Anitha

Anitha

റിയാലിറ്റി ഷോയിലൂടെ പ്രശസ്തൻ; കലാഭവൻ മണിയുടെ പ്രിയങ്കരൻ; ഗായകൻ സോമദാസ് ചാത്തന്നൂർ അന്തരിച്ചു; മരണം കോവിഡാനന്തര ചികിത്സയ്ക്കിടെ

കൊല്ലം: റിയാലിറ്റി ഷോകളിലൂടേയും സ്‌റ്റേജ് ഷോകളിലൂടേയും മലയാളികൾക്ക് ഏറെ സുപരിചിതനായ ഗായകൻ സോമദാസ് അന്തരിച്ചു. പാരിപ്പള്ളി മെഡിക്കൽ കോളേജിൽ കോവിഡാനന്തര ചികിത്സയിലിരിക്കെയാണ് സോമദാസിന് മരണം സംഭവിച്ചത്. ഹൃദയാഘാതമാണ് മരണ കാരണം. ഇന്ന് പുലർച്ചെ മൂന്നു മണിയോടെയായിരുന്നു സോമദാസ് അന്തരിച്ചത്. കൊല്ലം ചാത്തന്നൂർ...

Read more

സ്ത്രീകളെ അപകീർത്തിപ്പെടുത്തുന്നു എന്ന് പരാതി; വസ്ത്രവ്യാപാര കമ്പനി മിന്ത്ര ബാൻഡ് ലോഗോ മാറ്റി

ന്യൂഡൽഹി: പ്രശസ്ത ഓൺലൈൻ വസ്ത്രവ്യാപാര കമ്പനി മിന്ത്ര തങ്ങളുടെ ബ്രാൻഡിന്റെ ലോഗോയിൽ ചെറിയ മാറ്റം വരുത്തി പരിഷ്‌കരിച്ചു. സ്ത്രീകളെ അപമാനിക്കുന്നതാണ് നിലവിലെ ലോഗോ എന്ന പരാതിയെ തുടർന്നാണ് മിന്ത്രയുടെ ലോഗോയിൽ മാറ്റം കൊണ്ടുവരാൻ തീരുമാനം. മുംബൈ അവേസ്ത ഫൗണ്ടേഷന്റെ പ്രവർത്തകയായ നാസ്...

Read more

സർക്കാർ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടി; യുപി ആരോഗ്യവകുപ്പ് നാണക്കേടിൽ

ലഖ്‌നൗ: സർക്കാർ ജോലി വാഗ്ദാനം ചെയ്ത് ഉത്തർപ്രദേശ് ആരോഗ്യവകുപ്പിൽ വൻ തട്ടിപ്പ്. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്തതായി പോലീസ്. ബറേലി സിഎംഒ(ചീഫ് മെഡിക്കൽ ഓഫീസർ) ഓഫീസിലെ ക്ലാർക്കുമാരും ജില്ലാ വനിതാ ആശുപത്രിയിലെ ഉദ്യോഗസ്ഥരുമാണ് ഒട്ടേറേപേരെ കബളിപ്പിച്ച് പണം...

Read more

നാലുവർഷത്തിനുള്ളിൽ കോന്നിയിലെ മുഴുവൻ വീടുകളിലും ശുദ്ധജലം ലഭ്യമാക്കും: മന്ത്രി കെ കൃഷ്ണൻകുട്ടി

കോന്നി: നാലുവർഷത്തിനുള്ളിൽ കോന്നി മണ്ഡലത്തിലെ മുഴുവൻ വീടുകളിലും ശുദ്ധജല കണക്ഷൻ ലഭ്യമാക്കുമെന്ന് ജലവിഭവ വകുപ്പ്മന്ത്രി കെ കൃഷ്ണൻകുട്ടി. മെഡിക്കൽ കോളജ് കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം ഓൺലൈൻ വഴി നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. 143 കോടിരൂപ മുതൽ മുടക്കിൽ ആരംഭിച്ച സീതത്തോട് കുടിവെള്ള...

Read more

കർഷക സമരം തീവ്രമാകുന്നു; ഇന്റർനെറ്റ് സർവീസ് വിഛേദിച്ച് കേന്ദ്ര സർക്കാർ

ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ പുതിയ കർഷക നിയമങ്ങൾക്കെതിരെ പ്രതിഷേധം ശക്തമാവുന്ന സാഹചര്യത്തിൽ സിംഘു, സിക്രി, ഗാസിപ്പൂർ അതിർത്തികളിലെ ഇന്റർനെറ്റ് സേവനങ്ങൾ വിച്ഛേദിച്ച് സർക്കാർ. 29ന് രാത്രി 11 മുതൽ 31 ന് രാത്രി 11 വരെ ഇന്റർനെറ്റ് സേവനം താൽക്കാലികമായി നിർത്തിവയ്ക്കുമെന്ന്...

Read more

വിഎസ് അച്യുതാനന്ദൻ മുഖ്യമന്ത്രിക്ക് രാജിക്കത്ത് നൽകി; ഭരണപരിഷ്‌കാര കമ്മീഷൻ ചെയർമാൻ സ്ഥാനം രാജിവച്ചു

തിരുവനന്തപുരം: ഭരണപരിഷ്‌കാര കമ്മീഷൻ ചെയർമാൻ സ്ഥാനം രാജിവെച്ച് വിഎസ് അച്യുതാനന്ദൻ ഒഴിഞ്ഞു. മുഖ്യമന്ത്രിക്ക് വിഎസ് രാജിക്കത്ത് നൽകി. ഇതുവരെ 13 റിപ്പോർട്ടുകളാണ് ഭരണപരിഷ്‌കാര കമ്മീഷൻ സമർപ്പിച്ചത്. ഇന്നലെ മൂന്ന് റിപ്പോർട്ടുകൾ സമർപ്പിച്ചിരുന്നു. അഞ്ച് വർഷത്തെ കാലാവധി പൂർത്തിയാക്കുന്നതിന് മുമ്പ് ആരോഗ്യപ്രശ്‌നങ്ങൾ കാരണമാണ്...

Read more

ചൈൽഡ്‌ലൈനിൽ പരാതി നൽകി തിരിച്ചുപോകുന്നതിനിടെ അമ്മയേയും മകളേയും ആക്രമിച്ച് സാമൂഹ്യവിരുദ്ധർ; തൊഴിയേറ്റ് പരിക്കേറ്റ യുവതി ആശുപത്രിയിൽ; പ്രതികൾ പിടിയിൽ

തിരുവനന്തപുരം: ചൈൽഡ് ലൈനിൽ പരാതി നൽകി മടങ്ങിയ അമ്മയേയും മകളേയും ആക്രമിച്ച് സാമൂഹ്യവിരുദ്ധർ. പൂവച്ചൽ കുറകോണം സ്വദേശിനി ബബിതക്കും മകൾക്കും നേരെയാണ് ആക്രമണം ഉണ്ടായത്. വെള്ളിയാഴ്ച രാത്രി 10.30നായിരുന്നു ആക്രമണം. തിരുവനന്തപുരത്തുനിന്നു കാട്ടാക്കടയിൽ എത്തിയ ഇവർ പൂവച്ചൽ ഭാഗത്തേക്ക് ബസ് ഇല്ലാത്തതിനാൽ...

Read more

വസ്ത്രത്തിന് മുകളിലൂടെയുള്ള അശ്ലീല സ്പർശനം പീഡനമാകില്ലെന്ന വിവാദ വിധി; ജസ്റ്റിസ് പുഷ്പ ഗനേഡിവാലയെ സ്ഥിരപ്പെടുത്തില്ല; ശുപാർശ തിരിച്ചുവിളിച്ച് കൊളീജിയം

ന്യൂഡൽഹി: പോക്‌സോ കേസുകളിൽ വിവാദ വിധികൾ പുറപ്പെടുവിച്ച് നീതിന്യായ വ്യവസ്ഥയെ തന്നെ ആശങ്കയിലാഴ്ത്തിയ ബോംബെ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പുഷ്പ വി ഗനേഡിവാലയെ സ്ഥിരപ്പെടുത്തില്ല. ജസ്റ്റിസിനെ സ്ഥിരപ്പെടുത്താനുള്ള ശുപാർശ സുപ്രീംകോടതി കൊളീജിയം പിൻവലിച്ചു. ചർമത്തിൽ നേരിട്ട് സ്പർശിക്കാതെ ശരീരത്തിൽ മോശം രീതിയിൽ...

Read more

ഉമ്മൻചാണ്ടി തിരുവനന്തപുരത്ത് മത്സരിക്കണമെന്ന് പാർട്ടി; തന്റെ ജീവിതം പുതുപ്പള്ളിയുമായി അലിഞ്ഞു കിടക്കുന്നു; ആജീവനാന്തം മാറ്റമുണ്ടാകില്ലെന്ന് ഉമ്മൻചാണ്ടി

തിരുവനന്തപുരം: നിയമസഭാ സ്ഥാനാർത്ഥിത്വത്തെ ചൊല്ലി കോൺഗ്രസിൽ തുടക്കത്തിൽ തന്നെ പൊട്ടിത്തെറി. ഉമ്മൻചാണ്ടിയെ തിരുവനന്തപുരത്ത് മത്സരിപ്പിക്കണമെന്ന് കോൺഗ്രസ് നേതൃത്വം മുന്നോട്ട് വെച്ച നിർദേശം തള്ളി ഉമ്മൻചാണ്ടി. കോൺഗ്രസ് ഹൈക്കമാൻഡും കെപിസിസി നേതൃത്വവുമാണ് സ്ഥാനാർത്ഥികളെ നിശ്ചയിക്കുന്നത്. തന്റെ ജീവിതം പുതുപ്പള്ളിയുമായി അലിഞ്ഞു കിടക്കുന്നു. ആജീവനാന്തം...

Read more

വീട്ടിലിടമില്ല; ബ്രിഡ്ജറ്റ് ചേച്ചിയുടെ ഭൗതിക ശരീരം സൂക്ഷിച്ചത് മദ്രസാ ക്ലാസ്‌റൂമിൽ; പൊന്നാട്ടെ മദ്രസയിൽ നിന്ന് പൂർണ്ണ മത ചടങ്ങോട് കൂടി കോഴിക്കോട്ടെ സെമിത്തേരിയിലേക്ക്; നന്മയൊരുക്കി നാട്

മലപ്പുറം: ആരോരുമില്ലാത്ത വയോധികയുടെ അന്ത്യകർമ്മങ്ങൾ പൂർണ്ണമായ മതവിശ്വാസപ്രകാരം തന്നെ നടത്താൻ കൂടെ നിന്ന് ഇതരമതസ്ഥരായ അയൽക്കാരും നാട്ടുകാരും. അകലെയുള്ള ബന്ധുക്കൾക്ക് എത്തിച്ചേരാൻ അസൗകര്യമുള്ളതുകൊണ്ടു തന്നെ ബ്രിഡ്ജറ്റ് എന്ന വയോധികയുടെ മരണത്തിന് പിന്നാലെ മലപ്പുറത്തെ പൊന്നാട് എന്ന ഗ്രാമത്തിലെ ജനങ്ങൾ ഒരുമിച്ചാണ് ഇവർക്ക്...

Read more
Page 824 of 1901 1 823 824 825 1,901

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.