ഒരു മുറിക്കുള്ളിൽ പുരുഷനേയും സ്ത്രീയേയും ഒരുമിച്ച് കണ്ടാൽ അനാശാസ്യ ബന്ധമാണെന്ന് കരുതാനാകില്ല; പോലീസ് ഉദ്യോസ്ഥനെ പിരിച്ചുവിട്ട സംഭവത്തിൽ ഹൈക്കോടതി
ചെന്നൈ: പൂട്ടിയിട്ട ഒരു മുറിക്കുള്ളിൽ സ്ത്രീയേയും പുരുഷനേയും ഒരുമിച്ചു കണ്ടാൽ അവർ തമ്മിൽ അനാശാസ്യ ബന്ധമുണ്ടെന്ന് കരുതാനാവില്ലെന്ന് മദ്രാസ് ഹൈക്കോടതിയുടെ നിരീക്ഷണം. വനിതാ കോൺസ്റ്റബിളിനൊപ്പം ഒരുമുറിയിൽ കണ്ടെത്തിയെന്ന് ആരോപിച്ച് സായുധ റിസർവ് പോലീസ് കോൺസ്റ്റബിളിനെ സർവീസിൽ നിന്ന് പിരിച്ചുവിട്ട കേസ് പരിഗണിക്കവെയാണ്...
Read more