Anitha

Anitha

കെട്ടിട നിർമാണ പെർമിറ്റ് ഫീസ് പകുതിയിലേറെ കുറയും; പുതിയ നിരക്ക് ഓഗസ്റ്റിൽ നിലവിൽ വരുമെന്ന് മന്ത്രി രാജേഷ്

തിരുവനന്തപുരം: വർധിപ്പിച്ച കെട്ടിട നിർമാണ പെർമിറ്റ് ഫീസ് പകുതിയിലേറെ കുറയ്ക്കാൻ സംസ്ഥാന സർക്കാർ തീരുമാനം. നിർമാണ പെർമിറ്റിന് 60 ശതമാനം വരെയാണ് കുറവുണ്ടാവുകയെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എംബി രാജേഷ് അറിയിച്ചു. കാലാനുസൃതമായ നിരക്ക് വർധനവ് ഇല്ലാത്തത് കാരണം തദ്ദേശ സ്വയംഭരണ...

Read more

അർജുന്റെ ലോറി കണ്ടെത്തി? ലഭിച്ച കയർ തടികെട്ടാനുപയോഗിച്ചതെന്ന് സംശയം; തടസമായി മഴ

അങ്കോല: കർണാടകയിലെ ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ഡ്രൈവർ അർജുൻ ഓടിച്ചിരുന്ന ലോറി ലൊക്കേറ്റ് ചെയ്‌തെന്ന് സൂചന. അർജുന്റെ ലോറിയിലെ തടി കെട്ടിയതെന്ന് സംശയിക്കുന്ന കയറിന്റെ ഭാഗങ്ങൾ കണ്ടെടുത്തതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. തീരത്തോട് ചേർന്ന് മണ്ണിടഞ്ഞു കൂടിയ ഭാഗത്താണ് കയർ...

Read more

കർണാടക സർക്കാരിന്റെ മൂന്ന് ദിവസത്തെ അലംഭാവമാണ് ഈ നിലയിലാക്കിയത്; അർജുനെ ജീവനോടെ കിട്ടിയേനെ; കെസി വേണുഗോപാൽ മറുപടി പറയണം: കെ സുരേന്ദ്രൻ

തിരുവനന്തപുരം: ഉത്തര കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ രക്ഷാപ്രവർത്തനം നടത്താതെ ആദ്യത്തെ മൂന്ന് ദിവസം കർണാടക സർക്കാർ കാണിച്ചത് അലംഭാവമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. അതുകാരണമാണ് അർജുന്റെ രക്ഷപ്രവർത്തനം ഈ നിലയിലായത്. അന്നു തന്നെ ഉണർന്നു പ്രവർത്തിച്ചിരുന്നെങ്കിൽ ജീവനോടെ കിട്ടിയേനെ....

Read more

കെഎസ്ആർടിസി പരിഷ്‌കാരങ്ങൾ ഫലം കാണുന്നു; ഈ മാസം കെഎസ്ആർടിസിക്ക് റെക്കോർഡ് കളക്ഷൻ; വാഹനാപകടങ്ങൾ കുറഞ്ഞെന്നും കെബി ഗണേഷ് കുമാർ

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ നടപ്പിലാക്കിയ പരിഷ്‌കാരങ്ങൾ ഫലം കണ്ടെന്ന് ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ് കുമാർ. കൊവിഡിൽ തകർന്ന കെഎസ്ആർടിസി ഈ മാസം നേടിയത് റെക്കോർഡ് കളക്ഷനാണ്. കെഎസ്ആർടിസിയിൽ നടപ്പിലാക്കിയ പരിഷ്‌കാരങ്ങൾ ഫലം കാണുന്നുവെന്നാണ് മനസ്സിലാക്കേണ്ടതെന്നും കൊവിഡിന് ശേഷം സ്വന്തം വാഹന...

Read more

നിധിയെന്ന് പറഞ്ഞ് മുക്കുപണ്ടം നൽകി ലക്ഷങ്ങൾ തട്ടി; ചാലക്കുടി പുഴയിൽ ചാടിയത് തട്ടിപ്പുകേസ് പ്രതികൾ; മൂന്നുപേർ അറസ്റ്റിൽ; ട്രെയിൻ തട്ടിയയാൾ ചികിത്സയിൽ

ചാലക്കുടി: ചാലക്കുടി റെയിൽപ്പാലത്തിൽനിന്ന് ട്രെയിൻ വരുന്നത് കണ്ട് പുഴയിൽച്ചാടിയ മൂന്നുപേരും ട്രെയിൻ തട്ടി പരിക്കേറ്റയാളും തട്ടിപ്പുകേസിലെ പ്രതികൾ. മൂന്നുപേരുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. നാലാമൻ പരിക്കേറ്റ് ചികിത്സയിലാണ്. ഇയാൾ അപകടനില തരണം ചെയ്തിട്ടുണ്ട്. പെരുമ്പാവൂരിലെ ആശുപത്രിയിൽ പോലീസ് കാവലിലാണ് പ്രതിയെ ചികിത്സിക്കുന്നത്....

Read more

നേപ്പാളിൽ വിമാനം ടേക്ക്ഓഫിനിടെ തെന്നി മാറി താഴ്ചയിലേക്ക് പതിച്ചു; 18 മൃതദേഹങ്ങൾ കണ്ടെടുത്തു; പൈലറ്റിന് ഗുരുതരപരിക്ക്

കാഠ്മണ്ഡു: വീണ്ടും നേപ്പാളിൽ വിമാനദുരന്തം. ബുധനാഴ്ചയുണ്ടായ വിമാനാപകടത്തിൽ 18 മരണം സ്ഥിരീകരിച്ചു. പൊഖാറയിലേക്ക് പുറപ്പെട്ട ശൗര്യ എയർലൈൻസിന്റെ വിമാനമാണ് തകർന്നത്. ബുധനാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. കാഠ്മണ്ഡുവിലെ ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് പറന്നുയരുന്നതിനിടെ റൺവേയിൽനിന്ന് തെന്നിമാറിയ വിമാനം താഴ്ചയിലേക്ക് പതിച്ചാണ്...

Read more

വൈകീട്ടും വിഷ്ണുവിനോട് സംസാരിച്ച് കുടുംബം; പിറ്റേന്ന് അറിഞ്ഞത് കപ്പലിൽ വെച്ച് കാണാതായെന്ന്; യുവാവിനെ കണ്ടെത്താൻ കേന്ദ്രസഹായം തേടി കേരളം

ആലപ്പുഴ: കപ്പലിലെ ജീവനക്കാരനായ മലയാളി യുവാവിനെ കാണാതായ സംഭവത്തിൽ കേന്ദ്രസർക്കാർ ഇടപെടൽ ആവശ്യപ്പെട്ട് കേരളം. ഒഡീഷയിൽ നിന്നു ചൈനയിലേക്കു പോവുകയായിരുന്ന എസ്എസ്‌ഐ റെസല്യൂട്ട് എന്ന ചരക്കു കപ്പലിൽ നിന്നാണ് ദുരൂഹ സാഹചര്യത്തിൽ പുന്നപ്ര സ്വദേശിയായ യുവാവിനെ കാണാതായത്. പുന്നപ്ര പറവൂർ വൃന്ദാവനത്തിൽ...

Read more

കേരളത്തിൽ എംയിസ് വരുമെന്നുറപ്പാണ്; 10 വർഷമായിട്ട് എംയിസ് പോലെയുള്ള പദ്ധതികൾ ബജറ്റിൽ പ്രഖ്യാപിക്കാറില്ല: കെ സുരേന്ദ്രൻ

തിരുവനന്തപുരം: മൂന്നാം മോഡി സർക്കാരിന്റെ ആദ്യ ബജറ്റിൽ കേരളത്തെ അവഗണിച്ചിട്ടില്ലെന്ന വിശദീകരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കേരളത്തിലെ ഓരോ കേന്ദ്ര പദ്ധതിക്കും എന്തൊക്കെ ലഭിച്ചു എന്ന് വ്യക്തമാകാൻ ഇരിക്കുന്നതേയുള്ളൂ. കഴിഞ്ഞ 10 വർഷമായിട്ട് ഒരു ബജറ്റിലും എംയിസ് പോലെയുള്ള...

Read more

ചില്ല് പൊട്ടിച്ചും ഡോർ തുറന്നും രക്ഷിക്കാനായില്ല; കുമളിയിൽ കാർ കത്തി മരിച്ചയാളെ തിരിച്ചറിഞ്ഞു; ആത്മഹത്യാശ്രമമെന്ന് സംശയം

ഇടുക്കി: കുമളിയിൽ കാർ കത്തി മരണപ്പെട്ടയാളെ തിരിച്ചറിഞ്ഞു. കുമളി സ്വദേശി റോയ് സെബാസ്റ്റ്യൻ ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് എട്ടുമണിയോടെയാണ് 66 മൈലിൽ വച്ച് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് അപകടം സംഭവിച്ചത്. നാട്ടുകാർ ഓടിയെത്തിയെങ്കിലും തീ ആളിക്കത്തിയതിനാൽ രക്ഷാപ്രവർത്തനം വിജയം കണ്ടില്ല....

Read more

കേരളത്തിന് അവഗണന; അനുവദിച്ചത് കേന്ദ്രമന്ത്രിമാരെ മാത്രമെന്ന് പ്രതിപക്ഷം; ‘അവർ ആരോപിച്ചോട്ടെ’ എന്ന് സുരേഷ് ഗോപി

ന്യൂഡൽഹി: മൂന്നാം മോഡി സർക്കാരിന്റെ ആദ്യ ബജറ്റിൽ കേരളത്തിനെ പൂർണമായും തഴഞ്ഞെന്ന പ്രതിപക്ഷത്തിന്റെ ആരോപണത്തെ മുഖവിലയ്‌ക്കെടുക്കാതെ കേന്ദ്രമന്ത്രി സുരേഷ് ഗോപി. കേരളത്തിന് മന്ത്രിമാരേയുള്ളൂ മറ്റൊന്നും ലഭിക്കുന്നില്ലെന്ന പ്രതിപക്ഷ ആരോപണത്തെക്കുറിച്ച് മാധ്യമങ്ങൾ ചോദിച്ചപ്പോൾ അവർ ആരോപിച്ചോട്ടേ എന്ന് മാത്രമായിരുന്നു കേന്ദ്ര സഹമന്ത്രിയുടെ പ്രതികരണം....

Read more
Page 6 of 1901 1 5 6 7 1,901

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.