Anitha

Anitha

യൂണിറ്റ് തലത്തിൽ നിന്നും പടിപടിയായി ഉയർന്ന് മികച്ച പ്രവർത്തനത്തിലൂടെ മുന്നോട്ട്; കെയു ജനീഷ് കുമാർ എംഎൽഎ ഡിവൈഎഫ്‌ഐ കേന്ദ്ര കമ്മിറ്റിയിലേക്ക്

പത്തനംതിട്ട: കോന്നി എംഎൽഎ കെയു ജനീഷ്‌കുമാർ ഇനി പുതിയ കർമ്മമണ്ഡലത്തിലേക്ക്. ഡിവൈഎഫ്‌ഐ കേന്ദ്ര കമ്മിറ്റി അംഗമായി ജനീഷ് കുമാറിനെ തെരഞ്ഞെടുത്തു. ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റായിരിക്കെ കോന്നി ഉപതെരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ച കെയു ജനീഷ് കുമാറിന് അർഹിക്കുന്ന അംഗീകാരമായാണ് കേന്ദ്ര കമ്മിറ്റിയിലേക്ക്...

Read more

ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയിൽ പങ്കെടുത്തവർക്ക് എതിരെ കൂട്ടക്കേസ്; യുഡിഎഫ് നേതാക്കൾക്കും 400ഓളം പ്രവർത്തകർക്കും എതിരെ കേസ്

കണ്ണൂർ: തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയിൽ പങ്കെടുത്തർക്ക് എതിരെ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിന് കേസെടുത്തു. കണ്ണൂർ ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി ഉൾപ്പെടെ 26 യുഡിഎഫ് നേതാക്കൾക്കും കണ്ടാലറിയാവുന്ന 400ഓളം പ്രവർത്തകർക്കുമെതിരെയാണ് തളിപ്പറമ്പ്...

Read more

സുനാമിയും ഗുജറാത്തും കത്വവയും എല്ലാം ലീഗിലെ ചില പിഴിയന്മാർക്ക് പണപ്പിരിവിനുള്ള വെറും ഉത്സവങ്ങൾ മാത്രം; മണിമാളികയും വിലപിടിച്ച കാറുമൊക്കെ അദ്ധ്വാനിച്ചുണ്ടാക്കിയ പണം കൊണ്ടാവണം; ലീഗുകാരോട് കെടി ജലീൽ

കോഴിക്കോട്: പിരിച്ച പണം വകമാറ്റലും സ്വന്തം ആവശ്യത്തിന് ഉപയോഗിക്കലും ലീഗിൽ സമീപകാലത്ത് തുടങ്ങിയ പ്രതിഭാസങ്ങളാണെന്ന് വിമർശിച്ച് മന്ത്രി കെടി ജലീൽ. സുനാമിയും ഗുജറാത്തും കത്വവയും രോഹിത് വെമുലയുമെല്ലാം ലീഗിലെ ചില പിഴിയന്മാർക്ക് പണപ്പിരിവിനുള്ള വെറും ഉത്സവങ്ങൾ മാത്രമാണെന്ന് കെടി ജലീൽ ആരോപിച്ചു....

Read more

21ാം പിറന്നാളിനായി കാത്തിരുന്നു; മകന് പ്രിയപ്പെട്ട ബൈക്ക് സമ്മാനിക്കാൻ; എന്നാൽ വിജയനേയും സതിയേയും തേടിയെത്തിയത് പൊന്നുമകന്റെ മരണവാർത്ത; കണ്ണീരായി വിഷ്ണു

ഉഴവൂർ: ഈ വരുന്ന വ്യാഴാഴ്ച മകൻ വിഷ്ണുവിന്റെ പിറന്നാളാണ്. അവൻ ഏറെ കൊതിക്കുന്ന ബൈക്ക് വാങ്ങിച്ച് അച്ഛനും അമ്മയും കാത്തിരുന്നു അവന് സമ്മാനിക്കാനായി. എന്നാൽ ഫെബ്രുവരി നാലിന് സർപ്രൈസ് സമ്മാനവുമായി മകനെ അമ്പരപ്പിക്കാനായി കാത്തിരുന്ന മാതാപിതാക്കളെ തേടിയെത്തിയത് മകന്റെ വിയോഗവാർത്ത. പയസ്...

Read more

ആരോരുമില്ലാത്ത വയോധികന്റെ മൃതദേഹം സംസ്‌കരിക്കാൻ വിമുഖത കാണിച്ച് നാട്ടുകാർ; 2 കിലോമീറ്ററോളം മൃതദേഹം ചുമന്ന് വനിതാ ഇൻസ്‌പെക്ടർ; കൈയ്യടി

ശ്രീകാകുളം: നിരവധി വിവാദങ്ങളും ആരോപണങ്ങളും ഉയരുമ്പോഴും ജനസേവകരാണ് തങ്ങളെന്ന് തെളിയിക്കാൻ പോലീസിന്റെ ഭാഗത്തു നിന്നും നിരവധി ശ്രമങ്ങളുണ്ടാകാറുണ്ട്. ജനങ്ങളെ സേവിക്കുന്ന അവരുടെ നന്മയ്ക്കായി നിലകൊള്ളുന്ന നിരവധി പോലീസ് ഉദ്യോഗസ്ഥരുമുണ്ട്. ഏത് വിഷമാവസ്ഥയിലും ഒരു സാധാരണക്കാരന്റെ മുന്നിൽ തെളിയുന്ന ആശ്രയം പോലീസ് തന്നെയാണ്....

Read more

റിഹാനയ്ക്ക് പിന്നാലെ ഡൽഹിയിലെ കർഷക പ്രതിഷേധത്തിന് പിന്തുണയുമായി ഗ്രെറ്റ തുംബെർഗ്

ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ പുതിയ കാർഷിക നിയമങ്ങൾക്കെതിരെ ഡൽഹിയിൽ പ്രതിഷേധിക്കുന്ന കർഷകർക്ക് പിന്തുണയുമായി യുകെയിലെ പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ തുംബെർഗ്. കർഷകരും പോലീസുമായുള്ള ഏറ്റുമുട്ടലിന് പിന്നാലെ ഡൽഹി പരിധിയിലെ ഇന്റർനെറ്റ് സേവനം താത്കാലികമായി നിർത്തിവെച്ചുവെന്ന സിഎൻഎൻ വാർത്ത ട്വീറ്റ് ചെയ്താണ് ഗ്രെറ്റയുടെ പ്രതികരണം....

Read more

80 ലക്ഷം ലോട്ടറി അടിച്ചപ്പോൾ തുള്ളിച്ചാടി; സന്തോഷം ഭയത്തിന് വഴിമാറിയപ്പോൾ നേരെ പോലീസ് സ്‌റ്റേഷനിലേക്ക്; സുരക്ഷതേടി കോഴിക്കോട്ടെ ഭാഗ്യവാൻ!

കോഴിക്കോട്: കാരുണ്യ ലോട്ടറിയുടെ രൂപത്തിൽ ഭാഗ്യദേവത വന്ന് മുന്നിൽ നിന്നപ്പോൾ സന്തോഷം കൊണ്ട് മതിമറന്നെങ്കിലും സുരക്ഷയോർത്ത് ഭയന്ന ബിഹാർ സ്വദേശി പോലീസ് സ്‌റ്റേഷനിൽ അഭയം തേടി. ശനിയാഴ്ച നറുക്കെടുത്ത കാരുണ്യ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ നേടിയ ബിഹാർ...

Read more

കർഷക ക്ഷേമത്തിനായി സെസ്; പെട്രോളിന് 2.50 രൂപയും ഡീസലിന് 4 രൂപയും, മദ്യത്തിന് 100 ശതമാനം; എക്‌സൈസ് ഡ്യൂട്ടി കുറച്ചെന്നും ധനമന്ത്രി

ന്യൂഡൽഹി: കർഷക ക്ഷേമ പദ്ധതികൾക്കായി പെട്രോളിയം ഉൽപന്നങ്ങൾക്കടക്കം സെസ് ഏർപ്പെടുത്തി കേന്ദ്ര ബജറ്റിൽ പ്രഖ്യാപനം. ധനമന്ത്രി നിർമലാ സീതാരാമൻ ബജറ്റ് പ്രസംഗത്തിനിടെയാണ് പെട്രോളിന് ലിറ്ററിന് 2.50 രൂപയും ഡീസലിന് 4 രൂപയും കൂട്ടുമെന്ന് അറിയിച്ചത്. അതേസമയം, സെസ് ഏർപ്പെടുത്തിയാലും വില കൂടില്ലെന്നാണ്...

Read more

വൈറ്റില മേൽപ്പാലം അനധികൃതമായി തുറന്നുകൊടുത്ത കേസിൽ എഫ്‌ഐആർ റദ്ദാക്കണം; നിപുൺ ചെറിയാൻ ഹൈക്കോടതിയിൽ

കൊച്ചി: എറണാകുളം വൈറ്റിലയിലെ പുതിയ മേൽപ്പാലം ഉദ്ഘാടനത്തിന് മുമ്പ് അനധികൃതമായി തുറന്നുകൊടുത്ത കേസിൽ എഫ്‌ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് വി ഫോർ കേരള നേതാവ് നിപുൺ ചെറിയാൻ ഹൈക്കോടതിയെ സമീപിച്ചു. വിഷയത്തിൽ സർക്കാരിന്റെ മറുപടി കിട്ടിയശേഷം അടുത്ത ആഴ്ച ഹർജി പരിഗണിക്കും. വി ഫോർ...

Read more

സർക്കാർ കർഷകരോട് പ്രതിജ്ഞാബദ്ധം; 75060 കോടി രൂപ കാർഷിക പദ്ധതികൾക്ക്; വായ്പയ്ക്കായി 16.5 ലക്ഷം കോടി

ന്യൂഡൽഹി: കർഷകർ ഡൽഹി അഥിർത്തിയിൽ സമരം തടരുന്ന സാഹചര്യത്തിൽ കേന്ദ്ര ബജറ്റിൽ കാർഷിക മേഖലയ്ക്കായി വൻ പ്രഖ്യാപനങ്ങൾ നടത്തി ധനമന്ത്രി നിർമ്മലാ സീതാരാമൻ. കർഷകരോട് സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് വ്യക്തമാക്കിയ മന്ത്രി 75060 കോടി രൂപയാണ് കാർഷിക മേഖലയ്ക്കായി ബജറ്റിൽ വകയിരുത്തിയത്. ധനമന്ത്രി...

Read more
Page 821 of 1901 1 820 821 822 1,901

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.