Anitha

Anitha

ടിക്കറ്റില്ലാത്ത റിസർവേഷൻ കോച്ചിൽ യാത്ര ചെയ്തത് ചോദ്യം ചെയ്തു; തിരൂരിൽ വെച്ച് ടിടിഇയ്ക്ക് യാത്രക്കാരന്റെ ക്രൂരമർദ്ദനം; അറസ്റ്റ്

കോഴിക്കോട്: ടിക്കറ്റില്ലാതെ റിസർവേഷൻ കോച്ചിൽ യാത്രചെയ്തതിന് ചോദ്യം ചെയ്ത ടിടിഇയ്ക്ക് ക്രൂരമർദനം. രാജസ്ഥാൻ സ്വദേശിയായ ടിടിഇ വിക്രം കുമാർ മീണയാണ് ഡ്യൂട്ടിക്കിടെ ആക്രമണത്തിനിരയായത്. മംഗളൂരുവിൽനിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന മാവേലി എക്സ്പ്രസിൽ തിരൂരിൽവെച്ചായിരുന്നു സംഭവം. ടിടിഇയെ ആക്രമിച്ച തിരുവനന്തപുരം കരമന സ്വദേശി എസ്...

Read more

മൂവാറ്റുപുഴയിൽ കുട്ടികളടക്കം എട്ടുപേരെ കടിച്ച തെരുവുനായ ചത്തു; പേവിഷ ബാധയെന്ന് സംശയം; ആശങ്ക

കൊച്ചി: മൂവാറ്റുപുഴയിൽ എട്ടുപേരെ കടിച്ച നായ ചത്ത സംഭവത്തിൽ ആശങ്ക. നിരവധിപേരെ കടിച്ച നായക്ക് പേവിഷ ബാധയുണ്ടോ എന്ന സംശയം അന്നുതന്നെ ഉയർന്നിരുന്നു. തുടർന്ന് നായയെ നിരീക്ഷണത്തിലാക്കിയിരുന്നു. നഗരസഭാ കോമ്പൗണ്ടിലാണ് പത്ത് ദിവസത്തേക്ക് നിരീക്ഷണത്തിനായി മാറ്റിയത്. ഇതിനിടെ ഞായറാഴ്ച ഉച്ചയോടെയാണ് നായ...

Read more

മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് യുവാവ് മരിച്ചു; രണ്ടു ദിവസത്തിനിടെ മരണം മൂന്നായി; അതീവജാഗ്രത

മലപ്പുറം: ജില്ലയിൽ രണ്ടു ദിവസത്തിനിടെ 3 പേർ മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചതിനെത്തുടർന്നു അതീവ ജാഗ്രത. മലപ്പുറം പോത്തുകല്ല് സ്വദേശി കോടാലിപൊയിൽ ഇത്തിക്കൽ സക്കീറാണ് (35) ഇന്നു രാവിലെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. യുവാവിന് മഞ്ഞപ്പിത്തം ഗുരുതരമായി കരളിനെ ബാധിച്ചതാണ് മരണകാരണമായത്....

Read more

കേരളത്തിൽ വേനൽമഴ ശക്തിപ്പെടുന്നു; അടുത്ത അഞ്ച് ദിവസങ്ങളിൽ മഴ

തിരുവനന്തപുരം: സംസ്ഥാനത്ത് വരുംദിവസങ്ങളിൽ വേനൽമഴ ശക്തിപ്പെടും. അടുത്ത വ്യാഴാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, വയനാട്, കണ്ണൂർ ജില്ലകളിൽ ഇന്ന് യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. തിങ്കളാഴ്ച പത്തനംതിട്ട, ഇടുക്കി...

Read more

മതിയായ ചികിത്സ നൽകിയില്ലെന്ന് ആരോപണം; കോടഞ്ചേരിയിൽ ഡോക്ടറെ കൈയ്യേറ്റം ചെയ്തു, ഭീഷണിപ്പെടുത്തി; പോലീസിൽ പരാതി

കോഴിക്കോട്: കോടഞ്ചേരിയിൽ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർക്ക് നേരെ കയ്യേറ്റ ശ്രമവും ഭീഷണിയും നടന്നതായി പരാതി. കോടഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലെ ഡോ. സുസ്മിതിന് നേരെയാണ് ആക്രമണമുണ്ടായത്. ചികിത്സയ്ക്ക് എത്തിയ ആൾ ഡോക്ടറെ കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയായിരുന്നു. സംഭവത്തിൽ കോടഞ്ചേരി സ്വദേശി രഞ്ചുവിനെതിരെ ഡോക്ടർ...

Read more

ബിജെപി എംഎൽഎ തൃണമൂലിൽ ചേർന്ന് സ്ഥാനാർത്ഥിയായി; വോട്ടെടുപ്പിന് തൊട്ടുമുൻപ് ഭാര്യ ബിജെപിയിൽ ചേർന്നു

കൊൽക്കത്ത: പശ്ചമബംഗാളിൽ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ നാടകീയത തുടരുന്നു. നാലാംഘട്ട വോട്ടെടുപ്പ് തിങ്കളാഴ്ച നടക്കാനിരിക്കെ തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥിയുടെ ഭാര്യ ബിജെപിയിൽ ചേർന്നത് വലിയ ചർച്ചയാവുകയാണ്. പശ്ചിമ ബംഗാളിലെ റാണാഘട്ട് മണ്ഡലത്തിലെ തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥി മുകുത് മാണി അധികാരിയുടെ...

Read more

മനുഷ്യവൃക്കയ്ക്ക് പകരം പന്നിയുടെ വൃക്ക മാറ്റിവെച്ച 62കാരൻ അന്തരിച്ചു; മരണം ശസ്ത്രക്രിയ കഴിഞ്ഞ് രണ്ട് മാസം പിന്നിടുമ്പോൾ

വാഷിങ്ടൺ: മനുഷ്യവൃക്കയ്ക്ക് പന്നിയുടെ വൃക്ക ശരീരത്തിൽ മാറ്റിവെച്ച 62കാരന് മരണം സംഭവിച്ചു. ശസ്ത്രക്രിയ കഴിഞ്ഞ് രണ്ടു മാസത്തിനു ശേഷമാണ് റിച്ചാർഡ് സ്‌ലായ്മാൻ എന്ന യുഎസ് പൗരന്റെ മരണം. അതേസമയം, വൃക്കമാറ്റിവെച്ചതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളല്ല മരണത്തിലേക്ക് നയിച്ചതെന്ന് വിദഗ്ധർ അറിയിച്ചു. മസാചുസെറ്റ്‌സ് ജനറൽ...

Read more

വിവാഹം മുടങ്ങിയതിന്റെ പകയിൽ അറുത്തെടുത്ത പ്രതിശ്രുത വധുവിന്റെ തല കണ്ടെത്തി; പ്രതി ജീവനൊടുക്കിയെന്നത് തെറ്റായ പ്രചാരണം; യുവാവിനെ അറസ്റ്റ് ചെയ്തു

മടിക്കേരി: കുടകിൽ നിശ്ചയിച്ച വിവാഹം തടസ്സപ്പെട്ടതിന്റെ ദേഷ്യത്തിൽപ്രതിശ്രുത വധുവായിരുന്ന 16 വയസ്സുകാരിയെ തലയറുത്ത് കൊന്ന സംഭവത്തിൽ പ്രതി പിടിയിൽ. യുവാവ് അറുത്തെടുത്ത് കൊണ്ടുപോയ പെൺകുട്ടിയുടെ തലയുടെ ഭാഗം സംഭവം നടന്ന് മൂന്നാംദിനം കണ്ടെത്തി. പ്രതി എം പ്രകാശ് എന്ന ഓംകാരപ്പയെ ജീവനൊടുക്കിയ...

Read more

കുട്ടിയെ കൊണ്ട് ബൈക്ക് ഓടിപ്പിച്ച്, പിന്നിൽ സിഗരറ്റും വലിച്ചിരിക്കുന്ന മുതിർന്ന വ്യക്തി; ഹെൽമറ്റും ധരിച്ചില്ല; അന്വേഷണം

മലപ്പുറം: പ്രായപൂർത്തിയാകാത്ത കുട്ടിയെ കൊണ്ട് ബൈക്ക് ഓടിപ്പിച്ച് പിന്നിൽ യാത്ര ചെയ്ത് മുതിർന്ന വ്യക്തി. മഞ്ചേരി കിടങ്ങഴിക്ക് സമീപമാണ് സംഭവം. കുട്ടിയെ കൊണ്ട് ബൈക്ക് ഓടിപ്പിക്കുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ പ്രചരിക്കുകയാണ്. ബൈക്കിൽ സഞ്ചരിച്ച രണ്ട് പേരും ഹെൽമറ്റ് ധരിച്ചിട്ടില്ല. അതേസമയം, ബൈക്ക്...

Read more

ആതുരസേവനത്തിലെ ചരിത്രവും അത്ഭുതവും! ‘രണ്ടു രൂപ’ ഡോക്ടർ രൈരു ഗോപാൽ വിശ്മജീവിതത്തിലേക്ക്; ആശംസകളുമായി മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം: രോഗികളിൽ നിന്നും രണ്ടു രൂപ മാത്രം ഈടാക്കി ചികിത്സ നൽകിയിരുന്ന ഡോക്ടർ രൈരു ഗോപാൽ ആരോഗ്യകാരണങ്ങളാൽ ആതുര സേവനത്തിൽ നിന്ന് ഇടവേളയെടുക്കുന്നു. വിശ്രജീവിതത്തിലേക്ക് കടക്കുന്ന ഡോ. രൈരു ഗോപാലിന് ആശംസയുമായി മന്ത്രി പിഎ മുഹമ്മദ് റിയാസ് രംഗത്തെത്തി. തന്റെ ഫേസ്ബുക്കിൽ...

Read more
Page 52 of 1901 1 51 52 53 1,901

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.