Anitha

Anitha

സംസ്ഥാനത്ത് ലോഡ്‌ഷെഡിങ് ഏർപ്പെടുത്താൻ ആലോചനയില്ല; രാത്രിയിലെ വൈദ്യുതി ഉപയോഗം നിയന്ത്രിക്കുന്നതിന് പിന്നിലെ കാരണമിത്: മന്ത്രി കെ കൃഷ്ണൻകുട്ടി

കൊച്ചി: വൈദ്യുതിക്ഷാമവും ജലക്ഷാമവും കൊടുംചൂടും രൂക്ഷമായ സാഹചര്യത്തിൽ ഉണ്ടാകുന്ന വൈദ്യുതി മുടക്കത്തിന് പിന്നിലെ കാരണം വ്യക്തമാക്കി മന്ത്രി കെ കൃഷ്ണൻകുട്ടി. അമിത ഉപഭോഗമാണ് അപ്രഖ്യാപിത ലോഡ് ഷെഡിങ്ങിലേക്ക് നയിച്ചതെന്നു മന്ത്രി വ്യക്തമാക്കി. വൈദ്യുതി ഉപയോഗം നിയന്ത്രിക്കാൻ കഴിഞ്ഞില്ലെങ്കിൽ സംസ്ഥാനം പ്രതിസന്ധിയിലേക്ക് കടക്കുമെന്നും...

Read more

വീട്ടിൽ നടന്ന പാർട്ടിക്കിടെ ചീട്ടുകളിയും തർക്കവും; കോട്ടയത്ത് കത്രിക കൊണ്ട് കുത്തേറ്റ യുവാവ് മരിച്ചു

പാലാ: കോട്ടയം പ്രവിത്താനത്ത് വീട്ടിൽ നടന്ന സത്കാരത്തിനിടെ ഉണ്ടായ വാക്കേറ്റത്തിനും സംഘർഷത്തിനുമിടയിൽ കത്രികകൊണ്ട് കുത്തേറ്റ് യുവാവ് മരിച്ചു. പ്രവിത്താനം ചെറിയൻമാക്കൽ ലിബിൻ ജോസ് (28) ആണ് മരിച്ചത്. ഞായറാഴ്ച പുലർച്ചെ ഒരുമണിയോടെയാണ് സംഭവം. കോടിയാനിച്ചിറ കണിയാൻമുകളിൽ ബിനീഷിന്റെ വീട്ടിൽ നടന്ന സത്കാരത്തിനിടെയായിരുന്ന...

Read more

അമ്മയുമായി വഴക്കിട്ട് മകൻ വീടിന് തീയിട്ടു; ഓടുമേഞ്ഞവീടും ഉപകരണങ്ങളും കത്തിനശിച്ചു

പേരൂർക്കട: പ്രായമായ അമ്മ താമസിച്ചുവരുന്ന വീടിന് തീയിട്ട് മകൻ. വട്ടിയൂർക്കാവ് വയലിക്കടയിലാണ് അമ്മ താമസിക്കുന്ന വീടിന് മകൻ തീകൊളുത്തിയത്. ഞായറാഴ്ച രാത്രി 8.30 ഓടെയായിരുന്നു സംഭവം. അമ്മയായ സുശീലഭായിയുമായി (75) വഴക്കിട്ട മകൻ അനിൽകുമാർ (50) വീടിന് തീകൊളുത്തുകയായിരുന്നു. തീ ഉയർന്നുകത്തിയതോടെ...

Read more

സ്ഥിരനിയമനത്തെ ചൊല്ലി തർക്കം? തൃശൂരിൽ ബാങ്കിലെ സുരക്ഷാജീവനക്കാർ മരിച്ചനിലയിൽ; സംഭവം ഒരാളുടെ നിയമന കാലാവധി തീരാനിരിക്കെ; ദുരൂഹത

തൃശ്ശൂർ: മണ്ണുത്തി കാർഷിക സർവകലാശാലക്കകത്തെ വെള്ളാനിക്കര സർവീസ് സഹകരണ ബാങ്കിലെ രണ്ട് സുരക്ഷാ ജീവനക്കാർ മരിച്ച നിലയിൽ. ബാങ്കിന് മുന്നിലായാണ് രണ്ടുപേരുടേയും മൃതദേഹം കണ്ടെത്തിയത്. വെള്ളരിക്കര സ്വദേശികളായ താൽക്കാലിക ജീവനക്കാരായ കുണ്ടുകാട്ടിൽ അരവിന്ദാക്ഷൻ (70), തൈക്കാട്ടിൽ ആന്റണി (69) എന്നിവരെയാണ് മരിച്ച...

Read more

‘കോൺഗ്രസ് ജയിച്ചാൽ ബീഫ് കഴിക്കാനുള്ള അനുമതി നൽകും; കശാപ്പുകാരുടെ കൈകളിലേക്ക് പശുവിനെ നൽകണോ?’ വിദ്വേഷപ്രസംഗവുമായി യോഗി

ലഖ്നൗ: ഇന്ത്യ മുന്നണിയും ന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കാനായി ബീഫ് കഴിക്കുന്നത് പ്രോത്സാഹിപ്പിക്കുകയാണെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കോൺഗ്രസ് തിരഞ്ഞെടുപ്പിൽ വിജയിച്ച് അധികാരത്തിൽവന്നാൽ ബീഫ് കഴിക്കാനുള്ള അനുമതി എല്ലാവർക്കും നൽകാനാണ് ലക്ഷ്യമിടുന്നത്. ബീഫ് കഴിക്കാനുള്ള അനുമതി നൽകിക്കൊണ്ട് ന്യൂനപക്ഷ വിഭാഗങ്ങളെ പ്രീണിപ്പിക്കാനാണ് കോൺഗ്രസിന്റെ...

Read more

‘എന്റെ മുഖത്തെ രോമവളർച്ചയ്ക്കല്ല, എന്റെ മാർക്കിനാണ് പ്രാധാന്യം’; വിമർശകരുടെ വായടപ്പിച്ച് യുപിയിലെ ടോപ്പർ പ്രാചി നിഗം

ലഖ്‌നൗ: യുപി ബോർഡ് പരീക്ഷയിൽ ഏറ്റവുമധികം മാർക്ക് വാങ്ങി ചരിത്രത്തിന്റെ ഭാഗമായ പെൺകുട്ടി സോഷ്യൽമീഡിയയിൽ നേരിട്ട ബോഡിഷെയിമിംഗ് വലിയരീതിയിൽ ചർച്ചയായതാണ്. ഇപ്പോഴിതാ തന്നെ വിമർശിച്ചവർക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് പ്രാചി നിഗം എന്ന മിടുക്കി. യുപി ബോർഡ് പരീക്ഷയിൽ 98.5% മാർക്ക് വാങ്ങിയ...

Read more

‘ഇനിമുതൽ നീ എന്റെ ഭാര്യ അല്ല, സഹോദരന്റെയാണ്’; സഹോദരൻ പീഡിപ്പിച്ച ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച് ഭർത്താവ്; പരാതി

മുസാഫർനഗർ: തന്റെ സഹോദരൻ പീഡനത്തിന് ഇരയാക്കിയ ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച് യുവാവ്. ഉത്തർപ്രദേശിലാണ് സംഭവം. ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് കൂടുതൽ വെളിപ്പെടുത്തലുകൾ. ഭർത്താവിന്റെ സഹോദരൻ പീഡിച്ചുവെന്ന് യുവതി ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് 'ഇനിമുതൽ നീ എന്റെ ഭാര്യ...

Read more

‘നിങ്ങൾക്ക് വേണമെങ്കിൽ നിങ്ങൾ പരാതി എഴുതിത്തരണം’; ജലക്ഷാമത്തെ കുറിച്ച് പരാതി പറഞ്ഞ വോട്ടർമാരോട് കയർത്ത് ജ്യോതിരാദിത്യ സിന്ധ്യയുടെ ഭാര്യ; വിവാദം

ഭോപ്പാൽ: എൻഡിഎ സ്ഥാനാർത്ഥി ജ്യോതിരാദിത്യ സിന്ധ്യയ്ക്കായി വോട്ട് തേടി ഇറങ്ങിയ അദ്ദേഹത്തിന്റെ ഭാര്യ പ്രിയദർശിനി രാജെ വോട്ടർമാരോട് കയർത്ത് വിവാദത്തിൽ. വോട്ടർമാരായ സ്ത്രീകൾ തങ്ങളുടെ പരാതി പറഞ്ഞപ്പോൾ അവരോട് മോശമായി പെരുമാറുകയും ആക്രോശിക്കുകയും ചെയ്യുകയായിരുന്നു പ്രിയദർശിനി. വീഡിയോ വൈറലായതോടെ വലിയ വിമർശനാണ്...

Read more

‘തൃശൂരിന് വേണ്ടിയല്ല, കേരളത്തിന് വേണ്ടി തിരഞ്ഞെടുക്കപ്പെട്ടയാളാകും; അഞ്ച് മന്ത്രിമാരെ ചൊൽപ്പടിക്ക് വിട്ടുതരണമെന്ന് ആവശ്യപ്പെട്ടു’: സുരേഷ് ഗോപി

തൃശൂർ: വോട്ടെടുപ്പിന് പിന്നാലെ ആത്മവിശ്വാസം പങ്കിട്ട് സുരേഷ് ഗോപി. താൻ വന്നത് എംപിയാകാനാനെന്നും അഞ്ച് വകുപ്പുമന്ത്രിമാരെ ചൊൽപ്പടിക്ക് വേണമെന്ന് മോഡിയോട് ഇപ്പോൾ തന്നെ ആവശ്യപ്പെട്ടിട്ടുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു. ഒരു മന്ത്രിയേക്കാൾ മികച്ച രീതിയിൽ ജോലി ചെയ്യാനുള്ള സാഹചര്യം തന്റെ പാർട്ടിയിൽ...

Read more

ചരിത്രം തിരുത്തി അലക്‌സാന്ദ്ര; 60ാം വയസിൽ ബ്യൂണസ് ഐറിസിന്റെ മിസ് യൂണിവേഴ്‌സായി കിരീടനേട്ടം

ബ്യൂണസ് ഐറിസ്: ലോകത്ത് ഇതുവരം നടന്ന എല്ലാ സൗന്ദര്യ മത്സരങ്ങളുടെയും ചരിത്രം തിരുത്തി ആദ്യമായി ഒരു 60വയസുകാരി ഒന്നാമതെത്തി. അർജന്റീനയിൽ നിന്നുള്ള അറുപതുകാരി അലക്സാന്ദ്ര മരീസ റോഡ്രിഗസാണ് അറുപതാം വയസിൽ ബ്യൂണസ് ഐറിസ് പ്രവിശ്യയുടെ മിസ് യൂണിവേഴ്സ് കിരീടം ചൂടിയിരിക്കുന്നത്. അലക്സാന്ദ്ര...

Read more
Page 59 of 1901 1 58 59 60 1,901

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.