രോഗികൾ തിങ്ങിനിറഞ്ഞ ഗവ.ആശുപത്രി വരാന്തയിലൂടെ സ്കൂട്ടർ ഓടിച്ച് നഴ്സ്; റിപ്പോർട്ട് തേടി അധികൃതർ
ലഖ്നൗ: ഉത്തർപ്രദേശിലെ പിലിഭിത്തിയിൽ തിരക്കേറിയ ആശുപത്രി വരാന്തയിലൂടെ സ്കൂട്ടറോടച്ച് നഴ്സ്. നഴ്സിന്റെ ഈ സാഹസികപ്രവർത്തിയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. ALSO READ- കാട്ടാക്കടയിൽ വീട്ടമ്മയെ പറമ്പിൽ മരിച്ചനിലയിൽ കണ്ടെത്തി; ഓട്ടോ ഡ്രൈവറായ ഭർത്താവിനെ കാണാനില്ല; ദുരൂഹത യുപി പിലിഭിത്തിലെ ജില്ലാ ആശുപത്രിയിൽ...
Read more