Anitha

Anitha

കെട്ടിടനിർമ്മാണ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു; സൂര്യാഘാതം ഏറ്റെന്നു സംശയം

പറവൂർ: പറവൂരിൽ കെട്ടിടനിർമാണ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു. ഗോതുരുത്ത് കോണത്ത് തോമസ് (ടോമി- 64) ആണ് മരിച്ചത്. കനത്ത ചൂടിൽ സൂര്യാഘാതം ഏറ്റതായും ഇത് മരണത്തിലേക്ക് നയിച്ചെന്നുമാണ് ബന്ധുക്കളുടെ സംശയം. വ്യാഴാഴ്ച ഉച്ചക്ക് 12.30നായിരുന്നു സംഭവം. തൊഴിൽ സ്ഥലത്ത് നിന്ന് വീട്ടിലേക്ക്...

Read more

റായ്ബറേലിയിൽ രാഹുൽ ഗാന്ധി നാമനിർദേശ പത്രിക സമർപ്പിച്ചു;രാഹുൽ വയനാട്ടിലെ വോട്ടർമാരോട് നീതികേട് കാണിച്ചുവെന്നു ആനി രാജ

ന്യൂഡൽഹി: നെഹ്‌റു കുടുംബത്തിന്റെ വിശ്വസ്ത മണ്ഡലമായ ഉത്തർപ്രദേശിലെ റായ്ബറേലിയിൽ ഇത്തവണ രാഹുൽ ഗാന്ധി മത്സരിക്കും. രാഹുൽ നാമനിർദേശപത്രിക സമർപ്പിച്ചു. വരണാധികാരിയായ ജില്ലാ മജിസ്ട്രേറ്റിന്റെ ഓഫീസിലെത്തി നാമനിർദേശപത്രിക സമർപ്പിക്കാനെത്തിയപ്പോൾ മാതാവ് സോണിയ ഗാന്ധി, സഹോദരി പ്രിയങ്ക ഗാന്ധി, എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ...

Read more

മേയർ ആര്യയ്ക്കുണ്ടായ സമാന അനുഭവം തനിക്കും ഉണ്ടായി; ഡ്രൈവർ യദു അശ്ലീല ആംഗ്യം കാണിച്ചു; തെറി വിളിച്ചു; പരാതിയുമായി നടി റോഷ്‌ന ആർ റോയ്

തിരുവനന്തപുരം: തലസ്ഥാനത്തെ മേയർ ആര്യ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവർ യദുവും തമ്മിലുണ്ടായ തർക്കം ചർച്ചയാകുന്നതിനിടെ ഇതേ ഡ്രാവർക്ക് എതിരെ സമാനമായ പരാതിയുമായി നടി റോഷ്‌ന ആർ റോയ്. മേയർ ആര്യ രാജേന്ദ്രൻ നേരിട്ടതിന് സമാനമായ അനുഭവം മാസങ്ങൾക്ക് മുമ്പേ ഇതേ ഡ്രൈവറിൽനിന്ന്...

Read more

രക്ഷിതാക്കൾ പോലും അറിഞ്ഞില്ല മകൾ ഗർഭിണിയാണെന്ന്; ഫ്‌ളാറ്റിൽ നിന്ന് കുഞ്ഞിനെ എറിഞ്ഞത് 23കാരി; ലൈംഗികപീഡനത്തിന് ഇരയായി ഗർഭം ധരിച്ചതെന്ന് സംശയം

കൊച്ചി: കൊച്ചിയിലെ പനമ്പള്ളി നഗറിലെ ഫ്‌ളാറ്റിൽ നിന്നും റോഡിലേക്ക് നവജാത ശിശുവിനെ വലിച്ചെറിഞ്ഞ സംഭവത്തിൽ പ്രതി അമ്മ തന്നെയെന്ന് പോലീസ്. കുഞ്ഞിന്റെ അമ്മയായ 23 വയസ്സുള്ള യുവതി ലൈംഗിക പീഡനത്തിന് ഇരയായതായി സംശയിക്കുന്നതായും ഇവർ തന്നെയാണ് കുഞ്ഞിനെ താഴേക്ക് എറിഞ്ഞതെന്നും കൊച്ചി...

Read more

രോഹിത് വെമുല ദളിത് വിദ്യാർത്ഥിയല്ലെന്ന് തെലങ്കാന പോലീസ്; വ്യാജസർട്ടിഫിക്കറ്റ് പുറത്തുവരുമെന്ന ഭയത്തിൽ ജീവനൊടുക്കിയെന്ന് അന്തിമ റിപ്പോർട്ട്

ഹൈദരാബാദ്: ഹൈദരാബാദ് കേന്ദ്ര സർവ്വകലാശാലയിലെ ഗവേഷക വിദ്യാർഥിയായിരുന്ന രോഹിത് വെമുല ജീവനൊടുക്കിയതുമായി ബന്ധപ്പെട്ട കേസ് അവസാനിപ്പിച്ച് തെലങ്കാന പോലീസ്. ഹൈക്കോടതിയിൽ അന്തിമ റിപ്പോർട്ട് നൽകി കേസ് അവസാനിപ്പിക്കാനാണ് പോലീസിന്റെ നീക്കം. രോഹിത് ദളിത് വിദ്യാർത്ഥിയല്ലെന്ന വാദമാണ് പോലീസ് അന്തിമറിപ്പോർട്ടിലും ആവർത്തിച്ചിരിക്കുന്നത്. വ്യാജസർട്ടിഫിക്കറ്റ്...

Read more

ഒരു കുടുംബത്തിന്റെ മുഴുവൻ പ്രതീക്ഷ തകർത്തത് അരളിപ്പൂവോ? വിമാനത്താവളത്തിൽ സൂര്യ കുഴഞ്ഞുവീണു മരിക്കാൻ കാരണം ഒരു നിമിഷത്തെ അശ്രദ്ധയെന്ന്

ഹരിപ്പാട്: ഒരു കുടുംബത്തിന്റെ മുഴുവൻ പ്രതീക്ഷകളും തോളിലേറ്റി സൂര്യ സുരേന്ദ്രൻ എന്ന 24കാരി യുകെയിലേക്ക് നഴ്‌സായി പോകാനിരിക്കെ വിമാനത്താവളത്തിൽ കുഴഞ്ഞുവീണുമരിച്ചത് വലിയ നോവാണുണ്ടാക്കിയത്. പഠനത്തിൽ മിടുക്കിയായിരുന്ന സൂര്യ ബാങ്ക് ലോണെടുത്തും ഏറെ കഷ്ടപ്പെട്ടുമാണ് ബിഎസ് സി നഴ്‌സിങ് പൂർത്തിയാക്കിയത്. യുകെയിൽ ജോലി...

Read more

പനമ്പള്ളി നഗറിൽ നവജാതശിശുവിനെ ഫ്‌ളാറ്റിൽ നിന്നും റോഡിലേക്ക് എറിഞ്ഞു കൊലപ്പെടുത്തി; കുഞ്ഞിനെ വലിച്ചെറിയുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസിന്

കൊച്ചി: കൊച്ചി പനമ്പള്ളി നഗറിൽ നടുറോഡിൽ നവജാത ശിശുവിന്റെ മൃതദേഹം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പോലീസ്. സമീപത്തെ ഫ്‌ളാറ്റിൽ നിന്ന് കുഞ്ഞിനെ എറിഞ്ഞുകൊന്നതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കുഞ്ഞിനെ വലിച്ചെറിയുന്ന സിസിടിവി ദൃശ്യങ്ങൾ കണ്ടെടുത്തിട്ടുണ്ട്. രാവിലെ 7.45ന്...

Read more

അശോകിന്റെ നെഞ്ചിനകത്ത് വിഷ്ണു തേങ്ങി; സജനയ്ക്ക് അന്ത്യകർമ്മങ്ങൾ ചെയ്യാനെത്തിയത് മരണപ്പെട്ട മകന്റെ ഹൃദയം സ്വീകരിച്ചയാൾ; നോവ്

കണ്ണൂർ: ഒരു വർഷം മുൻപ് ബൈക്ക് അപകടത്തിൽ പരിക്കേറ്റ് മസ്തിഷ്‌ക മരണം സംഭവിച്ച മകന്റെ ഹൃദയം സ്വീകരിച്ചയാൾ മകന്റെ സ്ഥാനത്ത് നിന്ന് ആ അമ്മയ്ക്ക് അന്ത്യകർമ്മങ്ങൾ ചെയ്യാനെത്തി. കഴിഞ്ഞദിവസം കണ്ണൂരിലാണ് കരളലിയിക്കുന്ന സംഭവങ്ങളുണ്ടായത്. കാൻസർ ബാധിതയായിരുന്ന സജനയുടെ മരണാനന്തര കർമ്മങ്ങൾ ചെയ്ത്...

Read more

അബ്ദുൾ റഹീമിന്റെ ജയിൽ മോചനം; കൊല്ലപ്പെട്ട സ്വദേശിയുടെ കുടുംബത്തെ കോടതി ഫോണിൽ വിളിച്ചു; മോചനം വൈകാതെയെന്ന് അഭിഭാഷകൻ

റിയാദ്: മലയാളികളുടെ കാരുണ്യത്തിൽ പിരിച്ചെടുത്ത പണം കൈമാറി അബ്ദുൾ റഹീമിനെ സൗദി ജയിലിൽ നിന്നും മോചിപ്പിക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചു. റഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട് കോടതിയിൽ പ്രതിഭാഗം വക്കീൽ അപേക്ഷ സമർപ്പിച്ചതിന് ശേഷം, കൊല്ലപ്പെട്ട അനസ് അൽ ശഹ്രിയുടെ കുടുംബത്തെ കോടതി ഫോണിൽ...

Read more

‘പണത്തിന് അത്യാവശ്യമെന്ന് ബോധ്യപ്പെട്ടില്ല’; മകളുടെ വിവാഹത്തിന് ബാങ്ക് നിക്ഷേപം ലഭിക്കാത്തതിൽ മനംനൊന്ത് ആത്മഹത്യ ചെയ്തയാളെ കുറിച്ച് ബാങ്ക് അധികൃതർ

തിരുവനന്തപുരം: കോൺഗ്രസ് ഭരണസമിതിയുള്ള പെരുമ്പഴുതൂർ സർവീസ് സഹകരണ ബാങ്കിൽ നിന്നും നിക്ഷേപം ലഭിക്കാത്തതിനെ തുടർന്ന് നികേഷ്പൻ ജീവനൊടിക്കിയ സംഭവത്തിൽ ന്യായീകരണവുമായി ബാങ്ക്. ആത്മഹത്യ ചെയ്ത സോമ സാഗരം പണത്തിനായി സമീപിച്ചിരുന്നുവെന്നും എന്നാൽ പണത്തിന് അത്യാവശ്യമുണ്ടെന്ന് ബോധ്യപ്പെട്ടില്ലെന്നുമാണ് പെരുമ്പഴുതൂർ സർവീസ് സഹകരണ ബാങ്ക്...

Read more
Page 57 of 1901 1 56 57 58 1,901

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.