Anitha

Anitha

അപകടത്തിൽ പരിക്കേറ്റ കൂട്ടുകാരനെ റോഡിൽ ഉപേക്ഷിച്ച് ബൈക്കുമായി കടന്ന് യുവാവ്; പരിക്കേറ്റ 17കാരന് ദാരുണമരണം; ക്രൂരത

പത്തനംതിട്ട: ബൈക്ക് അപകടത്തിൽപ്പെട്ടപ്പോൾ കൂടെയുണ്ടായിരുന്നയാളെ റോഡിൽ ഉപേക്ഷിച്ച് കടന്നുകളഞ്ഞ് യുവാവിന്റെ ക്രൂരത. ഗുരുതരമായി പരിക്കേറ്റ 17-കാരനെ പിന്നീട് പോലീസെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും അതിനോടകം ജീവൻ നഷ്ടമായിരുന്നു. സംഭവത്തിൽ പത്തനംതിട്ട കുലശേഖരപതി സ്വദേശി സഹദ്(23)നെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇലന്തൂർ നെല്ലിക്കാല പ്ലാങ്കൂട്ടത്തിൽ മേലേതിൽവീട്ടിലെ സുധീഷ്...

Read more

എറണാകുളത്ത് ഹോസ്റ്റലിലെ ശുചിമുറിയിൽ യുവതി പ്രസവിച്ചു; കാമുകനിൽ നിന്നും ഗർഭം ധരിച്ചതെന്ന് യുവതി; ആശുപത്രിയിലെത്തിച്ച് പോലീസ്

കൊച്ചി: എറണാകുളത്ത് ഹോസ്റ്റലിലെ ശുചിമുറിയിൽ യുവതി ആൺകുഞ്ഞിന് ജന്മം നൽകി. യുവതിയുടെ മുറിയിലെ താമസക്കാരായ മറ്റുള്ളവർ വിവരമറിയിച്ചതിനെ തുടർന്ന് നോർത്ത് പോലീസ് സ്ഥലത്തെത്തി അമ്മയേയും കുഞ്ഞിനെയും ജനറൽ ആശുപത്രിയിലേക്ക് മാറ്റി. കുഞ്ഞ് പൂർണ ആരോഗ്യവാനാണ്. എറണാകുളം നഗരമധ്യത്തിലെ ഹോസ്റ്റലിലാണ് സംഭവം. അവിവാഹിതയായ...

Read more

ഇടുക്കിയിൽ യുവാക്കൾക്ക് എതിരെ കള്ളക്കേസെടുത്തു; സ്ഥലത്തില്ലാത്ത യുവാവ് വാഹനമിടിപ്പിച്ചെന്ന് കള്ളപ്പരാതി; എസ്‌ഐയ്ക്കും സിപിഒയ്ക്കും സ്ഥലംമാറ്റം

കട്ടപ്പന: ഇടുക്കി ഇരട്ടയാറിൽ യുവാക്കൾക്കെതിരെ കള്ളക്കേസെടുത്തെന്ന പരാതിയിൽ എസ്‌ഐയ്ക്കും സിപിഒയ്ക്കും സ്ഥലംമാറ്റം. കട്ടപ്പന പ്രിൻസിപ്പൽ എസ്‌ഐ സുനേഖ് ജെയിംസിനും സിപിഒ മനു പി ജോസിനുമെതിരെയാണ് നടപടിയെടുത്തിരിക്കുന്നത്. ഇക്കഴിഞ്ഞ ഏപ്രിൽ 25-ന് ഇരട്ടയാറിൽ വാഹന പരിശോധനയ്ക്കിടെ കട്ടപ്പന സ്റ്റേഷനിലെ സിപിഒ മനു പി...

Read more

അരളിപ്പൂവിന് പൂജാകാര്യങ്ങളിൽ വിലക്കില്ല; വിഷാംശമുണ്ടെന്ന ശാസ്ത്രീയ റിപ്പോർട്ട് കിട്ടിയിട്ടില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്

തിരുവനന്തപുരം: ആലപ്പുഴയിൽ 24കാരിയുടെ മരണവുമായി ബന്ധപ്പെട്ട് നടക്കുന്ന അരളിപ്പൂവിൽ വിഷാംശം ഉണ്ടെന്ന് ചർച്ചയോട് പ്രതികരിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ്. അരളിപ്പൂവിൽ വിഷാംസമുണ്ടെന്ന റിപ്പോർട്ട് ഇതുവരെ കിട്ടിയിട്ടില്ലെന്നും അതിനാൽ പൂജാകാര്യങ്ങളിൽ അരളിപ്പൂവിന് തൽക്കാലം വിലക്കില്ലെന്നും ബോർഡ് പ്രസിഡന്റ് പിഎസ് പ്രശാന്ത് പറഞ്ഞു. അരളിപ്പൂവിൽ...

Read more

മെമ്മറി കാർഡ് കാണാതായതിൽ കണ്ടക്ടറെ സംശയമുണ്ട്; മേയർക്കെതിരെ കോടതിയിൽ ഹർജി നൽകി; മേയ് മൂന്ന് വരെ നടി റോഷ്‌ന എവിടെയായിരുന്നു എന്നും യദു

തിരുവനന്തപുരം: കെഎസ്ആർടിസി ബസ് തടഞ്ഞ മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എംഎൽഎയ്ക്കുമെതിരെ ഹർജി സമർപ്പിച്ച് ഡ്രൈവർ എച്ച്എൽ യദു. തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് അദ്ദേഹം ഹർജി സമർപ്പിച്ചത്. മേയർ പരാതിയിൽ പറയുന്ന കാര്യങ്ങളൊന്നും കണ്ടില്ലെന്ന കണ്ടക്ടർ...

Read more

ട്രെയിനിൽ നിന്നും പാളത്തിലേക്ക് വീണ് ഗർഭിണിയായ യുവതിക്ക് ദാരുണമരണം; അപായച്ചങ്ങല പ്രവർത്തിച്ചില്ലെന്ന് ബന്ധുക്കൾ; പരിശോധന

ചെന്നൈ: വലകാപ്പ് ചടങ്ങിനായി യാത്ര പുറപ്പെട്ട ഏഴുമാസം ഗർഭിണിയായ യുവതിക്ക് ട്രെയിനിൽ നിന്നും വീണ് ദാരുണമരണം. തെങ്കാശി ശങ്കരൻകോവിൽ സ്വദേശി സുരേഷ് കുമാറിന്റെ ഭാര്യ കസ്തൂരിയാണ്(22) മരിച്ചത്. എഗ്മൂർ കൊല്ലം എക്‌സ്പ്രസിൽ വെച്ചായിരുന്നു അപകടം. അതേസമയം, ഗർഭിണി ട്രെയിനിൽ നിന്ന് വീണ്...

Read more

രാത്രിയിൽ വൈദ്യുതി മുടങ്ങി; പന്തീരങ്കാവ് കെഎസ്ഇബി ഓഫീസിന് നേരെ നാട്ടുകാരുടെ സംഘടിത ആക്രമണം; പ്രതിഷേധിച്ച് ജീവനക്കാർ

കോഴിക്കോട്: വൈദ്യുതി മുടങ്ങിയെന്ന് ആരോപിച്ച് പന്തീരാങ്കാവ് കെഎസ്ഇബി ഓഫിസിൽ നാട്ടുകാർ ചിലർ സംഘടിച്ചെത്തി അതിക്രമം നടത്തിയെന്ന് പരാതി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞദിവസം രാത്രിയിൽ വൈദ്യുതി നിലച്ചതിനെ തുടർന്നാണ് നാട്ടുകാർ കെഎസ്ഇബി ഓഫിസിൽ പ്രതിഷേധവുമായി എത്തിയത്. തുടർന്ന് ഓഫീസിന് നേരെ...

Read more

ഇന്ത്യ-കാനഡ ബന്ധം ഉലച്ച നിജ്ജാർ കൊലപാതകം; ഇന്ത്യൻ പൗരന്മാരായ മൂന്ന് പ്രതികൾ കാനഡയിൽ പിടിയിൽ; സ്റ്റുഡന്റ് വിസയിലെത്തിയവരെന്ന് സൂചന

ഒട്ടാവ: ഇന്ത്യ കൊടും കുറ്റവാളിയായ പ്രഖ്യാപിച്ച ഖലിസ്താൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിൽ മൂന്ന് ഇന്ത്യൻ പൗരന്മാർ പിടിയിലായെന്ന് റിപ്പോർട്ട്. കരൻ പ്രീത് സിങ്, കമൽ പ്രീത് സിങ്, കരൻ ബ്രാർ എന്നിവരാണ് പിടിയിലായത്. നിജ്ജാറിനെ വെടിവച്ചയാൾ, ഡ്രൈവർ,...

Read more

രോഹിത് വെമുല ദളിതനല്ലെന്ന റിപ്പോർട്ടിൽ പൊരുത്തക്കേടുണ്ട്; തുടരന്വേഷണം ഉണ്ടാകുമെന്ന് ഡിജിപി; കുടുംബം മുഖ്യമന്ത്രിയെ കാണും

ഹൈദരാബാദ്: ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്‌സിറ്റിയിൽ വെച്ച് ജീവനൊടുക്കിയ പിഎച്ച്ഡി വിദ്യാർഥി രോഹിത് വെമുലയുടെ മരണവുമായി ബന്ധപ്പെട്ട് പോലീസ് റിപ്പോർട്ടിൽ പറയുന്ന ആരോപണങ്ങളിൽ പൊരുത്തക്കേടുണ്ടെന്നു ഡിജിപി. കേസിൽ തുടരന്വേഷണമുണ്ടാവുമെന്ന സൂചന നൽകിയിരിക്കുകയാണ് തെലങ്കാന ഡിജിപി രവി ഗുപ്ത. പോലീസ് കോടതിയിൽ സമർപ്പിച്ച രോഹിത്...

Read more

85കാരിയായ കിടപ്പുരോഗിയെ കഴുത്തറുത്ത് കൊലപ്പെടുത്തി ഭർത്താവ്; പരിചരിക്കാനുള്ള ബുദ്ധിമുട്ട് കാരണമെന്ന് സംശയം

കൊച്ചി: വയോധികയെ ഭർത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തിയതിന്റെ ഞെട്ടലിലാണ് മൂവാറ്റുപുഴ നിരപ്പിലെ ജനങ്ങൾ. ഏറെ നാളായി കിടപ്പുരോഗിയായിരുന്ന 85കാരിയെയാണ് ഭർത്താവ് കൊലപ്പെടുത്തിയത്. മൂവാറ്റുപുഴ നിരപ്പ് സ്വദേശി കത്രിക്കുട്ടി(85) ആണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാത്രി 11-ഓടെയായിരുന്നു സംഭവം.കിടപ്പുരോഗിയായിരുന്ന കത്രിക്കുട്ടിയെ ഭർത്താവ് തന്നെയായിരുന്നു പരിചരിച്ചിരുന്നത്. എന്നാൽ...

Read more
Page 56 of 1901 1 55 56 57 1,901

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.