Anitha

Anitha

അരനൂറ്റാണ്ട് കാലത്തെ കാത്തിരിപ്പ്; ഒടുവിൽ പഞ്ചാബിൽ വിജയം കൊയ്ത് കോൺഗ്രസ്; 53 വർഷത്തിന് ശേഷം ഭട്ടിൻഡ ഭരണം പിടിച്ചു; ഒരു സീറ്റ് പോലുമില്ലാതെ ബിജെപി

അമൃത്‌സർ: കോൺഗ്രസിന് പഞ്ചാബ് തദ്ദേശ തെരഞ്ഞെടുപ്പിൽ ചരിത്രവിജയം. ഭട്ടിൻഡ മുൻസിപ്പൽ കോർപ്പറേഷൻ ഭരണം പിടിച്ചെടുത്താണ് കോൺഗ്രസ് കരുത്തുകാണിച്ചത്. 53 വർഷത്തിന് ശേഷമാണ് കോൺഗ്രസ് ഇവിടെ ഭരണം പിടിച്ചിരിക്കുന്നത്. 50 വാർഡുകളിൽ 43 ഇടത്തും കോൺഗ്രസ് വിജയിച്ചു. ഒരു സീറ്റിൽ പോലും വിജയിക്കാനാകാതെ...

Read more

അണലി രണ്ടാംനിലയിൽ കയറി കടിക്കില്ല; മൂർഖന്റെ തല പിടിച്ച് കൈയ്യിൽ കടിപ്പിച്ചതാകാം; ഉത്ര കേസിൽ വിചാരണയ്ക്ക് എത്തി വാവ സുരേഷ്

കൊല്ലം: കൊല്ലം അഞ്ചലിൽ ഉത്രയെ ഭർത്താവ് പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ വിചാരണക്കോടതിയൽ എത്തി മൊഴി നൽകി വാവ സുരേഷ്. ഉത്ര വധക്കേസ് വിചാരണയിൽ സാക്ഷിയായി കൊല്ലം ആറാം സെഷൻസ് കോടതിയിലാണ് അദ്ദേഹമെത്തിയത്. ഉത്രയുടെ മരണവിവരം അറിഞ്ഞയുടൻ സംഭവത്തിൽ ദുരൂഹതയുണ്ടെന്നും...

Read more

ഉത്തർപ്രദേശിൽ കൈകാലുകൾ കെട്ടിയിട്ട നിലയിൽ മൂന്ന് പെൺകുട്ടികളെ വയലിൽ കണ്ടെത്തി; രണ്ടുപേർക്ക് ആശുപത്രിയിൽ വെച്ച് ദാരുണാന്ത്യം

ലഖ്‌നൗ: വീണ്ടും സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമത്തെ ചൊല്ലി വിവാദമായി ഉത്തർപ്രദേശിലെ ഉന്നാവ്. ഉന്നാവിലെ ഗ്രാമത്തിൽ കൈയ്യും കാലും കെട്ടിയിട്ട നിലയിൽ മൂന്ന് പെൺകുട്ടികളെ വയലിൽ കണ്ടെത്തി. അബോധാവസ്ഥയിൽ കണ്ടെത്തിയ പെൺകുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇവരിൽ രണ്ടു പേർ മരിച്ചതായി ദേശീയ...

Read more

വിവാഹത്തോടെ ഗുണ്ടാപ്പണി നിർത്തി ജ്യൂസ് കട തുടങ്ങി; എതിരാളികൾ തലവെട്ടിയെടുത്ത് ആറ് വർഷത്തെ ‘പ്രതികാരാഞ്ജലി’ നടത്തി; മുഖ്യപ്രതിയെ വെടിവെച്ച് കൊലപ്പെടുത്തി പോലീസ്; സിനിമയെ വെല്ലും സംഭവങ്ങൾ

ചെന്നൈ: തമിഴ്‌നാട്ടിലെ കടലൂരിൽ നടന്ന കൊലപാതകവും പ്രതികാരവും പോലീസിന്റെ തിരിച്ചടിയും സിനിമാക്കഥയെ പോലും വെല്ലുന്നതാണ്. ആറു വർഷം മുമ്പ് നടന്ന കൊലപാതക കേസിലെ പ്രതിയുടെ തലവെട്ടിയെടുത്ത് കൊല്ലപ്പെട്ടയാളുടെ വീടിനുമുന്നിൽ കൊണ്ടുവെച്ചാണ് ഗുണ്ടാ സംഘം പ്രതികാരം നടപ്പാക്കിയത്. പ്രതികളെ പിടികൂടാനുള്ള ശ്രമത്തിനിടെ ഉണ്ടായ...

Read more

ദുബായ് യാത്രയ്ക്ക് ഒരുങ്ങുന്നവരോട്; കോവിഡ് പരിശോധനാ റിപ്പോർട്ടിൽ ക്യൂആർകോഡ് നിർബന്ധം

ദുബായ്: ഇന്ത്യയിൽ നിന്നും ദുബായിയിയിലേക്ക് യാത്ര ചെയ്യുന്നവർക്ക് പ്രത്യേക മുന്നറിയിപ്പുമായി എയർ ഇന്ത്യ എക്‌സ്പ്രസ്. യാത്രയുടെ ഭാഗമായി നിർബന്ധമായും ഹാജരാക്കേണ്ട കോവിഡ് പിസിആർ പരിശോധനാ റിപ്പോർട്ടിൽ ക്യൂആർ കോഡ് ഉണ്ടായിരിക്കണമെന്ന് എയർ ഇന്ത്യ വ്യക്തമാക്കി. സോഷ്യൽമീഡിയ പോസ്റ്റിലൂടെയാണ് എയർഇന്ത്യ ഇക്കാര്യം അറിയിച്ചിരിക്കുന്നത്....

Read more

ഭക്ഷണം നൽകി, കിടക്കാനൊരു ചാക്കും; പക്ഷെ ബ്ലാക്കിക്ക് അത് ജീവനായിരുന്നു; ടണലിനകത്ത് കുടുങ്ങിയ യജമാനന്മാരെ തേടി ഈ നായ; ഓടിച്ചുവിട്ടിട്ടും പോകാതെ ദിവസങ്ങളായി കാത്തിരിപ്പിൽ

തപോവൻ: ഉത്തരാഖണ്ഡിലുണ്ടായ മഞ്ഞുമലയിടിഞ്ഞ് അപകടമുണ്ടായ സ്ഥലത്ത് രക്ഷാപ്രവർത്തകർക്കിടയിൽ ഇപ്പോഴും ഈ നായ കാത്തിരിപ്പിലാണ്. ചെളി പുതഞ്ഞ ടണലിൽ നിന്നും തന്റെ യജമാനന്മാർ പുറത്തുവരുന്നതും കാത്തിരിക്കുകയാണ് ബ്ലാക്കി എന്ന ഈ നായ. ടണലിനു മുന്നിൽ ദിവസങ്ങളായി ചുറ്റിത്തിരിയുന്ന ബ്ലാക്കിയെ പലകുറി ഓടിച്ച് വിടാൻശ്രമിച്ചിട്ടും...

Read more

ഫാസ്ടാഗിൽ 2900 രൂപ ഉണ്ടായിട്ടും കാർ യാത്രക്കാരനെ തടഞ്ഞ് പാലിയേക്കരയിൽ ഇരട്ടിത്തുക പിഴ ആവശ്യപ്പെട്ടു; അതിക്രമിച്ച് ലൈസൻസും പിടിച്ചെടുത്തു; പോലീസിനെ സമീപിച്ച് ജോയി

തൃശൂർ: ഫാസ്ടാഗിൽ 2900 രൂപയുണ്ടായിട്ടും ടോൾ പ്ലാസയിൽ കാറ് തടഞ്ഞ് ഇരട്ടിത്തുക പിഴ അടയ്ക്കാൻ നിർബന്ധിച്ചതായി പരാതി. കാർ യാത്രക്കാരനായ കുഴൂർ കൊടിയൻ വീട്ടിൽ കെഡി ജോയിയെ തടഞ്ഞാണ് പാലിയേക്കര ടോൾ പ്ലാസ അധികൃതർ അതിക്രമം കാണിച്ചത്. ജോയിയുടെ ലൈസൻസ് അനധികൃതമായി...

Read more

ആരോഗ്യരംഗത്തെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനുള്ള അവസരമാണ് കോവിഡ്; വാക്‌സിൻ കാരണം മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല: 188 ജില്ലകളിൽ ഒരു കോവിഡ് കേസ് പോലുമില്ല: ആരോഗ്യമന്ത്രി

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വാക്‌സിൻ കുത്തിവെപ്പ് സംബന്ധിച്ച് നിലവിൽ പരാതികളൊന്നും ഉയർന്നിട്ടില്ലെന്ന് അറിയിച്ച് കേന്ദ്ര ആരോഗ്യവകുപ്പ് മന്ത്രി ഹർഷവർദ്ധൻ. കോവിഡിനെതിരെയുള്ള വാക്‌സിൻ സ്വീകരിച്ചതിനെ തുടർന്ന് മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും മാത്രമല്ല, കഴിഞ്ഞ ഏഴ് ദിവസത്തിനുള്ളിൽ രാജ്യത്തെ 188 ജില്ലകളിൽ ഒരു കോവിഡ്...

Read more

അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്ക് ക്ഷണിക്കാത്തത് രാഷ്ട്രീയം കാരണമെന്ന് സലിം കുമാർ; വിളിക്കാൻ വൈകിയതാവുമെന്നു കമൽ

കൊച്ചി: കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ കൊച്ചിയിലെ ഉദ്ഘാടനം നാളെ നടക്കാനിരിക്കെ തന്നെ ക്ഷണിച്ചില്ലെന്ന ദേശീയ അവാർഡ് ജേതാവ് നടൻ സലിം കുമാറിന്റെ പരാതിയോട് പ്രതികരിച്ച് ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ. തനിക്ക് പ്രായം കൂടിയതുകൊണ്ട് ക്ഷണിക്കാത്തതെന്ന് പരിഹസിച്ച് സലിം കുമാർ...

Read more

അഞ്ചാംക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; സ്‌കൂൾ പ്രിൻസിപ്പാളിന് വധശിക്ഷ വിധിച്ച് പോക്‌സോ കോടതി

പാട്‌ന: അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പോക്‌സോ കോടതിയുടെ സുപ്രധാന വിധി. കേസിലെ പ്രതിയായ സ്‌കൂൾ പ്രിൻസിപ്പലിന് വധശിക്ഷയാണ് കോടതി വിധിച്ചിരിക്കുന്നത്. പാട്‌നയിലെ സ്‌കൂളിൽ പ്രിൻസിപ്പലായ അരവിന്ദ് കുമാറിനെയാണ് പ്രത്യേക പോക്‌സോ കോടതി ശിക്ഷിച്ചത്. പ്രതിയിൽനിന്ന് ഒരു ലക്ഷം...

Read more
Page 807 of 1901 1 806 807 808 1,901

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.