Anitha

Anitha

വിതുര പെൺവാണിഭകേസിൽ ഒന്നാംപ്രതി സുരേഷിന് 24 വർഷം തടവ്; 1.9 ലക്ഷം ഇരയായ പെൺകുട്ടിക്ക് നൽകണം; വിധി വന്നത് ഒരു കേസിൽ

കോട്ടയം: വിതുര പെൺവാണിഭക്കേസിൽ വിവിധ വകുപ്പുകൾ പ്രകാരം ഒന്നാംപ്രതി സുരേഷിന് 24 വർഷം കഠിന തടവ്. ശിക്ഷ ഒന്നിച്ച് അനുഭവിക്കുന്നതിനാൽ പത്തുവർഷം തടവ് അനുഭവിച്ചാൽ മതിയാകും. ഒരുലക്ഷത്തി ഒൻപതിനായിരം രൂപ പിഴയും പ്രതി ഒടുക്കണം. ഈ തുക പെൺകുട്ടിക്കാണ് നൽകേണ്ടത്. 1996ലാണ്...

Read more

നന്ദിയില്ലാത്ത ആളുകൾക്ക് നന്മ ചെയ്യാൻ പാടില്ല; അത്തരം ആളുകളെ നടുറോഡിലിട്ട് തല്ലിക്കൊല്ലണം; തീർക്കേണ്ട സമയം അതിക്രമിച്ചു: വിവാദ പ്രസ്താവനയുമായി ഫിറോസ് കുന്നംപറമ്പിൽ

പാലക്കാട്: രോഗികൾക്കായി പിരിച്ചെടുക്കുന്ന പണം സ്വകാര്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നെന്ന തരത്തിൽ തനിക്കെതിരെ ഉയരുന്ന ആരോപണങ്ങൾക്ക് വിവാദമറുപടിയുമായി ഓൺലൈൻ സാമൂഹ്യപ്രവർത്തകൻ ഫിറോസ് കുന്നംപറമ്പിൽ. നന്ദിയില്ലാത്ത ആളുകൾക്ക് നന്മ ചെയ്യാൻ പാടില്ലെന്നും അത്തരം ആളുകളെ നടുറോഡിലിട്ട് തല്ലിക്കൊല്ലണമെന്നും ഇവരെ പിന്തുണയ്ക്കുന്നവരെ തീർക്കണമെന്നുമാണ് ഫിറോസ് കുന്നംപറമ്പിൽ...

Read more

‘മുസ്ലിം ലീഗ് ഇതിലും നല്ല സേവനം നരേന്ദ്രമോഡിക്കും കൂട്ടർക്കും ചെയ്യാനില്ല’; പകുതി ദിവസം പോലും ഹാജരില്ലാത്ത അബ്ദുൾ വഹാബ് വീണ്ടും രാജ്യസഭയിലേക്ക്; ട്രോളി ഹരീഷ് വാസുദേവൻ

മലപ്പുറം: രാജ്യസഭയിൽ നിന്നും വിരമിക്കുന്ന മുസ്ലിം ലീഗ് എംപി അബ്ദുൾ വഹാബിനെ വീണ്ടും രാജ്യസഭയിലേക്ക് അയയ്ക്കാൻ യുഡിഎഫും മുസ്ലിം ലീഗും ശ്രമിക്കുന്നതിനെ വിമർശിച്ച് അഭിഭാഷകൻ ഹരീഷ് വാസുദേവൻ. കഴിഞ്ഞ 6 വർഷമായി പകുതി ദിവസം പോലും വഹാബ് സഭയിൽ ഹാജരായിട്ടില്ലെന്നും അദ്ദേഹത്തിന്...

Read more

‘ഭയപ്പെടാതെ ശൊല്ല്, ഉങ്കൾക്ക് ഞാനിരിക്കാ’; അച്ഛനും രണ്ടാനമ്മയും പൂട്ടിയിട്ട കുഞ്ഞുങ്ങളെ ചേർത്ത് പിടിച്ച് മലപ്പുറം കളക്ടർ; പഴങ്ങളും ഇഷ്ടപ്പെട്ട ഭക്ഷണവും സമ്മാനിച്ച് മടക്കം

നിലമ്പൂർ: മമ്പാട് കുഞ്ഞുങ്ങളെ ഭക്ഷണവും വെള്ളവും നൽകാതെ അച്ഛനും രണ്ടാനമ്മയും പീഡിപ്പിച്ച വാർത്ത ഞെട്ടലോടെയാണ് മനസാക്ഷിയുള്ള ഓരോരുത്തരും കേട്ടത്. പോഷകക്കുറവും ആരോഗ്യപ്രശ്‌നങ്ങളും നേരിടുന്ന കുഞ്ഞുങ്ങളെ ജില്ലാകളക്ടർ ഉൾപ്പടെയുള്ളവർ സന്ദർശിക്കുകയും ആശുപത്രിയിൽ മികച്ച ചികിത്സ ഉറപ്പാക്കുകയും ചെയ്തിരിക്കുകയാണ്. ആദ്യമൊക്കെ ചുറ്റും കൂടി നിൽക്കുന്നവരെ...

Read more

ഐപിഎൽ ലേലത്തിനുള്ള പട്ടികയിൽ നിന്നും ശ്രീശാന്ത് പുറത്ത്; ശ്വസിക്കുന്ന കാലം വരെ തോൽവി സമ്മതിക്കില്ലെന്ന് താരം; പട്ടികയിൽ ഇടം നേടി അർജുൻ തെണ്ടുൽക്കർ

മുംബൈ: അടുത്ത സീസണിലേക്കുള്ള ഇന്ത്യൻ പ്രീമിയർ ലീഗ് ലേലത്തിനുള്ള ബിസിസിഐ പട്ടികയിൽ നിന്നും ശ്രീശാന്ത് പുറത്ത്. ഫെബ്രുവരി 18ന് ചെന്നൈയിൽ നടക്കുന്ന ലേലത്തിലേക്കുള്ള 292 താരങ്ങളുടെ അന്തിമ പട്ടികയിൽ നിന്നാണ് ശ്രീശാന്തിനെ പുറത്താക്കിയിരിക്കുന്നത്. അതേസമയം വിലക്കിന് ശേഷം തിരിച്ചുവരാൻ ഒരുങ്ങുന്ന താരത്തിന്...

Read more

ഹോട്ടലിൽ പാത്രങ്ങൾ കഴുകി, കോൾ സെന്ററിൽ ജോലി ചെയ്തു, പട്ടിണികിടന്നിട്ടും പഠനം മുടക്കിയില്ല; ഒടുവിൽ ഓട്ടോക്കാരന്റെ മകൾ മന്യ മിസ് ഇന്ത്യ വേദിയിലേക്ക്; റണ്ണറപ്പ് കിരീടത്തോടെ മടക്കം

മുംബൈ: സ്വപ്‌നങ്ങൾ കാണുന്നവർക്കാണ് ശോഭനമായ ഒരു നാളെയുണ്ടാകൂ എന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ് ഉത്തർപ്രദേശ് സ്വദേശിനിയായ മന്യ സിങ്ങ്. കഷ്ടപ്പാടും ദാരിദ്രവും നിറഞ്ഞ ഇന്നലെകളിൽ നിന്നും മന്യ സിങ് എന്ന യുപി സ്വദേശിനി ഇന്ന് മിസ് ഇന്ത്യ റണ്ണറപ്പ് കിരീടം ചൂടിയാണ് മാതൃകയായ...

Read more

ജൂനിയർ വിദ്യാർത്ഥികളെ ക്രൂരമായ റാഗിങിന് ഇരയാക്കി; മംഗളൂരുവിൽ 11 മലയാളി വിദ്യാർത്ഥികൾ അറസ്റ്റിൽ

മംഗളൂരു: കോളേജിൽ ക്രൂരമായി ജൂനിയർ വിദ്യാർത്ഥികളെ റാഗ് ചെയ്ത കേസിൽ 11 മലയാളി വിദ്യാർത്ഥികൾ അറസ്റ്റിൽ. മംഗളൂരു ഉള്ളാൾ പോലീസാണ് ജൂനിയർ വിദ്യാർത്ഥികളുടെ പരാതിയെ തുടർന്ന് അതേ കോളേജിലെ തന്നെ സീനിയർ വിദ്യാർത്ഥികളെ അറസ്റ്റുചെയ്തത്. രണ്ടുമാസത്തിനിടെ ഇത് രണ്ടാം തവണയാണ് റാഗിങ്...

Read more

ആരാണ് പാർവ്വതി? അപ്പപ്പൊ കാണുന്നവനെ അപ്പാ എന്ന് വിളിക്കാത്തവൾ; രചന നാരായണൻകുട്ടിയുടെ വായടപ്പിച്ച് ഷമ്മി തിലകന്റെ മാസ് മറുപടി; കൈയ്യടിച്ച് സോഷ്യൽമീഡിയ

താസംഘടനയിലെ അംഗങ്ങളായ സ്ത്രീകളെ മാറ്റി നിർത്തുന്നത് ചൂണ്ടിക്കാണിച്ചതിന് നടി പാർവതിക്ക് എതിരെ പരാമർശം നടത്തി വിവാദത്തിലായ സംഘടനാ എക്‌സിക്യൂട്ടീവ് അംഗം രചന നാരായണൻകുട്ടി കൂടുതൽ വിവാദത്തിലേക്ക്. പാർവതി ആരാണെന്ന ചോദ്യം ചോദിച്ചതോടെ രചനയെ സോഷ്യൽമീഡിയ കടന്നാക്രമിക്കുകയാണ്. രചനയ്‌ക്കെതിരെ നടൻ ഷമ്മി തിലകനും...

Read more

‘ജയ് ശ്രീ റാം ഇന്ത്യയിൽ മുഴക്കിയില്ലെങ്കിൽ പിന്നെ അത് പാകിസ്താനിൽ മുഴക്കുമോ; ബംഗാൾ തെരഞ്ഞെടുപ്പ് കഴിയുമ്പോൾ മമത ജയ്ശ്രീറാം വിളിക്കും’; അമിത് ഷാ

കൊൽക്കത്ത: വരുന്ന ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പോടെ മുഖ്യമന്ത്രി മമത ബാനർജി 'ജയ് ശ്രീറാം' മുദ്രാവാക്യം മുഴക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പ്രധാനമന്ത്രിയുടെ വികസന മാതൃകയും മമതയുടെ നശീകരണ മാതൃകയും തമ്മിലുള്ള മത്സരമായിരിക്കും വരാൻ പോകുന്ന ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പെന്നാണ് അമിത്...

Read more

കണ്ടെത്തിയ പുതിയ കോവിഡ് വകഭേദം വാക്‌സിനെ ദുർബലപ്പെടുത്തും; ലോകത്താകമാനം ഈ വൈറസ് പടർന്നേക്കാമെന്നും മുന്നറിയിപ്പ്

ലണ്ടൻ: കോവിഡ് രോഗം പടർത്തുന്ന വൈറസിൽ ഉണ്ടായിരിക്കുന്ന ജനിതക വകഭേദത്തെ അൽപ്പം ഭയപ്പാടോടെ തന്നെയാണ് കാണുന്നതെന്ന് വിദഗ്ധർ. യുകയിലെ കെന്റിൽ കണ്ടെത്തിയ കോവിഡിന്റെ പുതിയ വകഭേദം നിലവിൽ ഉത്പാദിപ്പിച്ചിരിക്കുന്ന വാക്‌സിൻ നൽകുന്ന സംരക്ഷണത്തെ ദുർബലപ്പെടുത്താമെന്നും സ്ഥിതി ആശങ്കാജനകമാണെന്നുമാണ് ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്. വൈറസിന്...

Read more
Page 812 of 1901 1 811 812 813 1,901

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.