വയനാട് റിസോർട്ടിൽ നിന്ന് മോഷ്ടിച്ച ലോക്കർ പണം എടുത്ത് കുളത്തിൽ തള്ളി; അതിബുദ്ധി രക്ഷിച്ചില്ല; പ്രതികൾ 24 മണിക്കൂറിനുള്ളിൽ പിടിയിൽ
മേപ്പാടി: വയനാട്ടിലെ ആരംഭ് റിസോർട്ടിൽ കടന്നുകയറി ലോക്കറിൽ സൂക്ഷിച്ചിരുന്ന ഒന്നരലക്ഷത്തോളം രൂപ മോഷ്ടിച്ച സംഭവത്തിൽ പ്രതികൾ അറസ്റ്റിൽ. റിസോർട്ടിലെ മുൻജീവനക്കാരനായ കോട്ടനാട് അരിപ്പൊടിയൻ വീട്ടിൽ അബ്ദുൽ മജീദ് (26), സുഹൃത്ത് കോട്ടനാട് കളത്തിൽപറമ്പിൽ വീട്ടിൽ ബെന്നറ്റ് (26) എന്നിവരാണ് പിടിയിലായത്. വെള്ളിയാഴ്ച...
Read more