Anitha

Anitha

പ്രധാനമന്ത്രിയുടെ ചെന്നൈയിലെ പരിപാടിയിൽ കറുത്ത മാസ്‌കിന് വിലക്ക്; അനൗദ്യോഗിക ഉത്തരവ്

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോഡി പങ്കെടുത്ത ചെന്നൈയിലെ ഔദ്യോഗിക പരിപാടിയിൽ കറുത്ത മാസ്‌കിന് വിലക്ക്. നെഹ്രു സ്റ്റേഡിയത്തിൽ നടന്ന പരിപാടിയിലാണ് വിലക്ക്. ഇതിൽ പങ്കെടുക്കുന്നവർ കറുത്ത മാസ്‌ക് ധരിക്കരുതെന്നാണ് പോലീസ് നിർദേശം. അതേസമയം ഔദ്യോഗിക ഉത്തരവുണ്ടായിരുന്നില്ല. നാല് പ്രധാനപ്പെട്ട പദ്ധതികളുടെ ഉദ്ഘാടനമാണ്...

Read more

എട്ട് ദിവസം പ്രായമുള്ള ഇരട്ടക്കുട്ടികളെ തട്ടിയെടുത്ത് കുരങ്ങന്മാർ; ഒരു ശിശുവിന് ദാരുണാന്ത്യം

തഞ്ചാവൂർ: തഞ്ചാവൂരിൽ കുരങ്ങൻമാർ തട്ടിയെടുത്തുകൊണ്ടുപോയ നവജാതശിശുക്കളിൽ ഒരാൾ മരിച്ച നിലയിൽ. തമിഴ്‌നാട്ടിലെ തഞ്ചാവൂരിലാണ് കുരങ്ങന്മാർ കുഞ്ഞുങ്ങളെ തട്ടിയെടുത്തത്. വീടിന്റെ മേൽക്കൂര തകർത്തെത്തിയ കുരങ്ങൻമാർ ഉറങ്ങിക്കിടന്ന 8 ദിവസം പ്രായമുള്ള ഇരട്ട പെൺകുട്ടികളെ തട്ടിയെടുത്തുകൊണ്ടു പോകുകയായിരുന്നു. വീടിനു മുകളിൽ കുരങ്ങൻമാരെ കണ്ട് താൻ...

Read more

പാചകം ചെയ്യുമോയെന്ന് അവകാരകന്റെ ചോദ്യം; നിങ്ങളിത് പുരുഷന്മാരോട് എന്താണ് ചോദിക്കാത്തത്? സൗമ്യത വെടിയാതെ വിമർശിച്ച് കനിമൊഴി

സ്ത്രീ അയതുകൊണ്ട് തന്നെ അഭിമുഖത്തിനിടെ രാഷ്ട്രീയത്തെ കുറിച്ചുള്ള പതിവ് ചോദ്യങ്ങളിൽ നിന്നും മാറി പാചകത്തെ കുറിച്ച് ചോദിച്ച അവതാരകനെ വിമർശിച്ച് ഡിഎംകെ എംപി കനിമൊഴി. 'പാചകം ചെയ്യുമോ?' എന്ന അവതാരകന്റെ ചോദ്യത്തിന് സൗമ്യത വെടിയാതെ തന്നെയാണ് കനിമൊഴി മറുപടി പറഞ്ഞത്. 'എന്തുകൊണ്ടാണ്...

Read more

വധുവിനെ മേയ്ക്ക്അപ്പ് അണിയിച്ച് സുന്ദരിയാക്കി വരൻ; മേയ്ക്ക്അപ്പ് ആർട്ടിസ്റ്റ് വികാസിന് കൈയ്യടി

കൊച്ചി: വധുവിനെ മേയ്ക്ക് അണിയിച്ച് സുന്ദരിയാക്കി വിവാഹവേദിയിലേക്ക് കൈപിടിച്ച് എത്തിച്ച വരന്റെ വീഡിയോ ഏറ്റെടുത്ത് സോഷ്യൽമീഡിയ. സെലിബ്രിറ്റി മേക്കപ് ആർടിസ്റ്റ് വികാസിന്റെ വിവാഹ വീഡിയോയാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. വികാസിന്റെ ജീവിതത്തിലേക്ക് എത്തുന്നത് ഷെറിൽ ആണ്. ഫെബ്രുവരി 12ന് ഗുരുവായൂർ ക്ഷേത്രത്തിൽവെച്ചായിരുന്നു ചടങ്ങുകൾ....

Read more

6100 കോടി രൂപയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനം; പ്രധാനമന്ത്രി ഇന്ന് കേരളത്തിൽ; തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ ചർച്ച ചെയ്യാൻ ബിജെപി കോർ കമ്മിറ്റി യോഗം വിളിച്ചു

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ന് കേരളത്തിൽ. 6100 കോടിയുടെ പ്രവർത്തികളുടെ ഉദ്ഘാടനത്തിനായാണ് പ്രധാനമന്ത്രി ഇന്ന് കൊച്ചിയിലെത്തുന്നത്. ബിപിസിഎൽ, കൊച്ചിൻ റിഫൈനറീസ്, കൊച്ചി തുറമുഖം എന്നിവിടങ്ങളിൽ നടപ്പാക്കുന്ന 6100 കോടിരൂപയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനത്തിനാണ് പ്രധാനമന്ത്രി എത്തുന്നത്. റിഫൈനറീസ് ക്യാംപസ് വേദിയിൽ...

Read more

‘മമധർമ്മ മറക്കല്ലേ’; അവസാനവട്ട ഒരുക്കത്തിൽ അലി അക്ബർ; തോക്ക് തയ്യാറാക്കുന്ന ചിത്രങ്ങൾ പുറത്ത്

മലബാർ കലാപത്തെ ആസ്പദമാക്കി ഒരുക്കുന്ന പുഴ മുതൽ പുഴ വരെ ചിത്രത്തിന്റെ അവസാനവട്ട ഒരുക്കങ്ങൾ നടക്കുകയാണെന്ന് ഓർമ്മിപ്പിച്ച് സംവിധായകൻ അലി അക്ബർ. ചിത്രത്തിന്റെ ഒരുക്കങ്ങൾക്കിടെ ജനങ്ങളോട് കൈയ്യയച്ച് സഹായം ചെയ്യാനും മമധർമ്മയെ മറക്കരുതെന്നും ഓർമ്മിപ്പികുകയാണ് സംവിധായകൻ. പുഴ മുതൽ പുഴ വരെ...

Read more

എൻസിപി ദേശീയനേതൃത്വം ഇടതുപക്ഷത്തോടൊപ്പം; യുഡിഎഫിൽ ചേരാൻ പുതിയ പാർട്ടി പ്രഖ്യാപിക്കും; എംഎൽഎ സ്ഥാനം രാജിവെക്കില്ല; മൂന്ന് സീറ്റ് ഉറപ്പിച്ച് മാണി സി കാപ്പൻ

തിരുവനന്തപുരം: എൻസിപി ദേശീയനേതൃത്വം ഇടതുപക്ഷത്തോടൊപ്പം ആണെന്ന് അറിയിച്ചതോടെ പുതിയ പാർട്ടി നാളെ പ്രഖ്യാപിക്കുമെന്ന് എൻസിപി എംഎൽഎ മാണി സി കാപ്പൻ. പാലായിലെ എംഎൽഎ സ്ഥാനം രാജിവെക്കില്ലെന്നും എൻസിപി ഇടതു മുന്നണിയിൽ തന്നെ തുടരുമെന്നും കാപ്പൻ അറിയിച്ചു. യുഡിഎഫിനോട് മൂന്നുസീറ്റുകളാണ് മാണി സി...

Read more

നിയമപോരാട്ടത്തിന് ശേഷം അകന്ന മാതാപിതാക്കൾ ഹാദിയയെ കാണാനെത്തി; ക്ലിനിക്കിലെത്തി സന്ദർശിച്ച് അശോകനും പൊന്നമ്മയും

മലപ്പുറം: ഇസ്ലാം മതം സ്വീകരിച്ച് തങ്ങൾക്ക് താൽപര്യമില്ലാത്ത വിവാഹം ചെയ്തതിന് പിന്നാലെ അകന്ന മാതാപിതാക്കൾ മകൾ ഡോ. ഹാദിയയെ കാണാനെത്തി. വർഷങ്ങൾക്ക് ശേഷമാണ് ഹാദിയയെ കാണാൻ മാതാപിതാക്കളെത്തിയത്. ഇസ്‌ലാം മതം സ്വീകരിച്ച് ഷെഫിൻ ജഹാനെ വിവാഹം കഴിച്ചതിനെ തുടർന്നാണ് മാതാപിതാക്കൾ ഹാദിയയുമായി...

Read more

തന്റെ വസതിക്ക് പുറത്ത് സായുധ സേനയെ വിന്യസിച്ചിരിക്കുന്നു; കേന്ദ്രത്തിന്റെ നിരീക്ഷണത്തിലാണ് മഹുവ മൊയ്ത്ര എംപി

ന്യൂഡൽഹി: തന്നെ കേന്ദ്രസർക്കാർ നിരീക്ഷണത്തിലാക്കിയിരിക്കുകയാണ് എന്ന് ആരോപിച്ച് തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര ഡൽഹി പോലീസിന് കത്തെഴുതി. തന്നോട് അനുവാദം ചോദിക്കാതെ സായുധ ഉദ്യോഗസ്ഥരെ വീടിനുപുറത്ത് വിന്യസിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥരെ പിൻവലിക്കണമെന്നുമാണ് മഹുവ മൊയ്ത്ര കത്തിൽ പറയുന്നത്. തനിക്ക് മാത്രം പ്രത്യേകമായി...

Read more

വീണ്ടും മലപ്പുറത്ത് കൂട്ടകോവിഡ് ബാധ; രണ്ട് സ്‌കൂളിലെ 180 പേർക്ക് കോവിഡ്

എരമംഗലം: മലപ്പുറം ജില്ലയിൽ വീണ്ടും കൂട്ടകോവിഡ് ബാധ. പൊന്നാനിക്കു സമീപം മാറഞ്ചേരി, വന്നേരി ഹയർ സെക്കന്ററി സ്‌കൂളുകളിൽ 180 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ 442 പേർക്കാണ് ഇവിടെ കോവിഡ് സ്ഥിരീകരിച്ചത്. രണ്ട് ഘട്ടങ്ങളിലായാണ് ഇവിടെ ഇത്രയേറെ പേർക്ക്...

Read more
Page 810 of 1901 1 809 810 811 1,901

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.