ജിഷ വധക്കേസ്: കുറ്റവിമുക്തനാക്കണമെന്ന അമീറുൽ ഇസ്ലാമിന്റെ അപേക്ഷ തള്ളി; വധശിക്ഷ ശരിവെച്ച് ഹൈക്കോടതി
കൊച്ചി: പെരുമ്പാവൂരിൽ നിയമവിദ്യാർത്ഥിനിയായിരുന്ന ജിഷയെ കൊലപ്പെടുത്തിയ തേസിലെ പ്രതി അമീറുൽ ഇസ്ലാമിന്റെ വധശിക്ഷ ശരിവെച്ച് ഹൈക്കോടതി. കുറ്റവിമുക്തനാക്കണമെന്ന അമീറുൽ ഇസ്ലാമിന്റെ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി. ശിക്ഷാവിധിക്ക് എതിരായിട്ടായിരുന്നു അപ്പീൽ സമർപ്പിച്ചത്. കോടതി വിധി കേൾക്കാൻ ജിഷയുടെ അമ്മയും സഹോദരിയും...
Read more