കരിപ്പൂർ വിമാനദുരന്തത്തിൽ മരിച്ച യുവാവിന്റെ രണ്ടുവയസുകാരി മകൾക്ക് ഒന്നര കോടി നഷ്ടപരിഹാരം നൽകും: എയർഇന്ത്യ ഹൈക്കോടതിയിൽ
കൊച്ചി: കരിപ്പൂർ വിമാനദുരന്തത്തിൽ മരിച്ച യുവാവിന്റെ രണ്ട് വയസ്സുകാരിയായ മകൾക്ക് എയർ ഇന്ത്യ ഒന്നര കോടി നഷ്ടപരിഹാരം നൽകും. അപകടത്തിൽ മരിച്ച കുന്ദമംഗലം സ്വദേശി ഷറഫുദ്ദീന്റെ മകൾക്കാണ് 1.51 കോടി എയർ ഇന്ത്യ നൽകുക. നഷ്ടപരിഹാരം നൽകാൻ തയ്യാറാണെന്ന് എയർ ഇന്ത്യ...
Read more