Anitha

Anitha

അമ്മ കൂടെയില്ലാത്ത സങ്കടം മറന്ന് ‘ആമീന’ ഇവിടെ ഹാപ്പിയാണ്! കൂട്ടിനായി ആനക്കൂട്ടം തന്നെയുണ്ട്

കാട്ടാക്കട: കല്ലാറിൽ അമ്മയാനയുടെ മൃതദേഹത്തിനെ ചുറ്റി നടന്ന് നൊമ്പരമായി മാറിയ കുട്ടിയാന 'ആമീന' ഇപ്പോൾ സുഖമായി കഴിയുകയാണ്. കൂട്ടിന് മറ്റ് ആനകളും പരിപാലകരും ആവോളം സ്വാതന്ത്ര്യവും ആമീനയ്ക്ക് ഉണ്ട്. കാട്ടിൽ നിന്നും കൂട്ടിലെത്തിക്കാനായി പിടിയാന കുട്ടിയുടെ കാലിൽ കെട്ടിയിരുന്ന പ്ലാസ്റ്റിക് കയറുകൾ...

Read more

മാസങ്ങളായുള്ള ശോഭ സുരേന്ദ്രന്റെ പരാതികൾ അവസാനിപ്പിക്കുമെന്ന് ബിജെപി നേതൃത്വം; ഡൽഹിയിലെത്തി ചർച്ച

തിരുവനന്തപുരം: കെ സുരേന്ദ്രൻ സംസ്ഥാന അധ്യാക്ഷനായതിന് പിന്നാലെ താനുൾപ്പടെയുള്ള നേതാക്കളെ തഴയുന്നുവെന്ന ശോഭ സുരേന്ദ്രന്റെ പരാതിക്ക് ഒടുവിൽ പരിഹാരമാകുന്നു. ശോഭയുടെ പരാതികൾ പരിഹരിക്കാമെന്ന് ഉറപ്പ് നൽകി ബിജെപി കേന്ദ്രനേതൃത്വം. നിർമ്മല സീതാരാമനും അഖിലേന്ത്യാ ജനറൽ സെക്രട്ടറി അരുൺ സിങുമായും ദേശീയ അധ്യക്ഷൻ...

Read more

ലോക്ക് ഡൗൺ, ക്വാറന്റൈൻ, റിവേഴ്‌സ് ക്വാറന്റൈൻ, മാസ്‌ക്, സാമൂഹിക അകലം പാലിച്ച് ഒരാണ്ട്; കേരളത്തിൽ ആദ്യത്തെ കോവിഡ് കേസ് സ്ഥിരീകരിച്ചിട്ട് ഒരു വർഷം; പോരാട്ടം തുടർന്ന് രാജ്യം

തിരുവനന്തപുരം: ഇന്ത്യയിൽ കോവിഡ് മഹാമാരി ആദ്യമായി സ്ഥിരീകരിച്ചിട്ട് ഇന്നേക്ക് ഒരു വർഷം. വുഹാനിൽ നിന്നും ലോകത്തിന്റെ മുക്കിലും മൂലയിലുമെത്തിയ മഹാമാരിയെ ഇന്ത്യയിൽ ആദ്യമായി സ്ഥിരീകരിച്ചത് 2019 ജനുവരി 30 തിന് കേരളത്തിലെ തൃശ്ശൂരിലായിരുന്നു. വുഹാനിലെ മെഡിക്കൽ വിദ്യാർത്ഥിയായിരുന്ന തൃശ്ശൂർ സ്വദേശിനിക്കാണ് രോഗം...

Read more

തലൈവിക്ക് പിന്നാലെ ഉരുക്കുവനിതയുടെ വേഷം; രാഷ്ട്രീയ സിനിമയിൽ കങ്കണ ഇന്ദിര ഗാന്ധിയുടെ വേഷത്തിൽ

മുംബൈ: ഇന്ത്യയുടെ ഉരുക്കുവനിത മുൻപ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ വേഷത്തിൽ കങ്കണ റണൗത്ത് എത്തുന്നു. രാഷ്ട്രീയം പ്രമേയമായി ഒരുക്കുന്ന സിനിമയിലാണ് താരം ഇന്ദിര ഗാന്ധിയായി എത്തുന്നത്. ഇന്ദിര ഗാന്ധിയുടെ ബയോപിക്കല്ല ചിത്രമെന്നും പേര് പുറത്തുവിട്ടിട്ടില്ലെന്നും കങ്കണ അറിയിച്ചു. സായ് കബീറാണ് ചിത്രത്തിന്റെ സംവിധായകൻ....

Read more

രാത്രി വരെ പൊതുകാര്യങ്ങളിൽ സജീവം; രാവിലെ വിളിച്ചപ്പോൾ കമ്മറ്റിക്ക് വരാൻ റെഡിയാവുന്നെന്ന് പറഞ്ഞു; ഒരു മണിക്കൂറിനുള്ളിൽ കേട്ടത് മരണവാർത്ത; ഞെട്ടൽ

പെരുമ്പാവൂർ: വെങ്ങൂർ പഞ്ചായത്തംഗം സജി പിയുടെ ആത്മഹത്യ ഉൾക്കൊള്ളാനാകാതെ ഞെട്ടലിലാണ് നാട്ടുകാരും പഞ്ചായത്തിലെയും പാർട്ടിയിലെയും സഹപ്രവർത്തകരും.ഇന്നലെ രാത്രി വരെ പൊതുകാര്യങ്ങളുമായി ഓടി നടന്നിരുന്ന സജി ഈ നിമിഷം മുതൽ കൂടെയില്ലെന്ന് ഇവർക്കാർക്കും വിശ്വസിക്കാനാകുന്നില്ല. മുഖ്യമന്ത്രി ഓൺലൈനായി സംസ്ഥാനതലത്തിൽ നടത്തിയ ലൈഫ് പദ്ധതി...

Read more

സുന്ദരനായ മലയാളി ‘പഗ്ഗ്’ വരന് യോജിച്ച വധുവിനെ വേണം; സോഷ്യൽമീഡിയയുടെ ഹൃദയം കീഴടക്കി ഈ വിവാഹ പരസ്യം

കസവു മുണ്ടുടുത്ത് പിങ്ക് നിറത്തിലുള്ള ഷർട്ടും ധരിച്ച് തനിനാടൻ മലയാളി പയ്യനായി അണിഞ്ഞൊരുങ്ങി വധുവിനെ തേടിയാൽ ആരുടെ മനസാണ് ഇളകാത്തത്. പറഞ്ഞുവരുന്നത് സോഷ്യൽമീഡിയയിൽ ഹിറ്റായ വ്യത്യസ്തമായ ഒരു കല്ല്യാണാലോചനയെ കുറിച്ചാണ്. വീട്ടിൽ വളർത്തുന്ന തന്റെ അരുമയായ വളർത്തുനായയ്ക്ക് വേണ്ടിയാണ് ഒരാൾ വധുവിനെ...

Read more

ഡൽഹിയിൽ കർഷക സമരം ആളിക്കത്തുന്നു; പഞ്ചാബിൽ ഭക്ഷ്യ സംഭരണശാലകളിൽ രാത്രി കേന്ദ്രത്തിന്റെ റെയ്ഡ്

ന്യൂഡൽഹി: ഡൽഹി അതിർത്തിയിൽ കർഷകരുടെ സമരം മറ്റൊരു തലത്തിലേക്ക് കടക്കുന്നതിനിടെ കർഷകരുടെ പഞ്ചാബിലെ കേന്ദ്രങ്ങളിൽ സിബിഐ റെയ്ഡ്. പഞ്ചാബിലെ ഭക്ഷ്യ സംഭരണശാലകളിലാണ് സിബിഐ റെയ്ഡ് നടത്തിയത്. 40 സംഭരണശാലകളിലാണ് റെയ്ഡ് നടത്തിയത്. വ്യാഴാഴ്ച രാത്രി മുതൽ അർധ സൈനിക വിഭാഗങ്ങളുടെ കൂടി...

Read more

പീഡിപ്പിച്ച് ഗർഭിണിയാക്കിയ പെൺകുട്ടിയെ 18 വയസാകുമ്പോൾ വിവാഹം ചെയ്യാമെന്ന് വിവാഹിതനായ പ്രതി; പോക്‌സോ കേസിൽ ജാമ്യം നൽകി മുംബൈ കോടതി; ഇത് പ്രതിയുടെ അടവാണെന്ന് പോലീസ്

മുംബൈ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പ്രതിക്ക് വിചിത്ര നിബന്ധനയോടെ ജാമ്യം നൽകി കോടതി. 16കാരിയായ പെൺകുട്ടിയെ വിവാഹം കഴിക്കാമെന്ന് അറിയിച്ചതിനെ തുടർന്ന് പോക്‌സോ കേസിൽ അറസ്റ്റിലായ 25കാരന് ജാമ്യം അനുവദിക്കുകയായിരുന്നു. ഇയാൾ മറ്റൊരു വിവാഹം ചെയ്തതാണ്. ഇതൊന്നും കണക്കിലെടുക്കാതെയായിരുന്നു...

Read more

ഇന്ത്യയുടെ കോവിഡ് വാക്‌സിൻ ഉത്പാദന ശേഷിയാണ് ലോകത്തിന് ഇന്നുള്ള ഏറ്റവും മികച്ച സ്വത്ത്; രാജ്യത്തെ വാനോളം വാഴ്ത്തി ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ

ന്യൂയോർക്ക്: ലോകത്തിന് ഇന്നുളള ഏറ്റവും മികച്ച സ്വത്ത് ഇന്ത്യയുടെ കോവിഡ് പ്രതിരോധ വാക്‌സിൻ ഉല്പാദന ശേഷിയാണെന്ന് വിശേഷിപ്പിച്ച് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറെസ്. ആഗോള വാക്‌സിൻ ക്യാംപെയിൻ യാഥാർഥ്യമാക്കുന്നതിൽ ഇന്ത്യ സുപ്രധാനപങ്കുവഹിക്കുമെന്ന പ്രതീക്ഷ പങ്കുവെക്കവെയായിരുന്നു അദ്ദേഹം രാജ്യത്തെ വാഴ്ത്തിയത്. 'ഇന്ത്യ...

Read more

കോവിഡ് പുരുഷന്മാരുടെ പ്രത്യുൽപാദനത്തേയും ബാധിക്കും; ബീജം നശിക്കാനും ആരോഗ്യത്തെ ബാധിക്കാനും കാരണമാവുന്നെന്ന് പഠനം

പാരിസ്: കോവിഡ് രോഗത്തെ സംബന്ധിച്ച് കൂടുതൽ ഞെട്ടിക്കുന്ന പഠനവിവരങ്ങൾ പുറത്ത്. കോവിഡ് ബാധിക്കുന്ന പുരുഷന്മാരുടെ ബീജത്തിന്റെ ആരോഗ്യത്തേയും പ്രത്യുത്പാദന ശേഷിയേയും സാരമായി രോഗം ബാധിക്കുമെന്നാണ് പുതിയ പഠനം. ജർമനിയിലെ ജസ്റ്റസ് ലീബിഗ് സർവകലാശാലയാണ് പരീക്ഷണനിരീക്ഷണ ഫലങ്ങളെ അടിസ്ഥാനപ്പെടുത്തി പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. പുരുഷന്മാർ...

Read more
Page 825 of 1901 1 824 825 826 1,901

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.