ ഒരു മതത്തിലും വിശ്വസിക്കാത്തവരുടെ എണ്ണത്തിൽ തൊട്ടുമുമ്പത്തെ വർഷത്തേക്കാൾ 1.9 ശതമാനം വർധനവുണ്ടായതായും റിപ്പോർട്ടിൽ...

Read more

ആനപ്രേമികളുടെ ‘തലയെടുപ്പിന്റെ തമ്പുരാൻ’ മംഗലാംകുന്ന് കർണൻ ചരിഞ്ഞു

ചെർപ്പുളശ്ശേരി: ആനപ്രേമികളുടെ പ്രിയങ്കരനായി ഉത്സവപ്പറമ്പുകളിൽ തലപ്പൊക്കം കൊണ്ട് ആരേയും ആകർഷിക്കുന്ന കൊമ്പൻ മംഗലാംകുന്ന് കർണൻ ചരിഞ്ഞു. 60 വയസ്സ് പ്രായമുണ്ട്. പ്രായാധിക്യത്തെ തുടർന്ന് അവശനായിരുന്നു കർണനെന്നാണ് വിവരം. പുലർച്ചെ അഞ്ച് മണിയോടെയാണ് ആന ചരിഞ്ഞത്. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം....

Read more

ഇനി ഫേസ്ബുക്കിൽ രാഷ്ട്രീയം പറയരുത്! റീച്ച് കുറച്ച് ന്യൂസ്ഫീഡിൽ നിന്നും രാഷ്ട്രീയ ചർച്ചകളെ നിയന്ത്രിക്കാൻ ഒരുങ്ങി സുക്കർബർഗ്

വാഷിങ്ടൺ: ഫേസ്ബുക്കിലെ രാഷ്ട്രീയ ചർച്ചകളുണ്ടാക്കുന്ന സാമൂഹ്യ ആഘാതങ്ങൾ കുറയ്ക്കാൻ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ഒരുങ്ങി ഫേസ്ബുക്ക്. കാപിറ്റോൾ പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിലാണ് രാഷ്ട്രീയചർച്ചകൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ ഫേസ്ബുക്ക് തയ്യാറെടുക്കുന്നത്. രാഷ്ട്രീയ ഗ്രൂപ്പുകൾ ഉപയോക്താക്കൾക്കായി ശുപാർശ ചെയ്യില്ലെന്ന് ഫേസ്ബുക്ക് മേധാവി മാർക്ക് സക്കർബർഗ് അറിയിച്ചു. ഉപയോക്താക്കൾക്ക്...

Read more
Page 826 of 1901 1 825 826 827 1,901

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.