പെരിഞ്ഞനത്ത് ജീവനപഹരിച്ചത് നിരോധിച്ച മുട്ടചേർത്ത മയോണൈസ്? എല്ലാം വിറ്റുതീർന്നെന്ന് പറഞ്ഞ് സാംപിൾ എടുക്കാൻ അനുവദിക്കാതെ ഹോട്ടലുടമ
തൃശൂർ: പെരിഞ്ഞനത്ത് കുറ്റിലക്കടവ് സ്വദേശിനി ഉസൈബ (56) മരിക്കാനിടയായത് ഹോട്ടലിൽനിന്നു കഴിച്ച കുഴിമന്തിയിൽ നിന്നും ഭക്ഷ്യവിഷബാധയേറ്റ്. ശനിയാഴ്ചയാണ് ഉസൈബ പാഴ്സലായി വീട്ടിലേക്ക് വാങ്ങിയ കുഴിമന്തി കഴിച്ചത്. പിന്നാലെ തിങ്കളാഴ്ചയാണ് ആരോഗ്യനില വഷളായത്. പെരിഞ്ഞനം സെന്ററിനു വടക്കുഭാഗത്തുള്ള സെയിൻസ് ഹോട്ടലിൽനിന്നാണ് അന്ന് ഭക്ഷണം...
Read more