Anitha

Anitha

അഞ്ച് വർഷം കൊണ്ട് തട്ടിയെടുത്തത് 20 കോടി! മണപ്പുറം ഫിനാൻസിൽ 18 വർഷമായി ജോലി ചെയ്യുന്ന ഉദ്യോഗസ്ഥ ധന്യ മോഹന് വേണ്ടി തിരച്ചിൽ

തൃശൂർ: വലപ്പാട് മണപ്പുറം ഫിനാൻസ് ലിമിറ്റഡിൽ നിന്നും കൊല്ലം സ്വദേശിനിയായ വനിത ഉദ്യോഗസ്ഥ തട്ടി എടുത്തത് 20 കോടി രൂപ. അഞ്ചു വർഷം കൊണ്ട് ആണ് ധന്യ മോഹൻ എന്ന ഉദ്യോഗസ്ഥ ഇത്ര വലിയ തുക കവർന്നത്. ഇവർ ഡിജിറ്റൽ ഇടപാടിലൂടെയാണ്...

Read more

കാണാതായ മകന് വേണ്ടി 4 മാസമായി യുഎഇയിൽ അലഞ്ഞ പിതാവിനെ തേടി എത്തിയത് നെഞ്ചു തകർക്കുന്ന വാർത്ത ; മകന്റെ മൃതദേഹം കണ്ടെത്തി, സംസ്കാരം നടത്തിയെന്നും പോലീസ്

ഷാർജ: മാസങ്ങളായി യുഎഇയിലെവിടെയോ പോയി മറഞ്ഞ മകന് വേണ്ടി പ്രാർത്ഥനയോടെ കാത്തിരുന്ന പിതാവിനെ തേടി എത്തിയത് നെഞ്ചുലക്കുന്ന വിവരം. ജിത്തുവിനായി കാത്തിരുന്ന അച്ഛൻ സുരേഷിനും നാട്ടിലെ ബന്ധുക്കൾക്കും ഞെട്ടലാവുകയാണ് മരണ വാർത്ത. മകന്റെ മൃതദേഹം കണ്ടെത്തിയെന്നും, ബന്ധുക്കളെ കണ്ടെത്താനാകാതെ വന്നതോടെ മൃതദേഹം...

Read more

സുഹൃത്തുക്കളുടെ മത്സരം കാണാനായി പോകുംവഴി മരണരൂപത്തിൽ ലോറി എത്തി; ബൈക്ക് യാത്രികരായ സുഹൃത്തുക്കൾക്ക് ദാരുണ മരണം

പെരുമ്പാവൂർ : സുഹൃത്തുക്കളുടെ മത്സരം കാണാനായി പാലക്കാട്ടേക്ക് പോവുകയായിരുന്ന യുവാവും യുവതിയും ബൈക്ക് അപകടത്തിൽ മരിച്ചു. പെരുമ്പാവൂർ പുല്ലുവഴിയിൽ വെച്ച് ബൈക്കിൽ ലോറി ഇടിച്ചുണ്ടായ അപകടത്തിൽ എറണാകുളം ജഡ്ജസ് അവന്യു പീടികത്തറയിൽ റഹ്മതുല്ലയുടെ മകൻ മുഹമ്മദ് ഇജാസ് (21), ചങ്ങനാശ്ശേരി കുരിശുംമൂട്...

Read more

അർജുൻ ക്യാബിനകത്ത് ഉണ്ടെന്ന് ഉറപ്പില്ലെന്ന് ഇന്ദ്രബാലൻ നമ്പ്യാർ; മനുഷ്യസാന്നിധ്യം കണ്ടെത്താതെ ഡ്രോണും; ഇന്നത്തെ പരിശോധന അവസാനിപ്പിച്ചു

ഷിരൂർ: ഇന്നും പുഴയിലിറങ്ങി പരിശോധന നടത്താനാകാതെ നാവികസേന. ഗംഗാവലിപ്പുഴയിൽ അടിയൊഴുക്ക് ശക്തമായതിനാൽ ഇന്ന് പുഴയിലിറങ്ങി പരിശോധന നടത്തില്ലെന്നും ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചതായും സംഘം അരിയിച്ചു. പുഴയിൽ ഇറങ്ങി പരിശോധന നടത്തുന്നത് വെല്ലുവിളിയാണെന്ന് നാവികസേന അറിയിച്ചതോടെ പത്താംദിവസവും രക്ഷാപ്രവർത്തനം പ്രതിസന്ധിയിലായി. അതേസമയം, വെള്ളത്തിൽ...

Read more

‘അർജുന് വേണ്ടി എല്ലാവരും ഉണ്ട്; ശരവണന് വേണ്ടി ആരുമില്ല’; മൃതദേഹ ഭാഗങ്ങൾ ശരവണന്റേതോ? ഡിഎൻഎ നൽകി അമ്മ മടങ്ങി; കണ്ണീരോടെ അമ്മാവൻ

അങ്കോല: ഷിരൂരിൽ മണ്ണിടിച്ചിൽ കാണാതായ അർജുന് വേണ്ടി പ്രാർഥനയോടെ കാത്തിരിക്കുകയാണ് കേരളമൊന്നാകെ. അർജുന് വേണ്ടി തിരച്ചിൽ വേഗത്തിലാക്കാൻ സമ്മർദ്ദവുമായി നാട്ടുകാരും മലയാളി രക്ഷാപ്രവർത്തകരും മാധ്യമങ്ങളുമെല്ലാം സ്ഥലത്തെത്തിയിട്ടുണ്ട്. എന്നാൽ ഇത്രയൊന്നും പ്രാധാന്യമില്ലാതെ ആരോരും തിരക്കാൻ പോലുമില്ലാതെ പലജീവനുകളും ഇതേ മണ്ണിനടിയിൽ അകപ്പെട്ട് കിടക്കുന്നുണ്ട്....

Read more

”ആരൊക്കെയോ വഴിതിരിച്ചു വിട്ടാണ് ലോറിക്കായി കരയിൽ തിരഞ്ഞുകൊണ്ടിരുന്നത്”; ഷിരൂരിൽ നടക്കുന്നത് നല്ലപ്രവർത്തനം; സ്ഥലം സന്ദർശിച്ച് സന്തോഷ് പണ്ഡിറ്റ്

അംഗോള: ഉത്തര കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലുണ്ടായ പ്രദേശത്ത് എത്തി സന്തോഷ് പണ്ഡിറ്റ്. മലയാളി ലോറി ഡ്രൈവറായ അർജുനെ കാണാതായ സ്ഥലത്ത് സമീപം വരെ എത്തി കാര്യങ്ങൾ അന്വേഷിച്ചറിഞ്ഞെന്ന് സന്തോഷ് പണ്ഡിറ്റ് പുറത്തുവിട്ട വീഡിയോയിൽ പറഞ്ഞു. ''ഞാൻ ഈ ദുരന്തം നടന്ന സ്ഥലത്തിന്റെ...

Read more

‘കേട്ടപ്പോൾ കുറച്ച് ഓവറായി പോയില്ലേന്ന് തോന്നി’; ദുബായിലെ ആഡംബര നൗകയ്ക്ക് സ്വന്തം പേരിട്ടതിൽ അഭിമാനമുണ്ടെന്നും ആസിഫ് അലി

സംഗീതജ്ഞൻ രമേഷ് നാരായണിൽ നിന്നും അപമാനം നേരിട്ടതിനെ ചെറു പുഞ്ചിരിയിലൂടെ നേരിട്ട നടൻ ആസിഫ് അലി കേരളക്കരയുടെ അഭിനന്ദനം ഏറ്റുവാങ്ങിയിരുന്നു. ഈ വിഷയം സോഷ്യൽമീഡിയയിൽ വലിയ രീതിയിൽ ചർച്ചയാവുകയും ചെയ്തു. ഇപ്പോഴിതാ ആസിഫ് അലിക്കുള്ള ആദരവായി ദുബായിലുള്ള ആഡംബര നൗകയ്ക്ക് താരത്തിന്റെ...

Read more

ലോറിയുടെ കൃത്യമായ സ്ഥാനം പുഴയിൽ കണ്ടെത്തി; എട്ട് കി.മി അകലെ നിന്നും മരത്തടികൾ കിട്ടി; അർജുന്റെ ലോറിയിലേതെന്ന് സംശയം

അങ്കോല: അർജുന്റെ ലോറി പുറത്തെത്തിക്കാനുള്ള ശ്രമം പുനരാരംഭിച്ചിരിക്കുകയാണ്. പുഴയിലെ കനത്ത കുത്തൊഴുക്ക് പ്രവർത്തനത്തിന് തടസമായെങ്കിലും രണ്ട് നാവികർ പുഴയിലേക്ക് ഡൈവ് ചെയ്‌തെന്നാണ് വിവരം. നിലവിൽ പുഴയ്ക്ക് അടിയിലുള്ള ലോറിയുടെ സ്ഥാനം കൃത്യമായി തിരിച്ചറിയാനായെന്നാണ് സൂചന. മുങ്ങൽ വിദഗ്ധരുടെ പ്രാഥമിക പരിശോധനയ്ക്ക് പിന്നാലെ...

Read more

‘എന്റെ അച്ഛനും ഡ്രൈവർ ആണ്, ദൈവം കാത്ത് രക്ഷിക്കട്ടെ’; അർജുനെ കുറിച്ച് ഡയറിയിൽ എഴുതി രണ്ടാംക്ലാസുകാരൻ; വൈറൽ കുറിപ്പ് പങ്കിട്ട് മന്ത്രി

കോഴിക്കോട്: ഉത്തരകർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ അകപ്പെട്ട ലോറി ഡ്രൈവർ അർജുന് വേണ്ടി പ്രാർഥനയിലാണ് കേരളക്കരയാകെ. അർജുന്റെ ലോറി പുഴയിൽ നിന്നും കണ്ടെത്തിയത് ആശ്വാസമാകുന്നുണ്ടെങ്കിലും പ്രതികൂല കാലാവസ്ഥയിൽ ലോറി പുറത്തെടുക്കുന്നതിനായി നാളെ വരെ കാത്തിരിക്കണം. അർജുന് എന്തുപറ്റിയെന്ന് അറിയാൻ പത്താം ദിനത്തിലേക്ക് കാത്തിരിപ്പ്...

Read more

അർജുന്റെ ലോറി കിടക്കുന്നത് തലകീഴായി; നാളെ കൂടുതൽ ഉപകരണങ്ങളെത്തിച്ച്‌ ഉയർത്തും

ഷിരൂർ: മണ്ണിടിച്ചിലുണ്ടായ ഷിരൂരിലെ രക്ഷാപ്രവർത്തനത്തിനെ തടസപ്പെടുത്തി മോശം കാലാസ്ഥ. ഗംഗാവലി പുഴയിൽ വെള്ളം കൂടുന്നതും അടിയൊഴുക്ക് നിയന്ത്രണാതീതമായി ഉയർന്നതും തിരിച്ചടിയായി. ഇതോടെ പുഴയിലിറങ്ങി അർജുന്റെ ലോറി ഉയർത്തുന്ന നടപടികൾ നടക്കുക നാളെയായിരിക്കുമെന്ന് എസ്പി അറിയിച്ചു. also read-കെട്ടിട നിർമാണ പെർമിറ്റ് ഫീസ്...

Read more
Page 5 of 1901 1 4 5 6 1,901

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.