വായിലെ മുറിവ് തുന്നിക്കെട്ടാൻ അനസ്തേഷ്യ നൽകി; നാലുവയസുകാരൻ മരിച്ചു; കൊണ്ടോട്ടിയിലെ ആശുപത്രിയുടെ ചികിത്സാപിഴവെന്ന് പരാതി; കേസ്
മലപ്പുറം: മലപ്പുറം കൊണ്ടോട്ടിയിൽ മുറിവ് തുന്നിക്കെട്ടാനുള്ള ചികിത്സയ്ക്കിടെ നാലു വയസുകാരൻ മരിച്ച സംഭവത്തിൽ സ്വകാര്യ ആശുപത്രിക്കെതിരെ അന്വേഷണം. സംഭവത്തിൽ അസ്വാഭാവിക മരണത്തിൽ കൊണ്ടോട്ടി പോലീസ് കേസെടുത്തു. ചികിത്സ പിഴവ് ആരോപിച്ച് ബന്ധുക്കൾ നൽകിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. അരിമ്പ്ര സ്വദേശി നിസാറിന്റെ മകൻ...
Read more